Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..

29 JUNE 2026 05:30 PM ISTമലയാളി വാര്‍ത്ത
മഹാരാഷ്ട്രയിലെ പുണെയില്‍ യുവ വ്യവസായി കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസില്‍, പ്രതിശ്രുത വധു സിയ ഗോയലും കാമുകന്‍ ചേതന്‍ ചൗധരിയും ചേര്‍ന്ന് നടത്തിയ അതിക്രൂരവും ആസൂത്രിതവുമായ കൊലപാതകത്തിന്റെ ഞെട്ടിക്കുന്ന ചുരുളുകളാണ് ഓരോന്നായി പുറത്തുവരുന്നത്. സിയ ഗോയലിന്റെയും ചേതൻ ചൗധരിയുടെയും ഒന്നിച്ചുള്ള യാത്രാവിവര...

ആദ്യ റഫേൽ യുദ്ധവിമാനം ഇന്ത്യ കൈപറ്റി.അടുത്ത മെയ് മാസത്തോടെ ആദ്യ റഫേൽ വിമാനം അംബാലയിലിറങ്ങും. പത്ത് പൈലറ്റുമാരുടെ പരിശീലനം പൂർത്തിയാക്കിയ ശേഷം ആണ് റാഫേൽ യുദ്ധവിമാനങ്ങൾ ഇന്ത്യയിലേക്ക് കൊണ്ടുവരുന്നത് .. ഫ്രാൻസിൽ നിന്ന് 10 പൈലറ്റുമാരും 10 ഫ്ലൈറ്റ് എൻജിനീയർമാരും 40 ടെക്നീഷ്യന്മാരുമാണ് ഇന്ത്യയിലെത്തുന്നത്

21 September 2019

ആദ്യ റഫേൽ യുദ്ധവിമാനം ഇന്ത്യ കൈപറ്റി. ഡപ്യൂട്ടി എയർഫോഴ്സ് എയർ ചീഫ് മാർഷൽ വി ആർ ചൗധരി ഒരു മണിക്കൂറോളം റഫേലിൽ പറക്കുകയും ചെയ്തു .ആർബി-01 എന്ന നമ്പരാണ് ആദ്യ റഫേൽ വിമാനത്തിനു നൽകിയത്. മിസൈലുകളും ആണവ പോർമു...

ഇന്ത്യയുടെ സ്വപ്ന ചാന്ദ്ര പര്യവേഷണ ദൗത്യമായ ചന്ദ്രയാന്‍ 2വിന്റെ അവസാന പ്രതീക്ഷയും അവസാനിച്ചു; വിക്രം ലാന്ററുമായി ബന്ധം പുനസ്ഥാപിക്കാനുള്ള സാദ്ധ്യത മങ്ങി

21 September 2019

ഇന്ത്യയുടെ സ്വപ്ന ചാന്ദ്ര പര്യവേഷണ ദൗത്യമായ ചന്ദ്രയാന്‍ 2വിന്റെ അവസാന പ്രതീക്ഷയും മങ്ങി. ചന്ദ്രയാന്‍ 2 വിക്രം ലാന്ററുമായി ബന്ധം പുനസ്ഥാപിക്കാനുള്ള സാദ്ധ്യത അവസാനിച്ചിരിക്കുകയാണ്. 14 ദിവസത്തെ ചാന്ദ്ര പ...

ഇനി മൊബൈൽ നമ്പർ പത്തക്കമല്ല! വരാൻ പോകുന്നത് പതിനൊന്നാക്ക നമ്പർ; ഡാറ്റയ്ക്കു മാത്രമായി ഉപയോഗിക്കുന്ന നമ്ബറുകള്‍ പതിമൂന്നും; ട്രായ് കൊണ്ട് വരാൻ പോകുന്നത് വൻ മാറ്റങ്ങൾ

21 September 2019

മൊബൈല്‍ നമ്ബറുകള്‍ പതിനൊന്ന് അക്കമാക്കുക, ലാന്‍ഡ് ലൈന്‍ നമ്ബരുകള്‍ പത്ത് അക്കമായി തുടരുക എന്നിവയാണ് ട്രായ് മുന്നോട്ടുവയ്ക്കുന്ന പ്രധാന നിര്‍ദേശങ്ങള്‍. ഡാറ്റയ്ക്കു മാത്രമായി ഉപയോഗിക്കുന്ന നമ്ബറുകള്‍ പത...

ജമ്മു കാശ്മീരില്‍ വീണ്ടും പാക്കിസ്ഥാന്റെ വെടിനിര്‍ത്തല്‍ ലംഘനം

21 September 2019

ജമ്മുകാഷ്മീരില്‍ വീണ്ടും പാക്കിസ്ഥാന്റെ വെടിനിര്‍ത്തല്‍ ലംഘനം. സൈന്യം ശക്തമായി തിരിച്ചടിച്ചു. പുഞ്ച് സെക്ടറിലാണ് വെടിനിര്‍ത്തല്‍ ലംഘനം ഉണ്ടായത്. സ്ഥലത്ത് ഏറ്റുമുട്ടല്‍ തുടരുന്നു.    ...

സ്വാമി ചിന്മയാനന്ദിന് എതിരെയുള്ള കുരുക്കുകൾ മുറുകുന്നു ; പെൺകുട്ടിയുമായി ഇരുന്നൂറിലേറെ തവണ ഫോണില്‍ സംസാരിച്ചിട്ടുണ്ടെന്നു പോലീസ്‌ ; തെളിവുകളുടെ അടിസ്ഥാനത്തില്‍ അന്വേഷണം മുന്നോട്ടുകൊണ്ടു പോകുമെന്ന് അന്വേഷണ സംഘം

21 September 2019

പീഡനകേസിൽ ആരോപണ വിധേയനായ മുൻ കേന്ദ്ര മന്ത്രിയും ബി ജെ പി നേതാവുമായ സ്വാമി ചിന്മയാനന്ദിന് എതിരെയുള്ള കുരുക്കുകൾ മുറുകുന്നു. വിദ്യാര്‍ഥിനിയെ മാനഭംഗപ്പെടുത്തിയതായി ചിന്മയാനന്ദ്‌ ഇതുവരെ അന്വേഷകർക്ക് മുന്ന...

ചീഫ് ജസ്റ്റിസ് വിജയ കെ. തഹില്‍ രമണിയുടെ രാജി രാഷ്ട്രപതി ഔദ്യോഗികമായി അംഗീകരിച്ചു

21 September 2019

മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് വിജയ കെ. തഹില്‍ രമണിയുടെ രാജി രാഷ്ട്രപതി ഔദ്യോഗികമായി അംഗീകരിച്ചു. സ്ഥലം മാറ്റത്തില്‍ പ്രതിഷേധിച്ച് രാജിവെച്ച തീരുമാനത്തിന് 14 ദിവസത്തിന് ശേഷമാണ് രാഷ്ട്രപതി അംഗീകാരം ...

ലോകരാജ്യങ്ങള്‍ ഉറ്റുനോക്കുന്നു... പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമേരിക്കന്‍ സന്ദര്‍ശനം ഏറെ നിര്‍ണായകം... വികസനം, ഐക്യരാഷ്ട്രസഭയുമായി വിവിധ തലങ്ങളിലുള്ള ബന്ധം, അമേരിക്കയുമായുള്ള ഉഭയകക്ഷി വിഷയങ്ങള്‍, വാണിജ്യസമൂഹവുമായി ചര്‍ച്ചകളും സംവാദവും, ലോകനേതാക്കളുമായുള്ള ചര്‍ച്ച എന്നിവ സന്ദര്‍ശനത്തിലെ പ്രധാന അജന്‍ഡകള്‍

21 September 2019

ഇത്തവണത്തെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമേരിക്കന്‍ സന്ദര്‍ശനം ഏറെ നിര്‍ണായകമായാണ് ലോകരാജ്യങ്ങള്‍ ഉറ്റുനോക്കുന്നത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ നിര്‍ണായകമാകുന്ന കൂടികാഴ്ച കൂടിയാകും ഇത്. അത...

ഒരു ഭാഷയോടും വിരോധമില്ല, എല്ലാവരും കഴിയുന്നത്ര ഭാഷ പഠിക്കണം... ആര്‍ക്കുമേലും ഒരു ഭാഷയും അടിച്ചേല്‍പ്പിക്കില്ലെന്ന് ഉപരാഷ്ട്രപതി

21 September 2019

ഒരു ഭാഷയോടും വിരോധമില്ല, എല്ലാവരും കഴിയുന്നത്ര ഭാഷ പഠിക്കണം. ഒരു ഭാഷയും ആര്‍ക്കുമേലും അടിച്ചേല്‍പ്പിക്കില്ലെന്ന് ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു. കര്‍ണാടകയില്‍ സ്‌കൂള്‍ വിദ്യാഥികളുമായി സംസാരിക്കുകയായ...

കാളയുടെ അനുഗ്രഹം വാങ്ങുന്നതിനിടിയില്‍ കാള താലി അകത്താക്കി.... ഏഴു ദിവസം കാത്തിരുന്നെങ്കിലും മാല പുറത്ത് കിട്ടിയില്ല, ഒടുവില്‍.....

21 September 2019

കാളയുടെ അനുഗ്രഹം വാങ്ങുന്നതിനിടിയില്‍ മാല കാള അകത്താക്കി. ഏഴു ദിവസത്തോളം കാത്തിരുന്നെങ്കിലും താലി ലഭിച്ചില്ല. വളര്‍ത്തുമൃഗങ്ങള്‍ക്കായുള്ള പ്രത്യേക പൂജയ്ക്കിടെയാണ് സംഭവം. മഹാരാഷ്ട്രയിലെ അഹമ്മദ്‌നഗര്‍ ജ...

ഹോട്ടല്‍ മുറികളുടെ ജിഎസ്ടി നിരക്കുകള്‍ കുറച്ചു.... 1,000 രൂപ വരെ ദിവസ വാടകയുള്ള മുറികള്‍ക്ക് നികുതിയില്ല, കാറ്ററിംഗ് സര്‍വീസിനുള്ള ജിഎസ്ടി അഞ്ച് ശതമാനമാക്കി

21 September 2019

ഹോട്ടല്‍ മുറികളുടെ ജിഎസ്ടി നിരക്കുകള്‍ കുറച്ചു. 1,000 രൂപ വരെ ദിവസ വാടകയുള്ള മുറികള്‍ക്ക് നികുതിയില്ല. മുറികളുടെ വാടക കുറയും. യോഗത്തിനു മുന്നോടിയായി ധനമന്ത്രി നിര്‍മല സീതാരാമന്‍ നടത്തിയ വാര്‍ത്താസമ്മേ...

ഇനി മുതല്‍ സുപ്രീംകോടതിയില്‍ സിംഗിള്‍ ബെഞ്ചും കേസുകള്‍ പരിഗണിക്കും...

21 September 2019

ഇനി മുതല്‍ സുപ്രീംകോടതിയില്‍ സിംഗിള്‍ ബെഞ്ചും കേസുകള്‍ പരിഗണിക്കും. കേസുകള്‍ ഒരു കോടതിയില്‍നിന്ന് മറ്റൊന്നിലേക്കു മാറ്റാനുള്ള അപേക്ഷകള്‍ (ട്രാന്‍സ്ഫര്‍ പെറ്റിഷന്‍), ഏഴുവര്‍ഷംവരെ തടവുശിക്ഷ ലഭിക്കാവുന്ന...

വീണ്ടും മോദി അനുകൂല പ്രസ്താവനയുമായി ശശി തരൂര്‍; പങ്കെടുക്കുന്ന ഹൗഡി മോദി പരിപാടിയെ വിമര്‍ശിച്ച കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ നിലപാടിനെ തള്ളി ശശി തരൂര്‍; മോദിയെ വെറുതെ വിമര്‍ശിക്കരുതെന്ന് കോണ്‍ഗ്രസിനോട് തരൂര്‍

20 September 2019

ഒരിക്കല്‍ കൂടി ശശി തരൂര്‍ ദേശീയ രാഷ്ട്രീയത്തില്‍ ശ്രദ്ധേയമാകുകയാണ്. അമേരിക്കയിലെ ഹൂസ്റ്റണില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന ഹൗഡി മോദി പരിപാടിയെ വിമര്‍ശിച്ച കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി...

ഐ.എൻ.എസ് വിക്രാന്തിൽ നിന്ന് മോഷണം പോയത് കപ്പലിന്റെ രൂപരേഖ; സംഭവം അതീവ ഗുരുതരം

20 September 2019

നാവിക സേനയ്ക്കുവേണ്ടി ഇന്ത്യ തദ്ദേശീയമായി നിർമ്മിക്കുന്ന ആദ്യ വിമാനവാഹിനി കപ്പൽ ഐ.എൻ.എസ് വിക്രാന്തിലെ ഹാർഡ് ഡിസ്‌ക്കും അനുബന്ധ ഉപകരണങ്ങളും മോഷണം പോയ സംഭവം അതീവ ഗുരുതരമെന്ന് പൊലീസ് വെളിപ്പെടുത്തൽ. മോഷ...

മുന്‍മേയറായ ഭാര്യയെ തല്ലിയ ബി ജെ പി നേതാവിനെ പാര്‍ട്ടി പുറത്താക്കി

20 September 2019

പാര്‍ട്ടി ഓഫിസില്‍ വച്ച് മുന്‍ മേയറായ ഭാര്യയെ മര്‍ദ്ദിച്ച ബിജെപി നേതാവിനെ പാര്‍ട്ടി പുറത്താക്കി. ഡല്‍ഹിയില്‍ മുതിര്‍ന്ന ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ പ്രകാശ് ജാവഡേക്കര്‍ പങ്കെടുത്ത യോഗത്തിനു പിന്...

വിനോദ് ചന്ദ്രനെയും ഭാര്യയേയും കെട്ടിയിട്ട് കവര്‍ച്ച നടത്തിയ പ്രതിയെ കണ്ണൂര്‍ പോലീസ് കസ്റ്റഡിയില്‍ വാങ്ങും

20 September 2019

2018 സെപ്റ്റംബറില്‍ വീട്ടില്‍ അതിക്രമിച്ചുകയറി മാധ്യമപ്രവര്‍ത്തകന്‍ വിനോദ് ചന്ദ്രനെയും ഭാര്യയേയും കെട്ടിയിട്ട ശേഷം സ്വര്‍ണാഭരണങ്ങളും പണവുമുള്‍പ്പെടെ 20 ലക്ഷം രൂപയുടെ മുതലുകള്‍ കവര്‍ന്ന കേസിലെ മുഖ്യപ്ര...

Malayali Vartha Recommends