Widgets Magazine
16
Sep / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

നിങ്ങൾക്ക് ടിക്കറ്റ് ബുക്ക് ചെയ്യാൻ തീർച്ചയായും 15 മിനിറ്റ് ലഭിക്കും..ഉപയോക്താക്കൾക്ക് ആദ്യ 15 മിനിറ്റിനുള്ളിൽ ട്രെയിൻ ടിക്കറ്റുകൾ ഓൺലൈനായി ബുക്ക് ചെയ്യാൻ കഴിയും...

16 SEPTEMBER 2025 05:04 PM ISTമലയാളി വാര്‍ത്ത
ഏറ്റവും കൂടുതൽ ആളുകൾ യാത്രക്കായിട്ട് ആശ്രയിക്കുന്നതാണ് ഇന്ത്യൻ റെയിൽ വെ . ദിവസവും നിരവധി ആളുകളാണ് ചെറിയ യാത്രകൾക്കും വലിയ യാത്രകൾക്കും ട്രെയിനിനെ ആശ്രയിക്കുന്നത് . പക്ഷെ എപ്പോഴും നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ് ടിക്കറ്റ് ലഭിക്കാതെ വരുന്നത് . ഉത്സവ സീസൺ ആരംഭിച്ചാൽ പിന്നെ ട്രെയിൻ ടിക്കറ്റുകൾക്കായുള്ള ...

സാമ്പത്തിക പ്രതിസന്ധി കാരണം താത്ക്കാലികമായി സര്‍വീസ് നിര്‍ത്തലാക്കിയ ജെറ്റ് എയര്‍വേസില്‍നിന്നും ജീവനക്കാരെ ഏറ്റെടുക്കാനൊരുങ്ങി സ്‌പൈസ് ജെറ്റ്

20 April 2019

സാമ്പത്തിക പ്രതിസന്ധി കാരണം താത്ക്കാലികമായി സര്‍വീസ് നിര്‍ത്തലാക്കിയ ജെറ്റ് എയര്‍വേസില്‍നിന്നും ജീവനക്കാരെ ഏറ്റെടുക്കാനൊരുങ്ങി സ്‌പൈസ് ജെറ്റ്. ജെറ്റ് എയര്‍വേസിലെ പൈലറ്റുമാര്‍ കാബിന്‍ ക്രൂ, ടെക്‌നിക്കല...

ഉത്തര്‍പ്രദേശിലെ കാണ്‍പുരില്‍ പൂര്‍വ എക്‌സ്പ്രസ് ട്രെയിന്‍ പാളംതെറ്റി. നിരവധി പേര്‍ക്ക് പരിക്ക്

20 April 2019

ഉത്തര്‍പ്രദേശിലെ കാണ്‍പുരില്‍ പൂര്‍വ എക്‌സ്പ്രസ് ട്രെയിന്‍ പാളംതെറ്റി. നിരവധി പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. പശ്ചിമബംഗാളിലെ ഹൗറയില്‍നിന്നും ഡല്‍ഹിയിലേക്ക് വരികയായിരുന്ന പൂര്‍വ എക്‌സ്പ്രസ് ട്രെയിന്റ...

ഒടുവിൽ ബിജെപിയും കൈവിട്ടു; മുംബൈ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച ഹേമന്ദ് കർക്കറെയെ ശപിച്ചെന്ന വിവാദ പ്രസ്താവന പിൻവലിച്ച് പ്രഗ്യ സിങ് ഠാക്കുർ

19 April 2019

മുംബൈ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച പൊലീസ് ഉദ്യോഗസ്ഥൻ ഹേമന്ദ് കർക്കറെക്കെതിരായ പ്രഗ്യ സിങ് ഠാക്കുറിന്‍റെ പ്രസ്താവന ബിജെപി തള്ളിയതോടെ വിവാദ പ്രസ്താവന പിൻവലിച്ച് പ്രഗ്യ സിങ് ഠാക്കുർ തന്നെ രംഗത്തെത്തി...

അഭ്യുഹങ്ങൾക്ക് വിരാമമിട്ട് സൂപ്പർ താരം കളത്തിലിറങ്ങുന്നു; എഐഡിഎംകെ പരാജയപ്പെട്ട് സർക്കാർ വീണാൽ ഇടക്കാല തെരഞ്ഞെടുപ്പിൽ താനും പാർട്ടിയും മത്സരിക്കുമെന്ന സൂചനയുമായി രജനീകാന്ത്

19 April 2019

പുലി വരും പുലി വരും എന്ന് പറയുമ്പോലെ രജനീകാന്ത് തെരഞ്ഞെടുപ്പില്‍ മത്സരിക്കും മത്സരിക്കും എന്ന് കേള്‍ക്കാന്‍ തുടങ്ങിയിട്ട് നാളേറെയായി. എന്നാല്‍ അവസാനം താരം കളത്തിലിറങ്ങുകയാണെന്ന സൂചന അദ്ദേഹം തന്നെ നല്‍...

കഴിഞ്ഞ അഞ്ച് വര്‍ഷക്കാലത്തെ ബിജെപിയുടെ നേട്ടങ്ങളെക്കുറിച്ച് പറയാമോ ? ; ഉത്തരം മുട്ടിയതോടെ മാധ്യമപ്രവർത്തകനോട് ക്ഷുഭിതനായി ബി എസ് യെദ്യൂരപ്പ

19 April 2019

നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാരിന്‍റെ കഴിഞ്ഞ അഞ്ച് വര്‍ഷത്തെ ഭരണനേട്ടങ്ങള്‍ ചോദിച്ചപ്പോള്‍ ക്ഷുഭിതനായി കര്‍ണാടക ബിജെപി അധ്യക്ഷന്‍ ബി എസ് യെദ്യൂരപ്പ. കര്‍ണാടകയിലെ ഗുല്‍ബാര്‍ഗയില്‍ ന...

എ.ടി.എസ് തലവൻ ഹേമന്ദ് കർക്കരെ കൊല്ലപ്പെട്ടത് എന്റെ ശാപം മൂലമാണ്; ഭോപ്പാലിലെ ബി.ജെ.പി സ്ഥാനാർത്ഥിയും മലേഗാവ് സ്‌ഫോടനക്കേസിലെ പ്രതിയുമായ പ്രജ്ഞാസിംഗ് താക്കൂറിന്റെ പരാമർശം വിവാദമാകുന്നു

19 April 2019

മുംബൈ ഭീകരാക്രമണത്തിനിടെ എ.ടി.എസ് തലവൻ ഹേമന്ദ് കർക്കരെ കൊല്ലപ്പെട്ടത് തന്റെ ശാപം മൂലമാണെന്ന ഭോപ്പാലിലെ ബി.ജെ.പി സ്ഥാനാർത്ഥിയും മലേഗാവ് സ്‌ഫോടനക്കേസിലെ പ്രതിയുമായ പ്രജ്ഞാസിംഗ് താക്കൂറിന്റെ പരാമർശം വിവാ...

അണുവായുധങ്ങളുടെ മാതാവ് തന്നെ ഇന്ത്യയിലാണ് .. ഇത് പുതിയ ഇന്ത്യയാണ്....അടിച്ചാൽ തിരിച്ചടിക്കാൻ കെൽപ്പുള്ള രാജ്യം; ആയുധങ്ങൾ വർദ്ധിപ്പിക്കാൻ നീക്കം നടത്തുന്നതിനെതിരെ പാകിസ്ഥാന് മോദിയുടെ താക്കീത്

19 April 2019

ഇന്ത്യയ്ക്കെതിരെ ആക്രമണത്തെ കുറിച്ച് ചിന്തിക്കുക പോലും ചെയ്യരുതെന്ന് പാകിസ്ഥാന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ താക്കീത്. ഇന്ത്യ ആഗ്രഹിക്കുന്നത് സമാധാനമാണ്, എന്നാല്‍ തീവ്രവാദം കയറ്റി അയക്കുന്നവര്‍ക്ക്...

ബിഎസ്പിക്ക് വോട്ടു ചെയ്യുന്നതിന് പകരം ബിജെപിക്ക് വോട്ട് ചെയ്തു; അബദ്ധത്തില്‍ പിണഞ്ഞ അമളിയിൽ മനംനൊന്ത് ബിഎസ്പി പ്രവര്‍ത്തകന്‍ സ്വന്തം വിരല്‍ മുറിച്ചെടുത്തു

19 April 2019

ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിഎസ്പിക്ക് വോട്ടു ചെയ്യുന്നതിന് പകരം അബദ്ധത്തില്‍ ബിജെപിക്ക് വോട്ട് ചെയ്ത ബിഎസ്പി പ്രവര്‍ത്തകന്‍ സ്വന്തം വിരല്‍ മുറിച്ചു. അബ്ദള്ളപൂര്‍ ഗ്രാമത്തിലെ ദളിത് യുവാവായ പവന്‍ കുമാറാണ് ...

സ്ത്രീകളുടെ അവകാശങ്ങള്‍ക്കായി ശബ്ദമുയര്‍ത്തേണ്ട പാര്‍ട്ടി തന്നെ സ്ത്രീകളോട് മോശമായി പെരുമാറുന്ന ഗുണ്ടകളെ സംരക്ഷിക്കുന്നു; ആരോപണങ്ങൾക്ക് പിന്നാലെ കോണ്‍ഗ്രസ് വക്താവ് പ്രിയങ്ക ചതുര്‍വേദി പാര്‍ട്ടി വിട്ടു

19 April 2019

കോണ്‍ഗ്രസിന്റെ ഫയര്‍ ബ്രാന്‍ഡ് വക്താവായിരുന്നു പ്രിയങ്കാ ചതുര്‍വേദി പാര്‍ട്ടിക്കു നേരെ ഉന്നയിച്ചിരിക്കുന്നത് അതി ഗുരുതരമായ ആരോപണങ്ങളാണ്. ഇലക്ഷന്‍ തലക്കുമേലെ നില്‍ക്കുന്ന ഈ അവസരത്തിലാണ് കോണ്‍ഗ്രസ് പാര്...

ഛത്തീസ്ഗഡില്‍ വിവാഹസംഘം സഞ്ചരിച്ച ട്രക്ക് മറിഞ്ഞ് ആറ് പേര്‍ മരിച്ചു, 15ഓളം പേര്‍ക്ക് പരിക്ക്

19 April 2019

ഛത്തീസ്ഗഡില്‍ വിവാഹസംഘം സഞ്ചരിച്ച ട്രക്ക് മറിഞ്ഞ് ആറ് പേര്‍ മരിച്ചു. അപകടത്തില്‍ 15 പേര്‍ക്ക് പരിക്കേറ്റു. ചത്തീസ്ഗഡിലെ ബലോഡബസില്‍ വ്യാഴാഴ്ച വൈകുന്നേരമാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട ട്രക്ക് റോഡരി...

അപമര്യാദയായി പെരുമാറിയവരെ പാര്‍ട്ടി തിരിച്ചെടുത്തതിലുള്ള നീരസം പ്രകടിപ്പിച്ചുകൊണ്ട് കോൺഗ്രസ് വക്താവ് പ്രിയങ്ക ചതുര്‍വേദി പാർട്ടി വിട്ടു

19 April 2019

തന്നോട് അപമര്യാദയായി പെരുമാറിയവരെ പാര്‍ട്ടി തിരിച്ചെടുത്തതിലുള്ള നീരസം പരസ്യമായി പ്രകടിപ്പിച്ചുകൊണ്ട് കോണ്‍ഗ്രസ് വക്താവ് പ്രിയങ്ക ചതുര്‍വേദി പാര്‍ട്ടി വിട്ടു . പാര്‍ട്ടിക്ക് വേണ്ടി വിയര്‍പ്പും രക്തവും...

തമിഴ്‌നാട്ടില്‍ പ്ലസ് ടു പരീക്ഷാ ഫലം പ്രഖ്യാപിച്ചു, വിജയം 91.3ശതമാനം, ഒന്‍പത് ലക്ഷത്തോളം വിദ്യാര്‍ഥികളാണ് പരീക്ഷയെഴുതിയത്

19 April 2019

മാര്‍ച്ച് ഒന്നു മുതല്‍ 19 വരെ നടത്തിയ തമിഴ്‌നാട് പ്ലസ് ടു പരീക്ഷാ ഫലം പ്രഖ്യാപിച്ചു. മുന്‍വര്‍ഷത്തേതില്‍നിന്ന് നേരിയ വര്‍ധനയോടെ 91.3 ആണ് ഇത്തവണത്തെ വിജയശതമാനം. ഒന്‍പത് ലക്ഷത്തോളം വിദ്യാര്‍ഥികളാണ് പരീക...

രാഹുല്‍ ഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രിയങ്ക ഗാന്ധി ശനിയാഴ്ച വയനാട്ടിലെത്തും... അവസാനവട്ട പ്രചാരണം കൊഴുപ്പിക്കാനുള്ള തിരക്കില്‍ സ്ഥാനാര്‍ത്ഥികളും അണികളും

19 April 2019

രാഹുല്‍ ഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രിയങ്ക ഗാന്ധി ശനിയാഴ്ച വയനാട്ടിലെത്തും. മാനന്തവാടിയിലെ പൊതുയോഗത്തില്‍ പ്രിയങ്ക സംസാരിക്കും. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തില്‍ മികച്ച പോളി...

കേന്ദ്രസര്‍ക്കാരിനോട് അടിയന്തരസഹായം ആവശ്യപ്പെട്ട് ജെറ്റ് എയര്‍വേസ് ജീവനക്കാര്‍

19 April 2019

കേന്ദ്രസര്‍ക്കാരിനോട് അടിയന്തരസഹായം ആവശ്യപ്പെട്ട് ജെറ്റ് എയര്‍വേസ് ജീവനക്കാര്‍. പ്രതിസന്ധി മറികടക്കാന്‍ 500 കോടി രൂപ അനുവദിക്കണമെന്നാണ് ജീവനക്കാരുടെ ആവശ്യം. ജെറ്റ് എയര്‍വേസ് സര്‍വീസ് നിര്‍ത്തലാക്കിയതോ...

ഇന്ത്യ നടത്തിയ ബലാക്കോട്ട് ആക്രമണത്തില്‍ പാക് പൗരന്മാരോ,പാക് സൈനികരോ കൊല്ലപ്പെട്ടിട്ടില്ലെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ്

19 April 2019

ഇന്ത്യ നടത്തിയ ബലാക്കോട്ട് ആക്രമണത്തില്‍ പാക് പൗരന്മാരോ,പാക് സൈനികരോ കൊല്ലപ്പെട്ടിട്ടില്ലെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. ഇന്ത്യ സ്വയം പ്രതിരോധിക്കാനാണ് വ്യോമാക്രമണം നടത്തിയത്. പുല്‍വാമ ഭീകരാക്ര...

Malayali Vartha Recommends