Widgets Magazine
29
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..

ഇത് മോദിയുടെ താക്കീത്....പുതിയ ഇന്ത്യയിൽ ഇനി ഇടത് തീവ്രവാദമില്ല

28 AUGUST 2019 12:10 PM IST
മലയാളി വാര്‍ത്ത

More Stories...

തമിഴ്‌നാട് സര്‍ക്കാരിന്റെ ഡല്‍ഹി പ്രതിനിധി നിയമനത്തില്‍ തര്‍ക്കം തുടരുന്നു

ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..

"ഭാര്യയുടെ ആ​ഗ്രഹം ഇഷ്ടപ്പെട്ടില്ല" ആറുമാസം ​ഗർഭിണിയായ യുവതിയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി ഭർത്താവ്

ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; വർഷങ്ങൾ നീണ്ട ഇരുണ്ട കാലത്തിന് വിരാമമിട്ട് തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ ദളിത് വിഭാഗങ്ങൾക്ക് ചരിത്രപരമായ ക്ഷേത്രപ്രവേശനം സാധ്യമാക്കി മുഖ്യമന്ത്രി വിജയ്

കേതന് മുടിയില്ല; വി​ഗ്​ വച്ചാ നടപ്പ്; വിക്കി വിക്കി സംസാരം Engagementന് ശേഷം മറ്റൊരാളെ തിരഞ്ഞെടുക്കാൻ കാരണമിത്

രണ്ടാം മോദി സർക്കാരിന്റെ അണിയറയിൽ ഇപ്പോൾ നടക്കുന്നത് പുതിയ ഇന്ത്യയ്ക്കായുള്ള ഒരുക്കങ്ങൾ തന്നെയാണ് എന്നത് നേരത്തെ നമ്മുടെ മോദി വ്യക്തമാക്കിയിരുന്നതാണ്. അത് പറയുക മാത്രമല്ല നിലവിൽ പ്രവർത്തികമാക്കുകയും ചെയ്യുകയാണ്. കാശ്മീരിന് പ്രത്യേക പദവി നൽകിയിരുന്ന ആർട്ടിക്കിൾ 370 നിർത്തലാക്കിയതിനു പിന്നാലെ ഒരു രാജ്യം ഒരു ഭരണഘടനാ എന്ന ലക്ഷ്യമാണ് മോദി പ്രവർത്തകികമാക്കിയത്.അതിനു പിന്നാലെ വന്ന അലയടികൾ ശാന്തമായില്ല എങ്കിലും മോദി അടുത്ത അങ്കത്തിന് ആയി കച്ചകെട്ടിതന്നെ ഇറങ്ങിയിരിക്കുകയാണ്. അതിന് ചുക്കാൻ പിടിക്കുന്ന മുഖ്യ കണ്ണി മോദിയുടെ വലം കണ്ണായ അമിത്ഷാ തന്നെയാണ്.

കാശ്മീരിനെ തിരിച്ചു പിടിച്ചുകൊണ്ട് മോദി നമ്മുടെ ഭാരതത്തിന് പുതിയ ചട്ടക്കൂട് മെനയുമ്പോൾ അതിനു ഒറ്റ ലക്‌ഷ്യം മാത്രമേ ഉള്ളൂ. തീവ്രവാദ മുക്ത ഇന്ത്യ എന്നത് തന്നെ. ഇന്ത്യയ്ക്ക് പുറത്ത് മാത്രമല്ല ഇനി ഇന്ത്യയ്ക് അകത്തും തീവ്രവധം തുടച്ചുനീക്കാനാണ് അടുത്ത ലക്‌ഷ്യം. നരേന്ദ്രമോദി വിഭാവനം ചെയ്യുന്ന പുതിയ ഇന്ത്യയിൽ ഇടതുതീവ്രവാദത്തിനു സ്ഥാനമില്ലെന്നാണ് ഷാ വ്യക്തമാക്കുന്നത്. രാജ്യത്തെ ഇടതുതീവ്രവാദ പ്രവർത്തനങ്ങൾ വിലയിരുത്താനായി ചേർന്ന ഉന്നതതലയോഗത്തിലായിരുന്നു ആഭ്യന്തരമന്ത്രിയുടെ ഈ പരാമർശം.

2009 നും 2013 നുമിടെ 8782 മാവോവാദി ആക്രമണങ്ങൾ രാജ്യത്ത് നടന്നുവെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ കൃത്യമായ കണക്കുകൾ വ്യക്തമാക്കുന്നു. 2014 നും 2018നുമിടെ ഇത് 4969 ആയി കുറഞ്ഞിരുന്നതായും പറയപ്പെടുന്നു. മാവോവാദി ആക്രമണങ്ങളിൽ 43.4 ശതമാനമാണ് കുറവുണ്ടായിരിക്കുന്നത്. 2009 - 13ൽ സുരക്ഷാ സൈനികരടക്കം 3326 പേർക്ക് മാവോവാദി ആക്രമണങ്ങളിൽ ജീവൻ നഷ്ടപ്പെട്ടിരുന്നു. എന്നാൽ,​ 2014 -18 കാലത്ത് 1321 പേർ മാത്രമാണ് മരിച്ചത്.

മരണങ്ങൾ 60.4 ശതമാനം കുറഞ്ഞതയാണ് കേന്ദ്രത്തിന്റെ വ്യക്തമാക്കുന്നത്. ശക്തമായ നടപടികളുടെ ഫലമായി അടുത്തിടെ മാവോവാദി ആക്രമണങ്ങൾ വൻ തോതിൽ കുറഞ്ഞുവെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി കിഷൻ റെഡ്ഡി യോഗത്തിൽ അവകാശപ്പെടും ചെയ്തിരുന്നതും എല്ലാവര്ക്കും ആത്മവിശ്വാസം നൽകിയിരുന്നു.അവികസിതമേഖലയിൽ വികസനം തടയുകയാണ് ഇടതു തീവ്രവാദികളുടെ ലക്ഷ്യമെന്നുമാണ് നേതൃത്വം വ്യക്തമാക്കിയത്. ജനങ്ങളെ അജ്ഞരാക്കി നിലനിറുത്തി തെറ്റായ വഴിയിലൂടെ നയിക്കുകയാണവരുടെ ഉദ്ദേശ്യമെന്നും പറഞ്ഞു. പുതിയ ഇന്ത്യയിൽ എല്ലായിടത്തും ഒരുപോലെ വികസനമെത്തിക്കുന്നതിന് അവരെ ഉന്മൂലനം ചെയ്യേണ്ടിയിരിക്കുന്നുഎന്നും ഷാ പറഞ്ഞു.

ആഭ്യന്തര സഹമന്ത്രി ജി കിഷൻ റെഡ്ഡി, ആഭ്യന്തര സെക്രട്ടറി അജയ് കുമാർ ഭല്ല, ഐ.ബി മേധാവി അരവിന്ദ് കുമാർ, അർദ്ധ സൈനിക വിഭാഗങ്ങളുടെ ഡയറക്ടർ ജനറൽമാർ തുടങ്ങിയവരും യോഗത്തിൽ എത്തിയിരുന്നു. മാവോവാദികൾക്കെതിരെ സംസ്ഥാനങ്ങൾ സ്വീകരിച്ചുവരുന്ന നീക്കങ്ങളുടെ പുരോഗതി അമിത് ഷാ നേരിട്ട് വിലയിരുത്തുകയും ചെയ്തു. മാവോവാദികളെ ഉന്മൂലനം ചെയ്യാനുള്ള തീരുമാനത്തെ എല്ലാ മുഖ്യമന്ത്രിമാരും പിന്തുണക്കുകയും ചെയ്തു. ഛത്തീസ്ഗഢ്, ജാർഖണ്ഡ്, ഒഡീഷ, പശ്ചിമബംഗാൾ, ബിഹാർ, മഹാരാഷ്ട്ര, തെലങ്കാന, ആന്ധ്രാപ്രദേശ്, മദ്ധ്യപ്രദേശ്, ഉത്തർപ്രദേശ് എന്നീ മാവോവാദി സാന്നിധ്യം ശക്തമായ പത്ത് സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാരും പോലീസ് മേധാവികളും യോഗത്തിന് സജ്ജരായിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത  (7 hours ago)

തിരുവനന്തപുരത്ത് നിന്നും കാണാതായ യുവതിയെ കണ്ടെത്തി  (7 hours ago)

കൂട്ടുകാര്‍ക്ക് മെസേജ് അയച്ച് 18കാരന്‍ തൂങ്ങിമരിച്ചു  (8 hours ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (8 hours ago)

തമിഴ്‌നാട് സര്‍ക്കാരിന്റെ ഡല്‍ഹി പ്രതിനിധി നിയമനത്തില്‍ തര്‍ക്കം തുടരുന്നു  (8 hours ago)

ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യത്ത് മലയാളികൾക്ക് അവസരം ഫിൻലാൻഡ് Work Visa, ചെലവ് PR-എങ്ങനെ എടുക്കാം ...? വീഡിയോ skip ചെയ്യാതെ കാണൂ  (8 hours ago)

സൗദിയില്‍ അരാംകോയുടെ ഹെലികോപ്റ്റര്‍ തകര്‍ന്ന് 14 മരണം  (8 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: ഗീന കുമാരിയെ ജില്ല പബ്ലിക് പ്രോസികൂട്ടര്‍ സ്ഥാനത്ത് നിന്നും നീക്കി  (9 hours ago)

ജൂതന്റെ കാഞ്ഞ ബുദ്ധി USനെ യുദ്ധത്തിലേക്കിറക്കി ! IRGCയുടെ 10 കോട്ടകളില്‍ തീയിട്ട് അമേരിക്കന്‍ പട  (9 hours ago)

റെയിൽവേയിൽ 119 സെക്ഷൻ കൺട്രോളർ ഒഴിവുകൾ; ബിരുദധാരികൾക്ക് അവസരം  (9 hours ago)

പിണറായിയുടെ ചെവികുറ്റി കലക്കി സ്റ്റാലിൻ..! ചതിച്ച് വിജയനെ വലിച്ച് കീറി സ്റ്റാലിൻ  (9 hours ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (9 hours ago)

'ദേ.. എന്റെ സാരി ഒന്നു ശരിക്കിയിടുമോ? : 'അതിമനോഹരം' സെക്കന്റെ ലുക്ക് എത്തി  (9 hours ago)

Operation-Toofan വേരറുക്കാൻ തൂഫാൻ ...  (13 hours ago)

Delhi Earthquake പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍  (13 hours ago)

Malayali Vartha Recommends