Widgets Magazine
30
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

സങ്കടക്കാഴ്ചയായി... ബംഗളൂരുവിൽ കനത്തമഴയിൽ മതിൽ ഇടിഞ്ഞ് വീണ് രണ്ട് മലയാളികൾ ഉൾപ്പെടെ ഏഴുപേർക്ക് ദാരുണാന്ത്യം.... കനത്തമഴയിൽ എട്ടടി ഉയരമുള്ള മതിലാണ് ഇടിഞ്ഞുവീണത്

30 APRIL 2026 06:34 AM ISTമലയാളി വാര്‍ത്ത
വിനോദയാത്രയ്ക്കൊടുവിൽ.... ബംഗളൂരുവിൽ കനത്തമഴയിൽ മതിൽ ഇടിഞ്ഞ് വീണ് രണ്ട് മലയാളികൾ ഉൾപ്പെടെ ഏഴുപേർക്ക് ദാരുണാന്ത്യം. കേരളത്തിൽ നിന്ന് വിനോദയാത്രയ്ക്ക് പോയ കുടുംബശ്രീ സംഘത്തിലെ രണ്ടു അംഗങ്ങൾക്കാണ് ജീവൻ നഷ്ടമായത്. എറണാകുളം രാമമംഗലം സ്വദേശികളായ ലത, സ്മിത എന്നിവരാണ് മരിച്ചത്. കേരളത്തിൽ നിന്നെത്തിയ 56 അംഗ ...

മധ്യപ്രദേശില്‍ വീണ്ടും ബിജെപി നേതാവ് കൊല്ലപ്പെട്ടു, ബര്‍വാനിയിലെ കൃഷിയിടത്തിലാണ് മനോജിന്റെ മൃതദേഹം കണ്ടെത്തിയത്

20 January 2019

മധ്യപ്രദേശില്‍ വീണ്ടും ബിജെപി നേതാവ് കൊല്ലപ്പെട്ടു. പ്രാദേശിക നേതാവ് മനോജ് താക്കറെയാണു കൊല്ലപ്പെട്ടത്. ഒരാഴ്ചയ്ക്കിടെ കൊല്ലപ്പെടുന്ന രണ്ടാമത്തെ ബിജെപി നേതാവാണ് മനോജ്. ബര്‍വാനിയിലെ കൃഷിയിടത്തിലാണ് ഞായറ...

റി​സോ​ര്‍​ട്ടി​ല്‍ കോൺഗ്രസ് എം.എൽ.എ മാരുടെ തമ്മിൽ തല്ല്; ഒ​രാ​ളെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​താ​യി റി​പ്പോ​ര്‍​ട്ട്

20 January 2019

ക​ര്‍​ണാ​ട​ക​യി​ല്‍ റി​സോ​ര്‍​ട്ടി​ല്‍ പാ​ര്‍​പ്പി​ച്ചി​രു​ന്ന കോ​ണ്‍​ഗ്ര​സ് എം​എ​ല്‍​എ​മാ​രി​ല്‍ ഒ​രാ​ളെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​താ​യി റി​പ്പോ​ര്‍​ട്ട്. അ​ന​ന്ത് സിം​ഗ് എ​ന്ന എം​എ​ല്‍​എ...

നടുവേദന സഹിക്കാനായില്ല... ആത്മഹത്യ ചെയ്യുന്നതിന് മുൻപ് മക്കളുടെ ഭാവിയോർത്ത് ശ്രമം ഉപേക്ഷിച്ചു; പക്ഷെ അസഹ്യമായ വേദനയ്ക്ക് മുന്നിൽ അധിക നേരം പിടിച്ച് നിൽക്കാനായില്ല അമ്മയ്ക്കും ഭാര്യയ്ക്കും കുഞ്ഞങ്ങൾക്കും വിഷംകൊടുത്തശേഷം സ്വയം മരണത്തിന് കീഴടങ്ങി അധ്യാപകൻ...

20 January 2019

38 കാരനായ ആന്റണി അരോക്കിയദാസാണ് അമ്മയെയും ഭാര്യയെയും രണ്ടു കുഞ്ഞുങ്ങളെയും കൊന്ന ശേഷം ആത്മഹത്യ ചെയ്തത്. തിരുപ്പൂര്‍ കൂലിപ്പാളയം സര്‍ക്കാര്‍ സ്‌കൂളിലെ അധ്യാപകനായിരുന്ന ആന്റണി കഴിഞ്ഞ 12 വര്‍ഷമായി കലശലായ ...

എച്ച് 1എന്‍ 1 പനി ബാധിതനായി ചികിത്സയിലായിരുന്ന അമിത് ഷാ ആശുപത്രി വിട്ടു

20 January 2019

എച്ച് 1എന്‍ 1 പനി ബാധിച്ച അമിത് ഷാ ചികില്‍സക്ക് ശേഷം ആശുപത്രി വിട്ടു. ഞായറാഴ്ചയാണ് അമിത് ഷാ ആശുപത്രി വിട്ടത്. രാവിലെ 10:20 ഓടെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ആയ അമിത് ഷാ വിശ്രമത്തിനായി വീട്ടിലേക്കാണ...

ജീവിതം മടുത്തു!!! എല്ലാം അവസാനിപ്പിക്കാൻ പോകുകയാണ്; സുഹൃത്തിനെ അവസാനമായി വിളിച്ച ശേഷം ബിജെപി നേതാവിന്റെ മരുമകള്‍ മോനിക തൂങ്ങി മരിച്ച നിലയില്‍...

20 January 2019

വെള്ളിയാഴ്ച രാത്രി ശങ്കര്‍നഗറിലെ മാതാപിതാക്കളുടെ വീട്ടിലാണ് മോനിക പി(30)യെ മരിച്ച നിലയില്‍ കണ്ടെത്തിയത്. യലചെനഹള്ളി വാര്‍ഡ് കോര്‍പ്പറേറ്ററിന്റെ മരുമകള്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ബി ബാലകൃഷ്ണയുട...

ബി.ജെ.പിയുമായി തെരഞ്ഞെടുപ്പ് സഖ്യമുണ്ടാക്കുന്നതിന് എതിരെ അണ്ണാ ഡി.എം.കെയില്‍ മന്ത്രിമാരും നേതാക്കളും രംഗത്ത്

20 January 2019

ബി.ജെ.പിയുമായി തെരഞ്ഞെടുപ്പ് സഖ്യമുണ്ടാക്കുന്നതിന് എതിരെ അണ്ണാ ഡി.എം.കെയില്‍ മന്ത്രിമാരും നേതാക്കളും രംഗത്ത്. അന്തരിച്ച മുന്‍ മുഖ്യമന്ത്രി ജയലളിത പിന്തുടര്‍ന്ന ഒറ്റക്ക് മത്സരിക്കല്‍ നയം സ്വീകരിച്ചാല്‍...

രാജ്യത്തെ 15 പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നിച്ച റാലിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും എന്‍ഡിഎ സര്‍ക്കാരിനുമെതിരേ രൂക്ഷ വിമര്‍ശനവുമായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, ജനസാഗരത്തിനു മുന്നില്‍ ബംഗാള്‍ കിടുങ്ങി

20 January 2019

രാജ്യത്തെ 15 പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നിച്ച റാലിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും എന്‍ഡിഎ സര്‍ക്കാരിനുമെതിരേ രൂക്ഷ വിമര്‍ശനവുമായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ജനസാഗരത്തിനു മുന്നില്...

തലപ്പാവുകള്‍, ഷാളുകള്‍, ചിത്രങ്ങള്‍, പ്രതിമകള്‍ തുടങ്ങിയ 1800-ലേറെ സമ്മാനങ്ങള്‍ പൊതുജനങ്ങള്‍ക്ക് ലേലത്തിലൂടെ സ്വന്തമാക്കാം... വില അഞ്ഞൂറു രൂപ മുതല്‍; പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക് ലഭിച്ച സമ്മാനങ്ങളും ഉപഹാരങ്ങളും ഏറ്റെടുക്കാൻ മോഡി ഫാൻസ്‌

20 January 2019

മോഡിക്ക് ലഭിച്ച സമ്മാനങ്ങളും വ്യത്യസ്തമായ ഉപഹാരങ്ങളും നേരത്തെ ഡല്‍ഹിയിലെ നാഷണല്‍ ഗ്യാലറി ഓഫ് മോഡേണ്‍ ആര്‍ട്ടില്‍ പ്രദര്‍ശനത്തിന് വച്ചിരുന്നു. ഇതിനുപിന്നാലെയാണ് ഇവയെല്ലാം വില്‍പനയ്ക്കുവെക്കാന്‍ തീരുമാന...

റിപ്പബ്ലിക് ദിനാഘോഷം നടക്കാനിരിക്കെ ഡല്‍ഹിയിലെ വര്‍ക്ക്‌ഷോപ്പില്‍ നിന്ന് അഞ്ച് ആഡംബര കാറുകള്‍ കാണാതായി

20 January 2019

റിപ്പബ്ലിക് ദിനാഘോഷം നടക്കാനിരിക്കെ ഡല്‍ഹിയിലെ വര്‍ക്ക്‌ഷോപ്പില്‍ നിന്ന് അഞ്ച് ആഡംബര കാറുകള്‍ കാണാതായി. പശ്ചിമ ഡല്‍ഹിയിലെ നംഗോളിയിലാണ് സംഭവം. കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് ഡല്...

മോദി സര്‍ക്കാരിന്റെ നാലരവര്‍ഷത്തെ ഭരണത്തില്‍ രാജ്യത്തിന്റെ കടബാധ്യത 50 ശതമാനം വര്‍ധിച്ച് 82 ലക്ഷം കോടി രൂപയായി... കേന്ദ്രസര്‍ക്കാര്‍ വെള്ളിയാഴ്ച പ്രസിദ്ധീകരിച്ച തത്സ്ഥിതി റിപ്പോര്‍ട്ടില്‍ കടബാധ്യത ഇരട്ടിയോളം കൂടിയെന്ന് വെളിപ്പെടുത്തല്‍

20 January 2019

മോദി സര്‍ക്കാരിന്റെ നാലരവര്‍ഷത്തെ ഭരണത്തില്‍ രാജ്യത്തിന്റെ കടബാധ്യത 50 ശതമാനം വര്‍ധിച്ച് 82 ലക്ഷം കോടി രൂപയായി. ഓരോ പൗരനും അക്കൗണ്ടില്‍ 15 ലക്ഷം തരാന്‍ പറ്റിയില്ല പകരം ഓരോരുത്തര്‍ക്കും കടം 63000 രൂപ. ...

വീട് പൂട്ടിയിട്ടിരിക്കുന്നതായി ശ്രദ്ധയില്‍ പെട്ട അയല്‍ക്കാരന്‍ ജനാലയില്‍ക്കൂടി നോക്കിയപ്പോൾ കണ്ട കാഴ്ച്ച ഭയാനകം; കോയമ്ബത്തൂരില്‍ ഒരു കുടുംബത്തിലെ അഞ്ച് പേര്‍ മരിച്ച നിലയില്‍.. കൂട്ട ആത്മഹത്യയിൽ ഞെട്ടൽ മാറാതെ നാട്ടുകാർ

20 January 2019

ഗൃഹനാഥനും ഭാര്യയും രണ്ട് മക്കളും അമ്മയുമാണ് മരിച്ച അഞ്ച് പേര്‍. ഇവരില്‍ ഗൃഹനാഥന്റെ ഒഴികെയുള്ള ശരീരങ്ങള്‍ തറയിലാണ് കിടന്നിരുന്നത്. കുടുംബാംഗങ്ങള്‍ക്ക് വിഷം നല്‍കിയതിന് ശേഷം ഗൃഹനാഥന്‍ തൂങ്ങിമരിച്ചതാകാനാ...

മയക്കുമരുന്നുകൾക്ക്​ അടിമപ്പെടുന്നതിന്​ സമാനമാണ്​ പബ്​ജിക്ക്​ കീഴ്പ്പെടുന്നത് ! ; പബ്​ജി നിരോധിക്കണമെന്ന ആവശ്യവുമായി സ്​റ്റുഡൻറ്സ്​ അസോസിയേഷൻ

19 January 2019

പബ്ജി ഗെയിമുകളെപ്പറ്റി ഇന്ന് അറിയാത്തവരില്ല. ഇൻറർനെറ്റ് ഗെയിമിംഗിൻറെ മാസ്മരിക ലോകം തുറന്ന പബ്ജി മലയാളികളുൾപ്പടെയുള്ളവരുടെ മനം കവർന്ന ഗെയിം ആണ്. എന്നാൽ ആൻഡ്രോയിഡ്, ഐ.ഒ.എസ് പ്ലാറ്റ്​ഫോമുകളിൽ ഒരുക്കിയ...

യുവാക്കളുടെ ഭാവി തുലക്കുന്ന പബ്ജി ഗെയിം നിരോധിക്കണമെന്ന് വിദ്യാര്‍ഥി സംഘടന. പരീക്ഷകളില്‍ മാര്‍ക്ക് കുറയുന്നതിന്റെ പ്രധാനകാരണം ഈ ഗെയിം

19 January 2019

ഇന്ത്യയില്‍ പബ്ജി ഗെയിം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥി സംഘടന -അടുത്തിടെ ബമ്പര്‍ ഹിറ്റായ ആക്ഷന്‍ അഡ്വഞ്ചര്‍ ഗെയിം പബ്ജി ഇന്ത്യയില്‍ നിരോധിക്കണമെന്ന് ആവശ്യം. ആന്‍ഡ്രോയ്ഡ്, ഐഒഎസ് പ്ലാറ്റ്‌...

മാനസിക രോഗിയായ സ്ത്രീയെ മാനസികാരോഗ്യ ആശുപത്രിയില്‍ എത്തിച്ചപ്പോൾ സഹിക്കാനാകാത്ത വയറുവേദന; ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍മാര്‍ യുവതിയുടെ വയറ്റില്‍ കണ്ടത് അത്ഭുത കാഴ്ച; ഞെട്ടലോടെ ഡോക്ടർമാർ

19 January 2019

രണ്ട് മണിക്കൂറിലധികം നീണ്ടുനിന്നതായിരുന്നു ശസ്ത്രക്രിയ. ഒന്നരക്കിലോയിലധികം തൂക്കം വരുന്ന വസ്തുക്കളാണ് ശസ്ത്രക്രിയയിലൂടെ ലഭിച്ചത്. അക്യുഫാജിയ എന്ന രോഗാവസ്ഥയുള്ള സ്ത്രീ ഇവയൊക്കെയും വിഴുങ്ങിയതാണെന്ന് ഡോക...

ബിജെപിക്കെതിരേ പ്രതിപക്ഷപാര്‍ട്ടികളെ അണിനിരത്തി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമത ബാനര്‍ജി സംഘടിപ്പിക്കുന്ന യുണൈറ്റഡ് ഇന്ത്യ റാലിക്കു കോല്‍ക്കത്തയില്‍ തുടക്കം

19 January 2019

ബിജെപിക്കെതിരേ പ്രതിപക്ഷപാര്‍ട്ടികളെ അണിനിരത്തി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമത ബാനര്‍ജി സംഘടിപ്പിക്കുന്ന യുണൈറ്റഡ് ഇന്ത്യ റാലിക്കു കോല്‍ക്കത്തയില്‍ തുടക്കം. ഒരു മുന്‍...

Malayali Vartha Recommends