Widgets Magazine
21
Jul / 2019
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പെണ്ണുങ്ങളോടായാലും ആണുങ്ങളോടായാലും ചില നേരങ്ങളില്‍ തന്റെ പെരുമാറ്റം കൈവിട്ട് പോകും; മലയാള സിനിമയിലെ പീഡകന്‍ എന്ന ഒന്നാം സ്ഥാനപ്പേര് ചാര്‍ത്തി കിട്ടിയ ഒരു സ്വഭാവ നടനാണ് ഞാൻ- അലന്‍സിയര്‍


അന്ന് പരാജയം എറ്റുവാങ്ങി ആദ്യമേ തന്നെ പടിയിറങ്ങേണ്ടി വന്ന ആ വേദിയിൽ അതിഥിയായി തിളങ്ങി നൂറിന്‍ ഷെരീഫ്


പിറന്നാൾ ആഘോഷം പൊടിപൊടിച്ചു; കണ്ണ് തള്ളി ആരാധകർ!! കോടികൾ വിലയുള്ള ഹാന്‍ഡ് ബാഗും വസ്ത്രവും! പിറന്നാള്‍ ദിനത്തില്‍ അഞ്ച് നിലയുള്ള കേക്ക്മുറിച്ച് പ്രിയങ്ക


വന്‍ ബജറ്റിലൊരുക്കിയ ഇരുപത്തിയൊന്നാം നൂറ്റാണ്ട് വിജയിക്കാതിരിക്കാന്‍ കാരണം ഞാനാണ്- അരുണ്‍ ഗോപി


പുറകേ വന്നാലുണ്ടല്ലോ... യൂണിവേഴ്‌സിറ്റി കോളേജിലെ വിദ്യാര്‍ത്ഥി മൂപ്പന്‍ എട്ടപ്പന്‍ കുട്ടി സഖാക്കളുടെ തലതൊട്ടപ്പനെന്ന റിപ്പോര്‍ട്ട് വന്നതോടെ പിടികൂടാനായി ഓടിയെത്തി പോലീസ്; മുന്‍ എംഎല്‍എ സംരക്ഷണത്തിന് എത്തുമെന്ന് പ്രതീക്ഷിച്ചിരിക്കെ കോളജ് ഹോസ്റ്റലില്‍ റെയ്ഡ് 

രണ്ട് തവണ കോണ്‍ഗ്രസ് പ്രധാനമന്ത്രിയാക്കിയ ഡോ. മന്‍മോഹന്‍ സിംഗിനെ പാര്‍ട്ടിക്ക് മടുത്തു എന്നാണ് സൂചന, ഇത്തവണ അദ്ദേഹത്തിന് രാജ്യസഭാ സീറ്റ് നല്‍കണമെന്ന് കോണ്‍ഗ്രസ് ഇതുവരെ ആവശ്യപ്പെട്ടിട്ടില്ലെന്ന് ഡി.എം.കെ

26 JUNE 2019 08:02 PM IST
മലയാളി വാര്‍ത്ത

More Stories...

കൃഷിക്കാരൻ പാടത്തു കിളച്ചു; മണ്ണിൽ നിന്നും കിട്ടിയത് കണ്ട് അദ്ദേഹം ഞെട്ടി; സംഭവം ഇങ്ങനെ

പുലിയെ ഇറക്കുന്നു... കമലഹാസനെ മുഖ്യമന്ത്രിയാക്കാന്‍ മോദിയെ പ്രധാനമന്ത്രിയാക്കിയ പ്രശാന്ത് കിഷോര്‍ എത്തുന്നു

കരൾ മാറ്റ ശസ്ത്ര ക്രിയയ്ക്കു പണമില്ലാതെ വിഷമിച്ച കുടുംബത്തിനു രക്ഷയായി ഡോക്ടർമാർ: മാതൃകയായി ഡോക്ടർമാരുടെ ഇടപെടൽ

മകന് അച്ഛന്റെ ഫോൺ നൽകിയത് ഗെയിം കളിക്കാൻ; പക്ഷെ സംഭവിച്ചത് മറ്റൊന്ന്!! അച്ഛന്റെ അവിഹിതം മകന്‍ കയ്യോടെ പൊക്കി അമ്മയെ കാണിച്ചതോടെ കാര്യങ്ങള്‍ തകിടം മറിഞ്ഞു; പിന്നെ സംഭവിച്ചതൊക്കെ ഒരൊന്നൊന്നര പുകിലാ

തന്റെ മരണശേഷം സിഎന്‍ജി ശ്മാശനത്തില്‍ ദഹിപ്പിക്കണമെന്ന ഷീല ദീക്ഷിതിന്റെ ആഗ്രഹ പ്രകാരം മൃതദേഹം സംസ്കരിക്കും...

രണ്ട് തവണ കോണ്‍ഗ്രസ് പ്രധാനമന്ത്രിയാക്കിയ ഡോ. മന്‍മോഹന്‍ സിംഗിനെ പാര്‍ട്ടിക്ക് മടുത്തു എന്നാണ് സൂചനകള്‍. ഇത്തവണ അദ്ദേഹത്തിന് രാജ്യസഭാ സീറ്റ് നല്‍കണമെന്ന് കോണ്‍ഗ്രസ് ഇതുവരെ ആവശ്യപ്പെട്ടിട്ടില്ലെന്ന് ഡി.എം.കെ. മുമ്പ് തമിഴ്‌നാട്ടില്‍ നിന്നാണ് മന്‍മോഹന്‍ സിംഗ് രാജ്യസഭയിലെത്തിയത്. ഇത്തവണ ഹൈക്കമാന്‍ഡ് ആവശ്യപ്പെടാത്തതിനാല്‍ സീറ്റ് നല്‍കാന്‍ സാധ്യതയില്ല. മറ്റ് സഖ്യകക്ഷികള്‍ക്ക് സീറ്റ് നല്‍കാനും ആലോചനയുണ്ട്. തമിഴ്‌നാട്ടില്‍ നിന്ന് ആറ് രാജ്യസഭാ സീറ്റുകളാണ് ഒഴിവുള്ളത്. അതില്‍ പകുതി ഡി.എം.കെ ഏറ്റെടുക്കും. ബാക്കിയുള്ളവയുടെ കാര്യത്തില്‍ തീരുമാനം ആയിട്ടില്ല. ജൂലായ് എട്ടാണ് പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി. സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വവും ഡി.എം.കെയൊട് ഇത് സംബന്ധിച്ച് ആശയവിനിമയം നടത്തിയിട്ടില്ല. അതിനാല്‍ സീറ്റ് സഖ്യകക്ഷികള്‍ക്ക് ഉള്‍പ്പെടെ നല്‍കണമെന്ന് പല നേതാക്കളും പാര്‍ട്ടി അധ്യക്ഷന്‍ എംകെ സ്റ്റാലിനോട് ആവശ്യപ്പെട്ടതായാണ് വിവരം

കോണ്‍ഗ്രസിന് രാജ്യസഭാ സീറ്റ് ആവശ്യമില്ലെങ്കില്‍ ഏതെങ്കിലും സഖ്യകക്ഷിക്ക് നല്‍കുമെന്ന് ടി.കെ.എസ് ഇളങ്കോവന്‍ ഒരു ചാനലിനോട് പ്രതികരിച്ചു. അതേസമയം സാമ്പത്തിക വിദഗ്ധന്‍കൂടിയായ മന്‍മോഹന്‍സിംഗിനെ പോലൊരാളുടെ ഇടപെടലുകള്‍ ഉപരിസഭയായ രാജ്യസഭയില്‍ വേണമെന്ന് സ്റ്റാലിനെ പോലെ ചുരുക്കം ചില നേതാക്കള്‍ ആഗ്രഹിക്കുന്നുണ്ട്. പക്ഷെ, രാഹുല്‍ ഗാന്ധിയോ, സോണിയാ ഗാന്ധിയോ പോലും ഇക്കാര്യത്തില്‍ അഭിപ്രായം അറിയിച്ചിട്ടില്ല. കോണ്‍ഗ്രസുമായുള്ള സഖ്യം നഷ്ടക്കച്ചവടമാണെന്ന് ഡി.എം.കെയിലെ ചില നേതാക്കള്‍ ആരോപിക്കുന്നുണ്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അവരെ കൊണ്ട് ഡി.എം.കെയ്ക്ക് പ്രത്യേകിച്ച് ഗുണമുണ്ടായില്ലെന്നും കാര്‍ത്തിക് ചിദംബരം ജയിച്ചത് തങ്ങളുടെ വോട്ട് കൊണ്ടാണെന്നും ഡി.എം.കെ യിലെ ചില നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. കോണ്‍ഗ്രസിന് തമിഴ്‌നാട്ടില്‍ വേണ്ടത്ര നിയമസഭാ സീറ്റ് ഇല്ലാത്തതിനാല്‍ രാജസ്ഥാനില്‍ നിന്ന് മന്‍മോഹനെ രാജ്യസഭയിലെത്തിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്. 

അധ്യക്ഷസ്ഥാനത്ത് നിന്ന് മാറിയെങ്കിലും മുതിര്‍ന്ന പല നേതാക്കളെയും ഒഴിവാക്കണം എന്ന് രാഹുല്‍ഗാന്ധിക്ക് ആഗ്രഹമുണ്ടെന്ന് അറിയുന്നു. പാര്‍ട്ടിയിലും പാര്‍ലമെന്ററി പാര്‍ട്ടിയിലും പുതുമുഖങ്ങള്‍ എത്തണമെന്നും രാഹുലിനും പ്രിയങ്കാ ഗാന്ധിക്കും ആഗ്രഹമുണ്ട്. അതിന്റെ ഭാഗമായി ഉത്തര്‍പ്രദേശിയെ ഡി.സി.സികളെ പിരിച്ചുവിട്ടിരുന്നു. മുതിര്‍ന്ന പല നേതാക്കളും പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ പൂര്‍ണമായ വിജയത്തിന് സഹകരിച്ചില്ലെന്നും പലരും മക്കളെ വിജയിപ്പിക്കാനുള്ള തത്രപ്പാടിലായിരുന്നെന്നും രാഹുല്‍ഗാന്ധി വിമര്‍ശനം ഉന്നയിച്ചിരുന്നു. അതിനാല്‍ മുതിര്‍ന്ന പല നേതാക്കളും അതൃപ്തിയിലാണ്. മാത്രമല്ല ആന്ധ്രയിലെ പരാജയത്തിന് കാരണം എകെ ആന്റണിയുടെ ഇടപെടല്‍ ഇല്ലാത്തത് കൊണ്ടാണെന്ന് ആരോപിച്ച് അദ്ദേഹത്തെ സമൂഹമാധ്യമങ്ങളില്‍ അധിക്ഷേപിക്കുകയുണ്ടായി. പ്രവര്‍ത്തകസമിതിയോഗം താമസിക്കാതെ ചേരുന്നുണ്ട്. അന്ന് പാര്‍ട്ടിയിലേയും പാര്‍ലമെന്ററി പാര്‍ട്ടിയിലേയും കാര്യങ്ങളില്‍ തീരുമാനം ഉണ്ടാകുമെന്നാണ് അറിയുന്നത്. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇറാന്‍ പിടിച്ചെടുത്ത എണ്ണക്കപ്പലിലെ ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി  (1 hour ago)

റിയാലിറ്റി ഷോയിൽ പരാജിതയായി; എന്നാൽ വർഷങ്ങൾക്കു ശേഷം അതേ വേദിയിൽ അതിഥിയായി എത്തി; ആ നടി ഇതാണ്  (1 hour ago)

ആനയെ കാണണമെന്ന് മകൻ! തോളിലേറ്റി അച്ഛൻ.. യതീഷ് ചന്ദ്ര മാസ്സ് ആണ്  (1 hour ago)

ഇറാനിൽ കുടുങ്ങിയ ജീവനക്കാരുടെ സുരക്ഷയ്ക്ക് വിദേശകാര്യമന്ത്രിക്ക് കേരള മുഖ്യമന്ത്രിയുടെ കത്ത്  (2 hours ago)

പാകിസ്ഥാൻ പ്രസിഡന്റ് അമേരിക്ക സന്ദർശിക്കാൻ പുറപ്പെടുന്നതിനിടെ നിർണായക തീരുമാനവുമായി പാകിസ്ഥാന്‍; തീരുമാനം ഇതാണ്  (3 hours ago)

"കേരളത്തിലെ സ്വാതന്ത്ര്യസമരങ്ങൾ"  (3 hours ago)

ഇറാനും ബ്രിട്ടനും പിടിച്ചെടുത്ത കപ്പലുകളിൽ മലയാളികളുൾപ്പടെയുള്ള ഇന്ത്യക്കാർ..  (3 hours ago)

സംഘര്‍ഷത്തെ തുടർന്ന് അടച്ചിട്ടിരുന്ന യൂണിവേഴ്‌സിറ്റി കോളേജ് നാളെ തുറക്കും  (3 hours ago)

ഇറാൻ ആ വീഡിയോ പുറത്തുവിട്ടു... ഈ കളി തീക്കളിയെന്നു അമേരിക്ക  (4 hours ago)

കൃഷിക്കാരൻ പാടത്തു കിളച്ചു; മണ്ണിൽ നിന്നും കിട്ടിയത് കണ്ട് അദ്ദേഹം ഞെട്ടി; സംഭവം ഇങ്ങനെ  (4 hours ago)

പെണ്ണുങ്ങളോടായാലും ആണുങ്ങളോടായാലും ചില നേരങ്ങളില്‍ തന്റെ പെരുമാറ്റം കൈവിട്ട് പോകും; മലയാള സിനിമയിലെ പീഡകന്‍ എന്ന ഒന്നാം സ്ഥാനപ്പേര് ചാര്‍ത്തി കിട്ടിയ ഒരു സ്വഭാവ നടനാണ് ഞാൻ- അലന്‍സിയര്‍  (4 hours ago)

അന്ന് പരാജയം എറ്റുവാങ്ങി ആദ്യമേ തന്നെ പടിയിറങ്ങേണ്ടി വന്ന ആ വേദിയിൽ അതിഥിയായി തിളങ്ങി നൂറിന്‍ ഷെരീഫ്  (4 hours ago)

കാക്കി ഉടുപ്പിട്ട പോലീസുകാര്‍ രാഷ്ട്രീയ പ്രതികാരത്തിന് തുനിഞ്ഞാൽ ഇതിന്‍റെ പ്രതിഫലനം കാക്കിയുടുപ്പ് മറന്നുകൊണ്ട് കോണ്‍ഗ്രസിന്‍റെ പക്ഷത്തു നിന്നുണ്ടാകും; കൈകാര്യം ചെയ്യാന്‍ കെല്‍പ്പുള്ള ചുണക്കുട്ടികള്‍  (4 hours ago)

പുലിയെ ഇറക്കുന്നു... കമലഹാസനെ മുഖ്യമന്ത്രിയാക്കാന്‍ മോദിയെ പ്രധാനമന്ത്രിയാക്കിയ പ്രശാന്ത് കിഷോര്‍ എത്തുന്നു  (4 hours ago)

പിറന്നാൾ ആഘോഷം പൊടിപൊടിച്ചു; കണ്ണ് തള്ളി ആരാധകർ!! കോടികൾ വിലയുള്ള ഹാന്‍ഡ് ബാഗും വസ്ത്രവും! പിറന്നാള്‍ ദിനത്തില്‍ അഞ്ച് നിലയുള്ള കേക്ക്മുറിച്ച് പ്രിയങ്ക  (5 hours ago)

Malayali Vartha Recommends