ലക്ഷ്യത്തിലെത്താന്‍ അലസതവെടിയുക, മനസ്സുറപ്പോടെ മുന്നോട്ടുപോവുക: രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് സ്വാതന്ത്ര്യദിന സന്ദേശം നൽകി

ഒരു നിർണായക ഘട്ടത്തിലൂടെയാണ് നാം കടന്നുപോവുന്നതെന്നും ലക്ഷ്യത്തിലെത്തിച്ചേരാന്‍ അലസതവെടിഞ്ഞ് മനസ്സുറപ്പോടെ മുന്നോട്ടുപോകണമെന്നും രാഷ്ട്രപതി രാംനാഥ് കോവിന്ദ്. രാജ്യത്തെ പൗരന്മാര്‍ക്ക് സ്വാതന്ത്ര്യദിന സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം.
രാജ്യത്തെ എല്ലാ പൗരന്മാരും സ്വാതന്ത്ര്യദിനം അവധി ദിനമായാണ് ആഘോഷിക്കുന്നത്. എന്നാല്‍ നമ്മുടെ ത്രിവര്‍ണ പതാക നമ്മുടെ രാജ്യത്തിന്‍റ അഭിമാനമാണെന്നും അത് ഒരു പ്രതീകമാണെന്നും അദ്ദേഹം സൂചിപ്പിച്ചു.
https://www.facebook.com/Malayalivartha


























