Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..

21 JUNE 2026 04:40 PM ISTമലയാളി വാര്‍ത്ത
ഇന്ത്യക്കെതിരെ ഒരു അന്തർവാഹിനി പാകിസ്ഥാൻ ഇറക്കിയപ്പോൾ ഇന്ന് മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ . ഇന്ത്യയുടെ നീക്കത്തിൽ അടിപതറി പാകിസ്ഥാൻ . ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇന്ത്യൻ നാവികസേനയുടെ പ്രതിരോധശേഷിയും സ്വയംപര്യാപ്തതയും വർദ്ധിപ്പിക്കുന്നതിൽ നിർണ്ണായക പങ്ക് വഹി...

പുതുക്കിയ നികുതി നിരക്കുകൾ ഇങ്ങനെ, 33 ഉൽപന്നങ്ങളുടെ നികുതി കുറച്ചു; ടി.വി, ക്യാമറ, സിനിമാടിക്കറ്റ് വില കുറയും...

22 December 2018

പുതുക്കിയ നികുതി നിരക്കുകൾ ഇങ്ങനെ കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‍ലിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന 31ാമത് ജിഎസ്ടി കൗണ്‍സില്‍ യോഗത്തിൽ എടുത്ത കാര്യങ്ങൾ സന്തോഷിക്കാനുള്ള വക നൽകുന്നവയാണ് . നിത്യോപയോഗ സാധന...

ക്രിസ്തുമസും ന്യൂയറും ഗോവയില്‍ ആഘോഷിക്കാനിരിക്കുന്നവര്‍ക്ക് റെയില്‍വേയുടെ സമ്മാനം: വെറും 400 രൂപയ്ക്ക് ഗോവയില്‍ കറങ്ങാം

22 December 2018

ക്രിസ്തുമസും -പുതുവത്സരവും ഗോവയില്‍ അടിച്ചുപൊളിക്കാന്‍ ആലോചിക്കുന്നവര്‍ക്ക് ഇരട്ടി മധുരവുമായി ഇന്ത്യന്‍ റയില്‍വേ. ആഘോഷ സമയം പ്രമാണിച്ച് സഞ്ചാരികള്‍ക്കായി ഇത്തവണ റെയില്‍വേ തയ്യാറാക്കിയിരിക്കുന്നത് അത്ഭ...

കമൽ ഹാസൻ അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കും

22 December 2018

കമൽ ഹാസൻ അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കും . വികസനത്തിലൂന്നിയുള്ള പ്രചരണമാകും പാർട്ടിയുടേതെന്നു കമൽഹാസൻ പറഞ്ഞു. . സമാന ചിന്താഗതിക്കാരുമായി സഖ്യം ചേരാൻ തയാറാണെന്നും അദ്ദേഹം വ്യക്തമാക്കി. 2018 ഫ...

വാട്‌സാപ്പ് ചാറ്റ് അതിരുവിട്ടാല്‍ പോലീസ് പൊക്കും; അഡ്മിനായാലും പെടും: പുതിയ നിയമങ്ങള്‍ ഇങ്ങനെ

22 December 2018

വാട്‌സാപ്പിലൂടെ എന്തുമാകാം എന്ന തോന്നലുണ്ടെങ്കില്‍ ഉടനെ പണികിട്ടും. വാട്‌സാപ്പിലൂടെ നിയമവിരുദ്ധമായി എന്തെങ്കിലും ചെയ്താല്‍ തെളിവു സഹിതം പൊലീസെത്തി അറസ്റ്റ് ചെയ്യുമെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള...

സെക്‌സ് വീഡിയോയും സന്ദേശങ്ങളും: സ്വന്തം അധ്യാപികയെ അശ്ലീല വീഡിയോ ചാറ്റിന് ക്ഷണിച്ച 19കാരന്‍ പിടിയില്‍

22 December 2018

വ്യാജ അക്കൗണ്ടിലൂടെ അധ്യാപികയുമായി അശ്ലീല വീഡിയോ സന്ദേശം നടത്താന്‍ ശ്രമിച്ച പത്തൊന്‍പതുകാരന്‍ അറസ്റ്റില്‍. രാജസ്ഥാന്‍ സ്വദേശിയായ രോഹിത് സോണിയെന്ന വിദ്യാര്‍ത്ഥിയാണ് പിടിയിലായത്. മധ്യപ്രദേശില്‍ മെഡിക്കല...

പിറന്നാള്‍ ദിനത്തില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വീട്ടിലെത്തിച്ചു പീഡിപ്പിച്ച എംഎല്‍എയ്ക്ക് ജീവപര്യന്തം

22 December 2018

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച ആര്‍ജെഡി എംഎല്‍എ രാജ് ബല്ലഭ് യാദവിന് ജീവപര്യന്തം ശിക്ഷ. ബിഹാറിലെ നവാഡയില്‍ നിന്നുള്ള ആര്‍ജെഡി എംഎല്‍എയായിരുന്നു രാജ് ബല്ലഭ്.  50,000 രൂപ പിഴയും രാജ് ബല്...

സുശീല്‍കുമാര്‍ ജയില്‍മോചിതനായി, ഭാര്യയെ വെടിവെച്ചു കൊന്ന ശേഷം തന്തൂരി അടുപ്പിലിട്ട് കത്തിച്ച കൊലപാതകിയുടെ മോചനം 23 വര്‍ഷത്തിന് ശേഷം

22 December 2018

ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട മുന്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് സുശീല്‍കുമാറിന് ഒടുവില്‍ തീഹാര്‍ ജയിലില്‍ നിന്നും മോചനം. ഇന്ത്യയെ ഞെട്ടിച്ച 'തന്തൂരി' കേസില്‍ 23 വര്‍ഷത്തെ തടവ് ശിക്ഷ അനുഭവ...

ബിജെപി നേതാക്കൾ വായ തുറക്കുമ്പോൾ ഇനി ശ്രദ്ധിക്കണം; 2019ലെ പൊതുതിരഞ്ഞെടുപ്പ് തങ്ങൾക്ക് അനുകൂലമാക്കാൻ പുതിയ പദ്ധതികളുമായി കോൺഗ്രസ് രംഗത്ത്

22 December 2018

2019ലെ പൊതുതിരഞ്ഞെടുപ്പ് തങ്ങൾക്ക് അനുകൂലമാക്കാൻ പുതിയ പദ്ധതികളുമായി കോൺഗ്രസ് രംഗത്ത്. 2019 തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ദേശീയ അദ്ധ്യക്ഷൻ അമിതാ ഷായും നടത്തുന്ന പ്രസംഗങ്ങൾ വളരെയധികം ശ...

അപകട ഇന്‍ഷ്വറന്‍സ് പോളിസികളില്‍ ഇളവ്... വാഹനങ്ങള്‍ ഒന്നിലധികമുണ്ടെങ്കിലും ഉടമയ്ക്കു നിര്‍ബന്ധിത അപകട ഇന്‍ഷ്വറന്‍സ് ഒന്നുമതി

22 December 2018

വാഹനങ്ങള്‍ ഒന്നിലധികമുണ്ടെങ്കിലും ഉടമയ്ക്കു നിര്‍ബന്ധിത അപകട ഇന്‍ഷ്വറന്‍സ് ജനുവരി മുതല്‍ ഒന്നു മതി. അപകട ഇന്‍ഷ്വറന്‍സ് പോളിസികളില്‍ ഇളവ് അനുവദിച്ചുള്ള ഇന്‍ഷ്വറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്‌മെന്റ് അത...

ഡല്‍ഹി അതിശൈത്യത്താല്‍ തണുത്തു വിറയ്ക്കുന്നു, താപനില 4.7 ഡിഗ്രി സെല്‍ഷ്യസിലേക്ക് താഴ്ന്നു

22 December 2018

ഡല്‍ഹി അതിശൈത്യത്താല്‍ തണുത്ത് വിറയ്ക്കുന്നു. ഡല്‍ഹിയിലെ താപനില 4.7 ഡിഗ്രിസെല്‍ഷ്യസിലേക്ക് താണു. വെള്ളിയാഴ്ചയാണ് സീസണിലെ ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തിയത്.കഴിഞ്ഞ ദിവസത്തെ കുറഞ്ഞ താപനില നാല് ഡിഗ്ര...

ജമ്മു കാശ്മീരിലെ പുല്‍വാമയില്‍ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊടുംഭീകരന്‍ സാക്കിര്‍മൂസയുടെ സഹായി ഉള്‍പ്പെടെ ആറു ഭീകരര്‍ കൊല്ലപ്പെട്ടു

22 December 2018

ജമ്മു കാശ്മീരിലെ പുല്‍വാമയില്‍ സുരക്ഷാസേന ആറു ഭീകരരെ വധിച്ചു. അവന്തിപ്പുര മേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്. കൊടും ഭീകരന്‍ സാക്കിര്‍ മൂസയുടെ സഹായിയും വെടിവയ്പില്‍ കൊല്ലപ്പെട്ടതായി സൈനിക വൃത്തങ്ങള്‍ അറിയി...

പ്രണയ ഇന്നിങ്‌സില്‍ ഗംഭീര വിജയം: ക്രിക്കറ്റ് താരം സഞ്ജു വി സാംസണ്‍ വിവാഹിതനായി

22 December 2018

ക്രിക്കറ്റ് താരം സഞ്ജു വി സാംസണ്‍ വിവാഹിതനായി. കോളജിലെ സഹപാഠിയായ ചാരുലതയുമായി നീണ്ട അഞ്ചു വര്‍ഷത്തെ പ്രണയമാണ് ഇതോടെ സഫലമായത്. രണ്ടുമാസം മുന്‍പ് ഫെയ്‌സ്ബുക്കിലൂടെയാണ് പ്രണയിനിയായ ചാരുലതയെക്കുറിച്ച് സഞ്...

ജെ.എന്‍.യു മുന്‍ വിദ്യാര്‍ഥി യൂണിയന്‍ നേതാവ് കനയ്യകുമാര്‍, ഉമര്‍ ഖാലിദ്, അനിര്‍ബന്‍ ഭട്ടാചാര്യ എന്നിവരടക്കം 10 പേര്‍ക്കെതിരെ രാജ്യദ്രോഹം ചുമത്തി കുറ്റപത്രം

22 December 2018

അഫ്‌സല്‍ ഗുരു അനുസ്മരണവുമായി ബന്ധപ്പെട്ട് ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല (ജെ.എന്‍.യു) മുന്‍ വിദ്യാര്‍ഥി യൂനിയന്‍ നേതാവ് കനയ്യകുമാര്‍, ഉമര്‍ ഖാലിദ്, അനിര്‍ബന്‍ ഭട്ടാചാര്യ എന്നിവരടക്കം 10 പേര്‍ക്കെതിരെ...

70,000 കോടി രൂപയ്ക്ക് 111 വിമാനങ്ങള്‍ വാങ്ങിയതില്‍ വന്‍ക്രമക്കേടുകൾ; മോദിയെ വെള്ളം കുടിപ്പിച്ച റാഫേൽ ഇടപാടിന് മറുപടിയായി ആദ്യ യുപിഎ സര്‍ക്കാരിന്റെ അഴിമതി തുറന്ന് കാട്ടുന്നു

22 December 2018

ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ പ്രതിരോധ തന്ത്രവുമായി മോഡി സർക്കാർ രംഗത്തെത്തിയിരിക്കുകയാണ്. മോദിയെ വെള്ളം കുടിപ്പിച്ച റാഫേൽ ഇടപാടിന് മറുപടിയുമായി കോൺഗ്രസിന്റെ തലതൊട്ടപ്പന്മാരെ കുടുക്കാനായി ഡോ. മന്‍മ...

Malayali Vartha Recommends