Widgets Magazine
25
Dec / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

ഉനാവോ കേസില്‍ പ്രതിക്ക് ജാമ്യം ലഭിച്ചത് നിരാശാജനകവും ലജ്ജാകരവുമെന്ന് രാഹുല്‍ ഗാന്ധി

24 DECEMBER 2025 10:20 PM ISTമലയാളി വാര്‍ത്ത
ഉനാവോ കേസില്‍ പ്രതിക്ക് ജാമ്യം ലഭിച്ചത് നിരാശാജനകവും ലജ്ജാകരവുമെന്ന് ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. അതിജീവിച്ചവരെ കുറ്റവാളികളെ പോലെ പരിഗണിക്കുന്നു. ഇത് എന്ത് തരം നീതിയെന്നും രാഹുല്‍ ഗാന്ധി. മുന്‍ ബിജെപി നേതാവ് കുല്‍ദീപ് സിങ് സേംഗറിന്റെ ജീവപര്യന്തം തടവുശിക്ഷ സസ്‌പെന്‍ഡ്‌ചെയ്തുകൊണ്ട് ഡല്‍ഹി ...

യു.ഡി.എഫ് എം.പി എന്‍.കെ പ്രേമചന്ദ്രന്‍ യുവതീപ്രവേശനം സംബന്ധിച്ച് കൊണ്ടുവരുന്ന സ്വകാര്യബില്ലിനെ ബി.ജെ.പി പിന്തുണയ്ക്കില്ലെന്ന് ദേശീയ ജനറല്‍ സെക്രട്ടറി രാംമാധവ്

21 June 2019

ശബരിമല യുവതീപ്രവേശനം സംബന്ധിച്ച അന്തിമവിധി സുപ്രീംകോടതിയുടെ പരിഗണനയില്‍ ഇരിക്കുന്നതിനാല്‍ ബി.ജെ.പി ഇടപെടില്ലെന്ന് ദേശീയ ജനറല്‍ സെക്രട്ടറി രാംമാധവ്. യു.ഡി.എഫ് എം.പി എന്‍.കെ പ്രേമചന്ദ്രന്‍ യുവതീപ്രവേശനം...

സഞ്ജീവിനെതിരെ നടന്നത് പ്രതികാരനടപടി... രാജ്യത്തെ ശുഷ്‌കാന്തിയോടെ സേവിച്ചതിന് നീതിയുടെ അസംബന്ധനാടകത്തിന് ഇരയാകേണ്ടി വന്ന ആ മനുഷ്യനെ ഈ വിധിക്ക് വിട്ടു കൊടുക്കാനനുവദിക്കരുത്! സഞ്ജീവ് ഭട്ടിന് പിന്തുണയഭ്യര്‍ത്ഥിച്ച് ഭാര്യ

21 June 2019

ഭരണകൂടത്തിന്റെ ജനാധിപത്യവിരുദ്ധ നടപടികള്‍ക്കെതിരെ അവസാനശ്വാസം വരെ പൊരുതുമെന്ന് ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ഗുജറാത്ത് ഐ.പി.എസ് ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ടിന്റെ ഭാര്യ ശ്വേത സഞ്ജീവ് ഭട്ട്. രാജ്യം ഇ...

സംസാരിച്ചിരിക്കുകയായിരുന്ന കമിതാക്കളെ കണ്ടതോടെ നാട്ടുകാരുടെ കൺട്രോൾ പോയി... സദാചാര പോലീസ് ചമഞ്ഞ് ക്രൂരമായി മര്‍ദിച്ച ശേഷം നഗ്നരാക്കി പൊതുവഴിയിലൂടെ നടത്തി; സംഭവം ഏറ്റെടുത്ത് സോഷ്യൽമീഡിയ...

21 June 2019

സംസാരിച്ചിരിക്കുകയായിരുന്ന കമിതാക്കളെ നാട്ടുകാര്‍ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. തുടര്‍ന്ന് നഗ്നരാക്കി പൊതുവഴിയിലൂടെ നടത്തുകയും, സംഭവത്തിന്റെ വീഡിയോ എടുത്ത് പ്രചരിപ്പിക്കുകയും ചെയ്തു.സംഭവത്തില്‍ പോല...

ടിക് ടോക്കിന് അടിമയായി മംഗല്യസൂത്രവും കൈയ്യില്‍ വളകളുമിട്ട് ആത്മഹത്യ ചെയ്ത് പന്ത്രണ്ടുവയസുകാരൻ

21 June 2019

മംഗല്യസൂത്രമണിഞ്ഞ് ടിക് ടോക്ക് ചലഞ്ചില്‍ പങ്കാളിയായ പന്ത്രണ്ടുവയസ്സുകാരനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. രാജസ്ഥാനിലെ കോട്ടയിലാണ് സംഭവം. ടിക് ടോക്ക് ചലഞ്ചിന്റെ ഭാഗമായാണ് കുട്ടിയുടെ ആത്മഹത്യയെന്നാണ്...

സർവം 'യോഗ'മയം : അഞ്ചാം ലോക യോഗാ ദിനം സർവരിലും വ്യാപിപ്പിച്ച്‌ പ്രധാന മന്ത്രി

21 June 2019

പാവങ്ങളിലേക്കും ആദിവാസികളിലേക്കും യോഗ ഒരു അഭിവാജ്യഘടകമായി എത്തിപ്പെടണമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി.റാഞ്ചിയിലെ പ്രഭാത് താരാ മൈതാനത്ത് സംഘടിപ്പിച്ച അഞ്ചാമത്തെ യോഗാ ദിനാചരണത്തിന്റെ ദേശീയോദ്ഘാടന ചടങ്...

പശ്ചിമ ബംഗാളില്‍ വീണ്ടും ബിജെപി തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടല്‍, രണ്ട് പേര്‍ കൊല്ലപ്പെട്ടു

21 June 2019

പശ്ചിമ ബംഗാളില്‍ വീണ്ടും ബിജെപി തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടല്‍. സംഭവത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. പതിനൊന്ന് പോലീസുകാര്‍ക്ക് പരിക്കേറ്റു. സംഭവത്തില്‍ അഞ്ച് പേരെ പോലീസ് അ...

ബീഹാറില്‍ മസ്തിഷ്‌കജ്വരം മൂലം മരിക്കുന്ന കുട്ടികളുടെ എണ്ണം 121 ആയി...

21 June 2019

ബീഹാറില്‍ മസ്തിഷ്‌കജ്വരം മൂലം മരിക്കുന്ന കുട്ടികളുടെ എണ്ണം 121 ആയി. ജൂണ്‍ ഒന്നു മുതല്‍ മുന്നൂറിലധികം കുട്ടികളാണ് രോഗലക്ഷണങ്ങളുമായി എസ്‌കെഎംസിഎച്ച് ആശുപത്രിയില്‍ മാത്രം ചികിത്സ തേടിയെത്തിയത്. മുസഫര്‍പൂ...

ഇന്ന് അന്താരാഷ്ട്ര യോഗാ ദിനം... യോഗാ ദിനത്തോടനുബന്ധിച്ച് രാജ്യത്ത് വിപുലമായ പരിപാടികള്‍... പ്രധാനമന്ത്രി നരേന്ദ്ര മോദി ജാര്‍ഖണ്ഡിലെ റാഞ്ചിയില്‍ യോഗ ദിന ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചു, സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരത്ത് നിര്‍വഹിച്ചു

21 June 2019

അന്താരാഷ്ട്ര യോഗ ദിനത്തോട് അനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ജാര്‍ഖണ്ഡിലെ റാഞ്ചിയില്‍ യോഗ ദിന ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചു. രാജ്യത്ത് വിപുലമായ പരിപാടികളാണ് യോഗാ ദിനത്തോടനുബന്ധിച്ച് ഒരുക്കിയി...

ഹിമാചല്‍പ്രദേശിലെ കുളു ജില്ലയില്‍ സ്വകാര്യ ബസ് 500 അടി താഴ്ചയുള്ള മലയിടുക്കിലേക്ക് മറിഞ്ഞ് മരിച്ചവരുടെ എണ്ണം 44 ആയി... മുപ്പതോളം പേര്‍ക്ക് പരിക്ക്

21 June 2019

ഹിമാചല്‍പ്രദേശിലെ കുളു ജില്ലയില്‍ സ്വകാര്യ ബസ് 500 അടി താഴ്ചയുള്ള മലയിടുക്കിലേക്ക് മറിഞ്ഞ് മരിച്ചവരുടെ എണ്ണം 44 ആയി. മുപ്പതോളം പേര്‍ക്ക് പരിക്കേറ്റു. ബഞ്ചാര്‍ സബ്ഡിവിഷനില്‍ വ്യാഴാഴ്ച വൈകുന്നേരം നാലിനാ...

ടി.ഡി.പിക്ക് വന്‍ തിരിച്ചടി നല്‍കി പാര്‍ട്ടിയുടെ നാല് രാജ്യസഭാ എം.പിമാര്‍ ബി.ജെ.പിയിലേക്ക്; വൈ.എസ് ചൗധരി, ടി.ജി വെങ്കടേഷ്, സി.എം രമേഷ്, ജി.എം റാവു എന്നിവരാണ് ബി.ജെ.പിയിലേക്ക് പോകുന്നത്; പാര്‍ട്ടിക്ക് തിരിച്ചടികള്‍ ഇത് ആദ്യമായല്ലെന്ന് ചന്ദ്രബാബു നായിഡു 

20 June 2019

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വന്‍ തിരിച്ചടി നേരിട്ടതിന് പിന്നാലെ തെലുങ്ക് ദേശം പാര്‍ട്ടിക്ക് കനത്ത തിരിച്ചടി. പാര്‍ട്ടിയുടെ നാല് രാജ്യസഭാ എം.പിമാര്‍ ബി.ജെ.പിയിലേക്ക്. വൈ.എസ് ചൗധരി, ടി.ജി വെങ്കടേഷ്, സി.എം...

തനിക്കെതിരെ നടക്കുന്നത് ഗൂഢാലോചനയാണ്; പീഡന ശ്രമത്തിനു ഇരയായെന്ന് പരാതി നൽകിയ യുവതി കല്ലടയുടെ യാത്രാ ചാർട്ടിൽ ഉണ്ടായിരുന്നില്ല; പീഡന ശ്രമം വിവാദമായതോടെ പ്രതികരണവുമായി കേസിലെ പ്രതി ജോണ്‍സണ്‍ ജോസഫ്

20 June 2019

തനിക്കെതിരെ നടക്കുന്നത് ഗൂഢാലോചനയാണെന്ന് കല്ലട ബസ്സില്‍ യാത്രക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലെ പ്രതി ജോണ്‍സണ്‍ ജോസഫ്. പരാതി നല്‍കിയ സ്ത്രീ ചാര്‍ട്ടില്‍ ഉണ്ടായിരുന്നില്ലെന്നും അതുകൊണ്ട് തന്നെ ഈ ...

മദ്യപിച്ചു ലെക്കുകെട്ട് പോലീസ് ആശുപത്രിയിലെത്തിച്ച യുവതിയുടെ ആക്രമണത്തിൽ ഡോക്ടർമാർക്കും നഴ്സുമാർക്കും പരിക്ക്

20 June 2019

മുംബൈയിൽ രോഗിയുടെ അപ്രതീക്ഷിതമായ ആക്രമണത്തിൽ ഡോക്ടർമാർക്കും നഴ്സുമാർക്കും മർദ്ദനമേറ്റതായി പരാതി. മുംബൈയിലെ കാണ്ടിവാലി ശതാബ്ദി ആശുപത്രിയിൽ ഇന്ന് രാവിലെ ആറ് മണിക്കാണ് സംഭവം. സംഭവത്തെത്തുടർന്ന് നാല് മണിക...

രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനിടെ രാഹുൽ ഗാന്ധിയുടെ കുട്ടിക്കളി; ഒടുവിൽ സോണിയയ്ക്ക് തുറിച്ചു നോക്കേണ്ടി വന്നു !

20 June 2019

ദില്ലി:ലോക്സഭയിൽ രാഷ്ട്രപതി റാം നാഥ് കോവിന്ദിന്റെ നയപ്രഖ്യാപന പ്രസംഗത്തിനിടെ മൊബൈൽ ഫോൺ ഉപയോഗത്തിൽ മുഴുകി രാഹുൽ ഗാന്ധി. നയപ്രഖ്യാപന പ്രസംഗത്തിനിടയിൽ മൊബൈല്‍ ഫോണില്‍ കുത്തിയും സെല്‍ഫികളെടുത്തും സമയം ചെല...

താനാവശ്യപ്പെട്ട കൈക്കൂലി നൽകിയില്ല; ഹെൽത്ത് സെന്ററിൽ നിന്ന് പൂർണ്ണ ഗർഭിണിയായ യുവതിയെയും ഭർത്താവിനെയും നഴ്സ് ഇറക്കി വിട്ടു; റോഡിൽ പ്രസവിക്കേണ്ടി വന്ന ദുർഗ്ഗതി വെളിപ്പെടുത്തി കുടുംബം

20 June 2019

താനാവശ്യപ്പെട്ട കൈക്കൂലി ലഭിക്കാതെ വന്നതോടെ പൂർണ്ണ ഗർഭിണിയായ യുവതിയെയും ഭർത്താവിനെയും പ്രൈമറി ഹെൽത്ത് സെന്ററിൽ നിന്ന് നഴ്സ് ഇറക്കിവിട്ടെന്ന് പരാതി. ഉത്തർപ്രദേശിലെ ആഗ്രയിൽ നിന്നാണ് ഇത്തരത്തിലൊരു വാർത്ത...

മഴയ്ക്കായി, കഴിഞ്ഞ 196 ദിവസങ്ങള്‍ കാത്തിരുന്ന ചെന്നൈയ്ക്ക് ആശ്വാസമായി മഴയെത്തി!

20 June 2019

196 ദിവസത്തെ ഇടവേളയ്ക്കു ശേഷം ചെന്നൈയില്‍ മഴ പെയ്തു. വ്യാഴാഴ്ച ഉച്ചയ്ക്കു ശേഷമാണ് മീനമ്പാക്കം, ചിറ്റിലപ്പാക്കം, ക്രോംപേട്ട് തുടങ്ങിയ തെക്കന്‍ ചെന്നൈ പ്രദേശങ്ങളില്‍ മഴ പെയ്തത്. എന്നാല്‍ മധ്യ, വടക്കന്‍...

Malayali Vartha Recommends