Widgets Magazine
09
Nov / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

ഓടുന്ന ട്രെയിനിന്റെ മുന്‍വശത്തെ ഗ്ലാസില്‍ പരുന്തിടിച്ച് ലോക്കോപൈലറ്റിന് പരിക്ക്

08 NOVEMBER 2025 10:47 PM ISTമലയാളി വാര്‍ത്ത
ഓടുന്ന ട്രെയിനിന്റെ മുന്‍വശത്തെ ഗ്ലാസില്‍ പരുന്തിടിച്ച് ചില്ല് തകര്‍ന്ന് ലോക്കോപൈലറ്റിന് പരിക്ക്. ജമ്മുകാശ്മീരിലെ അനന്ത്‌നാഗ് ജില്ലയിലാണ് അപകടം നടന്നത്. ബാരാമുള്ള ബനിഹാല്‍ ട്രെയിനിന്റെ എന്‍ജിന്റെ മുന്‍വശത്തെ ചില്ല് തകര്‍ത്ത് പരുന്ത് ട്രെയിനിനുള്ളില്‍ വീഴുകയായിരുന്നു. ബിജ്‌ബെഹാര റെയില്‍വേ സ്‌റ്റേഷനും...

ഉത്തരാഖണ്ഡിൽ ബസ് മറിഞ്ഞ് അപകടം; നിരവധി യാത്രക്കാർക്ക് പേര്‍ക്ക് പരിക്ക്

04 June 2019

ബസ് മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്കേറ്റു. ഉത്തരാഖണ്ഡിലെ കാലേശ്വറിന് സമീപനം ബദ്രിനാഥ് ദേശീയപാതയില്‍ ഉണ്ടായ അപകടത്തില്‍ 16 യാത്രക്കാര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയില്‍ പ്രവ...

'ജയ് ശ്രീ റാം വിവാദം'; മമതാ ബാനര്‍ജി സ്വന്തം ശവക്കുഴി കുഴിക്കുകയാണെന്ന് അപ‍ര്‍ണ സെന്‍

04 June 2019

സ്വന്തം ശവക്കുഴി കുഴിക്കുകയാണ് മമതാ ബാനര്‍ജിയെന്ന് സംവിധായകയും നടിയുമായ അപ‍ര്‍ണ സെന്‍. തനിക്കെതിരെ ജയശ്രീ റാം വിളിച്ച ബിജെപി പ്രവര്‍ത്തകരോട് മമത തട്ടിക്കയറിയതും അറസ്റ്റ് ചെയ്യാന്‍ നിര്‍ദ്ദേശിച്ചതും വി...

ഇളയരാജയുടെ ഗാനങ്ങൾ അനുമതിയില്ലാതെ ഓൺലൈൻ മാധ്യമങ്ങളിലും ടിവി ചാനലുകളിലും ഉപയോഗിക്കരുത്; ഇളയരാജയ്ക്ക് അനുകൂല ഉത്തരവുമായി മദ്രാസ് ഹൈക്കോടതി

04 June 2019

ഇളയരാജയുടെ ഗാനങ്ങൾ അനുമതിയില്ലാതെ ഓൺലൈൻ മാധ്യമങ്ങളിലും ടിവി ചാനലുകളിലും ഉപയോഗിക്കരുതെന്ന് മദ്രാസ് ഹൈക്കോടതി . റോയൽറ്റിയുടെ പേരിൽ ഇളയരാജയ്ക്ക് അനുകൂലമായുള്ള ഉത്തരവ് ചോദ്യം ചെയ്ത് ചില ഓൺലൈൻ മ്യൂസിക് കമ്...

"പുതുച്ചേരിയിൽ അധികാര തര്‍ക്കം രൂക്ഷം "; മുഖ്യമന്ത്രി വി. നാരയാണസ്വാമിക്ക് സുപ്രീംകോടതി നോട്ടീസ്

04 June 2019

പുതുച്ചേരിയിലെ അധികാര തര്‍ക്കത്തില്‍ മുഖ്യമന്ത്രി വി. നാരയാണസ്വാമിക്ക് സുപ്രീംകോടതി നോട്ടീസ് അയച്ചു. സാമ്ബത്തിക കാര്യങ്ങള്‍ സംബന്ധിച്ച ക്യാബിനറ്റ് തീരുമാനങ്ങള്‍ ജൂണ്‍ 21 വരെ നടപ്പാക്കരുതെന്ന് സര്‍ക്കാ...

ഒറ്റയ്ക്ക് താമസിക്കുന്ന മധ്യവയസ്കരായ സ്ത്രീകളെ നോട്ടമിടും; ഉച്ചകഴിഞ്ഞുള്ള സമയം ഉദ്യോഗസ്ഥനെന്ന തോന്നിക്കും വിധം നന്നായി വേഷം ധരിച്ച്‌ വീട്ടുകാരിയെ കൊലപ്പെടുത്തി അവരുമായി ലൈംഗിക ബന്ധത്തിലേർപ്പെടും; പോലീസിന് തലവേദനയായ സീരിയൽ കില്ലർ ഒടുവിൽ വലയിലായി

04 June 2019

ഡൽഹിയിൽ മധ്യവയസ്കരായ സ്ത്രീകളെ കൊലപ്പെടുത്തിയ ശേഷം അവരുമായി ലൈംഗിക ബന്ധത്തിലേർപ്പെടുന്ന കൊടും കുറ്റവാളി പോലീസിന്റെ പിടിയിലായി. പശ്ചിമബംഗാളിലെ ബര്‍ദ്വാനില്‍ നിന്നാണ്‌ ഖമറുസ്‌മാന്‍ സര്‍ക്കാര്‍ എന്ന 42കാ...

ജമ്മു കശ്മീരില്‍ സൈനികര്‍ക്ക് നേരെ കല്ലെറിഞ്ഞ കേസിലെ പ്രതികളെ പത്ത് ദിവസത്തെ എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടു

04 June 2019

ജമ്മു കശ്മീരില്‍ സൈനികര്‍ക്കെതിരെ കല്ല് എറിഞ്ഞ കേസിലെ പ്രതികളെ പത്ത് ദിവസത്തെ എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടു. വിഘടനവാദി നേതാക്കളായ ഷാബി‍ര്‍ഷാ, അസിയ, മസ്രത്ത്, അന്ദ്രാബി എന്നിവരെയാണ് ചോദ്യം ചെയ്യലിനായി ദേ...

കൊലക്കേസ് തെളിയിച്ച രജനികാന്ത്; ആന്ധ്രാ പ്രദേശിലെ നെല്ലൂരിലെ ഏറെ വിവാദമായ കൊലക്കേസ് തെളിയിക്കാന്‍ പോലീസിനെ സഹായിച്ചത് സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തിന്റെ ചിത്രം

04 June 2019

ആന്ധ്രാ പ്രദേശിലെ നെല്ലൂരിലെ ഏറെ വിവാദമായ കൊലക്കേസ് തെളിയിക്കാന്‍ പോലീസിനെ സഹായിച്ചത് സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തിന്റെ ചിത്രം. രജനീകാന്തിന്റെ കടുത്ത ആരാധകനായ രജനികാന്ത് എന്ന വിളിപ്പേരുള്ള രാമസ്വാമിയെ...

ഉത്തരേന്ത്യയെ നടുക്കി വീണ്ടും കൂട്ട ബലാത്സംഗം; 30 കാരിയെ അഞ്ചുപേർ ചേർന്ന് കൂട്ടബലാത്സംഗത്തിനിരയാക്കി; കൊടും ക്രൂരത പുറത്തു വന്നത് ദൃശ്യങ്ങൾ ഫോണില്‍ പകര്‍ത്തി പണം ആവശ്യപ്പെട്ട് ഭീഷണി മുഴക്കിയതോടെ

04 June 2019

ആല്‍വാറിൽ ദളിത് യുവതിയെ കൂട്ടബലാസംഗത്തിനിരയാക്കിയ സംഭവത്തിന് പിന്നാലെ നാടിനെ നടുക്കി വീണ്ടും ഉത്തരേന്ത്യയിൽ വീണ്ടും കൂട്ട ബലാത്സംഗം. രാജസ്ഥാനിലെ പാലിയിലാണ് ഇത്തവണ 30 കാരിയെ അഞ്ചുപേർ ബലാത്സംഗത്തിനിരയാക...

വീടിനു മുന്നിൽ മൂത്ര മൊഴിച്ചത് ചോദ്യം ചെയ്ത യുവാവിനെ തല്ലിക്കൊന്നു

04 June 2019

വീ​ടി​നു​മു​ന്നി​ൽ മൂ​ത്രം ഒ​ഴി​ച്ച​ത് ചോ​ദ്യം ചെ​യ്ത യു​വാ​വി​നെ അ​ടി​ച്ചു​കൊ​ന്നു. ഡ​ൽ​ഹി ഗോ​വി​ന്ദ്പു​രി​യി​ലാ​ണ് സം​ഭ​വം. ലി​ലു എ​ന്ന​യാ​ളാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്...

ഭാരതിയുടെ തലപ്പാവിന്കാവി നിറം ; തമിഴ്‌നാട്ടിൽ പ്രതിഷേധം രൂക്ഷം

04 June 2019

ഹൈർസെക്കന്ഡറി പാഠപുസ്തകത്തിലെ ചിത്രത്തില്‍, വിഖ്യാത കവി സുബ്രഹ്മണ്യ ഭാരതിയുടെ തലപ്പാവിന് കാവി നിറം നല്‍കിയതിനെതിരെ തമിഴ്നാട്ടില്‍ പ്രതിഷേധം രൂക്ഷം. പ്ലസ് ടുവിലെ പാഠപുസ്തകത്തിലാണ് ചിത്രം. ഡിഎംകെയാണ് പ്...

കാമുകിയുടെ വീട്ടുപടിക്കല്‍ ഉപവാസം കിടന്ന് അവളെ സ്വന്തമാക്കിയ വ്യത്യസ്തനായൊരു കാമുകന്‍...!

04 June 2019

പ്രണയിച്ച പെണ്ണിനെ മറ്റാരും സ്വന്തമാക്കാന്‍ അനുവദിക്കാതെ പ്രാണന്‍ പോകും വരെ പോരാടാന്‍ തയ്യാറാകുന്ന കാമുകന്മാരുണ്ട്. ആ ശ്രേണിയില്‍പ്പെട്ടൊരു കാമുകന്റെ കഥയാണ് പശ്ചിമ ബംഗാളില്‍ നിന്നും പുറത്തു വരുന്നത്. ...

ആരോഗ്യമേഖലയിലെ ആശാ വര്‍ക്കര്‍മാരുടെ ശമ്പളം മൂന്ന് ഇരട്ടി; അധികാരത്തിലേറിയ ശേഷം പ്രചാരണത്തില്‍ നല്‍കിയ വാഗ്ദാനങ്ങള്‍ ഓരോന്നായി നടപ്പാക്കി ജഗന്‍ മോഹന്‍ റെഡ്ഡി

04 June 2019

ആന്ധ്രപ്രദേശില്‍ വൈഎസ്ആര്‍ കോണ്‍ഗ്രസ് നേതാവ് ജഗന്‍ മോഹന്‍ റെഡ്ഡി മുഖ്യമന്ത്രിയായി അധികാരത്തിലേറിയതിന് ശേഷം മാറ്റങ്ങൾ നിരവധി. ആരോഗ്യമേഖലയിലെ ആശാ വര്‍ക്കര്‍മാരുടെ ശമ്പളം മൂന്ന് ഇരട്ടിയായി വര്‍ധിപ്പിച്ചു...

എ​ച്ച്‌.വി​ശ്വ​നാ​ഥ് ക​ര്‍​ണാ​ട​ക ജെ​ഡി​എ​സ് അ​ധ്യ​ക്ഷസ്ഥാനം ​രാ​ജി​വ​ച്ചു

04 June 2019

ജെ​ഡി​എ​സ് ക​ര്‍​ണാ​ട​ക അ​ധ്യ​ക്ഷ​ന്‍ എ​ച്ച്‌.​വി​ശ്വ​നാ​ഥ് രാ​ജി​വ​ച്ചു. ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ പാ​ര്‍​ട്ടി​ക്കേ​റ്റ് തി​രി​ച്ച​ടി​യു​ടെ ഉ​ത്ത​ര​വാ​ദി​ത്ത​മേ​റ്റെ​ടു​ത്താ​ണ് രാ​ജി. ...

വ്യാജന്മാർക്ക് മുട്ടൻ പണി ; പ്രവര്‍ത്തനരഹിതമായ കമ്പനികളെ 'വെട്ടിമാറ്റാന്‍' കര്‍ശന നടപടികളുമായി കേന്ദ്ര സര്‍ക്കാര്‍

04 June 2019

ഇന്ത്യയിൽ പ്രവർത്തനരഹിതമായ വ്യാജ കമ്പനികളുടെ രജിസ്ട്രേഷന്‍ നീക്കം ചെയ്യുമെന്ന് കേന്ദ്ര സർക്കാർ . ഈ വര്‍ഷം അവസാനത്തോടെ 20,000 കമ്പനികളുടെ രജിസ്ട്രേഷന്‍ റദ്ദായേക്കും. രജിസ്റ്റര്‍ ചെയ്ത എല്ലാ കമ്പനികളോടു...

മോദിയുടെ വിദേശയാത്ര; പ്രധാനമന്ത്രി നരേന്ദ്രമോദി ഈ മാസം എട്ട്, ഒമ്പത് തിയ്യതികളിൽ അയല്‍രാജ്യങ്ങളായ മാലദ്വീപ്, ശ്രീലങ്ക എന്നിവിടങ്ങള്‍ സന്ദര്‍ശിക്കും

04 June 2019

പ്രധാനമന്ത്രി നരേന്ദ്രമോദി ഈ മാസം എട്ട്, ഒമ്പത് തിയ്യതികളിൽ അയല്‍രാജ്യങ്ങളായ മാലദ്വീപ്, ശ്രീലങ്ക എന്നിവിടങ്ങള്‍ സന്ദര്‍ശിക്കും. ഇരുരാജ്യങ്ങളും മോദിയെ അവരുടെ രാജ്യത്തേക്ക് ക്ഷണിക്കുകയും ചെയ്തിരുന്നു. ഈ...

Malayali Vartha Recommends