Widgets Magazine
23
Mar / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടമടക്കാനാവാതെ.... ഒമാനിലെ ബർകയിൽ മലയാളി കുടുംബങ്ങൾ സഞ്ചരിച്ച വാഹനം വാദിയിൽ കുത്തൊഴുക്കിൽ പെട്ട് രണ്ട് മരണം....


ഇനി അപേക്ഷ നൽകുന്നവർക്ക് ഇത്തവണ വോട്ട് ചെയ്യാനാവില്ല... 10 ദിവസം മുമ്പുവരെ സമർപ്പിച്ച അപേക്ഷകളാണ് നിലവിൽ പ്രോസസ് ചെയ്ത് വോട്ടർപട്ടികയിൽ ചേർക്കുന്നതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ


ഒമാനിൽ മിന്നൽപ്രളയം: രണ്ട് മലയാളികൾ മരിച്ചു; ഒരാളെ കാണാതായി...


സദ്യയ്ക്ക് പായസം കിട്ടിയില്ല; വിളമ്പുകാരനെ കല്ലുകൊണ്ട് ഇടിച്ചയാൾ അറസ്റ്റിൽ...


സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും വാണിജ്യ എൽ‌പി‌ജിയുടെ 20 ശതമാനം അധികമായി അനുവദിക്കാൻ സർക്കാർ.. യുദ്ധം ഇന്ത്യയിലേക്കുള്ള ഊർജ്ജ വിതരണത്തെ തടസ്സപ്പെടുത്തി..

യുപിയില്‍ മൂന്ന് തലയുള്ള പെൺകുഞ്ഞ് ജനിച്ചു..പിശാച് ബാധിച്ചതാണെന്ന് ഗ്രാമവാസികള്‍...

22 JULY 2019 05:46 PM IST
മലയാളി വാര്‍ത്ത

എത്താ ജില്ലയില്‍ ഉള്ള പിലുവ ഗ്രാമത്തിൽ മൂന്നുതലയുമായി ജനിച്ച പെണ്‍കുട്ടി അത്ഭുതമാകുന്നു. ഒപ്പം വേദനയും .
കുഞ്ഞിന്റെ തലയുടെ പിന്‍ഭാഗത്ത് തലയുടെ ആകൃതിയിലുള്ള രണ്ടു വളർച്ചകളാണ് ഉള്ളത് . തലപോലെ തന്നെ ഇരിക്കുന്ന ഈ വളര്‍ച്ചകളില്‍ അവയവങ്ങള്‍ ഒന്നുമില്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. എന്നാൽ തലയോട്ടികൾ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. ഇത് ഒരുതരം ന്യൂറല്‍ ട്യൂബ് ഡിഫക്ട് (NTD) ആണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

ഈ മാസം പതിനൊന്നിന് ജില്ലയിലെ ഒരു പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ആണ് പിലുവ ഗ്രാമത്തിലെ യുവതി മൂന്ന് തലയുള്ള കുഞ്ഞിനെ പ്രസവിച്ചത്. ഗര്‍ഭകാലത്ത് ഒരു തരത്തിലുള്ള ബുദ്ധിമുട്ടും പെണ്‍കുട്ടിക്ക് ഉണ്ടായിട്ടില്ല. ആശുപത്രിയില്‍ ഒന്നു രണ്ടുതവണ വന്നുപോയി. എങ്കിലും സ്‌കാനിംഗിന് വിധേയ ആവുകയോ മാറ്റ് ടെസ്റ്റുകൾ നടത്തുകയോ ചെയ്തിരുന്നില്ല.

ഈ മാസം 11 ന് കടുത്ത പ്രസവവേദനയുമായി എത്തിയ യുവതിയെ ഡോക്ടര്‍മാര്‍ അഡ്മിറ്റ് ചെയ്തു. ഉടന്‍ തന്നെ പ്രസവിക്കുകയും ചെയ്തു. പ്രസവശേഷമാണ് കുട്ടിക്ക് ഇങ്ങനെയൊരു അസാധാരണത്വം ഉള്ളതായി അറിയുന്നത് ..അമ്മയെയും കുഞ്ഞിനെയും ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
അതേസമയം, കുഞ്ഞിന് ആരോഗ്യ പ്രശ്‌നങ്ങളൊന്നുമില്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഒന്നിലധികം തലയുമായി ജനിച്ച കുഞ്ഞുങ്ങള്‍ ഇതിനു മുൻപും ഉണ്ടായിട്ടുണ്ടെന്നും അവർക്ക് വിജയകരമായി ശസ്ത്രക്രിയ നടത്താന്‍ കഴിഞ്ഞിട്ടുണ്ടെന്നും ഈ കുഞ്ഞിന്റെ കാര്യത്തില്‍ അത് പ്രാവര്‍ത്തികമാണോയെന്ന് പരിശോധിക്കുമെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു..

എന്നാല്‍, മൂന്നുതലയുമായി കുഞ്ഞ് ജനിച്ചത് പിശാച് ബാധമൂലമാണെന്ന് ആരോപിച്ച് ഗ്രാമവാസികള്‍ രംഗത്തെത്തിയിട്ടുണ്ട്. കുഞ്ഞ് ഗ്രാമത്തിനാകെ ദോഷം ചെയ്യുമെന്നും ഇവര്‍ പ്രചരിപ്പിച്ചു തുടങ്ങി..

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബിസിനസ്സ് വിജയവും കുടുംബ സൗഖ്യവും! തുലാം, വൃശ്ചികം രാശിക്കാർക്ക് ഇന്ന് നേട്ടം!  (13 minutes ago)

കേരളം 2026: സർവ്വേ ഫലങ്ങൾ ഇടതുപക്ഷത്തിന് അനുകൂലം; ഭരണവിരുദ്ധ വികാരം വികസനത്തിന് മുന്നിൽ വഴിമാറുന്നു...  (30 minutes ago)

സെന്‍സെക്‌സ് 1600 പോയിന്റ് താഴ്ന്ന നിലയിൽ....‌  (33 minutes ago)

പാർലമെന്റ്‌ ബജറ്റ്‌ സമ്മേളനം രണ്ടാംഘട്ടം ചെറിയ ഇടവേളയ്‌ക്ക്‌ ശേഷം തിങ്കളാഴ്‌ച പുനഃരാരംഭിക്കും....  (52 minutes ago)

വയനാട് സുൽത്താൻ ബത്തേരിയിൽ വീടിന് തീപിടിച്ച് വയോധികന് ദാരുണാന്ത്യം.... ഭാര്യയ്ക്ക് ​ഗുരുതര പൊള്ളൽ  (58 minutes ago)

എന്‍ഡിഎ മുന്നണിയുടെ പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിലെത്തുന്നു...  (1 hour ago)

വ്യാപാരത്തിന്റെ തുടക്കത്തില്‍ ഒരു ഡോളറിന് 94 എന്ന നിലയിലേക്ക് രൂപ കൂപ്പുകുത്തി  (1 hour ago)

സ്വര്‍ണവിലയിൽ വീണ്ടും ഇടിവ്... പവന് ഒറ്റയടിക്ക് 4360 രൂപയുടെ കുറവ്....  (1 hour ago)

ഓൺലൈൻ രജിസ്ട്രേഷൻ ഏപ്രിൽ ഒന്നിന് അവസാനിക്കും  (1 hour ago)

ആഴ്സണലിനെ തകർത്ത് മാഞ്ചസ്റ്റർ സിറ്റി കിരീടമുയർത്തി...  (2 hours ago)

ആഭ്യന്തര വിമാന ടിക്കറ്റ് നിരക്കുകൾക്ക് ഏർപ്പെടുത്തിയ പരിധി പിൻവലിച്ച് കേന്ദ്രസർക്കാർ....  (2 hours ago)

ജീസാൻ ആശുപത്രിയിൽ ചികിത്സയിലായിരുന്ന നഴ്‌സ് മരിച്ചു  (2 hours ago)

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യൻ രാഷ്ട്രീയത്തിൽ ചരിത്ര നാഴികക്കല്ല് പിന്നിട്ടു...    (3 hours ago)

പന്ത്രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു  (3 hours ago)

ആക്രമണത്തിൽ കാറിന്റെ പിൻഭാ​ഗത്തെ ചില്ലുകൾ തകർന്നു...  (3 hours ago)

Malayali Vartha Recommends