ക്ഷമയില്ലാ... ദേശീയ പതാകയെ അപമാനിച്ച് ബിജെപി അധ്യക്ഷന്‍ അമിത്ഷാ

ദേശീയ പതാകയെ അപമാനിച്ച് അമിത്ഷാ. ബിജെപി ദേശീയ ആസ്ഥാനത്ത് പതാക ഉയര്‍ത്തവെയായിരുന്നു അമിത്ഷാ ദേശീയ പതാകയെ അപമാനിച്ചത്.പതാക ഉയര്‍ത്തുന്നതിനു പകരം ദേശീയപതാക വലിച്ചുതാഴ്ത്തിയാണ് അമിത് ഷാ ദേശീയ പതാകയെ അപമാനിച്ചത്. സാവകാശം ഉയര്‍ത്തേണ്ട ദേശീയ പതാക വേഗത്തില്‍ ഉയര്‍ത്താന്‍ ശ്രമിക്കവെയായിരുന്നു പതാക താഴേക്ക് പതിച്ചത്.
താഴെയെത്തിയ പതാക വീണ്ടും വേഗതയില്‍ അമിത്ഷാ വലിച്ചുയര്‍ത്തുകയായിരുന്നു.പതാക ഉയര്‍ത്തുന്നതിനു പകരം ദേശീയപതാക വലിച്ചുതാഴ്ത്തിയാണ് അമിത് ഷാ ദേശീയ പതാകയെ അപമാനിച്ചത്. സാവകാശം ഉയര്‍ത്തേണ്ട ദേശീയ പതാക വേഗത്തില്‍ ഉയര്‍ത്താന്‍ ശ്രമിക്കവെയായിരുന്നു പതാക താഴേക്ക് പതിച്ചത്. താഴെയെത്തിയ പതാക വീണ്ടും വേഗതയില്‍ അമിത്ഷാ വലിച്ചുയര്‍ത്തുകയായിരുന്നു.
https://www.facebook.com/Malayalivartha























