Widgets Magazine
28
Dec / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

ബംഗ്ലാദേശിലെ ക്രിക്കറ്റ് പരിശീലകന്‍ കുഴഞ്ഞുവീണ് മരിച്ചു

28 DECEMBER 2025 07:08 PM ISTമലയാളി വാര്‍ത്ത
ബംഗ്ലാദേശിലെ ക്രിക്കറ്റ് പ്രീമിയര്‍ ലീഗിലെ ധാക്ക ക്യാപിറ്റല്‍സ് ടീമിന്റെ അസിസ്റ്റന്റ് കോച്ച് മഹ്ബൂബ് അലി സാക്കി കുഴഞ്ഞുവീണ് മരിച്ചു. ഹൃദയാഘാതമാണ് മരണകാരണം. സില്‍ഹൈറ്റില്‍ രാജ്ഷാഹി വാരിയേഴ്‌സിനെതിരായ മത്സരത്തിനുള്ള ഒരുക്കങ്ങള്‍ക്കിടെയാണ് മഹ്ബൂബ് അലി സാക്കി കുഴഞ്ഞുവീണത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്...

കശ്മീരിനായി അവകാശവാദം ഉന്നയിക്കാന്‍ പാകിസ്ഥാന് എന്ത് അർഹതയാണുള്ളതെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്

29 August 2019

കശ്മീരിനായി അവകാശവാദം ഉന്നയിക്കാന്‍ പാകിസ്ഥാന് എന്ത് അർഹതയാണുള്ളതെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് ചോദിച്ചു. കശ്മീർ വേണമെന്ന പാകിസ്താന്റെ ആവശ്യം അംഗീകരിക്കാൻ ആകില്ല. ഒരിക്കലും പാകിസ്താന്റെ ഭാഗമല്ലാ...

യെച്ചൂരി തരിഗാമിയുടെ വസതിയിലെത്തി; ശ്രീനഗര്‍ വിമാനത്താവളത്തില്‍ നിന്ന് കനത്ത സുരക്ഷ അകമ്പടിയോടെയാണ് യെച്ചൂരി യൂസഫ് തരിഗാമിയുടെ വസതിയിലെത്തിയത്

29 August 2019

വീട്ടുതടങ്കലിലാക്കപ്പെട്ട സിപിഐഎം നേതാവ് മുഹമ്മദ് യൂസഫ് തരിഗാമിയെ സന്ദർശിക്കാൻ പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ശ്രീനഗറിലെത്തി. സുപ്രീംകോടതിയുടെ അനുമതിയോടെ ഒരു സഹായിക്കൊപ്പമാണ് യെച്ചൂരി തര...

കശ്മീരിനായി അവകാശവാദം ഉന്നയിക്കാന്‍ പാകിസ്ഥാന് അര്‍ഹത ഇല്ല- പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്

29 August 2019

കശ്മീരിനായി അവകാശവാദം ഉന്നയിക്കാന്‍ പാകിസ്ഥാന് അര്‍ഹതയില്ലെന്ന്‌ പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്. ഒരിക്കലും പാകിസ്ഥാന്റെ ഭാഗമല്ലാതിരുന്ന കശ്മീര്‍ വിട്ടു കിട്ടണമെന്ന ആവശ്യം അംഗീകരിക്കാനാവില്ലെന്നും അതിന...

എയര്‍ ഇന്ത്യയുടെ എല്ലാ വിമാനങ്ങളിലും ഒക്ടോബര്‍ രണ്ട് മുതല്‍ പ്ലാസ്റ്റിക്കിന് നിരോധനം

29 August 2019

എയര്‍ ഇന്ത്യയില്‍ ഒക്ടോബര്‍ രണ്ട് മുതല്‍ ഇനി പ്ലാസ്റ്റിക് ഉപയോഗിക്കാന്‍ കഴിയില്ല. വിമാനയാത്രക്കാര്‍ക്ക് വിതരണം ചെയ്യുന്ന പ്ലാസ്റ്റിക് സഞ്ചി, കപ്പുകള്‍, സ്‌ട്രോ, പാത്രം, കുപ്പികള്‍, എന്നിവയാണ് ഒക്ടോബര്...

ആന്ധ്രാ സര്‍ക്കാറിന് സാനിയ മിര്‍സ, പി.ടി ഉഷയായി; കൂറ്റന്‍ ഫ്‌ളക്‌സ് ബോര്‍ഡിലെ പിഴവ് വിവാദമായതോടെ നടത്താനിരുന്ന പരിപാടി മാറ്റിവെച്ചു...

29 August 2019

ആന്ധ്രാ പ്രദേശ് സര്‍ക്കാര്‍ ദേശീയ കായിക ദിനാഘോഷത്തിന്റെ ഭാഗമായി രുക്കിയ കൂറ്റന്‍ ഫ്‌ളക്‌സ് ബോര്‍ഡില്‍ വന്‍ പിഴവ്. 2014 മുതല്‍ ദേശീയ തലത്തില്‍ മെഡല്‍ നേടിയ താരങ്ങളെ അഭിനന്ദിക്കുന്ന ചടങ്ങാണ് സര്‍ക്കാര്‍...

ജമ്മുകാശ്മീരിൽ വീ​ണ്ടും പാ​ക്കി​സ്ഥാ​ന്‍റെ വെ​ടി​നി​ർ​ത്ത​ൽ ലം​ഘ​നം; തു​ട​ർ​ച്ച​യാ​യ അ​ഞ്ചാം ദി​വ​സ​മാ​ണ് കാശ്മീരിൽ പാ​ക്കി​സ്ഥാ​ന്‍റെ വെ​ടി​നി​ർ​ത്ത​ൽ ലം​ഘ​നം നടത്തുന്നത്

29 August 2019

ജമ്മുകാശ്മീരിൽ വീ​ണ്ടും പാ​ക്കി​സ്ഥാ​ന്‍റെ വെ​ടി​നി​ർ​ത്ത​ൽ ലം​ഘ​നം. പൂ​ഞ്ചി​ലെ മെ​ന്ദ​ർ സെ​ക്ട​റി​ലാ​ണ് പാ​ക്കി​സ്ഥാ​ൻ വെ​ടി​നി​ർ​ത്ത​ൽ ലം​ഘ​നം നടത്തി ആ​ക്ര​മ​ണത്തിന് മുതിർന്നത്. രാ​വി​ലെ 11.30ഓ​ടെ​യ...

പൊതുമേഖലാ വിമാന സര്‍വീസ് കമ്പനിയായ എയര്‍ ഇന്ത്യ സ്വകാര്യവത്കരിക്കുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി

29 August 2019

പൊതുമേഖലാ വിമാന സര്‍വീസ് കമ്പനിയായ എയര്‍ ഇന്ത്യ സ്വകാര്യവത്കരിക്കുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് സിംഗ് പുരി. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലാണ് നടപടി. അമിത് ഷാ അധ്യക്ഷനായ...

ഫേസ്ബുക്കിലൂടെ പ്രണയിത്തിയാലായി ; പ്രണയം മൂത്ത് യുവാവിനൊപ്പം ഇറങ്ങി പോയ പതിനാലുകാരിക്ക് സംഭവിച്ചത്

29 August 2019

ഫേസ്‌ബുക്കിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ ബലാത്സംഗം ചെയ്‌തു കൊലപ്പെടുത്തി. തെലങ്കാനയിലെ മെഹബൂബ്‍നഗര്‍ ജില്ലയിലെ ടണ്ട എന്ന സ്ഥലത്താണ് സംഭവം.ഫേസ്‌ബുക്ക് വഴി പെണ്‍കുട്ടിയുമായി അടുക്കുകയും പ്രണയത്തിലാവുകയു...

ജമ്മുവില്‍ പ്രകോപനപരമായ ഫെയ്‌സ്ബുക്ക് പോസ്റ്റിട്ട അഞ്ചു പേരെ അറസ്റ്റ് ചെയ്തു

29 August 2019

ഫെസ്ബുക്ക് പോസ്റ്റ് പ്രകോപനപരമാണെന്നാരോപിച്ച്‌ ജമ്മുവിൽ അഞ്ചു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. സമൂഹ മാധ്യമങ്ങളിൽ നടന്ന നിരീക്ഷണത്തിനിടെയാണ് ജമ്മുവില്‍ അഞ്ചുപേരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. സാകിര്‍ ഷാ ബുഖാ...

ഡല്‍ഹിയില്‍ നടക്കുന്ന ചടങ്ങില്‍ ദേശീയ കായിക പുരസ്‌കാരങ്ങള്‍ രാഷ്ട്രപതി സമ്മാനിക്കും

29 August 2019

ഡല്‍ഹിയില്‍ നടക്കുന്ന ചടങ്ങില്‍ ദേശീയ കായിക പുരസ്‌കാരങ്ങള്‍ രാഷ്ട്രപതി സമ്മാനിക്കും. രാജീവ് ഗാന്ധി ഖേല്‍രത്‌ന പുരസ്‌കാരം ഗുസ്തിതാരം ബജ്‌റംഗ് പൂനിയക്കും പാരാ അത്‌ലറ്റ് ദീപാ മാലിക്കിനും സമ്മാനിക്കും .രണ...

സ്വകാര്യ ആശുപത്രിയിൽ നടത്തിയ ചികിത്സയിൽ എച്ച്‌ഐവി പോസിറ്റീവ്; വാർത്ത കേട്ടതോടെ 22കാരിയായ പെൺകുട്ടി അബോധാവസ്ഥയിലായി.. പിന്നാലെ മരണവും; വീട്ടുകാരുടെ നിർബന്ധത്തിൽ സര്‍ക്കാര്‍ ആശുപത്രിയില്‍ പരിശോധന നടത്തിയപ്പോൾ കുടുംബം ഒന്നടങ്കം ഞെട്ടി... പോസ്റ്റീവ് ആയ എച്ച്‌ഐവി നെഗറ്റീവ്

29 August 2019

എച്ച്‌ഐവി പോസിറ്റീവാണെന്ന് അറിഞ്ഞതിനെ തുടര്‍ന്ന് യുവതി മാനസികമായി തകര്‍ന്നിരുന്നു. ഏറെ വൈകാതെ അബോധവസ്ഥയിലാവുകയും ചെയ്തു. ഇതേ തുടര്‍ന്ന് യുവതി വിദഗ്ധ ചികിത്സയിലായിരുന്നു. എച്ച്‌ഐവി ബാധിച്ചിട്ടില്ലെന്ന ...

ഗുജറാത്ത് തീരത്ത് പാക് കമാൻഡോകൾ; ഗുജറാത്തിലെ ഗള്‍ഫ് ഓഫ് കച്ച് മേഖലയില്‍ പാകിസ്താന്റെ മറൈന്‍ കമാന്‍ഡോകള്‍ നുഴഞ്ഞു കയറിയതായി സൂചന; കച്ചിലെ മുന്ദ്ര, കാണ്ട്‌ല തുറമുഖങ്ങള്‍ക്ക് സുരക്ഷാ മുന്നറിയിപ്പ്

29 August 2019

ഗുജറാത്തിലെ ഗള്‍ഫ് ഓഫ് കച്ച് മേഖലയില്‍ പാകിസ്താന്റെ മറൈന്‍ കമാന്‍ഡോകള്‍ നുഴഞ്ഞു കയറിയതായി സൂചന. മിസൈൽ പരീക്ഷണത്തിന് പിന്നാലെയാണ് പാക് കമാൻഡോകൾ ഗുജറാത്തിലേക്ക് കടന്നതായി സൂചന ലഭിക്കുന്നത്. കച്ചിലെ മുന്...

ജമ്മു കാശ്മീരിലെ പൂഞ്ചില മെന്ദര്‍ സെക്ടറില്‍ പാകിസ്ഥാന്റെ ആക്രമണം... തുടര്‍ച്ചയായ അഞ്ചാം ദിവസമാണ് കാശ്മീരില്‍ പാക്കിസ്ഥാന്റെ വെടിനിര്‍ത്തല്‍ ലംഘനം, ഏറ്റുമുട്ടല്‍ തുടരുന്നു

29 August 2019

ജമ്മു കാശ്മീരിലെ പൂഞ്ചില മെന്ദര്‍ സെക്ടറില്‍ പാകിസ്ഥാന്റെ ആക്രമണം. ഇന്നു രാവിലെ 11.30ഓടെയാണ് സംഭവം നടന്നത്.തുടര്‍ച്ചയായ അഞ്ചാം ദിവസമാണ് കാഷ്മീരില്‍ പാക്കിസ്ഥാന്റെ വെടിനിര്‍ത്തല്‍ ലംഘിക്കുന്നത്. വെടിവയ...

കേന്ദ്ര മന്ത്രി പൊളിച്ചു; രാമസേതു നിര്‍മ്മിച്ചത് ഇന്ത്യന്‍ എന്‍ജീനീയര്‍മാരാണെന്ന വാദവുമായി കേന്ദ്രമന്ത്രി രമേശ് പൊഖ്രിയാല്‍; വാ പൊളിച്ചു നിശബ്ദരായി ഐ ഐ ടി സദസ്സ്

29 August 2019

രാമസേതു നിര്‍മ്മിച്ചത് ഇന്ത്യന്‍ എന്‍ജീനീയര്‍മാരാണെന്ന വാദവുമായി കേന്ദ്രമന്ത്രി രമേശ് പൊഖ്രിയാല്‍. ഖരഗ്പൂര്‍ ഐഐടിയില്‍ നടന്ന ബിരുദദാന ചടങ്ങിലാണ് കേന്ദ്ര മാനവ വിഭവശേഷി വികസന വകുപ്പ് മന്ത്രിയുടെ വിചിത്ര...

ജമ്മുവില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുന്നതിന് മുന്നോടിയായി റദ്ദാക്കിയ ഇന്റര്‍നെറ്റ് സേവനം അഞ്ച് ജില്ലകളില്‍ പുനസ്ഥാപിച്ചു

29 August 2019

ജമ്മുവില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുന്നതിന് മുന്നോടിയായി റദ്ദാക്കിയ ഇന്റര്‍നെറ്റ് സേവനം അഞ്ച് ജില്ലകളില്‍ പുനസ്ഥാപിച്ചു. രജൗരി, പൂഞ്ച്, ദോദ, കിശ്ത്‌വാര്‍, രംഭന്‍ എന്നീ സ്ഥലങ്ങളിലാണ് മൊബൈല്‍ ബന്ധം ...

Malayali Vartha Recommends