NATIONAL
സുതാര്യമാണ് വിജയ് സര്‍ക്കാര്‍: പൊതുമരാമത്ത് വകുപ്പിലെ കാരാറുകള്‍ തെളിവ്
ജമ്മുകാശ്മീരില്‍ ഭീകരാക്രമണത്തില്‍ ഒരാള്‍ക്ക് പരിക്ക്
21 April 2019
ജമ്മുകാശ്മീരില്‍ ഭീകരാക്രമണത്തില്‍ ഒരാള്‍ക്ക് പരിക്ക്. കാഷ്മീരിലെ അനന്ത്നാഗിലാണ് സംഭവം. അനന്ത്നാഗിലെ ജബല്പോറ ഗ്രാമത്തിലുള്ള ബിജ്ബെഹ്രയിലാണ് ആക്രമണമുണ്ടായത്. പരിക്കേറ്റയാളെ സമീപത്തെ ആശുപത്രിയില്‍ ...
പാക് പിടിയില്‍ നിന്ന് മോചിതനായ വിങ് കമാന്‍ഡര്‍ അഭിനന്ദന് വര്ധമാന് ശ്രീനഗറില്‍നിന്ന് സ്ഥലംമാറ്റം
21 April 2019
പാക് പിടിയില്‍ നിന്ന് മോചിതനായ വിങ് കമാന്‍ഡര്‍ അഭിനന്ദന് വര്ധമാന് ശ്രീനഗറില്‍നിന്ന് സ്ഥലംമാറ്റം. നിലവില്‍ ശ്രീനഗറിനുള്ള എയര്‍ഫോഴ്സ് നമ്പര്‍ 51 സ്ക്വാര്ഡനിലാണ് അഭിനന്ദനുള്ളത്. അതിനുപുറമെ, ഇന്ത്യയു...
വ്യോമസേന വിങ് കമാന്‍ഡര്‍ അഭിനന്ദന് വര്ധമാന് സ്ഥലം മാറ്റം
20 April 2019
പാക് സൈന്യത്തിന്റെ പിടിയില്‍ നിന്ന് മോചിപ്പിക്കപ്പെട്ട് ഇന്ത്യയിലെത്തിയ ഇന്ത്യന്‍ വ്യോമസേന വിങ് കമാന്‍ഡര്‍ അഭിനന്ദന് വര്ധമാന് സ്ഥലം മാറ്റം. പടിഞ്ഞാറന്‍ മേഖലയിലെ എയര്‍ ബേസിലേക്കാണ് സ്ഥലം മാറ്റിയത്. ...
'ഞങ്ങള്‍ മനുഷ്യരാണ്, ആരുടെയും സ്വകാര്യ സ്വത്തല്ല'; മുസ്ലീം തടവുകാരന്റെ ദേഹത്ത് നിര്‍ബന്ധപൂര്‍വ്വം ഓം എന്ന് ചാപ്പകുത്തിയതിനെതിരെ അസാദുദ്ദീന്‍ ഒവൈസി
20 April 2019
തീഹാര്‍ ജയിലിലെ മുസ്ലീം തടവുകാരന്റെ ദേഹത്ത് നിര്‍ബന്ധപൂര്‍വ്വം ഓം എന്ന് ചാപ്പകുത്തിയതിനെതിരെ മജ്ലിസ്-ഇ-ഇത്തെഹാദുല്‍ മുസ്ലിമീന് പ്രസിഡന്റ് അസാദുദ്ദീന്‍ ഒവൈസി. കന്നുകാലികള്‍ക്ക് സമമായി മനുഷ്യരെ മുദ്...
പരാജയ ഭീതിയില്‍ വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തി വോട്ടു നേടാനാണ് മോദി ശ്രമിക്കുന്നതെന്ന് മമത ബാനര്‍ജി
20 April 2019
ലോക്സഭാ തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുമെന്ന ഭീതിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുഖം വിളറിയെന്ന പരിഹാസവുമായി പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍...
കാബൂളിലെ ഐടി മന്ത്രാലയത്തിൽ വെടിവയ്പും സ്ഫോടനവും; ആക്രമണത്തിന് പിന്നിൽ മൂന്നു ഭീകരർ
20 April 2019
അഫ്ഗാൻ തലസ്ഥാനമായ കാബൂളിൽ ഐടി മന്ത്രാലയത്തിൽ വെടിവയ്പും സ്ഫോടനവും. മൂന്നു ഭീകരരാണ് ആക്രമണം നടത്തിയതെന്നും ഒരാൾ മന്ത്രാലയത്തിനുള്ളിൽ പ്രവേശിച്ചതായി സം...
മലപ്പുറം പാലക്കാട് ജില്ലകളിൽ യെലോ അലര്‍ട്ട്; കണ്ണൂരും കാസര്‍കോടും ഒഴികെ മറ്റെല്ലാ ജില്ലകളിലും അടുത്ത ബുധനാഴ്ച വരെ വേനല്‍ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്
20 April 2019
മലപ്പുറം കൂടാതെ പാലക്കാട് ജില്ലയിലും നല്ല മഴ ലഭിക്കുമെന്ന് കാലാവസ്ഥാ കേന്ദ്രത്തിന്റെ റിപ്പോര്‍ട്ട്. ഇവിടങ്ങളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇറക്കിയ പുതിയ മുന്നറിയിപ്പിലാ...
കോൺഗ്രസ്സിൽ നിന്നും കൊഴിഞ്ഞുപോക്ക് നിലയ്ക്കുന്നില്ല; കേരളത്തിൽ നിന്നുള്ള മുന്‍ കോണ്‍ഗ്രസ് എം.പി എസ്. കൃഷ്ണകുമാര്‍ ബി.ജെ.പി.യില്‍ ചേര്‍ന്നു
20 April 2019
മുന്‍ കോണ്‍ഗ്രസ് എം.പി.യും കേന്ദ്രമന്ത്രിയും ഐ.എ.എസ്. ഉദ്യോഗസ്ഥനുമായിരുന്ന എസ്. കൃഷ്ണകുമാര്‍ ബി.ജെ.പി.യില്‍ ചേര്‍ന്നു. ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ ബി.ജെ.പി. ദേശീയവക്താവ് ഷാനവാസ് ഹുസൈന് അദ്ദേഹത്തെ പൂച...
തിരഞ്ഞെടുപ്പ് കാലം മോദിയ്ക്ക് വിലക്കുകളുടെ കാലം; ടിവിക്കും സിനിമയ്ക്കും പിന്നാലെ വെബ് പരമ്പരയ്ക്കും വിലക്ക്
20 April 2019
'നമോ' ടിവിക്കും ‘പി.എം നരേന്ദ്ര മോദി’ സിനിമക്കും തെരഞ്ഞെടുപ്പ് കഴിയുംവരെ വിലക്കേർപ്പെടുത്തിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിയെക്കുറിച്ചുള്ള വെബ് പരമ്പരയ്ക്കും വിലക്കേർപ്പെടുത്തി തിരഞ്ഞ...
കൊല്ലപ്പെട്ട പൊലീസ് ഉദ്യോഗസ്ഥനെതിരായ വിവാദ പരാമര്‍ശം; ബിജെപി സ്ഥാനാര്‍ത്ഥി പ്രഗ്യ സിങ് ഠാക്കൂറിന് തെരെഞ്ഞെടുപ്പ് ഓഫീസറുടെ നോട്ടീസ്
20 April 2019
മുംബൈ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട പൊലീസ് ഉദ്യോഗസ്ഥനെതിരെ വിവാദ പരാമര്‍ശം നടത്തിയ ഭോപ്പാലിലെ ബിജെപി സ്ഥാനാര്‍ത്ഥി പ്രഗ്യ സിങ് ഠാക്കൂറിന് തെരെഞ്ഞെടുപ്പ് ഓഫീസറുടെ നോട്ടീസ്. കൊല്ലപ്പെട്ട പൊലീസ് ഉദ്യോഗസ...
മലേഗാവ് സ്ഫോടനകേസിലെ പ്രതി പ്രജ്ഞാ സിംഗ് ഠാക്കൂറിനെ ഭോപ്പാലില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയാക്കിയത് ഹിന്ദു സംസ്ക്കാരത്തെ തീവ്രവാദമെന്ന് വിളിക്കുന്നവര്‍ക്കുള്ള മറുപടിയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി
20 April 2019
മലേഗാവ് സ്ഫോടനകേസിലെ പ്രതി പ്രജ്ഞാ സിംഗ് ഠാക്കൂറിനെ ഭോപ്പാലില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയാക്കിയത് ഹിന്ദു സംസ്ക്കാരത്തെ തീവ്രവാദമെന്ന് വിളിക്കുന്നവര്‍ക്കുള്ള മറുപടിയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ...
ഇതുവരെയുള്ള എല്ലാ പരിശോധനകളിലും 'ഫിറ്റ്'; ഉടന്‍ യുദ്ധവിമാനം പറത്താന്‍ അഭിനന്ദന്
20 April 2019
ബാലാക്കോട്ട് ആക്രമണത്തിനു ശേഷം പാക്ക് പിടിയിലായി, ഇന്ത്യയില്‍ മടങ്ങിയെത്തിയ വിങ് കമാന്‍ഡര്‍ അഭിനന്ദന് വര്ധമാന് അധികം വൈകാതെ യുദ്ധവിമാനങ്ങള്‍ പറത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്. ബെംഗളൂരു ആസ്ഥാനമായ ഇന്‍...
സത്യവാങ്മൂലത്തില്‍ ഗുരുതരപിഴവുകളുണ്ടെന്ന് എതിർ സ്ഥാനാർഥി; അമേഠിയില്‍ രാഹുല്‍ഗാന്ധിയുടെ നാമനിര്‍ദേശ പത്രികയുടെ സൂക്ഷ്മപരിശോധന മാറ്റി; കോൺഗ്രസ് ആശങ്കയിൽ
20 April 2019
അമേഠിയില്‍ രാഹുല്‍ഗാന്ധിയുടെ നാമനിര്‍ദേശ പത്രികയുടെ സൂക്ഷ്മപരിശോധന മാറ്റിവെച്ചു. എതിര്‍സ്ഥാനാര്‍ഥി തടസവാദം ഉന്നയിച്ചതിനാലാണ് പരിശോധന മാറ്റിവെച്ചതെന്ന് അമേഠി ലോക്സഭ മണ്ഡലത്തിലെ റിട്ടേണിങ് ഓഫീസര്‍ അറിയി...
കിണര്‍ വൃത്തിയാക്കുന്നതിനിടെ ഇരുപത്തിയൊന്നുകാരനായ യുവാവിന്റെ തലയിലൂടെ കമ്ബി തുളച്ച് കയറിയിട്ടും ബോധം മറയാതെ സംസാരിച്ചുകൊണ്ട് ആശുപത്രിയില്‍ എത്തിയ യുവാവിനെ കണ്ട് അമ്പരന്ന് ഡോക്ടര്‍മാര്‍...
20 April 2019
നാഗ്പൂരിലെ ആശുപത്രിയില്‍ സഞ്ജയ് ഇപ്പോള്‍ ചികിത്സയിലാണ്. തലയ്ക്കകത്തെ സുപ്രധാന രക്തക്കുഴലുകളില്‍ ഒന്നിലും തട്ടാതെയാണ് കമ്ബി തുളച്ചു കയറിയത്. യുവാവിന്റെ ബോധം നശിക്കാതിരുന്നതും ജീവന് തലനാരിഴയ്ക്ക് രക്ഷപ...
തലയിലൂടെ തുളച്ച് കയറിയ കമ്പിയുമായി ആശുപത്രിയില്‍ എത്തിച്ചപ്പോഴും ബോധം മറയാതെ സംസാരിച്ച് യുവാവ്!
20 April 2019
തലയുടെ ഒരുവശത്തുകൂടെ തുളച്ച് കയറിയ കമ്പി മറുവശത്തുകൂടെ പുറത്ത് വന്നിട്ടും ബോധം മറയാതെ സംസാരിച്ചുകൊണ്ട് യുവാവ് ആശുപത്രിയില്‍ എത്തി. മധ്യപ്രദേശിലെ ബാല്‍ഗട്ടിലാണ് അപൂര്‍വ്വമായ സംഭവം. ഇരുപത്തിയൊന്നുകാരനായ...
സീസണിലെ ആദ്യ ന്യൂനമർദ്ദം..രണ്ട് ജില്ലകളിൽ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത..കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ തീരപ്രദേശങ്ങളിൽ ഉയരമുള്ള തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത..
സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന ആളുകൾക്ക് മയക്കുമരുന്ന് വിതരണം..രണ്ട് ഡീലർമാർ അറസ്റ്റ് ചെയ്തതായി പോലീസ്..മൊബൈലിൽ നിന്ന് തെളിവുകളും കിട്ടി..അന്വേഷണം സെറ്റിലേക്ക്..
കേതൻ അഗർവാളിന്റെ കൊലപാതകം.. മുഖ്യ പ്രതി സിയ ഗോയലിനെ നുണപരിശോധനയ്ക്ക് വിധേയമാക്കാൻ അനുമതി തേടി..കുറ്റം സമ്മതിക്കാതെ സിയയും കാമുകൻ ചേതനും..
വെനിസ്വേലയുടെ ആകാശം പെട്ടെന്ന് കടും ചുവപ്പ് നിറത്തിലേക്ക് മാറി..ഭൂകമ്പം കഴിഞ്ഞ് കൃത്യം 6 ദിവസത്തിന് ശേഷമാണ് ആകാശത്ത് ചുവപ്പ് നിറം പ്രകടമായത്.. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കുന്നു..
ഡേകെയറില്‍ പിഞ്ചുകുഞ്ഞുങ്ങളെ ജീവനക്കാര്‍ ക്രൂരമായി ശാരീരിക പീഡനത്തിന് ഇരയാക്കിയ വീഡിയോ..വാഷിംഗ് മെഷീനുള്ളിലിരുത്തിയും, ശുചിമുറികളില്‍ പൂട്ടിയിട്ടും, ടോയ്ലറ്റ് ജെറ്റ് സ്പ്രേ ഉപയോഗിച്ച് ശക്തിയായി വെള്ളം ചീറ്റിച്ചു..





















