NATIONAL
ബിഹാര് നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് പൂര്ത്തിയായി
ജമ്മു കാശ്മീരിലെ ഷോപിയാനില് മൂന്ന് ഭീകരരെ ഏറ്റുമുട്ടലിനിടെ സൈന്യം വധിച്ചു
17 May 2019
ജമ്മു കാശ്മീരിലെ ഷോപിയാനില് മൂന്ന് ഭീകരരെ ഏറ്റുമുട്ടലിനിടെ സൈന്യം വധിച്ചു. വ്യാഴാഴ്ച വൈകുന്നേരമായിരുന്നു സംഭവം.രഹസ്യ വിവരം ലഭിച്ചതിനെത്തുടര്ന്ന് പ്രദേശത്ത് ഭീകരര്ക്കുവേണ്ടിയുള്ള തിരച്ചില് സുരക്ഷാസ...
രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ ഘാതകന് നാഥുറാം ഗോഡ്സെയെ രാജ്യസ്നേഹിയെന്ന് വിശേഷിപ്പിച്ച ബിജെപി സ്ഥാനാര്ഥി പ്രജ്ഞാ സിങ് ഠാക്കൂര് മാപ്പു പറഞ്ഞ് പ്രസ്താവന പിൻവലിച്ചു
16 May 2019
രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ ഘാതകന് നാഥുറാം ഗോഡ്സെയെ രാജ്യസ്നേഹിയെന്ന് വിശേഷിപ്പിച്ച ഭോപ്പാലിലെ ബിജെപി സ്ഥാനാര്ഥി പ്രജ്ഞാ സിങ് ഠാക്കൂര് പിന്നീട് മാപ്പു പറഞ്ഞു. വിവാദ പ്രസ്താവന അവര് പിന്വലിച...
ഈശ്വര് ചന്ദ്ര വിദ്യാസാഗറിന്റെ പ്രതിമ തകര്ത്ത സംഭവത്തില് കുറ്റക്കാര്ക്കെതിരെ കര്ശന നടപടി സ്വീകരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി
16 May 2019
പശ്ചിമ ബംഗാളിലെ കോല്ക്കത്തില് നവോത്ഥാനനായകന് ഈശ്വര് ചന്ദ്ര വിദ്യാസാഗറിന്റെ പ്രതിമ തകര്ത്ത സംഭവത്തില് കുറ്റക്കാര്ക്കെതിരെ കര്ശന നടപടി സ്വീകരിക്ക...
ഗോഡ്സെയെ ഹിന്ദുതീവ്രവാദിയെന്ന് വിളിച്ചവര്ക്ക് തിരിച്ചടി കിട്ടും; കമൽഹാസന്റെ ഹിന്ദുതീവ്രവാദി പരാമർശത്തിൽ മറുപടിയുമായി പ്രഗ്യ സിങ് ടാക്കൂര്; പ്രഗ്യയുടെ നിലപാട് തള്ളി ബിജെപി നേതൃത്വം
16 May 2019
ഗോഡ്സെയെ ഹിന്ദുതീവ്രവാദിയെന്ന് വിളിച്ചവര്ക്ക് തിരിച്ചടി കിട്ടുമെന്ന് പ്രഗ്യ സിങ് ടാക്കൂര്. ഗോഡ്സെയെ ആദ്യ ഹിന്ദുതീവ്രവാദിയെന്ന് വിശേഷിപ്പിച്ച മക്കള് നീതി മയ്യം നേതാവ് കമല്ഹാസന് മറുപടി നല്കുകയായി...
ഹോംവര്ക്ക് ചെയ്യാതെ സ്കൂളില് എത്തിയ ആറാം ക്ലാസുകാരിക്ക് അധ്യാപകന് ശിക്ഷയായി നല്കിയത് 168 അടി; അധ്യാപകൻ അറസ്റ്റിൽ
16 May 2019
ഹോംവര്ക്ക് ചെയ്യാതെ സ്കൂളില് എത്തിയ ആറാം ക്ലാസുകാരിക്ക് അധ്യാപകന് ശിക്ഷയായി നല്കിയത് 168 അടി. സഹപാഠികളായ 14 പെണ്കുട്ടികളെ ഉപയോഗിച്ച് ആറുദിവസം കൊണ്ടാണ് അധ്യാപകന് ശിക്ഷ നടപ്പാക്കിയത്. മധ്യപ്രദേശ...
2014 ല് വരവ് ഗംഗയുടെ മകനായി,2019 ല് മടക്കം റഫേല് ഏജന്റായി; പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് നവജ്യോത് സിംഗ് സിദ്ദു
16 May 2019
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് ക്രിക്കറ്ററും കോണ്ഗ്രസ് നേതാവുമായ നവജ്യോത് സിംഗ് സിദ്ദു . 2014 ലെ ലോക്സഭാ തെരഞ്ഞെടുപ്പ് വേളയില് ഗംഗയുടെ മകനാണ് താന് എന്ന് പറഞ്ഞായിരുന്നു മോദിയുടെ വരവെന്നും...
ഹിമാചലിലെ കുളുവിൽ ബിജെപി പ്രവര്ത്തകര് സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ടു; ഏഴ് പേർക്ക് പരിക്ക്
16 May 2019
ഹിമാചല് പ്രദേശിലെ കുളു ജില്ലയിൽ ബിജെപി പ്രവര്ത്തകര് സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ടു. അപകടത്തിൽ ഏഴ് പേർക്ക് പരിക്ക്. കുളു ജില്ലയില് ബഞ്ചര് പ്രദേശത്തെ നഗ്നി ഗ്രാമത്തില് വെച്ച് 45 ബിജെപി പ്രവര്ത...
കാശ്മീരില് കന്നുകാലികളുമായി പോയ യുവാവനെ വെടിവച്ചുകൊന്നു; ആക്രമണത്തിന് പിന്നില് ഗോസംരക്ഷകരെന്ന് യുവാവിന്റെ ബന്ധുക്കള്; പ്രദേശത്ത് നിരോധനാജ്ഞ
16 May 2019
ജമ്മു ബധേര്വയില് കന്നുകാലികളുമായി പോയ യുവാവനെ വെടിവച്ചുകൊന്നു. ആക്രമണത്തിന് പിന്നില് ഗോസംരക്ഷകര് ആണെന്ന് കൊല്ലപ്പെട്ട യുവാവിന്റെ ബന്ധുക്കള് ആരോപിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഭേദ്ബര് പൊലീസ് സ്റ്...
രാഹുല് പീരങ്കിയെങ്കിൽ താന് ഒരു എകെ 47 തോക്കാണെന്ന് കോണ്ഗ്രസ് നേതാവ് നവ്ജ്യോത് സിംഗ് സിദ്ദു
16 May 2019
രാഹുല് പീരങ്കിയാണെന്നും താന് ഒരു എകെ 47 തോക്കാണെന്നും കോണ്ഗ്രസ് നേതാവും മുന് ക്രിക്കറ്റ് താരവുമായ നവ്ജ്യോത് സിംഗ് സിദ്ദു. ബിലാസ്പൂരിലെ തെരഞ്ഞെടുപ്പ് റാലിയില് സംസാരിക്കുമ്പോഴായിരുന്നു സിദ്ദുവിന്റ...
ബംഗാളിനെ പിടിച്ച് കുലുക്കിയ ആര്ട്ടിക്കള് 324; പശ്ചിമ ബംഗാളിലെ തെരഞ്ഞെടുപ്പ് പരസ്യ പ്രചാരണത്തിന് ഇന്ന് കൊട്ടിക്കലാശം
16 May 2019
പശ്ചിമ ബംഗാളിലെ തെരഞ്ഞെടുപ്പ് പരസ്യ പ്രചാരണത്തിന് ഇന്ന് കൊട്ടിക്കലാശം. ഞായറാഴ്ചയാണ് സംസ്ഥാനത്തെ ഒമ്പത് മണ്ഡലങ്ങളിലെ വോട്ടെടുപ്പ് നടക്കുന്നത്. അതേസമയം അവസാന ഘട്ട വോട്ടെടുപ്പ് നടക്കുന്ന മറ്റ് ഏഴ് സംസ്ഥാ...
ബൈക്കിലെത്തി വഴിയാത്രക്കാരിയുടെ മാല പിടിച്ചുപറിക്കുന്ന യുവാക്കളുടെ ഈ ദൃശ്യം കാണുന്ന ആരും റോഡിലൂടെ ഒറ്റയ്ക്ക് നടക്കാന് ഒന്ന് ഭയക്കും!
16 May 2019
കാല്നട യാത്രക്കാരായ സ്ത്രീകളുടെ മാല പിടിച്ചുപറിക്കുന്ന സംഘം രാജ്യത്ത് എല്ലായിടത്തുമുണ്ട്. ബൈക്കിലെത്തുന്ന സംഘം ഒറ്റയ്ക്ക് സഞ്ചരിക്കുന്ന സ്ത്രീകളെയാണ് ഇത്തരത്തില് ആക്രമിക്കുന്നത്. ഡല്ഹിയിലെ ഇന്ദര്പ...
ദീദി-മോദി പോര് മുറുകുമ്പോള്; മോദിയുടെ റാലി വിലക്കാത്തത് എന്തെന്ന ചോദ്യവുമായി മമത ബാനർജി; റാലി തടയാന് ധൈര്യമുണ്ടോയെന്ന് മോദി
16 May 2019
മോദിയുടെ റാലി വിലക്കാത്തത് എന്തെന്ന ചോദ്യവുമായി മമത ബാനർജി. റാലി തടയാന് ധൈര്യമുണ്ടോയെന്ന് മോദി. ദീദി-മോദി പോര് മുറുകുന്നു. പശ്ചിമബംഗാളില് തിരഞ്ഞെടുപ്പ് പ്രചരണ സമയം വെട്ടിച്ചുരുക്കിയ തിരഞ്ഞെടുപ്പ് കമ...
കാഞ്ചന്ജംഗ കൊടുമുടി കീഴടക്കുന്നതിനിടെ ഇന്ത്യക്കാരായ രണ്ട് പര്വതാരോഹകര് മരിച്ചു
16 May 2019
കാഞ്ചന്ജംഗ കൊടുമുടി കീഴടക്കുന്നതിനിടെ ഇന്ത്യക്കാരായ രണ്ട് പര്വതാരോഹകര് മരിച്ചു. കൊല്ക്കത്ത സ്വദേശികളായ ബിപ്ലബ് ബൈദ്യ(46), കുന്ദല് കര്നാര്(48) എന്നിവരാണ് മരിച്ചത്. കൊടുമുടി കീഴടക്കി തിരിച്ചിറങ്ങ...
പരസ്ത്രീ ബന്ധം ചോദ്യം ചെയ്തതിന് ഭാര്യയുടെ സ്വകാര്യഭാഗത്ത് ഭര്ത്താവ് മോട്ടോര് സൈക്കിളിന്റെ ഹാന്ഡില് ഗ്രിപ്പ് തിരുകി കയറ്റി; രണ്ട് വര്ഷത്തോളം വേദന സഹിച്ചു കഴിഞ്ഞ ഭാര്യ വിവരം പുറത്തുപറഞ്ഞത് കടുത്ത അണുബാധയെ തുടര്ന്ന്!
16 May 2019
ഭര്ത്താവിന്റെ പരസ്ത്രീബന്ധത്തെ കുറിച്ച് ഭാര്യ ചോദ്യം ചെയ്തതിനെ തുടര്ന്ന് ഉണ്ടായ വഴക്കിനിടെ ഭാര്യയുടെ സ്വകാര്യ ഭാഗത്ത് ഭര്ത്താവ് പ്ലാസ്റ്റിക് വസ്തു തിരുകി കയറ്റി. മധ്യപ്രദേശിലെ ഇന്ഡോറിലാണ് ഈ ക്രൂര ...
ലോക്സഭ തിരഞ്ഞെടുപ്പിലെ എക്സിറ്റ് പോളുകളുമായി ബന്ധപ്പെട്ട എല്ലാ ട്വീറ്റുകളും നീക്കം ചെയ്യാന് തിരഞ്ഞെടുപ്പ് കമ്മീഷന് ട്വിറ്ററിനോട് ആവശ്യപ്പെട്ടു
16 May 2019
ലോക്സഭ തിരഞ്ഞെടുപ്പിലെ എക്സിറ്റ് പോളുകളുമായി ബന്ധപ്പെട്ട എല്ലാ ട്വീറ്റുകളും നീക്കം ചെയ്യാന് തിരഞ്ഞെടുപ്പ് കമ്മീഷന് ട്വിറ്ററിനോട് ആവശ്യപ്പെട്ടു. അന്തിമഘട്ട വോട്ടെടുപ്പ് നടക്കുന്ന മെയ് 19നാണ് എക്സിറ...
സ്വര്ണപ്പാളി വിവാദമടക്കം നിലനില്ക്കുന്ന സാഹചര്യത്തിൽ പി എസ് പ്രശാന്ത് അടക്കമുള്ള നിലവിലെ ഭരണസമിതിക്ക് തുടര്ഭരണം നല്കേണ്ടതില്ല എന്ന് തീരുമാനം: ദേവസ്വം ബോർഡ് പ്രസിഡൻ്റ് സ്ഥാനത്ത് നിന്ന് മാറ്റും: മുൻ എംപി എ സമ്പത്തിനെ പരിഗണിക്കുന്നതായി സൂചന...
അയ്യപ്പന്റെ സ്വർണം അന്താരാഷ്ട്ര മാർക്കറ്റിലോ? ദേവസ്വം ബോർഡിനും കലാകള്ളക്കടത്തുകാർക്കും തമ്മിൽ ബന്ധമെന്ന് സൂചന: ഉണ്ണി കൃഷ്ണൻ പോറ്റിയുടേത്, വിലമതിക്കാനാവാത്ത പൈതൃക വസ്തുക്കൾ കൊള്ളയടിച്ച് കടത്തുന്നതിൽ കുപ്രസിദ്ധനായ സുഭാഷ് കപൂറിന്റെ രീതികൾക്ക് സമാനമായ നടപടികൾ...
സ്ട്രോങ്ങ് റൂമിൽ സൂക്ഷിച്ചിരിക്കുന്ന വാതിൽ പാളി യഥാർത്ഥ സ്വർണ്ണപ്പാളിയാണോ..? കിടുക്കി ഹൈക്കോടതിയുടെ ചോദ്യം.! ദേവസ്വം ബോർഡ് ഉദ്യോഗസ്ഥർ ഉണ്ണിക്കൃഷ്ണൻ പോറ്റിയുമായി ചേർന്ന് സംശയകരമായ ഇടപാടുകൾ നടത്തിയതായി സൂചന: ഒരു മുറിക്ക് 20000 രൂപ ദിവസ വാടകയുള്ള പഞ്ചനക്ഷത്ര ഹോട്ടലിൽ ദേവസ്വം ഉദ്യോഗസ്ഥർ തങ്ങിയത് ദിവസങ്ങളോളം...
ഒല ഇലക്ട്രിക് സ്കൂട്ടറുകളുടെ രജിസ്ട്രേഷൻ താൽക്കാലികമായി നിർത്തിവച്ചു; മോശം സർവീസ്, കാലതാമസം പരാതികൾ വർദ്ധിച്ചു






















