Widgets Magazine
27
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം

26 JUNE 2026 08:39 PM ISTമലയാളി വാര്‍ത്ത
ഫാക്ടറിയിലെ സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു തൊഴിലാളികള്‍ മരിച്ചു. ഡല്‍ഹിയിലെ മുണ്ട്ക വ്യവസായ മേഖലയില്‍ വെള്ളിയാഴ്ച ഉച്ചയോടെയാണ് അപകടമുണ്ടായത്. അരുണ്‍ (38), സന്ദീപ് (32), ചന്ദ് (42) എന്നിവരാണ് മരിച്ചത്. ഉച്ചയ്ക്ക് 12.03നാണ് അപകടം സംബന്ധിച്ച വിവരം ലഭിച്ചതെന്ന് ഡല്‍ഹി ...

രാജ്യത്ത് കള്ളപ്പണം കുമിയുന്നു...രാജ്യത്ത് കള്ളപ്പണം ഇപ്പോഴും സജീവമെന്ന് ബി.ജെ.പി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി; രൂപയുടെ മൂല്യത്തകര്‍ച്ച അതിന്റെ തെളിവ്

24 September 2018

രൂപയുടെ മൂല്യത്തകര്‍ച്ച അമേരിക്കന്‍ സമ്പദ്‌വ്യവസ്ഥയുമായി ബന്ധപ്പെട്ടല്ല. ഇന്ത്യയില്‍ തന്നെ വന്‍ തോതില്‍ കള്ളപ്പണമുണ്ട്. അതാണ് രൂപയുടെ മൂല്യം ഇടിയാന്‍ കാരണം. രൂപയുടെ പരിധിയിലധികമുള്ള വിനിമയം ഉണ്ടാകുമ്പ...

സ​മാ​ജ് വാ​ദി പാ​ര്‍​ട്ടി അ​ധ്യ​ക്ഷ​ന്‍ അ​ഖി​ലേ​ഷ് യാ​ദ​വും അ​ച്ഛ​ന്‍ മു​ലാ​യം സിം​ഗ് യാ​ദ​വും ഒ​രേ വേ​ദി​യി​ൽ

23 September 2018

സ​മാ​ജ് വാ​ദി പാ​ര്‍​ട്ടി അ​ധ്യ​ക്ഷ​ന്‍ അ​ഖി​ലേ​ഷ് യാ​ദ​വും അ​ച്ഛ​ന്‍ മു​ലാ​യം സിം​ഗ് യാ​ദ​വും ഒ​രേ വേ​ദി​യി​ലെ​ത്തി. ന്യൂ​ഡ​ല്‍​ഹി​യി​ലെ ജ​ന്ത​ര്‍​മ​ന്ദ​റി​ല്‍ എ​സ്പി റാ​ലി​യി​ലാ​ണ് ഇ​രു​വ​രും ഒ​ന്നി...

ഇ​ന്ത്യ​യ്ക്കാ​യി പ്ര​ശ്ന​പ​രി​ഹാ​ര ഉ​ദ്യോ​ഗ​സ്ഥ​യെ നി​യ​മി​ച്ച​താ​യി വാ​ട്സ്‌ആ​പ്പ്; പ്രഖ്യാപനം വാ​ട്സ്‌ആ​പ്പിന്റെ ഔദ്യോഗിക വെ​ബ്സൈ​റ്റി​ല്‍; ഗ്രീ​വ​ന്‍​സ് ഓ​ഫീ​സ​റായി നിയമിതയായത് വാ​ട്സ്‌ആ​പ്പി​ന്‍റെ ഗ്ലോ​ബ​ല്‍ ക​സ്റ്റ​മ​ര്‍ ഓ​പ്പ​റേ​ഷ​ന്‍​സ് ആ​ന്‍​ഡ് ലോ​ക്ക​ലൈ​സേ​ഷ​ന്‍ സീ​നി​യ​ര്‍ ഡ​യ​റ​ക്ട​ര്‍ കോ​മ​ള്‍ ലാ​ഹി​രി​

23 September 2018

മെ​സേ​ജിം​ഗ് ആ​പ്ലി​ക്കേ​ഷ​നാ​യ വാ​ട്സ്‌ആ​പ്പ് ഇ​ന്ത്യ​യ്ക്കാ​യി പ്ര​ശ്ന​പ​രി​ഹാ​ര ഉ​ദ്യോ​ഗ​സ്ഥ​യെ നി​യ​മി​ച്ചു. വ്യാ​ജ വാ​ര്‍​ത്ത​ക​ള്‍ ത​ട​യാ​ന്‍ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന സ​ര്‍​ക്കാ​രി​ന്‍റെ ...

ഗോ​വ മു​ഖ്യ​മ​ന്ത്രി​യാ​യി മ​നോ​ഹ​ര്‍ പ​രീ​ക്ക​ര്‍ തു​ട​രും; മന്ത്രിസഭയിൽ സമഗ്രമായ അഴിച്ചുപണി ഉണ്ടാകുമെന്ന് അ​മി​ത് ഷാ

23 September 2018

 ഗോ​വ മു​ഖ്യ​മ​ന്ത്രി​യാ​യി മ​നോ​ഹ​ര്‍ പ​രീ​ക്ക​ര്‍ തു​ട​രു​മെ​ന്ന് ബി​ജെ​പി അ​ധ്യ​ക്ഷ​ന്‍ അ​മി​ത് ഷാ. ​ട്വി​റ്റ​റി​ലാ​യി​രു​ന്നു അ​മി​ത് ഷാ​യു​ടെ പ്ര​ഖ്യാ​പ​നം. പ​രീ​ക്ക​ര്‍ തു​ട​രു​മെ​ങ്കി​ലും മ​ന്ത...

ടിഡിപി എംഎല്‍എയും മുന്‍ എംഎല്‍എയും ന​ക്സ​ലു​ക​ളു​ടെ വെ​ടി​യേ​റ്റു കൊ​ല്ല​പ്പെ​ട്ടു; നേ​താ​ക്ക​ളു​ടെ കൊ​ല​പാ​ത​ക​ത്തി​ൽ ന​ടു​ക്കം രേ​ഖ​പ്പെ​ടു​ത്തി ആ​ന്ധ്രാ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി ച​ന്ദ്ര​ബാ​ബു നാ​യി​ഡു

23 September 2018

തെ​ലു​ങ്കു​ദേ​ശം പാ​ർ​ട്ടി എം​എ​ൽ​എ​യും മു​ൻ എം​എ​ൽ​എ​യും ന​ക്സ​ലു​ക​ളു​ടെ വെ​ടി​യേ​റ്റു കൊ​ല്ല​പ്പെ​ട്ടു. എം​എ​ൽ​എ കി​ടാ​രി സ​ർ​വേ​ശ്വ​ര റാ​വു, മു​ൻ എം​എ​ൽ​എ ശി​വേ​രി സോ​മ എ​ന്നി​വ​രാ​ണു കൊ​ല്ല​പ്...

ജ​മ്മു കാ​ഷ്മീ​രി​ൽ ഭീ​ക​ര​ര്‍ യു​വാ​വി​നെ വീ​ട്ടി​ല്‍​നിന്നും ത​ട്ടി​ക്കൊ​ണ്ടു​പോ​യി; സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പോലീസ്

23 September 2018

ജ​മ്മു കാ​ഷ്മീ​രി​ലെ സോ​പൂ​രി​ല്‍​നി​ന്നും ഭീ​ക​ര​ര്‍ യു​വാ​വി​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി. സോ​പൂ​രി​ലെ വീ​ട്ടി​ല്‍​നി​ന്നു​മാ​ണ് മു​ഷ്താ​ഖ് അ​ഹ​മ്മ​ദ് മി​ര്‍ എ​ന്ന​യാ​ളെ ഭീ​ക​ര​ര്‍ ത​ട്ടി​ക്കൊ​ണ്ടു​പോ​...

ഇരുപത് വർഷമായി ചിക്കനേക്കാളും ഇഷ്ടം മണ്ണും കല്ലും ഇഷ്ടികകളും...

23 September 2018

പത്ത് വയസ്സു മുതല്‍ സ്ഥിരമായി മണ്ണും കല്ലും ഇഷ്ടികകളുമാണ് പക്കീറപ്പയുടെ ഇഷ്ട ഭക്ഷണം. ഒരു കുഴപ്പവുമില്ലാതെ ഇവയൊക്കെ പക്കീറപ്പാ ചവച്ചരച്ച്‌ കഴിക്കും. 20 വര്‍ഷമായി ഇത് തുടങ്ങിയിട്ട്. ശരീരരത്തിനും പല്ലിനു...

ഗോള്‍ഡന്‍ ഗ്ലോബ് പ്രയാണത്തിനിടെ പരുക്കേറ്റ മലയാളി നാവികന്‍ അഭിലാഷ് ടോമിയുടെ പായ് വഞ്ചി കണ്ടത്തി; റേഡിയോ സന്ദേശങ്ങളോട് അഭിലാഷ് പ്രതികരിക്കുന്നതായി രക്ഷാധൗത്യ സംഘം

23 September 2018

ഗോള്‍ഡന്‍ ഗ്ലോബ് പ്രയാണത്തിനിടെ പരുക്കേറ്റ മലയാളി നാവികന്‍ അഭിലാഷ് ടോമിയുടെ പായ് വഞ്ചി കണ്ടത്തി. പായ്വഞ്ചിയുടെ മുകളിലാണ് പി 8ഐ വിമാനമിപ്പോള്‍. റേഡിയോ സന്ദേശങ്ങളോട് അഭിലാഷ് പ്രതികരിക്കുന്നുണ്ട്. സ്ഥലത്...

ജമ്മു കാശ്മീരില്‍ 24 പോലീസുകാര്‍ക്ക് ഹിസ്ബുള്‍ മുജാഹുദീന്‍ തീവ്രവാദികളുടെ ഭീഷണി

23 September 2018

ജമ്മു കാശ്മീരില്‍ 24 പോലീസുകാര്‍ക്ക് ഹിസ്ബുള്‍ മുജാഹുദീന്‍ തീവ്രവാദികളുടെ ഭീഷണി. പോലീസ് ഉദ്യോഗത്തില്‍നിന്ന് ഒഴിയണമെന്നാണ് ഭീഷണി സന്ദേശം. കഴിഞ്ഞ ദിവസം മൂന്നു പോലീസുകാരെ തീവ്രവാദികള്‍ കൊലപ്പെടുത്തിയതിന...

സി.ബി.എസ്.ഇ റാങ്ക് നേടിയ 19കാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസിലെ മുഖ്യ പ്രതിയായ സൈനികൻ അറസ്റ്റിൽ

23 September 2018

സിബിഎസ്‌സി പരീക്ഷയില്‍ ഒന്നാമതെത്തിയ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്ത കേസില്‍ മുഖ്യപ്രതിയായ സൈനികന്‍ അറസ്റ്റില്‍. സൈനികനായ പങ്കജിനെയും കേസിലെ പ്രതിയായ മനീഷിനെയും കേസ് അന്വേഷിക്കുന്...

മലയാളി വിദ്യാര്‍ത്ഥി ഹോസ്റ്റല്‍ മുറിയില്‍ ആത്മഹത്യ ചെയ്ത നിലയില്‍

23 September 2018

മദ്രാസ് ഐഐടിയില്‍ മലയാളി വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു. മലപ്പുറം മഞ്ചേരി കോര്‍മാത്ത് ഷാജഹാന്റെ (ഷാജി) മകന്‍ ഷഹല്‍ കോര്‍മാത്തിനെയാണ് (23) ഹോസ്റ്റല്‍ മുറിയിലെ സീലിങ്ങ് ഫാനില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെ...

റഫാല്‍ ഇടപാട് റദ്ദാക്കില്ലെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി, യു.പി.എ സര്‍ക്കാര്‍ തീരുമാനിച്ചതിനേക്കാളും കുറഞ്ഞ വിലയിലാണ് എന്‍.ഡി.എ സര്‍ക്കാര്‍ വിമാനങ്ങള്‍ വാങ്ങുന്നതെന്ന് ജെയ്റ്റ്‌ലി

23 September 2018

റഫാല്‍ ഇടപാട് റദ്ദാക്കില്ലെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. റഫാല്‍ വിമാനങ്ങള്‍ കൂടുതല്‍ വിലക്കാണ് വാങ്ങിയതെന്ന പ്രതിപക്ഷ ആരോപണങ്ങളെ ജെയ്റ്റ്‌ലി നിഷേധിച്ചു. കൂടുതല്‍ വിലക്കാണോ വിമാനങ്ങള്‍ വാങ്ങിയതെന്...

പ്രമുഖ ബോളിവുഡ് സംവിധായിക കല്‍പ്പന ലാജ്മി അന്തരിച്ചു

23 September 2018

പ്രമുഖ ബോളിവുഡ് സംവിധായിക കല്‍പ്പന ലാജ്മി (64) അന്തരിച്ചു. മുംബയിലായിരുന്നു അന്ത്യം. വൃക്ക രോഗ ബാധയെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. സത്രീ പ്രാധാന്യമുള്ള അനേകം ചിത്രങ്ങള്‍ കല്‍പ്പന സംവിധാനം...

തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയെ വിമര്‍ശിച്ച കരുണാസ് അറസ്റ്റിൽ...

23 September 2018

തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയെ വിമര്‍ശിച്ചതിന് എഐഡിഎംകെ എംഎല്‍എയും നടനുമായ കരുണാസിനെ പൊലീസ് അറസ്റ്റ് ചെയ്തു. കരുണാസിനെ സാലിംഗ്രാമത്തിലെ വസതിയില്‍ വെച്ചാണ് എംഎല്‍എകൂടിയായ താരത്തെ അറ്‌സറ്...

തമിഴ്‌നാട്ടില്‍ തക്കാളി കിലോയ്ക്ക് വെറും 7 രൂപ, കേരളത്തിലാകട്ടെ 40 രൂപയും, ഇടനിലക്കാര്‍ കൊള്ളലാഭം നേടുന്നു

23 September 2018

തമിഴ്‌നാട്ടില്‍ തക്കാളിയുടെ വില കുത്തനെ കുറഞ്ഞു. കിലോയ്ക്ക് 7 രൂപയാണ് വില. അതേസമയം കേരളത്തിലാകട്ടെ 40 രൂപയും. ഇതിലൂടെ ഇടനിലക്കാര്‍ കൊള്ളലാഭമാണ് നേടുന്നത്. തമിഴ്‌നാട്ടില്‍ കമ്പത്തെ കൃഷിക്കാരുടെ ചന്തയില...

Malayali Vartha Recommends