ഡല്‍ഹിയില്‍ പേപ്പര്‍ ഗോഡൗണില്‍ വന്‍ തീപിടുത്തം.. ഇന്ന് പുലര്‍ച്ചെയാണ് തീപിടുത്തമുണ്ടായത്, അഗ്നിശമനസേനയുടെ 22 യൂണിറ്റുകള്‍ രക്ഷാപ്രവര്‍ത്തനത്തിനെത്തി

ഡല്‍ഹിയിലെ അലിപുരിലുള്ള പേപ്പര്‍ ഗോഡൗണില്‍ വന്‍ തീപിടിത്തമുണ്ടായി. ഇന്ന് പുലര്‍ച്ചെയാണ് തീപിടിത്തമുണ്ടായത്. അഗ്‌നിശമനസേനയുടെ 22 യൂണിറ്റുകളാണ് രക്ഷപ്രവര്‍ത്തനത്തിനെത്തിയത്. തീ പൂര്‍ണമായും അണച്ചു.
തീപിടിത്തത്തില്‍ വന്‍ നാശനഷ്ടമുണ്ടായിട്ടുണ്ട്. എന്നാല്‍ ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല. തീപിടിത്തത്തിന്റെ കാരണം അറിവായിട്ടില്ല.
https://www.facebook.com/Malayalivartha


























