Widgets Magazine
17
Sep / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

കര്‍ണാടകയില്‍ എസ്.ബി.ഐ ശാഖയില്‍ വന്‍ കവര്‍ച്ച

16 SEPTEMBER 2025 11:38 PM ISTമലയാളി വാര്‍ത്ത
കര്‍ണാടകയിലെ വിജയപുര ജില്ലയില്‍ എസ്.ബി.ഐ ശാഖയില്‍ വന്‍ കവര്‍ച്ച. ബാങ്ക് മാനേജരെയും ജീവനക്കാരെയും കെട്ടിയിട്ട ശേഷം എട്ട് കോടി രൂപയും 50 പവനും കവര്‍ന്നു. മുഖംമൂടി ധരിച്ചെത്തിയ അഞ്ചംഗ സംഘമാണ് കവര്‍ച്ച നടത്തിയതെന്ന് ബാങ്ക് ജീവനക്കാര്‍ പറഞ്ഞു. മഹാരാഷ്ട്രയില്‍ നിന്നുള്ള സംഘമാണ് കവര്‍ച്ചയ്ക്ക് പിന്നിലെന്നാ...

കശ്മീരിലെ ഷോപിയാനില്‍ രണ്ട് ലഷ്‌കര്‍ ഇ തൊയ്ബ ഭീകരരെ സുരക്ഷാസേന ഏറ്റുമുട്ടലിനിടെ വധിച്ചു

13 May 2019

കശ്മീരിലെ ഷോപിയാനില്‍ രണ്ട് ലഷ്‌കര്‍ ഇ തൊയ്ബ ഭീകരരെ സുരക്ഷാസേന ഏറ്റുമുട്ടലിനിടെ വധിച്ചു. ഭീകരരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. കുല്‍ഗാം സ്വദേശികളായ ജാവിദ് അഹമ്മദ് ഭട്ട്, ആദില്‍ ബഷീര്‍ വാനി എന്നിവ...

വിവാഹത്തിന് രക്ഷിതാക്കള്‍ സമ്മതിച്ചിട്ടും കമിതാക്കള്‍ ആത്മഹത്യ ചെയ്ത നിലയിൽ.... രവിയെ മരക്കൊമ്ബില്‍ തൂങ്ങിമരിച്ച നിലയിലും അനിതയെ മണ്ണെണ്ണ ഒഴിച്ച്‌ തീ കൊളുത്തി മരിച്ച നിലയിലും കണ്ടെത്തിയതോടെ ഞെട്ടലോടെ വീട്ടുകാരും ബന്ധുക്കളും

13 May 2019

രവിയെ മരക്കൊമ്ബില്‍ തൂങ്ങിമരിച്ച നിലയിലും അനിതയെ മണ്ണെണ്ണ ഒഴിച്ച്‌ തീ കൊളുത്തി മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. രവിയുടെ മരണവിവരം അറിഞ്ഞ അനിത വീട്ടിനുള്ളില്‍ തീകൊളുത്തി ആത്മഹത്യ ചെയ്തുവെന്നാണ് പോലീസ് ന...

ഹൈദരാബാദ്-ബംഗളൂരു ദേശീയപാതയിൽ സ്വകാര്യ ബസ്സിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് അപകടം; 15 പേർ മരിച്ചു; നിരവധി പേർക്ക് പരിക്ക്

12 May 2019

ആന്ധ്രപ്രദേശിലുണ്ടായ വാഹനാപകടത്തിൽ 15 പേർ മരിച്ചു. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. ഹൈദരാബാദ്-ബെംഗലുരു ദേശീയപാതയിൽ കുർണൂലിന് അടുത്താണ് അപകടം നടന്നത്. ബെംഗലുരുവിലേക്ക് പോയ സ്വകാര്യ ബസാണ് അപകടത്തിൽ...

പശ്ചിമബംഗാളിലെ വോട്ടെടുപ്പിനിടെ വ്യാപക അക്രമം; തൃണമൂൽ പ്രവർത്തകനും ബിജെപി പ്രവർത്തകനും കൊല്ലപ്പെട്ടു; ബിജെപി സ്ഥാനാര്‍ഥിക്കുനേരെ രണ്ട് തവണ ആക്രമണം

12 May 2019

വോട്ടെടുപ്പിനിടെ ബംഗാളില്‍ വ്യാപക അക്രമം. ബംഗാളിൽ തൃണമൂൽ കോൺഗ്രസ് പ്രവർത്തകനെയും മരിച്ച നിലയിൽ കണ്ടെത്തി.മേദിനിപ്പൂരിലെ കാന്തിയിലാണ് മൃതദേഹം കണ്ടെത്തിയത്. ജാർഗ്രാമിൽ ബിജെപി പ്രവർത്തകനെയും കൊല്ലപ്പെട്...

രാജ്യ തലസ്ഥാനത്ത് ആയിരം കോടി വിലമതിക്കുന്ന മയക്കുമരുന്ന് ശേഖരം പിടിച്ചെടുത്ത് നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ; പിടിയിലായ വിദേശി സംഘം താമസിച്ചു വന്നത് ഐ.പി.എസ്. ഓഫീസറുടെ ഉടമസ്ഥതയിലുള്ള വീട്ടിൽ

12 May 2019

അന്താരാഷ്ട്ര വിപണിയിൽ ആയിരം കോടിയോളം രൂപ വിലവരുന്ന മയക്കുമരുന്ന് നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ(എൻ.സി.ബി.) പിടികൂടി. ഡൽഹിക്കടുത്ത് ഗ്രേറ്റർ നോയ്ഡയിലെ ഒരു ഫാക്ടറിക്കു സമീപമുള്ള വീട്ടിൽനിന്നാണ് മയക്കുമ...

വോട്ടിംഗ് മെഷീന്‍ വീട്ടില്‍ കൊണ്ടുപോയി സൂക്ഷിച്ച പോളിംഗ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍

12 May 2019

മധ്യപ്രദേശിലെ ഗുണയില്‍ വോട്ടിംഗ് മെഷീന്‍ വീട്ടില്‍ കൊണ്ടുപോയി സൂക്ഷിച്ച പോളിംഗ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍. സെക്ടര്‍ അസിസ്റ്റന്റ് എന്‍ജിനീയര്‍ എ.കെ. ശ്രീവാസ്തവയെയാണ് സസ്‌പെന്‍ഡ് ചെയ്തതെന്ന് സബ് ഡിവിഷണല...

മഴമേഘങ്ങളുള്ളപ്പോൾ പാക് റഡാറുകളുടെ കണ്ണ് വെട്ടിക്കാമല്ലോ എന്നും ഞാൻ പറഞ്ഞു; ബാലാകോട്ടില്‍ വ്യോമസേന നടത്തിയ വ്യോമാക്രണം സാധ്യമായത് തന്റെ ബുദ്ധിപരമായ നീക്കംകൊണ്ടാണെന്ന് തെളിയിക്കാന്‍ മോദി പറഞ്ഞ 'മേഘ തിയറി ചർച്ചയാക്കി സാമൂഹിക മാധ്യമങ്ങൾ

12 May 2019

അടുത്തിടെ നടന്ന ബാലാകോട്ട് വ്യോമാക്രണവുമായി ബന്ധപ്പെട്ട് ഒരു ചാനല്‍ അഭിമുഖത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ 'മേഘ സിദ്ധാന്തം' ബിജെപിയെ തന്നെ വെട്ടിലാക്കിയിരിക്കുകയാണ്. ബാലാകോട്ടില്...

പഴയ കാലഘട്ടത്തില്‍ നിന്നുപോയതിന്റെ പ്രശ്‌നമാണ് 'അങ്കിള്‍ജി'ക്ക്; ബലാക്കോട് ആക്രമണത്തെക്കുറിച്ച്‌ മോദി നടത്തിയ വെളിപ്പെടുത്തലിൽ പരിഹാസവുമായി കോണ്‍ഗ്രസ് നേതാവ് ദിവ്യ സ്പന്ദന

12 May 2019

ബലാക്കോട് ആക്രമണത്തെക്കുറിച്ച്‌ മോദി നടത്തിയ വെളിപ്പെടുത്തലിൽ പരിഹാസവുമായി കോണ്‍ഗ്രസ് നേതാവ് ദിവ്യ സ്പന്ദന. കാര്‍മേഘം ബാലക്കോട് ആക്രമണത്തിന് പോകുന്ന ഇന്ത്യന്‍ വിമാനങ്ങളെ റഡാറുകളില്‍ നിന്ന് മറയ്ക്കും എ...

ബിപ്ലബ് ദേബിനെതിരെ ഗാര്‍ഹിക പീഡന പരാതി നല്‍കിയെന്ന വാര്‍ത്ത വ്യാജം

12 May 2019

ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് ദേബിനെതിരെ ഭാര്യ ഗാര്‍ഹിക പീഡന പരാതി നല്‍കിയെന്ന വാര്‍ത്ത വ്യാജം. ബിപ്ലബ് ദേബില്‍ നിന്നും വിവാഹമോചനം വേണമെന്ന് ആവശ്യപ്പെട്ട് ഭാര്യ നിതി ദല്‍ഹിയിലെ തിസ് ഹസാരി കോടതിയില്‍ ഹര...

ആറാംഘട്ടം നിര്‍ണായകം; നെഞ്ചിടിപ്പോടെ മോദിയും രാഹുലും; രാവിലെ ഒമ്പത് മണിവരെയുള്ള കണക്കുകള്‍ പ്രകാരം ജാര്‍ഖണ്ഡിലും ബിഹാറിലും കനത്ത പോളിങ്

12 May 2019

ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ആറാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. ബിഹാറിലും മധ്യപ്രദേശിലും ബംഗാളിലും എട്ടുവീതവും ജാര്‍ഖണ്ഡില്‍ നാലും ഉത്തര്‍പ്രദേശില്‍ പതിന്നാലും ഹരിയാണയില്‍ പത്തും ഡല്‍ഹിയില്‍ ഏഴും മ...

ബിപ്ലബ് ദേബിനെതിരെ ഗാര്‍ഹിക പീഡന പരാതി നല്‍കിയെന്ന വാര്‍ത്ത വ്യാജം

12 May 2019

ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് ദേബിനെതിരെ ഭാര്യ ഗാര്‍ഹിക പീഡന പരാതി നല്‍കിയെന്ന വാര്‍ത്ത വ്യാജം. ബിപ്ലബ് ദേബില്‍ നിന്നും വിവാഹമോചനം വേണമെന്ന് ആവശ്യപ്പെട്ട് ഭാര്യ നിതി ദല്‍ഹിയിലെ തിസ് ഹസാരി കോടതിയില്‍ ഹര...

സ്‌കൂള്‍ വിദ്യാര്‍ത്ഥികളുമായി വിനോദ സഞ്ചാരത്തിനെത്തിയ മിനി ബസ് പിക്കപ്പ് വാനില്‍ ഇടിച്ച് മറിഞ്ഞ് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

12 May 2019

സ്‌കൂള്‍ വിദ്യാര്‍ത്ഥികളുമായി വിനോദ സഞ്ചാരത്തിനെത്തിയ മിനി ബസ് പിക്കപ്പ് വാനില്‍ ഇടിച്ച് മറിഞ്ഞ് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം. തമിഴ്‌നാട് ചെങ്കോട്ട ചുരണ്ട സ്വദേശി അറുമുഖം (35) ആണ് മരിച്ചത്. ശനിയാഴ്ച പുലര...

ജമ്മു കശ്മീരിലെ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലില്‍ രണ്ട് തീവ്രവാദികള്‍ കൊല്ലപ്പെട്ടു

12 May 2019

ജമ്മു കശ്മീരിലെ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലില്‍ രണ്ട് തീവ്രവാദികള്‍ കൊല്ലപ്പെട്ടു. തെക്കന്‍ കശ്മീരിലെ ഷോപ്പിയാന്‍ ഹിന്ദ് സിതാപോറയിലാണ് ഏറ്റുമുട്ടലുണ്ടായത്. ആയുധങ്ങളും സ്‌ഫോടനവസ്തുക്കളും പിടിച്ചെടു...

പശ്ചിമബംഗാളില്‍ ബി.ജെ.പി പ്രവര്‍ത്തകനെ മരിച്ച നിലയില്‍ കണ്ടെത്തി

12 May 2019

പശ്ചിമബംഗാളില്‍ ബി.ജെ.പി പ്രവര്‍ത്തകനെ മരിച്ച നിലയില്‍ കണ്ടെത്തി. ബംഗാളിലെ ജാര്‍ഗ്രാം ജില്ലയിലാണ് സംഭവം. തൃണമൂല്‍ കോണ്‍ഗ്രസാണ് കൊലപാതകത്തിന് പിന്നിലെന്ന് ബി.ജെ.പി ആരോപിച്ചു. കൊല്‍ക്കത്തയില്‍ നിന്ന് 16...

ഏഴു സംസ്ഥാനങ്ങളിലെ 59 മണ്ഡലങ്ങളിലേക്കുള്ള ആറാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു, ബീഹാറിലും മധ്യപ്രദേശിലും ബംഗാളിലും എട്ടുവീതവും ജാര്‍ഖണ്ഡില്‍ നാലും ഉത്തര്‍പ്രദേശില്‍ പതിന്നാലും ഹരിയാണയില്‍ പത്തും ഡല്‍ഹിയില്‍ ഏഴും മണ്ഡലങ്ങളില്‍ വോട്ടെടുപ്പ് നടക്കും

12 May 2019

ഏഴു സംസ്ഥാനങ്ങളിലെ 59 മണ്ഡലങ്ങളിലേക്കുള്ള ആറാം ഘട്ട വോട്ടെടുപ്പ് തുടങ്ങി. യുപി, ബിഹാര്‍, മധ്യപ്രദേശ്, ഡല്‍ഹി, ഹരിയാന, ജാര്‍ഖണ്ഡ് എന്നി സംസ്ഥാനങ്ങളിലാണ് വോട്ടെടുപ്പ് ഇന്ന് നടക്കുന്നത്.ഇന്നത്തെ പോളിംഗ് ...

Malayali Vartha Recommends