Widgets Magazine
29
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടക്കാഴ്ചയായി... ദമ്മാമിലുണ്ടായ വാഹനാപകടത്തിൽ രണ്ട് കണ്ണൂർ സ്വദേശികൾക്ക് ദാരുണാന്ത്യം


പതിനാറാം നിയമസഭയുടെ ആദ്യ സമ്മേളനം ഇന്ന് പുനരാരംഭിക്കും.... ഇന്നും നാളെയും ധനാഭ്യർത്ഥനകൾ പരി​ഗണിക്കും.... വീര്യം കുറഞ്ഞ മദ്യത്തിന്‌ നികുതി നിശ്‌ചയിച്ചതടക്കമുള്ള ധനബില്ലുകൾ ബുധനാഴ്‌ചയാണ്‌ സഭയിലെത്തുക


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .

കാശ്മീരിർ വിഷയത്തിൽ അമേരിക്കയ്ക്ക് ആശങ്ക; നിരത്തിലിറങ്ങാൻ പാകിസ്ഥാൻ

30 AUGUST 2019 05:09 PM IST
മലയാളി വാര്‍ത്ത

More Stories...

തമിഴ്‌നാട് സര്‍ക്കാരിന്റെ ഡല്‍ഹി പ്രതിനിധി നിയമനത്തില്‍ തര്‍ക്കം തുടരുന്നു

ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..

"ഭാര്യയുടെ ആ​ഗ്രഹം ഇഷ്ടപ്പെട്ടില്ല" ആറുമാസം ​ഗർഭിണിയായ യുവതിയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി ഭർത്താവ്

ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; വർഷങ്ങൾ നീണ്ട ഇരുണ്ട കാലത്തിന് വിരാമമിട്ട് തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ ദളിത് വിഭാഗങ്ങൾക്ക് ചരിത്രപരമായ ക്ഷേത്രപ്രവേശനം സാധ്യമാക്കി മുഖ്യമന്ത്രി വിജയ്

കേതന് മുടിയില്ല; വി​ഗ്​ വച്ചാ നടപ്പ്; വിക്കി വിക്കി സംസാരം Engagementന് ശേഷം മറ്റൊരാളെ തിരഞ്ഞെടുക്കാൻ കാരണമിത്

ജമ്മുകാശ്മീരിന് പ്രത്യേക പദവി നൽകിയിരുന്ന ആർട്ടിക്കിൾ 370 റദ്ധാക്കിയതിന് പിന്നാലെ കനത്ത ജാഗ്രതയാണ് രാജ്യം പുലർത്തിപോരുന്നത്. ഒരൊറ്റ രാജ്യം ഒരൊറ്റ ഭരണഘടന എന്ന മോദിയുടെ വാക്കുകൾ അന്വർത്ഥമായപ്പോൾ പാകിസ്താന്റെ കുറിക്കാണ് കൊണ്ടത്. ജമ്മുകശ്മീരിലെ ജനത സാധാരണ നിലയിലേക്ക് എത്തി എന്ന വാർത്തകൾ വന്നിട്ടും ഇതിനു പിന്നെയും ആശങ്ക പുലർത്തുകയാണ് അമേരിക്ക.

ജമ്മു കശ്മീരിലെ നിലവിലെ സാഹചര്യത്തിൽ ആശങ്ക അറിയിച്ചുകൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്മെന്റ്. കശ്മീരിൽ തുടരുന്ന നിയന്ത്രണങ്ങളിലും തടങ്കലുകളിലുമാണ് അമേരിക്ക ആശങ്ക അറിയിക്കുന്നതായാണ് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്മെന്റ് വക്താവ് വ്യക്തമാക്കിയിരിക്കുന്നത്. മനുഷ്യാവകാശങ്ങളോട് ആദരവ് കാണിക്കാനും നിയമപരമായ നടപടിക്രമങ്ങൾ പാലിക്കാനും ബാധിതരുമായി സമഗ്രമായ സംഭാഷണം നടത്തുവാനും അഭ്യർത്ഥിക്കുന്നു എന്നും യുഎസ് സ്ഥാനപതി പറഞ്ഞിരുന്നു.

അതേസമയം കശ്മീർ സാധാരണ നിലയിലേക്ക് അധികം വൈകാതെ എത്തുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാക്കുകളെ ഹൃദ്യമായി അംഗീകരിക്കുന്നതായും ഇന്ത്യാ–പാക്ക് സംവാദങ്ങൾക്കും മറ്റ് ആശങ്കകൾ അകറ്റുന്നതിനും സഹായം ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതിർത്തിയിൽ സമധാനം നിലനിർത്തണമെന്നും അതിർത്തി കടന്നുള്ള ഭീകരപ്രവർത്തനം നിർത്തലാക്കാൻ പാക്കിസ്ഥാന് പരോക്ഷമായ ശാസനയും നൽക്കുകയാണ്.

കഴിഞ്ഞ ദിവസം ഫ്രാൻസിൽ നടന്ന ജി–7 ഉച്ചകോടിയിൽ മോദിയും ട്രംപും തമ്മിൽ നടന്ന കൂടിക്കാഴ്ചയിൽ കശ്മീർ മുഖ്യ ചർച്ചാ വിഷയം ആയിരുന്നതായിരുന്നു. എന്നാൽ 1947 ന് മുൻപ് ഇന്ത്യയും പാക്കിസ്ഥാനും ഒന്നായിരുന്നെന്നും അതിനാൽ ഇരു രാജ്യങ്ങളും തമ്മിലുള്ളത് ആഭ്യന്തരവിഷയമാണന്നും അതിൽ മൂന്നാമതൊരാൾ ഇടപെടേണ്ടതില്ലെന്നുമാണ് നരേന്ദ്ര മോദി മുന്നേ വ്യക്തമാക്കിയത്.

കശ്മീരിലെ നിലവിലെ സങ്കീർണ  സാഹചര്യം കണക്കിലെടുത്ത് ഒക്ടോബറിൽ നടത്താനിരുന്ന നിക്ഷേപക സമ്മേളനം മാറ്റിവയ്ക്കുന്നതായി സംസ്ഥാന സർക്കാർ വൃത്തങ്ങൾ അറിയിച്ചു. 8–10 കമ്പനികൾ സംസ്ഥാനത്ത് നിക്ഷേപം നടത്താൻ വിവിധ പദ്ധതികളുമായി സമീപിച്ചിട്ടുണ്ടെങ്കിലും എന്നാൽ ഇതുമായി ബന്ധപ്പെട്ട ചർച്ചകൾക്ക് ഇനിയും സമയം ആവശ്യമാണെന്നുമാണ് എന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. വാർത്താ വിനിമയവും ഗതാഗതവും പ്രശ്നമായ സാഹചര്യത്തിൽ എങ്ങനെയാണ് ഇത്തരത്തിൽ ഒരു സമ്മേളനം നടത്തുന്നതെന്ന് വ്യവസായികളും ചോദ്യം ഉന്നയിക്കുന്നു. കാശ്മീരിൽ ഒക്ടോബർ 12 മുതൽ 14 വരെ സമ്മേളനം നടത്താനാണ്അധികൃതർ ആദ്യം തീരുമാനം എടുത്തിരുന്നത്.

 

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളത്തിലെ ജലോത്സവ സീസണ് തുടക്കം കുറിച്ച് ചമ്പക്കുളം മൂലം വള്ളംകളി ഇന്ന് നടക്കും... ഏഴ് ചുണ്ടൻ വള്ളങ്ങളാണ് ഇത്തവണ രാജപ്രമുഖൻ ട്രോഫിക്കായി ഓളപ്പരപ്പിൽ പോരാട്ടത്തിന് ഇറങ്ങുക  (34 minutes ago)

ദക്ഷിണാഫ്രിക്കയെ ഒറ്റ ഗോളിന്‌ കീഴടക്കി കാനഡ ലോകകപ്പ്‌ ഫുട്‌ബോൾ പ്രീ ക്വാർട്ടറിൽ...  (50 minutes ago)

കേരളത്തിൽ ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് പ്രവചനം..... രണ്ട് ജില്ലകളിൽ ഓറ‍ഞ്ച് അലർട്ട്... 12 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു...  (1 hour ago)

കലാകാരന്മാർക്ക് പേരും പ്രശസ്തിയും വാഹന ഭാഗ്യവും! മിഥുനം, കർക്കിടകം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (1 hour ago)

കണ്ണീർക്കാഴ്ചയായി... പാറമടക്കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർഥികൾ മുങ്ങിമരിച്ചു....  (1 hour ago)

ദമ്മാമിലുണ്ടായ വാഹനാപകടത്തിൽ രണ്ട് കണ്ണൂർ സ്വദേശികൾക്ക് ദാരുണാന്ത്യം  (1 hour ago)

പതിനാറാം നിയമസഭയുടെ ആദ്യ സമ്മേളനം ഇന്ന് പുനരാരംഭിക്കും.... ഇന്നും നാളെയും ധനാഭ്യർത്ഥനകൾ പരി​ഗണിക്കും.... വീര്യം കുറഞ്ഞ മദ്യത്തിന്‌ നികുതി നിശ്‌ചയിച്ചതടക്കമുള്ള ധനബില്ലുകൾ ബുധനാഴ്‌ചയാണ്‌ സഭയിലെത്തുക  (2 hours ago)

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത  (10 hours ago)

തിരുവനന്തപുരത്ത് നിന്നും കാണാതായ യുവതിയെ കണ്ടെത്തി  (10 hours ago)

കൂട്ടുകാര്‍ക്ക് മെസേജ് അയച്ച് 18കാരന്‍ തൂങ്ങിമരിച്ചു  (11 hours ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (11 hours ago)

തമിഴ്‌നാട് സര്‍ക്കാരിന്റെ ഡല്‍ഹി പ്രതിനിധി നിയമനത്തില്‍ തര്‍ക്കം തുടരുന്നു  (11 hours ago)

ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യത്ത് മലയാളികൾക്ക് അവസരം ഫിൻലാൻഡ് Work Visa, ചെലവ് PR-എങ്ങനെ എടുക്കാം ...? വീഡിയോ skip ചെയ്യാതെ കാണൂ  (11 hours ago)

സൗദിയില്‍ അരാംകോയുടെ ഹെലികോപ്റ്റര്‍ തകര്‍ന്ന് 14 മരണം  (11 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: ഗീന കുമാരിയെ ജില്ല പബ്ലിക് പ്രോസികൂട്ടര്‍ സ്ഥാനത്ത് നിന്നും നീക്കി  (12 hours ago)

Malayali Vartha Recommends