Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സീസണിലെ ആദ്യ ന്യൂനമർദ്ദം..രണ്ട് ജില്ലകളിൽ ഉയർന്ന തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ തീരപ്രദേശങ്ങളിൽ ഉയരമുള്ള തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..


സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന ആളുകൾക്ക് മയക്കുമരുന്ന് വിതരണം..രണ്ട് ഡീലർമാർ അറസ്റ്റ് ചെയ്തതായി പോലീസ്..മൊബൈലിൽ നിന്ന് തെളിവുകളും കിട്ടി..അന്വേഷണം സെറ്റിലേക്ക്..


കേതൻ അഗർവാളിന്റെ കൊലപാതകം.. മുഖ്യ പ്രതി സിയ ഗോയലിനെ നുണപരിശോധനയ്ക്ക് വിധേയമാക്കാൻ അനുമതി തേടി..കുറ്റം സമ്മതിക്കാതെ സിയയും കാമുകൻ ചേതനും..


വെനിസ്വേലയുടെ ആകാശം പെട്ടെന്ന് കടും ചുവപ്പ് നിറത്തിലേക്ക് മാറി..ഭൂകമ്പം കഴിഞ്ഞ് കൃത്യം 6 ദിവസത്തിന് ശേഷമാണ് ആകാശത്ത് ചുവപ്പ് നിറം പ്രകടമായത്.. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കുന്നു..


ഡേകെയറില്‍ പിഞ്ചുകുഞ്ഞുങ്ങളെ ജീവനക്കാര്‍ ക്രൂരമായി ശാരീരിക പീഡനത്തിന് ഇരയാക്കിയ വീഡിയോ..വാഷിംഗ് മെഷീനുള്ളിലിരുത്തിയും, ശുചിമുറികളില്‍ പൂട്ടിയിട്ടും, ടോയ്ലറ്റ് ജെറ്റ് സ്പ്രേ ഉപയോഗിച്ച് ശക്തിയായി വെള്ളം ചീറ്റിച്ചു..

ബാബരിമസ്ജിദ് തകര്‍ത്തതില്‍ അഭിമാനം ; ബാബരി മസ്ജിദ് തകര്‍ത്തതില്‍ തനിക്ക് കുറ്റബോധമില്ലെന്നും അതില്‍ അഭിമാനിക്കുകയാണെന്നുമുള്ള വിവാദ പരാമര്‍ശവുമായി ബി.ജെ.പി സ്ഥാനാര്‍ത്ഥി പ്രജ്ഞ സിംഗ് ഠാക്കൂര്‍

21 APRIL 2019 05:55 PM IST
മലയാളി വാര്‍ത്ത

More Stories...

എയര്‍ ഇന്ത്യ എക്‌സ്പ്രസ് നിര്‍ത്തിവച്ചിരുന്ന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു

സുതാര്യമാണ് വിജയ് സര്‍ക്കാര്‍: പൊതുമരാമത്ത് വകുപ്പിലെ കാരാറുകള്‍ തെളിവ്

ഇന്ത്യ--ജപ്പാന്‍ വാര്‍ഷിക ഉച്ചകോടിയില്‍ സുപ്രധാന കരാറുകള്‍ ഒപ്പുവെച്ചു

'ജനനായകൻ' എന്ന ചിത്രം ഇതുവരെ തിയേറ്ററുകളിൽ റിലീസ് ചെയ്തിട്ടില്ല..ഇപ്പോഴിതാ റിലീസിനു മുന്നേ 1.2 കോടി ആളുകള്‍ ജനനായകൻ ഓണ്‍ലൈനില്‍ കണ്ടു എന്ന് പൊലീസ്.. 'ജനനായകൻ' എന്ന ചിത്രം ഇതുവരെ തിയേറ്ററുകളിൽ റിലീസ് ചെയ്തിട്ടില്ല..ഇപ്പോഴിതാ റിലീസിനു മുന്നേ 1.2 കോടി ആളുകള്‍ ജനനായകൻ ഓണ്‍ലൈനില്‍ കണ്ടു എന്ന് പൊലീസ്..

കേതൻ അഗർവാളിന്റെ കൊലപാതകം.. മുഖ്യ പ്രതി സിയ ഗോയലിനെ നുണപരിശോധനയ്ക്ക് വിധേയമാക്കാൻ അനുമതി തേടി..കുറ്റം സമ്മതിക്കാതെ സിയയും കാമുകൻ ചേതനും..

ബാബരി മസ്ജിദ് തകര്‍ത്തതില്‍ തനിക്ക് കുറ്റബോധമില്ലെന്നും അതില്‍ അഭിമാനിക്കുകയാണെന്നുമുള്ള വിവാദ പരാമര്‍ശവുമായി ബി.ജെ.പി സ്ഥാനാര്‍ത്ഥി പ്രജ്ഞ സിംഗ് ഠാക്കൂര്‍ രംഗത്തെത്തി. ജാമ്യത്തിലിറങ്ങിയ മലേഗാവ് സ്‌ഫോടന കേസിലെ പ്രതിയായ പ്രജ്ഞ സിംഗ് കഴിഞ്ഞ ആഴ്ചയാണ് ബി.ജെ.പിയില്‍ ചേര്‍ന്നത്, ഇതിന് പിന്നാലെ ഇവരെ ഭോപ്പാലിലെ ലോക്സഭാ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുകയും ചെയ്തു. ഒരു ദേശീയ മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു പ്രജ്ഞയുടെ വിവാദ പരാമര്‍ശം.

ബാബരി മസ്ജിദ് തകര്‍ത്തതിന്റെ പേരില്‍ ഞങ്ങള്‍ എന്തിന് പശ്ചാത്തപിക്കണം? അതില്‍ അഭിമാനിക്കുകയാണ് വേണ്ടത്. രാമക്ഷേത്രത്തിന്റെ ചില അവശിഷ്ടങ്ങള്‍ ഞങ്ങള്‍ നീക്കം ചെയ്തു. അതില്‍ രാജ്യത്തിന്റെ ആത്മാഭിമാനമാണ് ഉയര്‍ന്നത്, ഞങ്ങള്‍ അവിടെ ഒരു രാമക്ഷേത്രം പണിയുക തന്നെ ചെയ്യും'' - പ്രജ്ഞ സിംഗ് ഠാക്കൂര്‍ പറഞ്ഞു. മസ്ജിദ് തകര്‍ത്ത പ്രദേശത്ത് രാമക്ഷേത്രം നിര്‍മിക്കാത്തത് എന്തെന്നാല്‍ ബി.ജെ.പി ഇതൊരു രാഷ്ട്രീയ വിഷയമായി എടുത്തിട്ടില്ലെന്നായിരുന്നു പ്രജ്ഞയുടെ മറുപടി.

ഇത്രയും കാലം കോണ്‍ഗ്രസ് ഭരിച്ച രാജ്യത്ത് എന്താണ് ചെയ്തത്? ഒരു ക്ഷേത്രം പോലും സുരക്ഷിതമല്ല. ബാബരി മസജിദ് തകര്‍ത്തതിലൂടെ ഹിന്ദുക്കള്‍ രാജ്യത്തിന്റെ ആത്മമാഭിമാനം ഉയര്‍ത്തുകയാണ് ചെയ്തത്. ഇവിടെ അല്ലെങ്കില്‍ പിന്നെവിടെയാണ് രാമക്ഷേത്രം നിര്‍മിക്കുക?'' - പ്രജ്ഞ ചോദിച്ചു.

ജനങ്ങള്‍ എനിക്കൊപ്പമാണ്, എന്റെ സ്ഥാനാര്‍ത്ഥിത്വം അവര്‍ക്ക് വലിയ പ്രചോദനമായിട്ടുണ്ട്. ലോക്സഭ തിരഞ്ഞെടുപ്പിലേക്ക് എന്റെ പേര് പ്രഖ്യാപിച്ചതോടെ അവരുടെ ആത്മവിശ്വാസം ഇരട്ടിച്ചിരിക്കുകയാണെന്ന് പ്രജ്ഞ വ്യക്തമാക്കി. മലേഗാവ് സ്‌ഫോടന കേസില്‍ തന്നെ പ്രതിയാക്കിയതിന് ഹേമന്ദ് കര്‍ക്കറെയെ ശപിച്ചിരുന്നെന്നും അതിന്റെ ഫലമാണ് അദ്ദേഹത്തിന് കിട്ടിയതെന്നുമായിരുന്നു പ്രജ്ഞ പറഞ്ഞത്. അതേസമയം, ഹേമന്ദ് കര്‍ക്കറെയെ കുറിച്ചുള്ള പ്രജ്ഞയുടെ പ്രതികരണത്തെ കുറിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇവരോട് വിശദീകരണം ആവശ്യപ്പെട്ടിരിക്കുകയാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്പോ ! ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ഇംഗ്ലീഷ് കേട്ട് ഞെട്ടി..! കണ്ട് പഠിക്ക് റഹീമേ...! ഈ മീറ്റർ പിടിക്കേണ്ട..! കീറും...!!  (3 minutes ago)

ഓപ്പറേഷന്‍ തൂഫാന്‍ പരിശോധനയ്ക്കിടെ പൊലീസുകാര്‍ക്ക് നേരെ ആക്രമണം  (3 minutes ago)

'ഇങ്ങനെ കേട്ടോണ്ടിരിക്കാതെ വല്ലതും വാ തുറന്ന് പറയടോ...!' നിയമസഭയിൽ പിണറായിയുടെ ചെവിക്കുറ്റി കലക്കി ഗോപാലൻ..!  (11 minutes ago)

ഏത് കോടീശ്വരൻ ആയാലും ശരി.. തെമ്മാടിത്തരം കാണിച്ചാൽ തൂക്കിയെടുത്തെറിയും..! അദാനിയെ വിറപ്പിച്ച് മുഖ്യൻ..!  (16 minutes ago)

വീണയുടെ കരിമണൽ വെട്ടിൽ റിയാസ് പെട്ടതെങ്ങനെ? ഇ ഡി പേടിയിൽ റിയാസ് മാത്രമല്ല... മറക്കരുത് പഴയ വിഴിഞ്ഞം കമന്റ് !  (20 minutes ago)

പൊലീസ് സ്‌റ്റേഷനില്‍ നിന്നും 10 ലക്ഷം രൂപയോളം വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ കാണാതായി  (26 minutes ago)

72ാം ദേശീയ ചലച്ചിത്ര അവാര്‍ഡ് നാളെ പ്രഖ്യാപിക്കും  (36 minutes ago)

മദ്യപിച്ച് വാഹനമോടിച്ചതിന് പിടിയിലായ യുട്യൂബര്‍ ധന്യയുടെ പുതിയ വീഡിയോ എത്തി  (45 minutes ago)

എയര്‍ ഇന്ത്യ എക്‌സ്പ്രസ് നിര്‍ത്തിവച്ചിരുന്ന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു  (1 hour ago)

വിഴിഞ്ഞത്തെ വിദേശ നിക്ഷേപത്തില്‍ അതൃപ്തി അറിയിച്ച് മുഖ്യമന്ത്രി  (2 hours ago)

ഇവരാണ് മാലാഖമാര്‍: കെഎസ്ആര്‍ടിസി ബസില്‍ നിന്നിറങ്ങി ഓടിയെത്തി കുഴഞ്ഞുവീണ കാര്‍ യാത്രികന്റെ ജീവന്‍ രക്ഷിച്ച് നഴ്‌സുമാര്‍  (2 hours ago)

പാളം മുറിച്ചു കടക്കുന്നതിനിടെ ട്രെയിന്‍ തട്ടി വയോധികയ്ക്ക് ദാരുണാന്ത്യം  (3 hours ago)

സുതാര്യമാണ് വിജയ് സര്‍ക്കാര്‍: പൊതുമരാമത്ത് വകുപ്പിലെ കാരാറുകള്‍ തെളിവ്  (3 hours ago)

പുതിയ ലുക്കുകളോടെ തുടക്കം പോസ്റ്റർ പുറത്ത്; ആഗസ്റ്റ് ഏഴിന് റിലീസ്!!!  (5 hours ago)

മദ്യപിച്ച് വാഹനമോടിച്ച പ്രമുഖ യൂട്യൂബര്‍ക്കെതിരെ കേസ്  (5 hours ago)

Malayali Vartha Recommends