Widgets Magazine
03
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

എയര്‍ ഇന്ത്യ എക്‌സ്പ്രസ് നിര്‍ത്തിവച്ചിരുന്ന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു

02 JULY 2026 09:25 PM ISTമലയാളി വാര്‍ത്ത
എയര്‍ ഇന്ത്യ എക്‌സ്പ്രസ് പശ്ചിമേഷ്യന്‍ യുദ്ധ പശ്ചാത്തലത്തില്‍ നിര്‍ത്തിവച്ചിരുന്ന സര്‍വീസുകള്‍ പൂര്‍ണമായും പുനരാരംഭിക്കുന്നു. പുതുക്കിയ വിമാന ഷെഡ്യൂളുകള്‍ പ്രകാരം കോഴിക്കോട്-സലാല റൂട്ടിലെ സര്‍വീസുകള്‍ ഇന്ന് മുതല്‍ ആരംഭിച്ചു. ആഴ്ചയില്‍ രണ്ട് സര്‍വീസുകള്‍ വീതമാകും ഉണ്ടായിരിക്കുക. കോഴിക്കോട്-കുവൈത്ത് സ...

കൈലാസ് മാനസ് സരോവർ യാത്രയ്ക്ക് ഇടയിൽ സിമി കോർട്ടിൽ കുടുങ്ങി കിടക്കുന്നത് നാനൂറുപേർ ; കുടുങ്ങിക്കിടക്കുന്നവരിൽ മലയാളികളും

03 July 2018

കൈലാസ് മാനസ് സരോവർ യാത്രയ്ക്ക് ഇടയിൽ കുടുങ്ങി കിടക്കുന്നവർക്ക് വേണ്ടിയുള്ള രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു. മലയാളികൾ അടക്കം നാന്നൂറ് പേർ ഇവിടെ കുടുങ്ങി കിടക്കുന്നു. സിമികോർട്ട് തുടങ്ങിയ ഇടങ്ങളിൽ കുടുങ...

ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഇന്ന് കേരളത്തില്‍

03 July 2018

ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഇന്ന് കേരളത്തിലെത്തും. പൊതു തെരഞ്ഞെടുപ്പിന്റെ തയ്യാറെടുപ്പുകള്‍ വിലയിരുത്തുന്നതിനാണ് അദ്ദേഹമെത്തുന്നത്. രാവിലെ 11ന് വിമാനത്താവളത്തില്‍ ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തി...

കനത്ത മഴയെ തുടര്‍ന്ന് അന്ധേരിയില്‍ പാലം ഭാഗികമായി തകര്‍ന്നുവീണു, ആളപായമില്ല

03 July 2018

കനത്ത മഴയെ തുടര്‍ന്ന് അന്ധേരിയില്‍ പാലം ഭാഗികമായി തകര്‍ന്നുവീണു. ആളപായമില്ല. അന്ധേരി ഈസ്റ്റിനെയും അന്ധേരി വെസ്റ്റിനേയും തമ്മില്‍ ബന്ധിപ്പിക്കുന്ന ഇന്ന് രാവിലെ 7.30ഓടെയാണ് ഗോഖലെ പാലമാണ് തകര്‍ന്നത്.ദിവസ...

ക്‌ഷേത്രത്തിനുള്ളില്‍ വച്ച് വൃദ്ധയെ പീഡിപ്പിച്ച പൂജാരി അറസ്റ്റില്‍

03 July 2018

ക്ഷേത്രത്തിനുള്ളില്‍ വച്ച് 60 കാരിയെ പീഡിപ്പിച്ച പൂജാരിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഗാസിയാബാദിലെ പട്ടേല്‍ നഗറിലാണ് സംഭവം. സുരേന്ദ്ര സിംഗിനെയാണ് (55) സംഭവുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്തത്. വൃദ്ധ...

മയക്കുമരുന്ന് കടത്തുകാര്‍ക്ക് വധശിക്ഷ ; നിര്‍ദ്ദേശം കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിക്കാനൊരുങ്ങി പഞ്ചാബ് സര്‍ക്കാര്‍

02 July 2018

മയക്കുമരുന്നു കള്ളക്കടത്തുകാര്‍ക്ക് വധശിക്ഷ നല്‍കണമെന്ന് പഞ്ചാബ്‌ സര്‍ക്കാര്‍. മയക്കുമരുന്നു കള്ളക്കടത്തുകാര്‍ക്ക് വധശിക്ഷ നല്‍കണമെന്ന നിര്‍ദ്ദേശം കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിക്കാന്‍ മുഖ്യമന്ത്രി ക്യ...

ജഡ്‌ജിയുടെ കസേരയിലിരുന്ന് സെല്‍ഫി എടുത്ത പൊലീസുകാരന് കിട്ടിയത് എട്ടിന്റെ പണി

02 July 2018

മദ്യലഹരിയിൽ മുതിർന്ന ജഡ്ജിയുടെ കസേരയിലിരുന്ന് സെല്‍ഫിയെടുത്ത ട്രെയിനി പോലീസ് കോണ്‍സ്റ്റബിളിന് കിട്ടിയത് എട്ടിന്റെ പണി .സംഭവത്തിൽ പോലീസുകാരനെതിരെ കേസെടുത്തു . മദ്ധ്യപ്രദേശിലെ ഉമാറിയയില്‍ ശനിയാഴ്ചയായിരു...

വീണ്ടും ആള്‍കൂട്ട ആക്രമണം ; പോലിസിന്റെ സമയോചിതമായ ഇടപെടലിൽ രക്ഷപ്പെട്ടത് അഞ്ചംഗകുടുംബം; ആക്രമിക്കപെട്ടവരിൽ രണ്ടുവയസുകാരനും

02 July 2018

കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നവരെന്നാരോപിച്ച് മഹാരാഷ്ട്രയിലെ ധൂലെയില്‍ ആൾക്കൂട്ടം അഞ്ചുപേരെ തല്ലിക്കൊന്നതിന് പിന്നാലെ മറ്റൊരു ആൾക്കൂട്ട ആക്രമണം കൂടി . മലേഗാവിലാണ് സമാനമായ ആക്രമണം ഉണ്ടായത് .ഒരുകുടുംബത്...

വ്യാജ ഏറ്റുമുട്ടൽ ; ഉത്തര്‍പ്രദേശ് സര്‍ക്കാരിന് സുപ്രീംകോടതിയുടെ നോട്ടീസ്

02 July 2018

ഉത്തര്‍പ്രദേശില്‍ നടന്ന വ്യാജ ഏറ്റുമുട്ടലുകള്‍ സംബന്ധിച്ച്‌ യോഗി ആദിത്യനാഥ് സര്‍ക്കാരിന് സുപ്രീം കോടതിയുടെ നോട്ടീസ്. അടുത്തകാലത്തായി സംസ്ഥാനത്ത് നിരവധി വ്യാജ ഏറ്റുമുട്ടലുകള്‍ നടന്നുവെന്ന് ആരോപിച്ച്‌ സ...

പ്രഷർ കുക്കറിന്റെ വിസില്‍ തൊണ്ടയില്‍ കുടുങ്ങി; ഒന്നരവയസ്സുകാരന് ദാരുണാന്ത്യം

02 July 2018

കര്‍ണാടക: കര്‍ണാടകയിൽ പ്രഷർ കുക്കറിന്റെ വിസില്‍ തൊണ്ടയില്‍ കുടുങ്ങി ഒന്നര വയസ്സുകാരൻ മരണപ്പെട്ടു. കർണ്ണാടകയിലെ നാഗരക്കര മഡ്ഡൂര്‍ താലൂക്കില്‍ ശനിയാഴ്ച രാത്രി എട്ടുമണിയോടെയായിരുന്നു ദാരുണ സംഭവം. ഒന്നര വ...

പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പ് ; നീരവ് മോദിക്കെതിരെ ഇന്റര്‍പോളിന്റെ റെഡ് കോര്‍ണര്‍ നോട്ടീസ്

02 July 2018

പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പു കേസിലെ പ്രതിയായ വ്യാപാരി നീരാവി മോദിക്കെതിരെ ഇന്റർപോളിന്റെ റെഡ് കോർണർ നോട്ടീസ് . നീരവിന്റെ സഹോദരങ്ങളായ നിഷാല്‍ മോഡി, കമ്ബനി എക്സിക്യൂട്ടീവ് സുഭാഷ് പരബ് എന്നിവര്‍ക്കെതിരെ...

കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ പാര്‍പ്പിട പദ്ധതിക്കായി മരം മുറിക്കാനുള്ള നീക്കം തടഞ്ഞ്​ ദേശീയ ഹരിത ട്രൈബ്യൂണല്‍ ; കേന്ദ്രസര്‍ക്കാറിനും കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിനും ഭവന-നഗരവികസന മന്ത്രാലയത്തിനും ദേശീയ ഹരിത ട്രൈബ്യൂണലിന്റെ നോട്ടീസ്

02 July 2018

ഡല്‍ഹിയില്‍ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ പാര്‍പ്പിട പദ്ധതിക്കായി മരം മുറിക്കാനുള്ള നീക്കം തടഞ്ഞ്​ ദേശീയ ഹരിത ട്രൈബ്യൂണല്‍. ജൂലൈ 19 വരെ മരം മുറിക്കരുതെന്ന്​ വ്യക്തമാക്കി കേന്ദ്രസര്‍ക്കാറിനും കേന്ദ്...

മൃതദേഹങ്ങള്‍ കിടന്നിരുന്ന അതേ രീതിയില്‍ പതിനൊന്ന് പൈപ്പുകൾ; ദുർമന്ത്രവാദത്തിന്റെ കോട്ടയായ ഭാട്ടിയ കുടുംബത്തിൽ ദുരൂഹതയുയർത്തി 11 പൈപ്പ് കഷണങ്ങള്‍

02 July 2018

ഒരു കുടുംബത്തിലെ 11 പേര്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അടിമുടി ദുരൂഹത. കുടുംബത്തിന്റെ അന്ധവിശ്വാസമാണ് കൂട്ട മരണത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിലയിരുത്തല്‍. മൃതദേഹങ്ങള്‍ കണ്ടെത്തി...

അടിയന്തരാവസ്ഥയെ കറുത്ത ദിനമെന്ന് വിശേഷിപ്പിക്കാമെങ്കില്‍ നോട്ട് നിരോധനത്തെയും കറുത്ത ദിനമായി തന്നെ വിശേഷിപ്പിക്കാവുന്നതാണ് ; ഇന്ദിരാ ഗാന്ധിക്ക് പിന്തുണയുമായി ശിവസേന

02 July 2018

അടിയന്തരാവസ്ഥയെ മാത്രം മുൻനിർത്തി ഇന്ദിരാഗാന്ധി‍യെ വിലയിരുത്താനാവില്ലെന്ന് ശിവസേന. ശിവസേന മുഖപത്രമായ സാമ്നയിലാണ് സഞ്ജയ് റൗത് ഇക്കാര്യം എഴുതിയത്. അടിയന്തരാവസ്ഥ പിൻവലിച്ച് 1977ൽ തെരഞ്ഞെടുപ്പ് നടത്തിയതും...

ഒരു കുടുംബത്തിലെ പതിനൊന്ന് പേർ കൊല്ലപ്പെട്ട നിലയിൽ; അന്വേഷണം ആള്‍ദൈവത്തിലേക്കും

02 July 2018

സംഭവ സ്ഥലത്ത് നിന്ന് എങ്ങനെയാണ് മരിക്കേണ്ടെതെന്ന് എഴുതുവച്ചിരിക്കുന്ന ഡയറി പൊലീസ് കണ്ടെടുത്തിനെ തുടര്‍ന്നാണ് പൊലീസ് അന്വേഷണം വ്യാപിപ്പിക്കുന്നത്. ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു ബുരാരിയില്‍ പലചരക്കു കട ...

ഡല്‍ഹിയിലെ കോളനികളുടെ വികസനത്തിനായി മരങ്ങള്‍ മുറിച്ചു മാറ്റാനുള്ള നീക്കത്തിന് ദേശീയ ഹരിത ട്രൈബ്യൂണലിന്റെ വിലക്ക്

02 July 2018

സൗത്ത് ഡല്‍ഹിയിലെ ഏഴു കോളനികളുടെ വികസനത്തിന്് 16,500 മരങ്ങള്‍ മുറിച്ചുമാറ്റാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനു ദേശീയ ഹരിത െ്രെടബ്യൂണലിന്റെ വിലക്ക്. കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ താമസസ്ഥലങ്ങളുടെ ന...

Malayali Vartha Recommends