NATIONAL
കുടിക്കാന്‍ വെള്ളം ചോദിച്ചെത്തിയ പ്രതി വീടിനുള്ളില്‍ അതിക്രമിച്ച് കയറി 35 കാരിയെ അതിക്രൂരമായി പീഡിപ്പിച്ചു
കൊലയാളി ജയിലിനുള്ളില്‍ ജന്മദിനമാഘോഷിക്കുന്നതിന്റെ ദൃശ്യങ്ങള്‍!
04 October 2019
ഇരട്ടക്കൊലക്കേസില്‍ ബിഹാറിലെ സീതാമര്‍ഹി ജയിലില്‍ ശിക്ഷയനുഭവിക്കുന്ന പ്രതി ജയിലില്‍ കേക്ക് മുറിച്ച് ജന്മദിനം ആഘോഷിക്കുന്ന വിഡിയോയും ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ വൈറലായി. പിന്റു തിവാരി എന്ന തടവുകാരന്‍...
ജമ്മു കശ്മീരിന്റെ വികസനത്തിനും മത ടൂറിസത്തെ പ്രോത്സാഹിപ്പിക്കുന്നതിനും അമിത് ഷായുടെ നവരാത്രി സമ്മാനമായി വന്ദേ ഭാരത് എക്‌സ്പ്രസ് സർവീസ് ..വൈഷ്ണോ ദേവീ തീർത്ഥാടനത്തിനു എത്തുന്നവർക്ക് സുഗമമായ സഞ്ചാരമൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് ട്രെയിൻ കത്രയിലേക്ക് നീട്ടുന്നത്
04 October 2019
ജമ്മു കശ്മീരിന്റെ വികസനപ്രവർത്തനങ്ങൾക്ക് ഊന്നൽ കൊടുത്തായിരിക്കും ഇനി കേന്ദ്ര സർക്കാരിന്റെ ഓരോ ചുവടുവെപ്പും..അതിനുള്ള ചുവടുപടികളിൽ ഒന്നാണ് വന്ദേ ഭാരത് എക്‌സ്പ്രസ്..പൂര്‍ണ്ണമായും ഇന്ത്യയില്‍ നിര്‍മ്മിച്...
ഇത് ബിജെപിയുടെ ടിക് ടോക് മന്ത്രം ; അദാംപൂര്‍ മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥി ടിക് ടോക് താരം ; സോനാലി ഫോഗാട്ടിന് ഒരു ലക്ഷത്തിലധികം ഫോളോവേർസ്
04 October 2019
വാശിയേറിയ തെരഞ്ഞെടുപ്പ് പോരാട്ടം നടക്കാനിരിക്കുന്ന ഒരു സ്ഥലമാണ് ഹരിയാന. കൂട് മാറി ബി ജെപിയിലേക്ക് വരുന്നവരുടെ എണ്ണവും കുറവല്ല. ഈ പശ്ചാത്തലം നിലനിൽക്കവെ തന്നെ ബി ജെ പി സ്ഥാനാർത്ഥികളെ നിർണ്ണയിക്കുന്നതില...
ജമ്മു കാശ്മീരില്‍ ഹിസ്ബുള്‍ മുജാഹിദ്ദീനുമായി ബന്ധമുള്ള നാല് പേര്‍ പിടിയില്‍
04 October 2019
ജമ്മു കാശ്മീരില്‍ ഹിസ്ബുള്‍ മുജാഹിദ്ദീനുമായി ബന്ധമുള്ള നാല് പേര്‍ പിടിയില്‍. ജമ്മു കശ്മീരിലെ കിഷ്ത്വാര്‍ ജില്ലയില്‍ നിന്നാണ് പിടികൂടിയത്. ഭീകരാക്രമണം ഉണ്ടായേക്കുമെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍...
കശ്മീര്‍ ജയിലില്‍ നിന്നുള്ള ആദ്യവിളി വന്നത് കേരളത്തിലേക്ക്; ഇങ്ങേ തലപ്പത്ത് ഭാര്യയും രണ്ടുമാസം പ്രായമുള്ളപ്പോള്‍ വിട്ടുപിരിഞ്ഞ മകളും; ആ ഭാഗ്യം ജതന് സ്വന്തം
04 October 2019
മഹാത്മാ ഗാന്ധിയുടെ 150-ാം ജന്മദിനത്തില്‍ ജമ്മു ജയിലുകളില്‍ ഒരു സുവര്‍ണാവസരം ഒരുക്കുകയായിരുന്നു അധികൃതര്‍, തടവുകാര്‍ക്ക് സ്വന്തം വീട്ടിലേക്ക് വിളിക്കാനുള്ള സൗകര്യമാണ്. ഇതിനെതുടര്‍ന്ന് ആദ്യവിളി എത്തിയത്...
ഭീകരാക്രമണ ഭീഷണിയെ തുടര്‍ന്ന് രാജ്യത്തെ വിമാനത്താവളങ്ങളില്‍ ജാഗ്രതാ നിര്‍ദ്ദേശം....
04 October 2019
ഭീകരാക്രമണ ഭീഷണിയെ തുടര്‍ന്ന് രാജ്യത്തെ വിമാനത്താവളങ്ങളില്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. ഭീകരസംഘടനയായ ജയ്‌ശെ മുഹമ്മദ് സംഘാംഗങ്ങളായ നാലോളം പേര്‍ നഗരത്തില്‍ തമ്പടിക്കുന്നെന്ന രഹസ്യാന്വേഷണ വിഭാഗത്തില്‍നിന...
ചിദംബരത്തിന്റെ കസ്റ്റഡി ഒക്ടോബര്‍ 17 വരെ നീട്ടി
03 October 2019
മുന്‍ കേന്ദ്രമന്ത്രി പി.ചിദംബരത്തിന്റെ ജുഡീഷ്യല്‍ കസ്റ്റഡി ഒക്ടോബര്‍ 17 വരെ നീട്ടി. ഡല്‍ഹിയിലെ പ്രത്യേക കോടതിയാണ് ഐ.എന്‍.എക്‌സ്. മീഡിയ കേസില്‍ ചിദംബരത്തിന്റെ കസ്റ്റഡി കാലാവധി നീട്ടി ഉത്തരവിട്ടത്. അതേസ...
ചെന്നൈയില്‍ 13 കോടി രൂപയുടെ ജ്വല്ലറി കവര്‍ച്ച നടത്തിയതിന് പിടിയിലായത് ജാര്‍ഖണ്ഡ് സ്വദേശികള്‍
03 October 2019
തിരുച്ചിറപ്പള്ളി ചത്തിരം ബസ് സ്റ്റാന്‍ഡിന് സമീപത്തെ ലളിത ജ്വല്ലറിയില്‍ നടന്ന മോഷണത്തില്‍ അഞ്ച് പേര്‍ പിടിയിലായി. ഇന്നലെ പുലര്‍ച്ചെ രണ്ടിനും മൂന്നിനും ഇടയില്‍ മുഖം മൂടി ധരിച്ചെത്തിയ സംഘം പുറകുവശത്തെ ചു...
ഭീകരസംഘടനയായ താലിബാന്റെ ഉന്നത പ്രതിനിധിസംഘം ഇന്ന് ഇസ്ലാമാബാദ് സന്ദര്‍ശിച്ചപ്പോൾ താലിബാന്റെ മുതിർന്ന നേതാക്കൾക്ക് ഊഷ്മള വരവേൽപ്പ് . പാകിസ്ഥാന്‍ സര്‍ക്കാരിന്റെ ഔദ്യോഗിക ക്ഷണത്തെ തുടര്‍ന്നാണ് സംഘം പാകിസ്ഥാന്‍ സന്ദര്‍ശനത്തിനു എത്തിയത് .. താലിബാന്‍ ഭീകര സംഘടനാ നേതാവ് അബ്ദുള്‍ ഖാനി ബരദാറിനെ കെട്ടിപ്പിടിച്ചും സന്തോഷത്തോടെ ചിരിച്ചു കൈ കൊടുത്തുമാണ് പാക് വിദേശകാര്യ മന്ത്രി സ്വീകരിച്ചത്
03 October 2019
ഭീകരസംഘടനയായ താലിബാന്റെ ഉന്നത പ്രതിനിധിസംഘം ഇന്ന് ഇസ്ലാമാബാദ് സന്ദര്‍ശിച്ചപ്പോൾ താലിബാന്റെ മുതിർന്ന നേതാക്കൾക്ക് ഊഷ്മള വരവേൽപ്പാണ് ലഭിച്ചത് . പാകിസ്ഥാന്‍ സര്‍ക്കാരിന്റെ ഔദ്യോഗിക ക്ഷണത്തെ തുടര്‍ന്നാണ്...
ഭാര്യയെയും നാലുമക്കളെയും കൊന്ന സംഭവത്തില്‍ യുവാവിന് വധശിക്ഷ വിധിച്ച സുപ്രീം കോടതി എട്ടു വര്‍ഷത്തിനു ശേഷം പിഴവു മനസ്സിലാക്കി വിധി തിരുത്തി
03 October 2019
നാന്ദെഡ് ജില്ലയിലെ രൂപ്ല നായിക് ടാന്‍ഡ എന്ന കുഗ്രാമത്തില്‍ 2007-ല്‍ ഭാര്യയെയും പത്ത് മാസവും നാല്, ആറ്, പത്ത് വയസ്സ് വീതവുമുളള കുട്ടികളെയും കൊലപ്പെടുത്തിയ കേസില്‍ ബോംബെ ഹൈക്കോടതി വിധിച്ച വധശിക്ഷയാണ് 20...
വിഷം കഴിച്ച യുവാവിനെ ഭാര്യ ആശുപത്രിയിൽ എത്തിച്ചു ; പിന്നാലെ നിരവധി സ്ത്രീകൾ വന്നു ; അവരുടെ ആവശ്യം കേട്ട പോലീസ് ഞെട്ടി ; സംഭവം ഇങ്ങനെ
03 October 2019
ആത്മഹത്യ ചെയ്ത നാല്‍പ്പതുകാരന്റെ ഭാര്യ താനാണെന്ന അവകാശപ്പെട്ട് ഏഴ് സ്ത്രീകൾ. ആരാണ് ഭാര്യയെന്നറിയാതെ കുഴങ്ങി പോലീസും. ഹരിദ്വാറിലാണ് സംഭവം.ഒരു സ്വകാര്യസ്ഥാപനത്തില്‍ ഡ്രൈവറായി ജോലി ചെയ്തിരുന്ന പവന്‍കുമാർ...
വയോധികരെ കബളിപ്പിച്ചു സ്വര്‍ണം അപഹരിച്ചു വന്നിരുന്ന പുണെയിലെ മലയാളി ബിസിനസുകാരന്‍ അറസ്റ്റില്‍
03 October 2019
പുണെയില്‍ ബിസിനസ് നടത്തുന്ന ചെങ്ങന്നൂര്‍ എണ്ണയ്ക്കാട് കുറ്റിയില്‍ രവികുമാര്‍ നായരെ (ആര്‍.കെ.നായര്‍ - 49), ക്ഷേത്രദര്‍ശനത്തിനെത്തുന്ന വയോധികരെ കബളിപ്പിച്ചു സ്വര്‍ണം അപഹരിച്ചതിന് അറസ്റ്റു ചെയ്തു. സ്‌കൂട...
പ്രിയങ്ക ഗാന്ധി തകര്‍ന്നു; യോഗി ആദിത്യനാഥിനെ പ്രശംസിച്ച് പ്രിയങ്ക ഗാന്ധിയുടെ അടുത്ത അനുയായി അതിദി സിംഗ്
03 October 2019
ബി.ജെ.പി.യെ എങ്ങനെ പരാജയപ്പെടുത്താമെന്ന് തന്ത്രം പാർത്തിരിക്കുന്ന കോണ്‍ഗ്രസ് നേതാക്കളെ ഞെട്ടിച്ച് റായ്ബറ്‌ലിയില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എ അതിദി സിങ്. ബി.ജെ.പി.യുടെ ശക്തനായ നേതാവും ഉത്തര്‍പ്രദേശ് ...
ഗംഗയില്‍ ഇനി വിഗ്രഹം ഒഴുക്കുന്നത് അനുവദിക്കില്ല.... വിവിധ ആഘോഷങ്ങളുടെ ഭാഗമായി ഗംഗ നദിയില്‍ വിഗ്രഹങ്ങള്‍ ഒഴുക്കിയാല്‍ 50,000 രൂപ പിഴ
03 October 2019
ഗംഗയില്‍ ഇനി വിഗ്രഹം ഒഴുക്കുന്നത് അനുവദിക്കില്ല. ഗണേശ ചതുര്‍ഥി, ദുര്‍ഗാ പൂജ, ചാത്ത് പൂജ തുടങ്ങിയ ആഘോഷങ്ങളുടെ ഭാഗമായി ഗംഗയില്‍ വിഗ്രഹങ്ങള്‍ ഒഴുക്കാറുണ്ട്.വിവിധ ആഘോഷങ്ങളുടെ ഭാഗമായി ഇനി ഗംഗ നദിയില്‍ വിഗ്...
ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന നാല് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി ഇന്ത്യയില്‍
03 October 2019
നാല് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഇന്ത്യയിലെത്തി. വേള്‍ഡ് ഇക്കണോമിക് ഫോറം സംഘടിപ്പിക്കുന്ന ഇന്ത്യ ഇക്കണോമിക് ഫോറം പരിപാടിയിലെ മുഖ്യാഥിതിയാണ് ഹസീന. ഒക്‌ബോര്...
സങ്കടമടക്കാനാവാതെ.... പിഞ്ചുകുഞ്ഞ് ബക്കറ്റിലെ വെള്ളത്തിൽ വീണ് മരിച്ചതിന് പിന്നാലെ മനംനൊന്ത് അമ്മ ജീവനൊടുക്കി
സിനിമാനടിയെ വിവാഹം കഴിക്കണം; പുത്തൻ സാരിയുമായി വീട്ടിലെത്തി യുവാവിന്റെ പരാക്രമം; യുവാവിനെതിരെ കേസെടുത്ത് പൊലീസ്...
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നവജാതശിശുവിന്റെ മൃതദേഹം ഉപേക്ഷിച്ച നിലയിൽ; പൊലീസ് അന്വേഷണം ആരംഭിച്ചു...























