Widgets Magazine
03
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

എയര്‍ ഇന്ത്യ എക്‌സ്പ്രസ് നിര്‍ത്തിവച്ചിരുന്ന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു

02 JULY 2026 09:25 PM ISTമലയാളി വാര്‍ത്ത
എയര്‍ ഇന്ത്യ എക്‌സ്പ്രസ് പശ്ചിമേഷ്യന്‍ യുദ്ധ പശ്ചാത്തലത്തില്‍ നിര്‍ത്തിവച്ചിരുന്ന സര്‍വീസുകള്‍ പൂര്‍ണമായും പുനരാരംഭിക്കുന്നു. പുതുക്കിയ വിമാന ഷെഡ്യൂളുകള്‍ പ്രകാരം കോഴിക്കോട്-സലാല റൂട്ടിലെ സര്‍വീസുകള്‍ ഇന്ന് മുതല്‍ ആരംഭിച്ചു. ആഴ്ചയില്‍ രണ്ട് സര്‍വീസുകള്‍ വീതമാകും ഉണ്ടായിരിക്കുക. കോഴിക്കോട്-കുവൈത്ത് സ...

ആയുധ കരുത്തില്‍ ലോക രാഷ്ട്രങ്ങളുടെ മുന്നില്‍ തല ഉയര്‍ത്തി ഇന്ത്യ; യുഎസ്, ചൈന, ഫ്രാന്‍സ്, റഷ്യ എന്നീ വന്‍ശക്തികള്‍ക്കൊപ്പം നില്‍ക്കാന്‍ അഗ്‌നി-5 ബാലിസ്റ്റിക് മിസൈലുമായി ഇന്ത്യ

02 July 2018

ലോകത്ത് അമേരിക്ക, ചൈന, റഷ്യ, ഫ്രാന്‍സ്, ഉത്തര കൊറിയ രാജ്യങ്ങള്‍ക്കു മാത്രമാണ് ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകള്‍ ഉള്ളത്. ചൈനയുടെ പക്കലുള്ള മിസൈലിനേക്കാള്‍ ഇരട്ടി പ്രഹര ശേഷിയും ദൂരപരിധിയും ഉള്ള ഈ മിസൈ...

തോ​ട്ട​ത്തി​ല്‍ ബി. ​രാ​ധാ​കൃ​ഷ്ണ​ന്‍ തെ​ലു​ങ്കാ​ന, ആ​ന്ധ്ര ഹൈ​ക്കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സ്

01 July 2018

മ​ല​യാ​ളി​യും ഛത്തീ​സ്ഗ​ഡ് ഹൈ​ക്കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സു​മാ​യ തോ​ട്ട​ത്തി​ല്‍ ബി. ​രാ​ധാ​കൃ​ഷ്ണ​നെ തെ​ലു​ങ്കാ​ന, ആ​ന്ധ്ര ഹൈ​ക്കോ​ട​തി​യു​ടെ ചീ​ഫ് ജ​സ്റ്റീ​സാ​യി കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ നി​യ​മി​ച്ചു. ...

നാ​യ​യെ ര​ക്ഷി​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ കൗ​മാ​ര​ക്കാ​രൻ മുങ്ങി മരിച്ചു

01 July 2018

നാ​യ​യെ ര​ക്ഷി​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ കൗ​മാ​ര​ക്കാ​രനു ദാരുണാന്ത്യം. ജമ്മു കാ​ഷ്മീ​രി​ലെ ടെം​ഗ്പോ​റ​യി​ലെ ബെ​മി​ന​യില്‍ ക​ന​ത്ത മ​ഴയെ തു​ട​ര്‍ന്ന്‍ ശ​ക്ത​മാ​യ ഒ​ഴു​ക്കു​ള്ള തോ​ട്ടില്‍ വീണ ന...

കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നവരെന്നാരോപിച്ച് അഞ്ചംഗ സംഘത്തെ നാട്ടുകാര്‍ തല്ലിക്കൊന്നു

01 July 2018

മഹാരാഷ്ട്രയില്‍ ആള്‍കൂട്ടം അഞ്ചുപേരെ തല്ലിക്കൊന്നു. കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നവരെന്നാരോപിച്ചാണ് അഞ്ചംഗ സംഘത്തെ നാട്ടുകാര്‍ ആക്രമിച്ച്‌ കൊലപ്പെടുത്തിയത്. മഹാരാഷ്ട്ര‍യിലെ റെയിന്‍പാദ ഹാംലറ്റിലാണ് സംഭ...

പാലിനും മെഴ്‌സിഡെസിനും ഒരേ ജിഎസ്ടി ചുമത്താനാകില്ല : രാഹുല്‍ ഗാന്ധിക്ക് മറുപടിയുമായി മോഡി

01 July 2018

പാലിനും മെഴ്‌സിഡെസ് ബെന്‍സിനും ഒരേ ജിഎസ്ടി നിരക്ക് ചുമത്താനാകില്ലെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്രമോഡി. ചരക്ക്,സേവന നികുതി(ജിഎസ്ടി) ഒറ്റ സ്ലാബാക്കി മാറ്റുമെന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാ...

ഇന്ത്യയ്ക്ക് ആവശ്യം ബുള്ളറ്റ് ട്രെയിനുകളല്ല ; സുരക്ഷിതവും കൃത്യസമയത്ത് ഓടുന്നതുമായ റെയില്‍ സംവിധാനമെന്ന് ഇ ശ്രീധരന്‍

01 July 2018

ഇന്ത്യക്കാര്‍ക്ക് ആവശ്യം ബുള്ളറ്റ് ട്രെയിനുകളല്ല, പകരം സുരക്ഷിതമായ റെയില്‍വെ സംവിധാനങ്ങളാണെന്ന് മെട്രോമാന്‍ ഇ ശ്രീധരന്‍ . ഉന്നത ശ്രേണിയിലുള്ളവര്‍ക്ക് മാത്രമേ ബുള്ളറ്റ് ട്രെയിനുകളെ ആശ്രയിക്കുകയുള്ളൂ. ...

ഡല്‍ഹിയില്‍ നേരിയ ഭൂചലനം

01 July 2018

രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടു. ഉച്ചയ്ക്ക് 3.30ഓടെയാണ് റിക്ടര്‍ സ്‌കെയിലില്‍ 4.0 രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്. ഭൂചലനത്തില്‍ ആളയപായമോ നാശനഷ്ടമോ റിപ്പോര്‍ട്ട് ചെയ്തിട്ടില...

മുസ്ലീം പെണ്‍കുട്ടിയെ വിവാഹം ചെയ്തു ; ദളിത് യുവാവിന്റെ പിതാവിനെ ക്രൂരപീഡനത്തിനിരയാക്കി

01 July 2018

ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറില്‍ മുസ്ലീം പെണ്‍കുട്ടിയെ വിവാഹം ചെയ്തതിന്റെ പേരില്‍ ദളിത് യുവാവിന്റെ പിതാവിനെ ക്രൂരപീഡനത്തിനിരയാക്കി. പിതാവിനെക്കൊണ്ട് നിലത്ത് തുപ്പിച്ച ശേഷം അത് നക്കിത്തുടപ്പിച്ചെന്നും ആ...

പതിനെട്ടുകാരിയായ മകളെ അച്ഛന്‍ തലയ്ക്കടിച്ച് കൊന്നു; ദുരഭിമാനക്കൊല 

01 July 2018

മൊബൈല്‍ ഫോണും അനുബന്ധ കൊലകളും ഇന്ത്യയില്‍ വര്‍ദ്ധിക്കുന്നു. ആന്ധ്രാപ്രദേശിലെ കൃഷ്ണ ജില്ലയില്‍ പതിനെട്ടുകാരിയായ മകളെ അച്ഛന്‍ തലയ്ക്കടിച്ച് കൊന്നു. ഫാര്‍മസി വിദ്യാര്‍ത്ഥിനിയായ ചന്ദ്രികയാണ് മരിച്ചത്. ഇക്...

പിറന്നാൾ ദിവസം അച്ഛനോട് പ്രണയം തുറന്ന് പറഞ്ഞ് മകൾ; സമ്മാനമായി മകളുടെ ജീവനെടുത്ത് അച്ഛൻ

01 July 2018

സുഹൃത്തിനെ വിവാഹം ചെയ്യണമെന്ന് പറഞ്ഞ മകളെ അച്ഛന്‍ തലയ്ക്കടിച്ചു കൊന്നു. കൃഷ്ണ ജില്ലയിലെ ചന്ദര്‍ലാപാഡു മണ്ടാലിലാണ് സംഭവം. 22 കാരിയായ ചന്ദ്രികയാണ് കൊല്ലപ്പെട്ടത്. പ്രൈവറ്റ് കോളേജില്‍ ഫാര്‍മസിക്ക് പഠിക്ക...

ബിസിനസുകാര്‍ക്കും തൊഴിലാളികള്‍ക്കും കയറ്റുമതിക്കാര്‍ക്കും സാധാരണക്കാര്‍ക്കും ജി.എസ്​.ടി എന്നത്​ ഒരു മോശം വാക്കായി മാറി ; സര്‍ക്കാര്‍ മോശം കാര്യങ്ങള്‍ വലിയ രീതിയിലും വലിയ കാര്യങ്ങളെ മോശം രീതിയിലുമാണ്​ ചെയ്യുന്നതെന്ന്​ പി. ചിദംബരം

01 July 2018

ചരക്കു സേവന നികുതി(ജി.എസ്​.ടി) നടപ്പിലാക്കിയതിന്റെ ഒന്നാം വാര്‍ഷികത്തില്‍ കേന്ദ്ര സര്‍ക്കാറിനെതിരെ ആഞ്ഞടിച്ച്‌​ മുന്‍ ധനമന്ത്രി പി.ചിദംബരം. ബിസിനസുകാര്‍ക്കും തൊഴിലാളികള്‍ക്കും കയറ്റുമതിക്കാര്‍ക്കും സാ...

‘എനിക്ക് സുഖമില്ല, ഞാന്‍ ആത്മഹത്യ ചെയ്യുന്നു’ ; ആൺ സുഹൃത്തിന്റെ കയ്യിൽ ആത്മഹത്യ കുറിപ്പ് കൊടുത്തുവിട്ട് 14കാരി കെട്ടിടത്തിന് മുകളില്‍ നിന്നും ചാടി മരിച്ചു....

01 July 2018

അമ്മയ്ക്ക് കുറിപ്പെഴുതി അയച്ച് 14കാരി കെട്ടിടത്തിന് മുകളില്‍ നിന്നും ചാടി മരിച്ചു. മുംബൈയിലെ കണ്ട്വിലിയില്‍ വ്യാഴാഴ്ച്ചയാണ് സംഭവം നടന്നത്. മരിക്കുന്നതിന് ‘എനിക്ക് സുഖമില്ല, ഞാന്‍ ആത്മഹത്യ ചെയ്യുന്നു’ ...

ഇന്ത്യയിലെ ആദ്യ ട്രാന്‍സ്ജെന്‍ഡര്‍ അഭിഭാഷക എന്ന ചരിത്ര നേട്ടം സ്വന്തമാക്കി തമിഴ്നാട് സ്വദേശിനിയായ സത്യശ്രീ ശര്‍മിള

01 July 2018

ഇന്ത്യയിലെ ആദ്യ ട്രാന്‍സ്ജെന്‍ഡര്‍ അഭിഭാഷക എന്ന ചരിത്ര നേട്ടം സ്വന്തമാക്കി തമിഴ്നാട് സ്വദേശിനിയായ സത്യശ്രീ ശര്‍മിള . സുപ്രീംകോടതിയുടെ സഹായത്തോടെ ട്രാന്‍സ്ജെന്‍ഡര്‍ എന്നു രേഖപ്പെടുത്തിയ പാസ്പോര്‍ട്ട് ല...

ഉ​ത്ത​രാ​ഖ​ണ്ഡി​ല്‍ നി​യ​ന്ത്ര​ണം വി​ട്ട വാ​ഹ​നം 60 അടിയിലേറെ താഴ്ചയുള്ള കൊ​ക്ക​യി​ലേ​ക്കു മ​റി​ഞ്ഞ് 45 പേ​ര്‍ മ​രി​ച്ചു ; എ​ട്ടു​പേ​ര്‍​ക്ക് പരിക്ക് ; പോലീസും ദേശീയ ദുരന്തനിവാരണസേനയും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തുന്നു

01 July 2018

ഉ​ത്ത​രാ​ഖ​ണ്ഡി​ല്‍ ബ​സ് കൊ​ക്ക​യി​ലേ​ക്കു മ​റി​ഞ്ഞ് 45 പേ​ര്‍ മ​രി​ച്ചു. എ​ട്ടു​പേ​ര്‍​ക്ക് പരിക്ക്. പൗ​രി ഗ​ഡ്വാ​ള്‍ ജി​ല്ല​യി​ലെ നൈ​നി​ദ​ണ്ഡ ബോ​ക്കി​ലെ പി​പാ​ലി-​ഭു​വ​ന്‍ മോ​ട്ടോ​ര്‍​വേ​യി​ലാ​യി​രു...

കണ്ണ് കെട്ടിയ നിലയില്‍ വീട്ടിനുള്ളിൽ പതിനൊന്ന് മൃതദേഹങ്ങൾ തൂങ്ങിക്കിടക്കുന്നു; ഭീകരമായ ആ കാഴ്ചയുടെ നടുക്കത്തിൽ അയൽവാസികൾ: ആത്മഹത്യയോ? അതോ കൊലപ്പെടുത്തി കെട്ടിത്തൂക്കിയാതോ?

01 July 2018

ഒരു കുടുംബത്തില്‍ പതിനൊന്നുപേരെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ദില്ലിയിലെ ബുറാരിയിലാണ് നാടിനെ നടുക്കിയ സംഭവമുണ്ടായിരിക്കുന്നത്. അതിരാവിലെയാണ് അയല്‍വാസികള്‍ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. ബുറാരിയ...

Malayali Vartha Recommends