Widgets Magazine
04
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു

04 JULY 2026 07:26 PM ISTമലയാളി വാര്‍ത്ത
പശ്ചിമ ബംഗാള്‍ മുന്‍മുഖ്യമന്ത്രി മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടിയായി ബംഗാള്‍ സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജി വച്ചത്. എല്ലാചുമതലകളില്‍ നിന്നും ഒഴിയുകയാണെന്ന് വ്യക്തമാക്കി പാര്‍ട്ടി നേതൃത്വത്തിന് ചന്ദ്രിമ രാജിക്കത്ത് നല്‍കി. മമത ബാനര്‍ജിയുടെ വിശ്വസ്തരായ നേതാക്കളില്‍ ഒരാളാ...

നാഗാ വിമത നേതാവിന്റെ മകന്റെ വിവാഹചിത്രം വിവാദത്തില്‍, തോക്കേന്തി വരനും വധുവും സദസ്സില്‍

12 November 2019

വിവാഹത്തിന് വധുവിനൊപ്പം തോക്കേന്തി നില്‍ക്കുന്ന വരന്റെ ചിത്രം വിവാദമാകുന്നു. നാഗാലാന്റിലെ എന്‍എസ്‌സിഎന്‍ - യു നേതാവ് ബൊഹോതോ കിബയുടെ മകനും വധുവുമാണ് വിവാഹത്തിന് തോക്കുമായി നില്‍ക്കുന്നത്. നാഗാ വംശജര്‍ ...

അമിത്ഷായുടെ കണ്ണ് അവിടെ തന്നെ, ആ തുറുപ്പചീട്ട്; കേരളത്തിലും തമിഴ്‌നാട്ടിലും ബിജെപി സംസ്ഥാന അധ്യക്ഷ പദവിയില്‍ ആരെ നിയമിക്കും?

12 November 2019

കേന്ദ്ര ആഭ്യന്തരമന്ത്രി എന്ന നിലയിലുള്ള വന്‍ തിരക്കുകള്‍ക്കിടയിലും അമിത് ഷാ രണ്ടു ദക്ഷിണേന്ത്യന്‍ ചോദ്യങ്ങളുമായി മല്‍പിടിത്തത്തിലാണ് കേരളത്തിലും തമിഴ്‌നാട്ടിലും ബിജെപി സംസ്ഥാന അധ്യക്ഷ പദവിയില്‍ ആരെ നി...

അപ്രതീക്ഷിതമായി വിമാനം വൈകി; പ്രതിഷേധം അറിയിച്ച് യാത്രക്കാർ; ഒടുവിൽ അധികൃതര്‍ കാര്യം വെളിപ്പെടുത്തിയപ്പോൾ എല്ലാവരും അമ്പരന്നു; സംഭവം ഇങ്ങനെ

12 November 2019

ഹൈദരാബാദില്‍ നിന്നും വിശാഖപ്പട്ടണത്തേക്ക് ഷെഡ്യൂള്‍ ചെയ്ത വിമാനം അപ്രതീക്ഷിതമായി വൈകി. വൈകാനുള്ള കാരണം യാത്രക്കാരെ അറിയിക്കത്ത അധികൃതർ . ഒടുവിൽ കാത്ത് ക്ഷമക്കെട്ട യാത്രക്കാർ പ്രതിഷേധം തുടങ്ങി. വിമാനത്...

പതിനൊന്നാമത് ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ബ്രസീലിലേക്ക്...

12 November 2019

പതിനൊന്നാമത് ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ബ്രസീലിലേക്ക് യാത്രതിരിക്കും. നവംബര്‍ 13, 14 തിയതികളിലായി നടക്കുന്ന ഉച്ചകോടിയില്‍ പങ്കെടുക്കാനാണ് മോദി ഇന്ന് ബ്രസീലിലേക്...

ജമ്മു കാശ്മീരില്‍ സുരക്ഷാ സേനയും തീവ്രവാദികളും തമ്മില്‍ ഏറ്റുമുട്ടല്‍...ഒരു തീവ്രവാദിയെ കൊലപ്പെടുത്തി

12 November 2019

ജമ്മുകശ്മീരിലെ ഗണ്ഡര്‍ബാലില്‍ സുരക്ഷാ സേനയും തീവ്രവാദികളും തമ്മില്‍ ഏറ്റുമുട്ടല്‍. ഗണ്ഡര്‍ബാലിലെ ഗുണ്ഡ് മേഖലയില്‍ ചൊവ്വാഴ്ച പുലര്‍ച്ചെ നടന്ന ഏറ്റുമുട്ടലില്‍ സൈന്യം ഒരു തീവ്രവാദിയെ കൊലപ്പെടുത്തി. പ്രദേ...

ജമ്മു കാശ്മീരിലെ നിര്‍ത്തിവച്ച തീവണ്ടി സര്‍വ്വീസുകള്‍ ഇന്ന് പുനരാരംഭിക്കും.... ശ്രീനഗര്‍ - ബരാമുള്ള റൂട്ടിലെ തീവണ്ടി സര്‍വീസുകളാവും ആദ്യം പുനരാരംഭിക്കുക

12 November 2019

ജമ്മു കശ്മീരിലെ നിര്‍ത്തിവച്ച തീവണ്ടി സര്‍വീസുകള്‍ ഇന്ന് പുനരാരംഭിക്കാനൊരുങ്ങി റെയില്‍വെ. കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ഭരണഘടനയുടെ 370-ാം അനുച്ഛേദത്തിലെ വ്യവസ്ഥകള്‍ റദ്ദാക്കുകയും സംസ്ഥാനത്തെ ര...

പരീക്ഷ എഴുതാനെത്തിയ യുവതിയെ ഹോട്ടല്‍ മുറി എടുത്ത് ബന്ധു പീഡിപ്പിച്ചതായി പരാതി, യുവാവിനെതിരെ കേസെടുത്ത് പോലീസ് അന്വേഷണം തുടങ്ങി

12 November 2019

പരീക്ഷ എഴുതാന്‍ കൂട്ടുവന്ന ബന്ധു ഹോട്ടല്‍ മുറിയില്‍ പീഡിപ്പിച്ചെന്ന പരാതിയുമായി യുവതി. ഹരിയാനയിലെ മഹേന്ദ്രഗഡ് സ്വദേശിനിയായ ഇരുപത്തിനാലുകാരിയാണു പരാതിയുമായി രംഗത്തെത്തിയത്. സെപ്റ്റംബര്‍ ഇരുപത്തിരണ്ടിനാ...

ജെഎന്‍യു സമരം പതിനേഴാം ദിവസത്തിലേക്ക്... ഇന്ന് മുതല്‍ ക്യാമ്പസിലെ അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക് ഉപരോധിച്ച് കൊണ്ട് വിദ്യാര്‍ത്ഥികള്‍ സമരം ചെയ്യും.

12 November 2019

ജെഎന്‍യു വിദ്യാര്‍ത്ഥി സമരം പതിനേഴാം ദിവസത്തിലേക്ക്. ഇന്ന് മുതല്‍ ക്യാമ്പസിലെ അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക് ഉപരോധിച്ച് കൊണ്ട് വിദ്യാര്‍ത്ഥികള്‍ സമരം ചെയ്യും. അവധി ദിവസമായതിനാല്‍ ഇന്ന് ക്യാമ്പസ് പ്രവര്...

ബിജെപി, ശിവസേന എന്നീ പാര്‍ട്ടികള്‍ക്കു സര്‍ക്കാരുണ്ടാക്കാന്‍ ഗവര്‍ണര്‍ നല്‍കിയ സമയപരിധി അവസാനിച്ചു.... രാഷ്ട്രീയ നാടകങ്ങള്‍ക്കൊടുവില്‍ മഹാരാഷ്ട്ര രാഷ്ട്രപതി ഭരണത്തിലേക്കെന്നു സൂചന

12 November 2019

ബിജെപി, ശിവസേന എന്നീ പാര്‍ട്ടികള്‍ക്കു സര്‍ക്കാരുണ്ടാക്കാന്‍ ഗവര്‍ണര്‍ നല്‍കിയ സമയപരിധി അവസാനിച്ചുകഴിഞ്ഞു. രാഷ്ട്രീയ നാടകങ്ങള്‍ക്കൊടുവില്‍ മഹാരാഷ്ട്ര രാഷ്ട്രപതി ഭരണത്തിലേക്ക്. ബിജെപിയുമായി തെറ്റിപ്പിര...

ഛത്തീസ്ഗഡില്‍ 9 മാവോയിസ്റ്റുകള്‍ കീഴടങ്ങി; കീഴടങ്ങിയവരില്‍ സര്‍ക്കാര്‍ 10 ലക്ഷം രൂപ തലയ്ക്ക് വിലയിട്ട മാവോയിസ്‌റ് നേതാവ് ബദ്രുവും

11 November 2019

ഛത്തീസ്ഗഡ് സുക്മയില്‍ സര്‍ക്കാര്‍ 10 ലക്ഷം രൂപ തലയ്ക്ക് വിലയിട്ട മാവോയിസ്‌റ് നേതാവ് ബദ്രുവ് ഉള്‍പ്പടെ 9 മാവോയിസ്റ്റുകള്‍ കീഴടങ്ങി. എ എസ് പി സിദ്ധാര്‍ത്ഥ് തിവാരിയുടെ സാന്നിധ്യത്തിലാണ് മാവോയിസ്റ്റുകള്‍ ...

ബുദ്ധി കൂടിയാലും പ്രശ്‌നമാണ്... ജ്വല്ലറി മോഷ്ടാക്കള്‍ക്ക് പറ്റിയ പറ്റ്?

11 November 2019

ജ്വല്ലറിയില്‍ മോഷണം നടത്തിയതിന് ശേഷം കള്ളന്‍മാര്‍ തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചതാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. കള്ളന്‍മാര്‍ തെളിവ് നശിപ്പിക്കാന്‍ സിസിടിവിയുടെ ഡിജിറ്റല്‍ റെക്കോര്‍ഡ...

മഹാരാഷ്ട്രയില്‍ ശിവസേന സര്‍ക്കാര്‍ അധികാരത്തിലേക്ക്...

11 November 2019

മഹാരാഷ്ട്രയില്‍ ശിവസേനാ സര്‍ക്കാര്‍ അധികാരത്തിലെത്തുമ്പോള്‍ പിന്തുണ പ്രഖ്യാപിച്ച് കോണ്‍ഗ്രസും എന്‍.സി.പിയും. ശിവസേനയെ പിന്തുണച്ചുകൊണ്ട് കോണ്‍ഗ്രസ് രാജ്ഭവനിലേക്ക് കത്ത് ഫാക്‌സ് ചെയ്തു. കോണ്‍ഗ്രസ് ഇടക്ക...

ശ്വാസതടസ്സത്തെ തുടര്‍ന്ന് പ്രശസ്ത ഗായിക ലത മങ്കേഷ്‌കറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

11 November 2019

ശ്വാസതടസ്സത്തെ തുടര്‍ന്ന് പ്രശസ്ത ഗായിക ലത മങ്കേഷ്‌കറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശ്വാസതടസം അനുഭവപ്പെട്ടതിന് പിന്നാലെ തിങ്കളാഴ്ച്ച പുലര്‍ച്ചെ ഒന്നരയോടെ മുംബൈ ബ്രീച്ച്‌ കാന്‍ഡി ആശുപത്രിയില്‍ പ്രവേശ...

മകരസംക്രാന്തിക്ക് ഒരുങ്ങി അയോധ്യയും ശബരിമലയും; രാമക്ഷേത്ര നിര്‍മാണത്തിനുള്ള കൂടിയാലോചനകളും ചര്‍ച്ചകളും സജീവമാക്കി ഹിന്ദുസംഘടനകള്‍

11 November 2019

മകരസംക്രാന്തിക്ക് ഒരുങ്ങി അയോധ്യയും ശബരിമലയും. രാമക്ഷേത്ര നിര്‍മാണത്തിനുള്ള കൂടിയാലോചനകളും ചര്‍ച്ചകളും സജീവമാക്കി ഹിന്ദുസംഘടനകള്‍. മകരസംക്രാന്തിക്ക് ഇന്ത്യയില്‍ ജനങ്ങള്‍ വിവിധ ആഘോഷങ്ങള്‍ ആഘോഷിക്കുകയാണ...

Malayali Vartha Recommends