Widgets Magazine
25
Dec / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

ഉനാവോ കേസില്‍ പ്രതിക്ക് ജാമ്യം ലഭിച്ചത് നിരാശാജനകവും ലജ്ജാകരവുമെന്ന് രാഹുല്‍ ഗാന്ധി

24 DECEMBER 2025 10:20 PM ISTമലയാളി വാര്‍ത്ത
ഉനാവോ കേസില്‍ പ്രതിക്ക് ജാമ്യം ലഭിച്ചത് നിരാശാജനകവും ലജ്ജാകരവുമെന്ന് ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. അതിജീവിച്ചവരെ കുറ്റവാളികളെ പോലെ പരിഗണിക്കുന്നു. ഇത് എന്ത് തരം നീതിയെന്നും രാഹുല്‍ ഗാന്ധി. മുന്‍ ബിജെപി നേതാവ് കുല്‍ദീപ് സിങ് സേംഗറിന്റെ ജീവപര്യന്തം തടവുശിക്ഷ സസ്‌പെന്‍ഡ്‌ചെയ്തുകൊണ്ട് ഡല്‍ഹി ...

ഒരുമാസം പ്രായമുള്ള കുഞ്ഞിനെ കഴുത്ത് ഞെരിച്ച് അച്ഛന്‍ കൊന്നത്, ശോഭനമായ ഭാവി ലഭിക്കുമെന്ന് ജ്യോത്സ്യന്‍ പറഞ്ഞതിനാല്‍!

20 June 2019

കര്‍ണാടകയിലെ ചിക്ക്മംഗല്ലൂരില്‍ ഒരു മാസം പ്രായമായ കുഞ്ഞിനെ അച്ഛന്‍ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. നല്ല ഭാവിക്കായി കുഞ്ഞിനെ കൊല്ലണമെന്ന് ജ്യോത്സ്യന്‍ ഉപദേശിച്ചതും പെണ്‍കുട്ടി ജനിച്ചതിലെ അതൃപ്തിയുമാണ്...

ഇവിടെ സത്യപ്രതിജ്ഞ സത്യപ്രതിജ്ഞ നടക്കുമ്പോൾ തുർക്കിയിൽ വിവാഹ ചടങ്ങുകളിൽ തിളങ്ങി എം പി നുസ്‌റത്ത് ജഹാൻ

20 June 2019

പാർലമെന്റിൽ കഴിഞ്ഞ ദിവസം എം പി മാരുടെ സത്യപ്രതിജ്ഞ നടന്നപ്പോൾ തുര്‍ക്കിയില്‍ വിവാഹ ഒരുക്കത്തിലായിരുന്നു എംപി നുസ്‌റത്ത് ജഹാൻ .വ്യവസായി നിഖില്‍ ജെയിനാണ് വരന്‍. ഇന്നാണ് നുസ്റത്ത് വിവാഹ ചിത്രങ്ങള്‍ തന്റെ...

29 യാത്രക്കാരുമായി പോയ വാഹനം കനാലിലേക്ക് മറിഞ്ഞ് 7 കുട്ടികള്‍ മരിച്ചു, കല്യാണത്തിന് പോയി മടങ്ങവേയായിരുന്നു അപകടം

20 June 2019

29 യാത്രക്കാരുമായി പോയ വാഹനം കനാലിലേക്ക് മറിഞ്ഞ് 7 കുട്ടികള്‍ മരിച്ചു. ഇന്ന് പുലര്‍ച്ചെ 3 മണിയോടെ ആയിരുന്നു സംഭവം നടന്നത്. യാത്രക്കാര്‍ എല്ലാവരും കല്യാണത്തില്‍ പങ്കെടുത്ത് മടങ്ങവെ ആയിരുന്നു അപകടം. വാഹ...

ക്ലാസില്‍ പത്ത് മിനിറ്റ് താമസിച്ചെത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് ക്രൂരമര്‍ദ്ദനം

20 June 2019

ക്ലാസില്‍ പത്ത് മിനിറ്റ് താമസിച്ചെത്തിയതിന് വിദ്യാര്‍ഥികള്‍ക്ക് അധ്യാപകന്റെ ക്രൂരമര്‍ദനം. ജമ്മു കാശ്മീരിലെ ദോഡ ജില്ലയിലാണ് സംഭവം നടന്നത്. 10 മിനിറ്റ് താമസിച്ച് സ്‌കൂളിലെത്തിയ വിദ്യാര്‍ഥികളെ അധ്യാപകന്‍...

വെടിക്കെട്ട് വികസനം; കാർഷിക ക്ഷേമം ഉറപ്പാക്കാൻ കേന്ദ്ര സർക്കാർ പ്രതിജ്ഞാ ബന്ധം; രാജ്യത്ത് മുത്തലാഖ് നിർത്തലാക്കണം; രണ്ടാം മോദി സര്‍ക്കാരിന്റെ നയപ്രഖ്യാപനം

20 June 2019

കാർഷിക ക്ഷേമം ഉറപ്പാക്കാൻ കേന്ദ്ര സർക്കാർ പ്രതിജ്ഞാ ബന്ധമെന്ന് രാഷ്ട്രപതി രാം നാഥ് കോവിന്ദ്. 17ാം ലോക്സഭയിൽ രണ്ടാം മോദി സർക്കാറിന്റെ നയ പ്രഖ്യാപന പ്രസംഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്ത് മ...

അമ്മയെ പീഡിപ്പിച്ചുകൊന്ന ഇന്ത്യന്‍ ദമ്പതികള്‍ ദുബായില്‍ അറസ്റ്റില്‍

20 June 2019

ദുബായില്‍ ഇന്ത്യന്‍ വംശജ മരിച്ചത് മകന്റെയും മരുമകളുടെയും ക്രൂര പീഡനം മൂലമാണെന്നുള്ള അയല്‍ക്കാരുടെ പരാതിയില്‍ ഇന്ത്യന്‍ ദമ്പതികള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. ഇരുപത്തിയൊന്‍പതുകാരനായ മകനെയും ഭാര്യയ...

വൈദ്യുത ലൈനിനു മുകളില്‍ പുലിയുടെ ജഡം തൂങ്ങിക്കിടക്കുന്ന നിലയില്‍

20 June 2019

വൈദ്യുത ലൈനിനു മുകളില്‍ പുള്ളിപുലിയുടെ ജഡം തൂങ്ങിക്കിടക്കുന്ന നിലയില്‍ കണ്ടെത്തി. ഗുരുഗ്രാമിലെ മന്ദവാര്‍ ഗ്രാമത്തിലുള്ള വൈദ്യുത ലൈനിലാണ് പുള്ളിപ്പുലിയുടെ ജഡം കണ്ടെത്തിയത്. സമീപത്തുള്ള മരത്തില്‍ നിന്ന്...

ഇന്ത്യയില്‍ നിന്ന് വിയറ്റ്‌നാമിലേക്ക് നേരിട്ട് വിമാന സര്‍വീസുകള്‍ തുടങ്ങുന്നു

20 June 2019

ഇന്ത്യയില്‍ നിന്ന് വിയറ്റ്‌നാമിലേക്ക് നേരിട്ട് വിമാന സര്‍വീസുകള്‍ ആരംഭിക്കുന്നു. വിയറ്റ്‌നാമിലേക്ക് ഇനി നേരിട്ട് പറക്കാം. ഒക്ടോബര്‍ മൂന്ന് മുതലാണ് വിമാന സര്‍വീസുകള്‍ ആരംഭിക്കുന്നത്. കൊല്‍ക്കത്തയില്‍നി...

മിസ് ഇന്ത്യ യൂണിവേഴ്‌സ് ഉഷോഷി സെന്‍ഗുപ്തയ്ക്കു നേരെയുണ്ടായ ആക്രമണത്തില്‍ പോലീസുകാര്‍ക്കെതിരേ നടപടി... ഒരു എസ്‌ഐയെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു

20 June 2019

മിസ് ഇന്ത്യ യൂണിവേഴ്‌സ് ഉഷോഷി സെന്‍ഗുപ്തയ്ക്കു നേരെയുണ്ടായ ആക്രമണത്തില്‍ പോലീസുകാര്‍ക്കെതിരേ നടപടിയെടുത്തു. കൊല്‍ക്കത്ത പോലീസ് സ്‌റ്റേഷനിലെ ഒരു എസ്‌ഐയെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു. രണ്ടു പോലീ...

യുവതി ഉറങ്ങുന്നതിനിടെ 51കാരനായ പിതാവ് ചെയ്തത്

19 June 2019

പീഡിപ്പിക്കാന്‍ ശ്രമിച്ച അച്ഛനെ മകള്‍ മഴു കൊണ്ട് വെട്ടിക്കൊന്നു. 26 കാരിയായ യുവതിയാണ് കൊല നടത്തിയത്. ഉത്തരാഖണ്ഡിലെ ഉത്തരകാശി ജില്ലയിലെ ബാദ്‌കോട്ടില്‍ തിങ്കളാഴ്ച രാത്രിയിലാണ് സംഭവം.വീടിന് സമീപത്തുള്ള ഒ...

ഒരു രാജ്യം ഒറ്റത്തിരഞ്ഞെടുപ്പ് പ്രാവര്‍ത്തികമാക്കാന്‍ പ്രത്യേക സമിതി രൂപവത്കരിക്കാന്‍ സര്‍വ്വകക്ഷിയോഗത്തില്‍ ധാരണ; വിഷയത്തില്‍ വ്യത്യസ്ത നിലപാടുള്ള സിപിഎമ്മും സിപിഐയും എതിര്‍ത്തില്ല; അതേസമയം സര്‍വ്വകക്ഷി യോഗം പ്രതിപക്ഷ പാര്‍ട്ടികള്‍ ബഹിഷ്‌കരിച്ചു

19 June 2019

ഒരു രാജ്യം, ഒറ്റത്തിരഞ്ഞെടുപ്പ് എന്ന വിഷയത്തില്‍ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി പ്രത്യേക സമിതിക്ക് രൂപം നല്‍കും. പ്രധാനമന്ത്രി മോഡി വിളിച്ചു ചേര്‍ത്ത സര്‍വ്വകക്ഷി യോഗത്തിനു...

കോണ്‍ഗ്രസ് ലോക്‌സഭാകക്ഷിനേതൃസ്ഥാനം മോഹിച്ചിരുന്ന ശശിതരൂരിനെയും മനീഷ് തിവാരിയേയും കൊടിക്കുന്നില്‍ സുരേഷിനെയും സോണിയാ ഗാന്ധി വെട്ടിമാറ്റിയത് ചുമ്മാതല്ല

19 June 2019

കോണ്‍ഗ്രസ് ലോക്‌സഭാകക്ഷിനേതൃസ്ഥാനം മോഹിച്ചിരുന്ന ശശിതരൂരിനെയും മനീഷ് തിവാരിയേയും കൊടിക്കുന്നില്‍ സുരേഷിനെയും സോണിയാ ഗാന്ധി വെട്ടിമാറ്റിയത് ചുമ്മാതല്ല. വളരെ തന്ത്രപരമായ നീക്കമായിരുന്നു അതാണെന്നാണ് രാഷ്...

ഉറങ്ങുകയായിരുന്ന മകളെ അച്ഛൻ പീഡിപ്പിക്കാൻ ശ്രമിച്ചു; സ്വയരക്ഷക്കായി മകൾ അച്ഛനെ മഴു കൊണ്ട് വെട്ടിക്കൊന്നു

19 June 2019

ഡെറാഡൂണിൽ പീഡിപ്പിക്കാൻ ശ്രമിച്ച അച്ഛനെ മകൾ മഴു കൊണ്ട് വെട്ടിക്കൊന്നു. ഉത്തരാഖണ്ഡിലെ ഉത്തരകാശി ജില്ലയിലെ ബാദ്കോട്ടിൽ തിങ്കളാഴ്ച രാത്രിയിലാണ് സംഭവം. 26 കാരിയായ മകളാണ് തന്റെ പിതാവിനെ വെട്ടിക്കൊന്നത്. ഒര...

ഗുജറാത്തിലെ രാജ്‌കോട്ടില്‍ കാളയുടെ ആക്രമണത്തില്‍ രണ്ടു പേര്‍ക്ക് ഗുരുതര പരിക്ക്

19 June 2019

ഗുജറാത്തിലെ രാജ്‌കോട്ടില്‍ രണ്ടു പേര്‍ക്ക് കാളയുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റു. ചൊവ്വാഴ്ച വൈകുന്നേരമാണ് സംഭവം. ഇരുചക്രവാഹനങ്ങള്‍ കാള കുത്തി മറിക്കുകയും ചെയ്തു. ആക്രമണത്തിന്റെ വീഡിയോ ദൃശ്യങ...

പെട്രോളും ഡീസലും ഇനി സൂപ്പര്‍മാര്‍ക്കറ്റുകളിലും ലഭ്യമാകും

19 June 2019

പെട്രോളും ഡീസലും ഇനി സൂപ്പര്‍മാര്‍ക്കറ്റുകളില്‍ വില്‍പ്പനയ്‌ക്കെത്തും. ഇതിനുള്ള നിര്‍ദേശങ്ങളുമായി പെട്രോളിയം പ്രകൃതിവാതക മന്ത്രാലയം മന്ത്രിസഭാകുറിപ്പ് തയ്യാറാക്കി. സൂപ്പര്‍മാര്‍ക്കറ്റുകളിലും മറ്റ് ക...

Malayali Vartha Recommends