ഇന്ത്യാ ടുഡേ പറയുന്നു, ഇവരാണ് മികച്ച 10 രാഷ്ട്രീയക്കാർ

രാജ്യത്തെ ഏറ്റവും സ്വാധീനമുള്ള രാഷ്ട്രീയക്കാരുടെ പട്ടിക ഇംഗ്ലീഷ് മാഗസിൻ ‘ഇന്ത്യ ടുഡേ’ പുറത്തിറക്കി. പട്ടികപ്രകാരം ആദ്യ പത്തിൽ കോൺഗ്രസ് നേതാക്കളില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഒന്നാം സ്ഥാനത്ത്. ആഭ്യന്തരമന്ത്രി അമിത് ഷാ രണ്ടാം സ്ഥാനത്താണ്. ആർഎസ്‌എസിന്റെ മോഹൻ ഭഗവത് മൂന്നാം സ്ഥാനത്താണ്.
‘ഹൈ ആന്റ് മൈറ്റി’ എന്ന് പേരിട്ടിരിക്കുന്ന റാങ്കിംഗ് മാസികയുടെ ഓഗസ്റ്റ് ലക്കത്തിൽ ആണ് പട്ടിക പ്രസിദ്ധീകരിച്ചിരിക്കുന്നത് . റിലയൻസ് ബിസിനസ് സാമ്രാജ്യത്തിന്റെ ഉടമ മുകേഷ് അംബാനി രാജ്യത്തെ ഏറ്റവും സ്വാധീനമുള്ള 27 ബിസിനസുകാരുടെ പട്ടികയിൽ ഒന്നാമതാണ്.
സ്വാധീനമുള്ള മികച്ച 10 രാഷ്ട്രീയക്കാർ
1. നരേന്ദ്ര മോദി
2. അമിത് ഷാ
3. മോഹൻ ഭഗവത്
4. രാജ്‌നാഥ് സിംഗ്
5. നിതിൻ ഗഡ്കരി
6. നിർമ്മല സീതാരാമൻ
7. പീയൂഷ് ഗോയൽ
8. യോഗി ആദിത്യനാഥ്
9. ദേവേന്ദ്ര ഫഡ്‌നാവിസ്
10. പ്രകാശ് ജാവദേക്കർ
രാജ്യത്തു ഏറ്റവും സ്വാധീനമുള്ള 10 ആളുകൾ ഇനി പറയുന്നവരാണെന്നും പട്ടിക പറയുന്നു
1. മുകേഷ് അംബാനി
2. കുമാര മംഗലം ബിർള
3. ഗൗതം അദാനി
4. ഉദയ് കൊട്ടക്
5. ആനന്ദ മഹീന്ദ്ര
6. രത്തൻ ടാറ്റ
7. വിരാട് കോഹ്‌ലി
8. n. ചന്ദ്രശേഖരൻ
9. അമിതാഭ് ബച്ചൻ
10. ശിവ് നാദർ
https://www.facebook.com/Malayalivartha
























