NATIONAL
രാജ്യത്തിന്റെ 53ാം ചീഫ് ജസ്റ്റിസായി സൂര്യകാന്ത് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു...
ധീരജവാന്മാരുടെ ജീവിതം ചുട്ടെരിച്ചവർക്ക് മറുപടി കൊടുക്കാൻ തയ്യാറായി 2500 യുവാക്കൾ; ഇന്ത്യയ്ക്ക് അഭിമാനമായ കാശ്മീര്‍ യുവാക്കള്‍ക്ക് സോഷ്യൽ മീഡിയയിൽ നിറഞ്ഞ കയ്യടി
20 February 2019
ജമ്മു കാശ്മീരിലെ പുല്‍വാമയിലുണ്ടായ ഭീകരാക്രമണം ഏതൊരു രാജ്യസ്നേഹിയേയും ഞെട്ടിക്കുന്നതാണ്. നാല്‍പതിലേറെ വരുന്ന ധീരജവാന്മാരുടെ ജീവിതം ചുട്ടെരിച്ച എല്ലാ ഇരുട്ടിന്റെ ശക്തികളെയും ജനം തിരിച്ചറിയുന്നുണ്ട്. അവ...
ഭീകരാക്രണത്തില്‍ പാക്കിസ്ഥാന്റെ പങ്ക് നിഷേധിച്ച് രംഗത്തെത്തിയ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് പിന്തുണയുമായി ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദി
20 February 2019
പുല്‍വാമ ഭീകരാക്രണത്തില്‍ പാക്കിസ്ഥാന്റെ പങ്ക് നിഷേധിച്ച് രംഗത്തെത്തിയ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് പിന്തുണയുമായി പാക് ക്രിക്കറ്റ് ടീം മുന്‍ നായകന്‍ ഷാഹിദ് അഫ്രീദി. ഇമ്രാന്‍ ഖാനെ പിന്തുണച്ച് അഫ്ര...
അനിൽ അംബാനി കുറ്റക്കാരൻ ; 453 കോടി രൂപ പലിശ സഹിതം അടച്ചില്ലെങ്കിൽ ജയിൽ
20 February 2019
സുപ്രീംകോടതി അനിൽ അംബാനിക്കെതിരെ കോടതി അലക്ഷ്യ നടപടിയുമായി മുന്നോട്ട് പോകുന്നു . എറിക്സൻ കമ്പനിക്ക് നൽകാനുള്ള 453 കോടി രൂപ കുടിശിക സഹിതം തിരിച്ച് അടച്ചില്ലെങ്കിൽ ജയിലിൽ പോകേണ്ടിവരുമെന്ന് സുപ്രീംകോടതി ...
പൈതൃക നഗരമായ ഹംപിയിലെ വിഷ്ണു ക്ഷേത്ര സമുച്ചയത്തിലെ പ്രസിദ്ധമായ കല്‍ത്തൂണുകള്‍ തകര്‍ത്തവരെക്കൊണ്ട് തന്നെ പുനഃസ്ഥാപിച്ചു
20 February 2019
കര്‍ണാടകയുടെ പൈതൃക നഗരമായ ഹംപിയിലെ വിഷ്ണു ക്ഷേത്ര സമുച്ചയത്തിലെ പ്രസിദ്ധമായ കല്‍ത്തൂണുകള്‍ തകര്‍ത്തവരെക്കൊണ്ട് തന്നെ അത് പുനഃസ്ഥാപിച്ചു. സംഭവത്തില്‍ പി...
അനില്‍ അംബാനിക്കെതിരെ കോടതി അലക്ഷ്യ നടപടിയുമായി സുപ്രീംകോടതി; എറിക്സന്‍ കമ്പനിക്ക് നല്‍കാനുള്ള തുക തിരിച്ച് അടച്ചില്ലെങ്കില്‍ ജയിലില്‍ പോകേണ്ടിവരുമെന്ന് സുപ്രീംകോടതി
20 February 2019
അനില്‍ അംബാനിക്കെതിരെ കോടതി അലക്ഷ്യ നടപടിയുമായി സുപ്രീംകോടതി. എറിക്സന്‍ കമ്ബനിക്ക് നല്‍കാനുള്ള 453 കോടി രൂപ കുടിശിക സഹിതം തിരിച്ച് അടച്ചില്ലെങ്കില്‍ ജയിലില്‍ പോകേണ്ടിവരുമെന്ന് സുപ്രീംകോടതി പറഞ്ഞു. നാ...
പുൽവാമ ഭീകരാക്രമണം; പാക്കിസ്ഥാനുമായി ഇനി ക്രിക്കറ്റ് മത്സരങ്ങള്‍ കളിക്കില്ലെന്നാവര്ത്തിച്ച് ബിസിസിഐ
20 February 2019
പുൽവാമ ഭീകരാക്രമത്തിന്റെ പശ്ചാത്തലത്തിൽ പാക്കിസ്ഥാനുമായി ഇനി ക്രിക്കറ്റ് മത്സരങ്ങള്‍ കളിക്കില്ലെന്നാവര്ത്തിച്ച് ബിസിസിഐ.ലോകകപ്പില്‍ പോലും പാക്കിസ്ഥാനെതിരെ കളിക്കി...
ഡല്‍ഹിയിലും ഉത്തർപ്രദേശിലും ഭൂചലനം
20 February 2019
ഡല്‍ഹിയിലും ഉത്തർപ്രദേശിലും നേരിയ ഭൂചലനം. ഇന്ന് രാവിലെ എട്ട് മണിയോടെയാണ് ദില്ലിയിൽ ഭൂചലനം ഉണ്ടായത്. രാജ്യ തലസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ലഘുഭൂകമ്പം അനുഭവപ്പെട്ടതായും യുഎസ് ജിയോളജിക്കൽ സർവേ റിപ്പോർട...
പാകിസ്ഥാനെ അമ്പരപ്പിച്ച് നരേന്ദ്രമോഡി; ദില്ലിയിലെത്തിയ സൗദി കിരീടാവകാശിയെ പ്രധാനമന്ത്രി നേരിട്ടെത്തി സ്വീകരിച്ചു; സുപ്രധാന തീരുമാനമുണ്ടാകാന്‍ സാധ്യത
19 February 2019
സൗദി കിരീടാവകാശിയും ഡെപ്യൂട്ടി പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ ദില്ലിയിലെത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയും വിദേശകാര്യസഹമന്ത്രി വികെ സിംഗും ദില്ലി വിമാനത്താവളത്തില്‍ നേരിട്ടെത്തി കിരീടാവ...
കാസര്‍കോട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകത്തില്‍ ദില്ലിയിലും പ്രതിഷേധം; പിണറായി വിജയന്റെ കോലം കത്തിച്ചു
19 February 2019
കാസര്‍കോട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകത്തില്‍ ദില്ലിയിലും പ്രതിഷേധം. യൂത്ത് കോണ്‍ഗ്രസ്സ്, എന്‍ എസ് യു സംഘടനകളുടെ ദക്ഷിണേന്ത്യന്‍ ഘടകത്തിന്‍റെ നേതൃത്വത്തില്‍ ദില്ലിയിലെ സിപിഎം ആസ്ഥാനത്ത...
കാഷ്മീരില്‍നിന്നുള്ള എല്ലാത്തിനെയും ബഹിഷ്കരിക്കണം; മേഘാലയ ഗവര്‍ണര്‍ തഥാഗത റോയിയുടെ പ്രതികരണം വിവാദമാകുന്നു
19 February 2019
കാഷ്മീരില്‍നിന്നുള്ള എല്ലാത്തിനെയും ബഹിഷ്കരിക്കണമെന്ന് മേഘാലയ ഗവര്‍ണര്‍ തഥാഗത റോയി. പുല്‍വാമ ഭീകരാക്രമണവുമായി ബന്ധപ്പെട്ട വാര്‍ത്തകളോടു പ്രതികരിച്ചാ...
നമ്മുടെ ധീര സൈനികരുടെ പേര് എന്നെന്നും ഓർമ്മിക്കപ്പെടണം; ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട സൈനികരുടെ പേര് ശരീരത്തിൽ പച്ചകുത്തി യുവാവ്
19 February 2019
കശ്മീരിലെ പുൽവാമയിലെയും മറ്റും ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട സൈനികരുടെ പേര് ശരീരത്തിന്റെ പുറംഭാഗത്ത് ടാറ്റൂ ചെയ്ത യുവാവാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയം. രാജസ്ഥാനിലെ ബിക്കാനീർ സ്വദേശിയായ ഗോപാൽ...
മുകളില്‍ നിന്നുകൊണ്ട് തനിക്ക് അത്ഭുതം പ്രവര്‍ത്തിക്കാനാകില്ല; പാര്‍ട്ടിയുടെ പ്രകടനം ബൂത്ത് തലം മുതലുള്ള സംഘാടനയെയാണ് ആശ്രയിച്ചിരിക്കുന്നതെന്ന് പ്രിയങ്കാ ഗാന്ധി
19 February 2019
മുകളില്‍ നിന്നുകൊണ്ട് തനിക്ക് അത്ഭുതം പ്രവര്‍ത്തിക്കാനാകില്ലെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് പ്രിയങ്കാ ഗാന്ധി. പാര്‍ട്ടിയുടെ പ്രകടനം ബൂത്ത് തലം മുതലുള്ള സംഘാടനയെയാണ് ആശ്രയിച്ചിരിക്കുന്നതെന്ന് പ്രിയങ്ക...
കടക്ക് പുറത്ത് !; പാക്കിസ്ഥാന്‍ പൗരന്മാര്‍ 48 മണിക്കൂറിനുള്ളില്‍ നഗരം വിടണമെന്ന് ജില്ലാ മജിസ്‌ട്രേറ്റിന്റെ ഉത്തരവ്
19 February 2019
കശ്മീരിലെ പുൽവാമയിൽ സിആർപിഎഫ് ജവാന്മാർ ആക്രമിക്കപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തിൽ പാക്കിസ്ഥാന്‍ പൗരന്മാര്‍ 48 മണിക്കൂറിനുള്ളില്‍ നഗരം വിടണമെന്ന് രാജസ്ഥാനിലെ ബിക്കാനിറില്‍ ജില്ലാ മജിസ്‌ട്രേറ്റിന്റെ ഉ...
കണ്ണീരല്ല കനലാണ് ഈ കണ്ണുകളില്‍; ആ ആഗ്രഹം എന്നിലൂടെ സഫലമാകണം;സൈന്യത്തില്‍ ചേരണമെന്ന് വീരമൃത്യു വരിച്ച ജവാന്റെ ഭാര്യ
19 February 2019
കണ്ണീരല്ല കനലാണ് ഈ കണ്ണുകളില്‍. കരസേനയില്‍ സേവനം അനുഷ്ഠിച്ച് ഭര്‍ത്താവിന്റെ ആഗ്രഹം പൂര്‍ത്തിയാക്കണമെന്ന് പുല്‍വാമയില്‍ കൊല്ലപ്പെട്ട ജവാന്റെ ഭാര്യ. കര്‍ണാടക മണ്ഡ്യ സ്വദേശി എച്ച്.ഗുരുവിന്റെ ഭാര്യ കലാവതി...
പാകിസ്ഥാനെ ആക്രമിച്ചാൽ തിരിച്ചടിക്കില്ലെന്നാണ് ഇന്ത്യൻ സർക്കാർ കരുതുന്നതെങ്കിൽ അത് തെറ്റാണ്, അടിച്ചാൽ പാകിസ്ഥാൻ തിരിച്ചടിച്ചിരിക്കും; ഭീകരാക്രമണത്തിന്റെ പങ്ക് നിഷേധിച്ച് പാക്കിസ്ഥാന്‍
19 February 2019
ജമ്മുകശ്മീരിലെ പുല്‍വാമയിൽ അരങ്ങേറിയ ഭീകരാക്രമണത്തിന്റെ പങ്ക് നിഷേധിച്ച് പാക്കിസ്ഥാന്‍. കശ്മീരിലെ അശാന്തിക്ക് പാകിസ്ഥാനല്ല ഉത്തരവാദിയെന്നും ഇന്ത്യ യാതൊരു തെളിവുമില്ലാതെ പാകിസ്ഥാനെ കുറ്റപ്പെടുത്തുകയാണ...
ഒരു കാലത്ത് അടക്കിഭരിച്ച മാഫിയാ തലവനെതിരേ പുതിയ അവതാരം; അടിനാശം വെള്ളപ്പൊക്കം, ഒഫീഷ്യൽ ട്രയിലറിലെ പുതിയ അവതാരമാര്?
ഗര്‍ഭം ധരിക്കാന്‍ ആവശ്യപ്പെട്ടത് രാഹുല്‍ മാങ്കൂട്ടത്തില്‍..? ശബരിമല സ്വർണക്കൊള്ള മറയ്ക്കാൻ വീണ്ടും ഗർഭക്കേസ് വിവാദമാക്കി..?
വീട്ടിലെത്തി മൊഴിയെടുക്കുന്നത് അന്വേഷണത്തിന്റെ വിശ്വാസ്യത തകര്‍ക്കുന്ന നടപടി: നടന് ജയറാമിന്റെ മൊഴിയെടുപ്പിനെച്ചൊല്ലി എസ്.ഐ.ടിയില്‍ കടുത്ത ഭിന്നത; വി.ഐ.പി. പരിഗണന നല്‍കാതെ ഔദ്യോഗികമായി വിളിച്ച് വരുത്തി മൊഴി എടുക്കണമെന്ന് ഒരു വിഭാഗത്തിന്റെ നിലപാട്...
ഡ്രാമ വേണ്ട; പറഞ്ഞത് ചെയ്യ്... രാഹുലിന്റെ പച്ചത്തെറിവിളി കരഞ്ഞ് തളർന്ന് യുവതി രണ്ടാം ഓഡിയോ പുറത്ത് ....
സ്വര്‍ണക്കൊള്ളയില്‍ മുഖം രക്ഷിക്കാന്‍..പിണറായിയുടെ വിശ്വസ്തൻ ശബരിമലയിൽ..സിപിഎമ്മിന്റെ സജീവ പ്രവര്‍ത്തകനും അഴിമതി ആരോപണ വിധേയനുമാണ്..





















