NATIONAL
ബീഹാറിൽ ഒന്നാം ഘട്ട വോട്ടെടുപ്പിൽ പോളിംഗ് 64.66% ; 25 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന ശതമാനം
ജമ്മുകാശ്മീരിലെ പുല്‍വാമയില്‍ ഏറ്റുമുട്ടലില്‍ സൈനികനും രണ്ട് ഭീകരരും കൊല്ലപ്പെട്ടു, നിരവധി പേര്‍ക്ക് പരിക്ക്
16 May 2019
ജമ്മുകാശ്മീരിലെ പുല്‍വാമയില്‍ ഏറ്റുമുട്ടലില്‍ സൈനികനും രണ്ട് ഭീകരരും കൊല്ലപ്പെട്ടു. നിരവധി സൈനികര്‍ക്കും ഒരു ഗ്രാമീണനും പരിക്കേറ്റു. രണ്ട് ഭീകരരെ സൈന്യം ജീവനോടെ പിടികൂടുകയും ചെയ്തു. വ്യാഴാഴ്ച പുലര്‍ച...
സര്‍വീസ് റിവോള്‍വറില്‍ നിന്ന് അബദ്ധത്തില്‍ വെടിപൊട്ടി സിആര്‍പിഎഫ് ജവാന് ദാരുണാന്ത്യം
16 May 2019
സര്‍വീസ് റിവോള്‍വറില്‍ നിന്ന് അബദ്ധത്തില്‍ വെടിപൊട്ടി സിആര്‍പിഎഫ് ജവാന് ദാരുണാന്ത്യം. ഛത്തീസ്ഗഡിലെ സുക്മയിലെ തമല്വാഡ ക്യാമ്പിലായിരുന്നു സംഭവം. ഹെഡ്കോണ്‍സ്റ്റബിള്‍ അരവിന്ദ് കുമാര്‍ പാണ്ഡെയാണ് മരിച്ചത...
ഗുവാഹത്തിയിലെ ഷോപ്പിങ് മാളിന് സമീപ് ബോംബുപൊട്ടി 12 പേര്‍ക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം
16 May 2019
ഗുവാഹത്തി നഗരത്തിലെ ഷോപ്പിങ് മാളിന് സമീപം ബോംബുപൊട്ടി 12 പേര്‍ക്ക് പരിക്ക്. ഒരാളുടെ നില ഗുരുതരം. ഗുവാഹതി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച അഞ്ചുപേരില്‍ ഒരാള്‍ക്കാണ് സാരമായ പരിക്കേറ്റത്. ബാ...
പഞ്ചാബിൽ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ട്രാക്ടർ ഓടിച്ച് രാഹുൽ ഗാന്ധി; സോഷ്യൽ മീഡിയയിൽ വൈറലായി വീഡിയോ
15 May 2019
ഹെലികോപ്റ്ററിനുണ്ടായ തകരാർ രാഹുൽ ഗാന്ധി പരിഹരിക്കുന്ന ചിത്രം ഈ ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്ത് സോഷ്യൽ മീഡിയ ഏറ്റവുമധികം ചർച്ച ചെയ്ത ചിത്രമാണ്. ഇപ്പോഴിതാ കോൺഗ്രസ് ദേശീയ അദ്ധ്യക്ഷൻ ട്രാക്ടർ ഓടിക്കുന്ന ചിത...
ബിരുദ പഠനത്തിനായി ഇഷ്ടവിഷയം തെരഞ്ഞെടുക്കാന്‍ അനുവദിക്കുന്നില്ല; അച്ഛനെതിരെ പരാതിയുമായി മകൾ
15 May 2019
ബിരുദ പഠനത്തിനായി ഇഷ്ടവിഷയം തെരഞ്ഞെടുക്കാന്‍ അനുവദിക്കുന്നില്ലെന്ന് കാണിച്ച് അച്ഛനെതിരെ പരാതിയുമായി മകള്‍. ഇക്കാര്യത്തില്‍ ഉടന്‍ ഇടപെടണമെന്നും പരാതിയില്‍ പറയുന്നു. നിയമം അല്ലെങ്കില്‍ ജേണലിസം പഠിക്കാന...
"ബംഗാളില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ അസാധാരണ നീക്കം"; പരസ്യപ്രചാരണം തെരഞ്ഞെടുപ്പ് കമ്മീഷന് ഒരു ദിവസം വെട്ടിക്കുറച്ചു; പരസ്യപ്രചാരണം വ്യാഴാഴ്ച രാത്രി പത്തിന് അവസാനിപ്പിക്കണമെന്ന് കമ്മീഷന്റെ ഉത്തരവ്
15 May 2019
പശ്ചിമ ബംഗാളില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ അസാധാരണ നീക്കം. ബംഗാളിലെ പരസ്യപ്രചാരണം തെരഞ്ഞെടുപ്പ് കമ്മീഷന് ഒരു ദിവസം വെട്ടിക്കുറച്ചു. പരസ്യപ്രചാരണം വ്യാഴാ...
റെയില്‍ പാളത്തില്‍ കല്ലു നിരത്തി ട്രെയിന്‍ അപകടപ്പെടുത്താന്‍ ശ്രമിച്ചയാളെ റെയില്‍വെ പൊലീസ് പിടികൂടി
15 May 2019
റെയില്‍ പാളത്തില്‍ കല്ലു നിരത്തി ട്രെയിന്‍ അപകടപ്പെടുത്താന്‍ ശ്രമിച്ചയാളെ റെയില്‍വെ പൊലീസ് പിടികൂടി. തമിഴ്നാട് പുതുക്കോട്ട സ്വദേശി നാഗരാജാണ് അറസ്റ്റിലായത്. കോട്ടയം സംക്രാന്തി കൊച്ചടിച്ചിറയില്‍ തിങ്കളാ...
ഹിന്ദു തീവ്രവാദ പരാമര്‍ശം; മുൻകൂർ ജാമ്യാപേക്ഷയുമായി കമൽ ഹാസൻ മദ്രാസ് ഹൈക്കോടതിയിൽ
15 May 2019
മുൻകൂർ ജാമ്യാപേക്ഷയുമായി മക്കൾ നീതി മയ്യം അധ്യക്ഷൻ കമൽ ഹാസൻ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു. സ്വതന്ത്ര ഇന്ത്യയിലെ ആദ്യ തീവ്രവാദി ഒരു ഹിന്ദുവാണെന്ന ഗോഡ്സെയെ കുറിച്ചുള്ള പരാമർശത്തിൽ കമൽ ഹാസനെതിരെ അറവാക്കു...
കോണ്‍ഗ്രസിന്റെ വാര്‍ത്താസമ്മേളനം ഭാരത് മാതാ കി ജയ് വിളിയുമായി തടസ്സപ്പെടുത്താന്‍ ശ്രമം; മധ്യവയസ്കനെ സുരക്ഷാ ജീവനക്കാര്‍ പുറത്താക്കി
15 May 2019
കോണ്‍ഗ്രസിന്റെ വാര്‍ത്താസമ്മേളനം ഭാരത് മാതാ കി ജയ് വിളിയുമായി തടസ്സപ്പെടുത്താന്‍ ശ്രമം. കോണ്‍ഗ്രസ് വക്താവ് പവന് ഖേര പാര്‍ട്ടി ആസ്ഥാനത്ത് മാധ്യമങ്ങളുമായി സംസാരിക്കവേയാണ് നാടകീയ സംഭവങ്ങളുണ്ടായത്. ദേശീ...
"ദുര്‍ഗാ പൂജയുടെ സമയത്തില്‍ മാറ്റം വരുത്താനാവില്ല "; മുഹറം ഘോഷയാത്രയുടെ സമയം മാറ്റിവയ്ക്കാന്‍ ആവശ്യപ്പെട്ടെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്
15 May 2019
ദുര്‍ഗാപൂജയും മുഹറവും ഒന്നിച്ചുവരുന്നതിനാല്‍ ഉത്തര്‍പ്രദേശില്‍ മുഹറം ഘോഷയാത്രയുടെ സമയം മാറ്റിവയ്ക്കാന്‍ ആവശ്യപ്പെട്ടെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ...
മാപ്പപേക്ഷയില്‍ നിര്‍ബന്ധിച്ച് ഒപ്പു വയ്പ്പിക്കുകയായിരുന്നു; ജയില്‍ ജീവനക്കാര്‍ തന്നോട് വളരെ മോശമായാണ് പെരുമാറിയത്; മമത ബാനര്‍ജിയുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിച്ച കേസില്‍ അറസ്റ്റിലായ ബിജെപി വനിതാ നേതാവ് പ്രിയങ്ക ശര്‍മ ജയില്‍ ഉദ്യോഗസ്ഥര്ക്കെതിരേ ആരോപണവുമായി രംഗത്ത്
15 May 2019
പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിച്ച കേസില്‍ അറസ്റ്റിലായ ബിജെപി വനിതാ നേതാവ് പ്രിയങ്ക ശര്‍മ ജയില്‍ ഉദ്യോഗസ്...
സുരക്ഷാ ജീവനക്കാരുടെ പേരില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സഹോദരന്റെ പ്രതിഷേധം
15 May 2019
സുരക്ഷാ ജീവനക്കാരുടെ പേരില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സഹോദരന്റെ പ്രതിഷേധം. തനിക്കേര്പ്പെടുത്തിയിട്ടുള്ള സുരക്ഷാ ജീവനക്കാര്‍ക്ക് സഞ്ചരിക്കാന്‍ മറ്റൊരു വാഹനം ഏര്പ്പാടക്കണമെന്നതായിരുന്നു പ്രഹ്ളാ...
"ഹിന്ദു വിരുദ്ധ പ്രസംഗം എന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമിച്ചു"; കമല്‍ഹാസന്റെ ഹിന്ദു തീവ്രവവാദി പരാമര്‍ശത്തില്‍ വിശദീകരണവുമായി മക്കള്‍ നീതി മയ്യം
15 May 2019
കമല്‍ഹാസന്റെ ഹിന്ദു തീവ്രവവാദി പരാമര്‍ശത്തില്‍ വിശദീകരണവുമായി മക്കള്‍ നീതി മയ്യം വാര്‍ത്താകുറിപ്പ് പുറത്തിറക്കി. കമലിന്റെ പ്രസംഗത്തില്‍ പരാമര്‍ശിക്കാത്ത കാര്യങ്ങള്‍ പ്രസംഗത്തിന്റെ ഭാഗമായി മാധ്യമങ്ങ...
പൊതു സ്ഥലങ്ങളിലെ ആര്.എസ്.ശാഖകള്‍ അടച്ചുപൂട്ടും ; മധ്യപ്രദേശില്‍ ഗോവധത്തിന് ഇനി മുതല്‍ ദേശീയ സുരക്ഷാ നിയമപ്രകാരം കേസെടുക്കില്ലെന്ന് മുഖ്യമന്ത്രി കമല്‍ നാഥ്
15 May 2019
മധ്യപ്രദേശില്‍ ഗോവധത്തിന് ഇനി മുതല്‍ ദേശീയ സുരക്ഷാ നിയമപ്രകാരം കേസെടുക്കില്ലെന്ന് മുഖ്യമന്ത്രി കമല്‍ നാഥ്. പൊതു സ്ഥലങ്ങളിലെ ആര്.എസ്.ശാഖകള്‍ അടച്ചു പൂട്ടുമെന്നും അദ്ദേഹം പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പി...
സെറീന രണ്ടരമാസത്തിനിടെ സ്വര്‍ണം കടത്തിയത് 8 തവണ ; ഒന്നിന് 1000 ദിർഹം പ്രതിഫലം... സംഘത്തിലെ കിരീടം വയ്ക്കാത്ത രാജകുമാരിയായ സെറീനയെ സഹായിക്കാൻ ഉന്നതർ
15 May 2019
കഴിഞ്ഞ ദിവസംപിടികൂടിയ വന്‍ സ്വർണക്കടത്ത് സംഘത്തിൽ അഡ്വ. ബിജു മനോഹരനെ പുറമെ ജിത്തു, വിഷ്ണു എന്നിവരും മുഖ്യകണ്ണികള്‍ . സംഘത്തിലെ കിരീടം വയ്ക്കാത്ത രാജകുമാരിയാണ് സെറീന ദുബായില്‍ ബ്യൂട്ടി പാര്‍ലര്‍ നടത്തു...
പാകിസ്ഥാൻ സൈന്യം വിൽപ്പനയ്ക്ക്? ഇസ്രായേലിൽ നിന്ന് 10,000 ഡോളർ അസിം മുനീർ ആവശ്യപ്പെട്ടു , 100 ഡോളറിന് വിലയിട്ട് ഇസ്രായേൽ
പ്രധാനമന്ത്രി മോദി ഒരു മഹാനായ മനുഷ്യനാണ്... ഇന്ത്യാ സന്ദർശന സാധ്യതയെക്കുറിച്ച് സൂചന നൽകി ട്രംപ് ; ഞാൻ പോകും': അടുത്ത വർഷം ഇന്ത്യ സന്ദർശിച്ചേക്കും
കസാക്കിസ്ഥാൻ അബ്രഹാം കരാറിൽ പങ്കുചേർന്നു; ഇസ്രായേലുമായുള്ള ബന്ധം സാധാരണ നിലയിലാക്കുന്ന അഞ്ചാമത്തെ മുസ്ലീം രാജ്യം
ചോദ്യത്തിന് മുന്നിൽ ഒരു നിമിഷം മറുപടി ഇല്ലാതെ നാണിച്ചു ചിരിച്ചു മോദി ; വനിതാ ലോകകപ്പ് ജേതാക്കളുമായുള്ള കൂടിക്കാഴ്ചയിൽ ചിരിപരത്തി വീഡിയോ
സ്വര്‍ണപ്പാളി വിവാദമടക്കം നിലനില്‍ക്കുന്ന സാഹചര്യത്തിൽ പി എസ് പ്രശാന്ത് അടക്കമുള്ള നിലവിലെ ഭരണസമിതിക്ക് തുടര്‍ഭരണം നല്‍കേണ്ടതില്ല എന്ന് തീരുമാനം: ദേവസ്വം ബോർഡ് പ്രസിഡൻ്റ് സ്ഥാനത്ത് നിന്ന് മാറ്റും: മുൻ എംപി എ സമ്പത്തിനെ പരിഗണിക്കുന്നതായി സൂചന...
അയ്യപ്പന്റെ സ്വർണം അന്താരാഷ്ട്ര മാർക്കറ്റിലോ? ദേവസ്വം ബോർഡിനും കലാകള്ളക്കടത്തുകാർക്കും തമ്മിൽ ബന്ധമെന്ന് സൂചന: ഉണ്ണി കൃഷ്ണൻ പോറ്റിയുടേത്, വിലമതിക്കാനാവാത്ത പൈതൃക വസ്തുക്കൾ കൊള്ളയടിച്ച് കടത്തുന്നതിൽ കുപ്രസിദ്ധനായ സുഭാഷ് കപൂറിന്റെ രീതികൾക്ക് സമാനമായ നടപടികൾ...




















