NATIONAL
പുതിയ ഇന്ത്യ ആണവ ഭീഷണികളെ ഭയക്കുന്നില്ലെന്ന് പ്രധാനമന്ത്രി
വിവാഹം കഴിഞ്ഞു മധുവിധു തീരും മുൻപ് തന്നെ വാഹനാപകടത്തില്‍ ഭര്‍ത്താവും ഭര്‍തൃപിതാവും മരിച്ചു... പ്രിയതമന്റെ വേർപാട് താങ്ങാനാകാതെ മനംനൊന്ത് ഭാര്യ ആത്മഹത്യ ചെയ്തു
27 May 2019
23ന് രാവിനെ 8.30ന് അനീഷും മക്കളും സഞ്ചരിച്ച കാറും ബസും കൂട്ടിയിടിച്ചായിരുന്നു അപകടം. സംഭവ സമയം കാറിലുണ്ടായിരുന്ന അനീഷിന്റെ ഇളയ മകന്‍ ആകാശ് (20) പരിക്കുകളോടെ രക്ഷപ്പെട്ടു. കോങ്ങാടില്‍ ഭര്‍ത്താവും ഭര്‍ത...
തന്നെ വിജയിപ്പിച്ച വോട്ടര്‍മാര്‍ക്ക് നന്ദി അറിയിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് സ്വന്തം മണ്ഡലമായ ഉത്തര്‍ പ്രദേശിലെ വാരണാസിയില്‍ എത്തും
27 May 2019
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് സ്വന്തം മണ്ഡലമായ ഉത്തര്‍ പ്രദേശിലെ വാരണാസിയില്‍ എത്തും. തന്നെ വിജയിപ്പിച്ച വോട്ടര്‍മാര്‍ക്ക് നന്ദി അറിയിക്കുകയാണ് ലക്ഷ്യം. മോദിയെ സ്വീകരിക്കാന്‍ വന്‍ ഒരുക്കങ്ങളാണ് ബി...
നരേന്ദ്രമോദി മെയ് 30-ന് പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും; രാഷ്ട്രപതിഭവനില്‍ നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ വിവിധ ലോക നേതാക്കൾ പങ്കെടുക്കുമെന്ന് സൂചന
26 May 2019
നരേന്ദ്രമോദി മെയ് 30-ന് വീണ്ടും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. മെയ് 30 വ്യാഴാഴ്ച വൈകിട്ട് ഏഴുമണിക്ക് രാഷ്ട്രപതി ഭവനിലാണ് സത്യപ്രതിജ്ഞ ചടങ്ങ്. പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം കേന്ദ്രമന്ത്രി...
കൊല്ലപ്പെട്ട സഹായിയുടെ ശവമഞ്ചം തോളിലേറ്റി ബിജെപി എംപി സ്മൃതി ഇറാനി
26 May 2019
കൊല്ലപ്പെട്ട സഹായിയുടെ ശവമഞ്ചം തോളിലേറ്റി ബിജെപി എംപി സ്മൃതി ഇറാനി. ഞായറാഴ്ച വൈകിട്ട് സംസ്കരിക്കാനായി കൊണ്ടുപോകവെയാണ് സുരേന്ദ്ര സിംഗിന്റെ മൃതദേഹം സ്മൃതി തോ...
ഇന്ത്യയിലെ ജനസംഖ്യ 150 കോടിയില്‍ കൂടാന്‍ പാടില്ല; കുടുംബത്തിലെ മൂന്നാമത്തെ കുട്ടിക്ക് സര്‍ക്കാര്‍ ആനുകൂല്യങ്ങളും വോട്ടവകാശവും നിഷേധിച്ചുകൊണ്ട് നിയമം കൊണ്ടുവരണം; ജനസംഖ്യാനിയന്ത്രണത്തിന് പുതിയ മാര്‍ഗനിര്‍ദേശവുമായി യോഗാഗുരു ബാബാ രാംദേവ്
26 May 2019
ജനസംഖ്യാനിയന്ത്രണത്തിന് പുതിയ മാര്‍ഗനിര്‍ദേശവുമായി യോഗാഗുരു ബാബാ രാംദേവ്. കുടുംബത്തിലെ മൂന്നാമത്തെ കുട്ടിക്ക് സര്‍ക്കാര്‍ ആനുകൂല്യങ്ങളും വോട്ടവകാശവും നിഷേധിച്ചുകൊണ്ട് നിയമം കൊണ്ടുവരണമെന്നാണ് അദ്ദ...
പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഫോണില്‍ വിളിച്ച് അഭിനന്ദനം അറിയിച്ച് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍
26 May 2019
പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ നരേന്ദ്രമോദിയെ ഫോണില്‍ വിളിച്ച് അഭിനന്ദനം അറിയിച്ചു. ഇരുരാജ്യങ്ങളിലെയും ജനങ്ങളുടെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് മോദിയോട് ഇമ്രാന്‍ ...
മുറി ചവിട്ടി പൊളിച്ചു വന്ന് വിവാഹാഭ്യര്‍ത്ഥന; സിനിമാ ഷൂട്ടിംഗിനെത്തിയ നടി അഭ്യർത്ഥന നിരസിച്ചതോടെ ഹോട്ടലിൽ വേടിവെയ്പ്പ് നടത്തി അപായപ്പെടുത്താൻ ശ്രമം; ഒടുവിൽ പോലീസെത്തിയതോടെ പണി പാളി
26 May 2019
ഭോജ്പൂരി നടി റിതു സിംഗ് വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്ന് ഹോട്ടലില്‍ വെടിവയ്പ്പ് നടത്തിയ യുവാവ് അറസ്റ്റില്‍. പങ്കജ് യാദവ് എന്നയാളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഉത്തര്‍പ്രദേശിലെ റോബേര്‍ട്‌സ്ഗഞ്ജ...
എംപി ഗൗതം ഗംഭീര്‍ തെരുവിലിറങ്ങി ജനങ്ങളെ അഭിസംബോധന ചെയ്യണമെന്ന് ആംആദ്മി പാര്‍ട്ടി
26 May 2019
കിഴക്കന്‍ ദില്ലിയില്‍ നിന്നുള്ള നിയുക്ത എംപി ഗൗതം ഗംഭീര്‍ തെരുവിലിറങ്ങി ജനങ്ങളെ അഭിസംബോധന ചെയ്യണമെന്നും തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് ചെയ്തതു പോലെ ഡൂപ്ലിക്കേറ്റിനെ ഇറക്കരുതെന്നും ആംആദ്മി പാര്‍ട്ടി. പ്...
തിരഞ്ഞെടുപ്പിൽ കനത്ത തോൽവി; ജയിലിൽ ഭക്ഷണവും സംസാരവും ഉപേക്ഷിച്ച് ലാലു പ്രസാദ് യാദവ്
26 May 2019
ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയും ആര്‍ജെഡി നേതാവുമായ ലാലു പ്രസാദ് യാദവ് ജയിലിൽ ഉച്ചഭക്ഷണം കഴിക്കുന്നില്ലെന്നും സംസാരിക്കുന്നില്ലെന്നും അധികൃതര്‍. തിരഞ്ഞെടുപ്പ് ഫലം പുറത്തു വന്നതോടെയായിരുന്നു ലാലു പ്രസാദ് ...
ക്ഷേത്രത്തിലെ വിവാഹ ചടങ്ങുകള്‍ക്ക് ദളിതുകളെ അകറ്റിനിര്‍ത്തുന്നു; ഫേസ്ബുക്കില്‍ കുറിപ്പിട്ട ദളിത് ദമ്പതികള്‍ക്ക് 300ഓളം വരുന്ന സംഘത്തിന്റെ ക്രൂര മർദ്ദനം
26 May 2019
ദളിത് വിവാഹങ്ങള്‍ക്ക് ക്ഷേത്രങ്ങളില്‍ അനുമതിയില്ലെന്ന് ഫേസ്ബുക്കില്‍ കുറിപ്പിട്ട ദളിത് ദമ്പതികള്‍ക്ക് ക്രൂരമര്‍ദ്ദനം. 300ഓളം വരുന്ന സംഘമാണ് ദമ്പതികളെ വീട്ടില്‍ കയറി ക്രൂരമായി മര്‍ദ്ദിച്ചതെന്ന് ഇന്ത്യന...
ഭർത്താവുമായി വഴക്കിട്ടതോടെ അരിശം തീർത്തത് മക്കളോട്.. കുഞ്ഞുങ്ങളുടെ വായില്‍ തുണി തിരുകിയ ശേഷം അഞ്ചും വയസും രണ്ടരയും വയസുള്ള ആണ്‍ മക്കളെ ഗ്ലാസ് കുപ്പി കൊണ്ട് അടിച്ചു കൊലപ്പെടുത്തി
26 May 2019
ആറു വര്‍ഷം മുമ്ബാണ് സരോജയും ഭാസ്‌കറും വിവാഹിതരായത്. മിശ്ര വിവാഹമായിരുന്നു ഇവരുടേത്. ഭാസ്‌കറിന്റെ രണ്ടാമത്തെ വിവാഹമായിരുന്നു ഇത്. ഇരുവരും തമ്മില്‍ വീട്ടില്‍ എന്നും വഴക്കായിരുന്നു എന്നാണ് പോലീസ് പറയുന്ന...
ശാരദ ചിട്ടി തട്ടിപ്പ് കേസ്; കൊൽക്കത്ത മുൻ പൊലീസ് കമ്മീഷണര്‍ രാജീവ് കുമാറിനെതിരെ ലുക്ക് ഔട്ട് നോട്ടീസ്
26 May 2019
ശാരദ ചിട്ടി തട്ടിപ്പ് കേസിൽ കൊൽക്കത്ത മുൻ പൊലീസ് കമ്മീഷണര്‍ രാജീവ് കുമാറിനെതിരെ ലുക്ക് ഔട്ട് നോട്ടീസ്. ബ്യൂറോ ഓഫ് ഇമിഗ്രേഷനാണ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയത്.രാജീവ് കുമാര്‍ വിദേശത്തേക്ക് പോയേക...
രാവിലെ തന്നെയുള്ള കോഴിയുടെ കൂവല്‍കേട്ടാണ് ഞാൻ ഉണരുന്നത് ഇത് എന്റെ ഉറക്കം കെടുത്തുന്നു... കോഴിക്കെതിരെ വിത്യസ്ത പരാതിയുമായി യുവതി പോലീസ് സ്റ്റേഷനില്‍
26 May 2019
രാവിലെ തന്നെയുള്ള കോഴിയുടെ കൂവല്‍കേട്ടാണ് താന്‍ ഉണരുന്നത് ഇത് തന്റെ ഉറക്കം കെടുത്തുന്നു തുടങ്ങിയകാര്യങ്ങളാണ് യുവതി പരാതിയില്‍ പറയുന്നത്. കോഴിക്കും കോഴിയുടെ ഉടമയ്ക്കുമെതിരെയാണ് പരാതി. മഹാരാഷ്ട്രിലെ പൂന...
കര്‍ണാടകത്തിൽ വീണ്ടും രാഷ്ട്രീയ കരുനീക്കങ്ങൾ സജീവം; രണ്ട് വിമത എംഎല്‍എമാര്‍ ബിജെപിയിലേയ്‌ക്കെന്ന് സൂചന
26 May 2019
കര്‍ണാടകത്തിലെ രണ്ട് വിമത എംഎല്‍എമാര്‍ ബിജെപിയിലേയ്‌ക്കെന്ന് സൂചന. കോണ്‍ഗ്രസിലെ രണ്ട് വിമത എംഎല്‍എമാര്‍ ബിജെപി നേതൃത്വവുമായി ചര്‍ച്ച നടത്തി. മുന്‍ മന്ത്രി രമേഷ് ജാര്‍ക്കി ഹോളി, ചിക്ബല്ലാപുര എംഎല്‍എ കെ...
കുഞ്ഞ് ജീവിക്കണമെന്ന പ്രാര്‍ഥനയിലായിരുന്നു അച്ഛനും ആശുപത്രി ജീവനക്കാരും... കൊല്ലപ്പെട്ട ഗര്‍ഭിണിയുടെ വയറുകീറിയെടുത്ത കുഞ്ഞ് അത്ഭുതകരമായി ജീവിതത്തിലേക്കു മടങ്ങിവന്നു
26 May 2019
പത്തൊന്‍പതു വയസുള്ള മാര്‍ലെന്‍ ഒച്ചോവ ലോപസിന്റെ മൃതദേഹം ഷിക്കാഗോയിലെ ഒരു വസതിക്കു പിന്നിലെ ചവറ്റുപാത്രത്...


ഇസ്രായേലിന്റെ അതിശക്തമായ അന്തിമ പ്രഹരത്തില്‍ ഗാസ നഗരം കത്തിയമരുകയാണ്.. അതിശക്തമായ ബോംബിംഗിന്റെ പശ്ചാത്തലത്തില്‍ ഇന്നലെയും ഇന്നുമായി ഏഴായിരം പലസ്തീനികള്‍ ഗാസ നഗരത്തില്‍ നിന്ന് പലായനം ചെയ്തു..

യുദ്ധത്തിന്റെ ഏറ്റവും ക്രൂരമായ അധ്യായത്തിലേക്ക് കടന്ന് ഇസ്രായേൽ; കര, കടൽ, ആകാശം പിളർത്തി ജൂതപ്പടയുടെ നീക്കം...
