Widgets Magazine
16
Sep / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

നിങ്ങൾക്ക് ടിക്കറ്റ് ബുക്ക് ചെയ്യാൻ തീർച്ചയായും 15 മിനിറ്റ് ലഭിക്കും..ഉപയോക്താക്കൾക്ക് ആദ്യ 15 മിനിറ്റിനുള്ളിൽ ട്രെയിൻ ടിക്കറ്റുകൾ ഓൺലൈനായി ബുക്ക് ചെയ്യാൻ കഴിയും...

16 SEPTEMBER 2025 05:04 PM ISTമലയാളി വാര്‍ത്ത
ഏറ്റവും കൂടുതൽ ആളുകൾ യാത്രക്കായിട്ട് ആശ്രയിക്കുന്നതാണ് ഇന്ത്യൻ റെയിൽ വെ . ദിവസവും നിരവധി ആളുകളാണ് ചെറിയ യാത്രകൾക്കും വലിയ യാത്രകൾക്കും ട്രെയിനിനെ ആശ്രയിക്കുന്നത് . പക്ഷെ എപ്പോഴും നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ് ടിക്കറ്റ് ലഭിക്കാതെ വരുന്നത് . ഉത്സവ സീസൺ ആരംഭിച്ചാൽ പിന്നെ ട്രെയിൻ ടിക്കറ്റുകൾക്കായുള്ള ...

അഞ്ച് വര്‍ഷത്തിനിടെ ഉണ്ടായത് 942 ബോംബ് സ്ഫോടനങ്ങള്‍; അഞ്ച് വര്‍ഷത്തിനിടെ രാജ്യത്ത് വലിയ സ്ഫോടനങ്ങളൊന്നും ഉണ്ടായിട്ടില്ലെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവനയെ പ്രതിരോധിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്ത്

02 May 2019

അഞ്ച് വര്‍ഷത്തിനിടെ രാജ്യത്ത് വലിയ സ്ഫോടനങ്ങളൊന്നും ഉണ്ടായിട്ടില്ലെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവനയെ പ്രതിരോധിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്ത്. ഇക്കാലയളവില്‍ 942 സ്ഫോടനങ്...

നടിയെ ആക്രമിച്ച കേസില്‍ മെമ്മറി കാര്‍ഡ് രേഖയാണോ അതോ തൊണ്ടിമുതലോ?; ദിലീപ് കൊടുത്ത ഹര്‍ജിയിൽ സർക്കാരിനോട് വ്യക്തത ആവശ്യപ്പെട്ട് സുപ്രിം കോടതി

02 May 2019

നടിയെ ആക്രമിച്ച കേസില്‍ മെമ്മറി കാര്‍ഡ് രേഖയാണോ അതോ തൊണ്ടിമുതലാണോ എന്ന് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് സുപ്രിം കോടതി. കേസില്‍ വീഡിയോ ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് ദിലീപ് കൊടുത്ത ഹര്‍ജിയിലാണ് കോടതി...

കർണാടകയിൽ കനത്തവരൾച്ചയെ നേരിടാൻ ഋഷ്യശൃംഗ യാഗത്തിനൊരുങ്ങി മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി

02 May 2019

കർണാടകയിൽ കനത്തവരൾച്ചയെ നേരിടാൻ ഋഷ്യശൃംഗ യാഗത്തിനൊരുങ്ങി മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി. കാലവർഷം ദുർബലമായിരിക്കുമെന്ന ജ്യോതിഷ പ്രവചനത്തെ തുടർന്നാണ് ശൃംഗേരി മഠത്തിൽ പൂജ നടത്താൻ കുമാരസ്വാമിയുടെ തീരുമ...

ബി.ജെ.പിയെ സഹായിക്കുന്നതിനേക്കാള്‍ നല്ലത് മരിക്കുന്നത്; ബിജെപിക്കെതിരെ ആഞ്ഞടിച്ച് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി

02 May 2019

ബിജെപിക്കെതിരെ ആഞ്ഞടിച്ച് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. ബി.ജെ.പിയെ സഹായിക്കുന്നതിനേക്കാള്‍ നല്ലത് മരിക്കുന്നതാണെന്ന് പ്രിയങ്കാ ഗാന്ധി വ്യക്തമാക്കി. ഉത്തര്‍പ്രദേശിലെ ഒരു കോണ്‍ഗ്രസ് സ്ഥാ...

കാട്ടാനയെ ഉമ്മ വയ്ക്കാന്‍ ശ്രമിച്ച യുവാവിന് ഗുരുതര പരിക്ക്

02 May 2019

മദ്യലഹരിയില്‍ സിനിമാ രംഗത്തെ അനുകരിച്ച് കാട്ടാനയെ ഉമ്മ വയ്ക്കാന്‍ ശ്രമിച്ച യുവാവിന് ഗുരുതര പരിക്ക്. ബംഗളൂരുവില്‍ നിന്നും 50 കിലോമീറ്റര്‍ അകലെ മലൂര്‍ എന്ന സ്ഥലത്തെ 24-കാരനായ യുവാവാണ് ഗുരുതരമായ പരിക്കേറ...

തെ​ര​ഞ്ഞെ​ടു​പ്പ് ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന ജ​വാ​ന്‍ സ​ഹ​പ്ര​വ​ര്‍​ത്ത​ക​നെ വെ​ടി​വ​ച്ചു​കൊ​ന്നു; ര​ണ്ടു പേ​ര്‍​ക്കു പ​രി​ക്ക്

02 May 2019

പ​ശ്ചി​മ ബം​ഗാ​ളി​ലെ ഹൗ​റ​യി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന ജ​വാ​ന്‍ ന​ട​ത്തി​യ വെ​ടി​വ​യ്പി​ല്‍ സ​ഹ​പ്ര​വ​ര്‍​ത്ത​ക​ന്‍ കൊ​ല്ല​പ്പെ​ട്ടു. ര​ണ്ടു പേ​ര്‍​ക്കു പ​രി​ക്കേ​റ്റു. ഹൗ​റ...

യു.പി.എ സര്‍ക്കാരിന്റെ കാലത്ത് നിരവധി മിന്നലാക്രമണങ്ങള്‍ സൈന്യം നടത്തിയിട്ടുണ്ട്; മിന്നലാക്രമണത്തിന്റെ പേരില്‍ വോട്ട് ചോദിക്കേണ്ട ഗതികേട് കോണ്‍ഗ്രസിനില്ല; മോദിക്കെതിരെ ആഞ്ഞടിച്ച്‌ മന്‍മോഹന്‍ സിംഗ്

02 May 2019

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ആഞ്ഞടിച്ച് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് രംഗത്ത്. യു.പി.എ സര്‍ക്കാരിന്റെ കാലത്ത് നിരവധി മിന്നലാക്രമണങ്ങള്‍ സൈന്യം നടത്തിയിട്ടുണ്ടെന്ന് മന്‍മോഹന്‍ സിംഗ് വ്യക്ത...

'സംസ്കാരമുള്ള കുടുംബങ്ങള്‍ തങ്ങളുടെ കുട്ടകളെ പ്രിയങ്കയില്‍ നിന്നും മാറ്റിനിര്‍ത്തണം'; കുട്ടികളെ പ്രിയങ്ക ​ഗാന്ധി മോശം പെരുമാറ്റമുള്ളവരാക്കി മാറ്റുവെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി

02 May 2019

എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ​ഗാന്ധിക്കെതിരെ കേന്ദ്രമന്ത്രി സ്മൃതി ഇറാനി. സംസ്കാരമുള്ള കുടുംബങ്ങള്‍ തങ്ങളുടെ കുട്ടകളെ പ്രിയങ്കയില്‍ നിന്നും അകറ്റിനിര്‍ത്തണമെന്ന് സ്മൃതി ഇറാനി പറഞ്ഞു. പ്രിയങ്കയുടെ...

സിആര്‍പിഎഫ് ക്യാമ്പിൽ വെടിവയ്പ്പ്; ഒരു ജവാന്‍ കൊല്ലപ്പെട്ടു

02 May 2019

പശ്ചിമ ബംഗാളിലെ ഹൗറയില്‍ സിആര്‍പിഎഫ് ക്യാമ്പിലുണ്ടായ വെടിവയ്പ്പിൽ ഒരു ജവാന്‍ കൊല്ലപ്പെട്ടു. സംഭവത്തില്‍ രണ്ട് ജവാന്‍മാര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ വെടിവെപ്പ് സംബന്ധിച്ച് ഔദ്യ...

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പാമ്പുകളെ കയ്യിലെടുത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി

02 May 2019

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പാമ്പുകളെ കയ്യിലെടുത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. ഉത്തര്‍ പ്രദേശില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് അമ്മ സോണിയാ ഗാന്ധിയുടെ മണ്ഡലമായ റായിബ...

ജെയ്ഷെ തലവൻ മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിച്ചു

02 May 2019

ജെയ്ഷെ തലവൻ മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിച്ചു. ഐക്യരാഷ്ട്ര രക്ഷാ സമിതിയുടെ പ്രത്യേക യോഗത്തിന്റേതാണ് തീരുമാനം. മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണം എന്നാവശ്യപ്പെട്ട് ഇംഗ്ലണ്ട് ,അമേരിക്ക് , ...

ബ്രഹ്മപുത്ര നദിക്ക് അടിയിലൂടെ ഇന്ത്യ തുരങ്കം നിര്‍മ്മിക്കുന്നു ; യുദ്ധമുണ്ടായാല്‍ ചൈനീസ് അതിര്‍ത്തിയില്‍ എത്തുക ലക്ഷ്യം

02 May 2019

യുദ്ധമുണ്ടായാല്‍ അതിവേഗ സൈനികനീക്കം ലക്ഷ്യമിട്ട് ചൈനീസ് അതിര്‍ത്തിയിലേക്ക് ഇന്ത്യ തുരങ്കപാത നിര്‍മ്മിക്കുന്നു. ബ്രഹ്മപുത്ര നദിക്കടിയിലൂടെ 12 മുതല്‍ 15 കിലോമീറ്ററോളം ആയിരിക്കും നിര്‍ദിഷ്ട തുരങ്ക പാതയുട...

സിബിഎസ്ഇ പ്ലസ്ടു പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 83.4% വിജയം, തിരുവനന്തപുരം മേഖല ഒന്നാംസ്ഥാനത്ത്

02 May 2019

സി.ബി.എസ്.ഇ പ്ലസ് ടു പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. ആകെ വിജയശതമാനം 83.4 ആണ്. പരീക്ഷാ ഫലം cbse.nic.in...  എന്ന സൈറ്റില്‍ ലഭ്യമാകും.cbseresults.nic.in , results.nic.in ... തുടങ്ങിയ ഔദ്യോഗിക സൈറ്റുകളിലും...

ജമ്മു കശ്മീരില്‍ വീണ്ടും പാകിസ്താന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു

02 May 2019

ജമ്മു കശ്മീരില്‍ വീണ്ടും പാകിസ്താന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. കശ്മീരിലെ പൂഞ്ച് സെക്ടറിലാണ് പാക് സൈന്യം കരാര്‍ ലംഘിച്ച് വെടിവെപ്പ് നടത്തിയത്.ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ മോര്‍ട്ടാര്‍ ആക്രമണവ...

മോദിക്ക് ക്ലീന്‍ ചിറ്റ്, രാഹുല്‍ ഗാന്ധിക്ക് നോട്ടീസ്; പ്രധാമന്ത്രി നരേന്ദ്രമോദിക്ക് ക്ലീൻ ചിറ്റ് നൽകിയതിന് പിന്നാലെ പെരുമാറ്റ ചട്ട ലംഘനത്തിന് രാഹുല്‍ ഗാന്ധിക്ക് തെര‌ഞ്ഞെടുപ്പ് കമ്മീഷന്‍റെ നോട്ടീസ്

02 May 2019

പെരുമാറ്റ ചട്ട ലംഘനത്തിന് രാഹുല്‍ ഗാന്ധിക്ക് തെര‌ഞ്ഞെടുപ്പ് കമ്മീഷന്‍റെ നോട്ടീസ്. ആദിവാസികൾക്ക് നേരെ നിറയൊഴിക്കുന്ന പുതിയ നിയമമാണ് മോദി നടപ്പാക്കുന്നത് എന്ന രാഹുലിന്റെ പ്രസ്താവനയ്ക്കെതിരെയാണ് നോട്ടീസ്...

Malayali Vartha Recommends