Widgets Magazine
02
May / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങള്‍.. രാജ്യത്ത് ഇന്ധനവില വര്‍ധിക്കാന്‍ സാധ്യത.. ക്രൂഡ് ഓയില്‍ വില കുതിച്ചുയരുന്നത് എണ്ണക്കമ്പനികള്‍ക്ക് മേല്‍ വലിയ സാമ്പത്തിക സമ്മര്‍ദ്ദമാണ് ചെലുത്തുന്നത്..

02 MAY 2026 02:26 PM ISTമലയാളി വാര്‍ത്ത
യുദ്ധം ആഗോള വിപണിയെ ഉലയ്ക്കുന്നതിനിടെ രാജ്യത്ത് ഇന്ധനവില വര്‍ധിക്കാന്‍ സാധ്യതയേറുന്നു. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുതിച്ചുയരുന്നത് എണ്ണക്കമ്പനികള്‍ക്ക് മേല്‍ വലിയ സാമ്പത്തിക സമ്മര്‍ദ്ദമാണ് ചെലുത്തുന്നത്. പശ്ചിമേഷ്യയിലെ അനിശ്ചിതാവസ്ഥ തുടരുന്ന സാഹചര്യത്തില്‍ പെട്രോള്‍, ഡീസല്‍ വിലകളില്‍...

കശ്മീരിലെ കുല്‍ഗാം ജില്ലയിലെ ചിനിഗാമില്‍ സൈന്യവും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ നാല് ഭീകരര്‍ കൊല്ലപ്പെട്ടു

06 July 2024

കശ്മീരിലെ കുല്‍ഗാം ജില്ലയിലെ ചിനിഗാമില്‍ സൈന്യവും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ നാല് ഭീകരര്‍ കൊല്ലപ്പെട്ടു. പ്രദേശത്ത് ഇപ്പോഴും ഏറ്റുമുട്ടല്‍ തുടരുകയാണ്. സൈന്യം രണ്ട് തീവ്രവാദ വിരുദ്ധ ഓപ്പറേഷനു...

ഒടുവില്‍ മൗനം വെടിഞ്ഞ് നൂപൂര്‍ ശര്‍മ്മ... ബിജെപി മുന്‍ വക്താവ് നൂപുര്‍ ശര്‍മ്മക്കെതിരെ രാജ്യത്ത് വലിയ രീതിയിലുള്ള വിമര്‍ശനമായിരുന്നു ഉയര്‍ന്നത്

06 July 2024

നബി വിരുദ്ധ പരാമര്‍ശത്തെ തുടര്‍ന്ന് ബിജെപി മുന്‍ വക്താവ് നൂപുര്‍ ശര്‍മ്മക്കെതിരെ രാജ്യത്ത് വലിയ രീതിയിലുള്ള വിമര്‍ശനമായിരുന്നു ഉയര്‍ന്നത്. പിന്നാലെ രാഷ്ട്രീയത്തില്‍ നിന്നും പൊതുപരിപാടികളില്‍ നിന്നും വ...

മണിപ്പൂരിലെ പ്രശ്ന ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ ഒരുങ്ങി രാഹുല്‍ ഗാന്ധി

06 July 2024

മണിപ്പൂരിലെ പ്രശ്ന ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ജൂലൈ 8ന് രാഹുല്‍ ഗാന്ധി മണിപ്പൂരിലെത്തും. സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കളുമായി രാഹുല്‍ കൂടിക്കാഴ്ച നടത്തു...

ജമ്മു കശ്മീരിലെ കുല്‍ഗാമില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ ഒരു ജവാന് വീരമൃത്യു

06 July 2024

ജമ്മു കശ്മീരിലെ കുല്‍ഗാമില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ ഒരു ജവാന് വീരമൃത്യു. പ്രദേശത്ത് സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുകയാണ്. രഹസ്യവിവരങ്ങളുടെ അടിസ്ഥാനത്തില്‍ സുരക്ഷാസേന പ്രദേശത്ത് തിര...

കടിച്ച പാമ്പിനെ തിരിച്ച് കടിച്ച് യുവാവ്.... റെയില്‍വേ ജീവനക്കാരനായ യുവാവിന്റെ കടിയേറ്റ് പാമ്പ് ചത്തു

06 July 2024

റെയില്‍വേ ജീവനക്കാരനായ യുവാവിന്റെ കടിയേറ്റ് പാമ്പ് ചത്തു. കടിച്ച പാമ്പിനെ യുവാവ് തിരിച്ച് കടിച്ച സംഭവം ബിഹാറിലാണ്. ഒരു തവണ കടിച്ച പാമ്പിനെ തിരികെ രണ്ട് തവണയാണ് യുവാവ് കടിച്ചത്. യുവാവിന്റെ കടിയേറ്റ പാമ...

മഹാരാഷ്ട്രയിലെ നാഗ്പുരില്‍ മലയാളി ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി...

06 July 2024

മഹാരാഷ്ട്രയിലെ നാഗ്പുരില്‍ മലയാളി ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം സ്വദേശി റിജു (42) ഭാര്യ പ്രിയ (40) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.ആത്മഹത്യയാണെന്ന് പൊലീസ് . ഭാര്യയുടെ കാ...

പാമ്പിന്റെ ഒരു കടിക്കു രണ്ടു മറുകടി നൽകിയ യുവാവ് രക്ഷപ്പെട്ടു...പാമ്പു ചത്തു...പാമ്പിൻ വിഷത്തിൽ നിന്നു രക്ഷപ്പെടാൻ മറുകടി നൽകിയാൽ മതിയെന്നതു ബിഹാർ ഗ്രാമങ്ങളിലെ വിശ്വാസമാണ്...

06 July 2024

നമ്മുടെ നാട്ടിൽ കൃത്യമായ ചികിത്സ ഉണ്ടെങ്കിൽ പോലും പാമ്പ് കടിയേറ്റ് മരിക്കുന്നവരുടെ എണ്ണം കൂടുതലാണ്. അറിവില്ലായ്മയാണ് മരണനിരക്ക് കൂടാൻ കാരണമാകുന്നത്. ഇപ്പോഴിതാ സ്വന്തം ഗ്രാമത്തിൽ നിലനിൽക്കുന്ന അന്ധ വിശ...

അഞ്ചു വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്കും ആധാറില്‍ പേര് ചേര്‍ക്കാന്‍ അവസരം. ..

06 July 2024

അഞ്ചു വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്കും ആധാറില്‍ പേര് ചേര്‍ക്കാന്‍ അവസരം. അഞ്ചു വയസ്സുവരെയുള്ള കുട്ടികളുടെ ആധാര്‍ എന്റോള്‍മെന്റ് സമയത്ത് അവരുടെ ബയോമെട്രിക്സ് (വിരലടയാളം, കൃഷ്ണമണി രേഖ) ശേഖരിക്കില്ല.എ...

കാലിയായ മദ്യകുപ്പി എവിടെ കളയുമെന്ന ചിന്ത വേണ്ട... വാങ്ങിയടുത്തു തന്നെ തിരിച്ചു കൊടുക്കാം... പണവും കിട്ടും

05 July 2024

മദ്യം വാങ്ങിയ ശേഷം കാലിയായ മദ്യകുപ്പി എവിടെ കളയുമെന്ന ചിന്ത വേണ്ട. വാങ്ങിയടുത്തു തന്നെ തിരിച്ചു കൊടുക്കാം. സംഭവം കേരളത്തിലല്ല അയല്‍ സംസ്ഥാനമായ തമിഴ്നാട്ടിലാണ്. സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള വിദേശമദ്യ...

ബീഹാറില്‍ രണ്ടാഴ്ചയ്ക്കിടെ തകര്‍ന്നത് 12 പാലങ്ങള്‍... 15 എഞ്ചിനീയര്‍മാരെ സസ്പെന്‍ഡ് ചെയ്തു

05 July 2024

ബീഹാറില്‍ രണ്ടാഴ്ചയ്ക്കിടെ 12 പാലങ്ങള്‍ തകര്‍ന്നതിനെത്തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ 15 എഞ്ചിനീയര്‍മാരെ സസ്പെന്‍ഡ് ചെയ്തു. നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ബിഹാര്‍ സര്‍ക്കാരും പുതിയ പാലങ്ങള്‍ പുനര്‍...

ലോക്‌സഭാ എംപിയായി സത്യപ്രതിജ്ഞ ചെയ്ത് അമൃത്പാല്‍ സിംഗ്;എന്‍ ഐ എയുടെ ഹിറ്റ്‌ലിസ്റ്റിലെ ഖാലിസ്ഥാനി നേതാവ്, തലയെടുക്കാന്‍ പുറത്ത് കാത്തിരിക്കുന്നത് വമ്പന്മാര്‍,ഇന്ദിരയെ കൊലപ്പെടുത്തിയത് പോലെ അമിത് ഷായെ കൊല്ലുമെന്ന് വെല്ലുവിളിച്ച ക്രിമിനല്‍, പഞ്ചാബില്‍ ഖാലിസ്ഥാനി വാദത്തിന്റെ പുതിയ മുഖം

05 July 2024

പഞ്ചാബില്‍ കാലുകുത്തി അമൃത്പാല്‍ സിംഗ്. ജയില്‍വാസം അനുഭവിക്കുന്ന സിഖ് വിഘടനവാദി അമൃത്പാല്‍ സിങ് നാല് ദിവസത്തെ പരോളില്‍ ഇറങ്ങി ലോക്‌സഭാ എംപിയായി സത്യപ്രതിജ്ഞ ചെയ്തു. ഖാലിസ്ഥാനി വാദത്തിന്റെ വിജയമാണ് തെര...

നീറ്റ് പിജി പരീക്ഷയ്ക്കുള്ള നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റിന്റെ പുതിയ തീയതി പ്രഖ്യാപിച്ചു

05 July 2024

2024 നീറ്റ് പിജിപരീക്ഷയ്ക്കുള്ള നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റിന്റെ പുതിയ തീയതി പ്രഖ്യാപിച്ചു. ഈ വര്‍ഷം രണ്ട് ഷിഫ്റ്റുകളിലായി 2024 ഓഗസ്റ്റ് 11-ന് പരീക്ഷ നടത്താനാണ് ഉദ്ദേശിക്കുന്നത്. കൂട...

ഛിന്നഗ്രഹങ്ങളെ പൊതുവേ മനുഷ്യന്‍ ഭയക്കുന്ന കാര്യമാണ്...നാസ അടക്കമുള്ളവര്‍ ഭീമാകാരനായ ഛിന്നഗ്രഹങ്ങളെ അത്യന്തം ഗൗരവത്തോടെ നിരീക്ഷിക്കാറുണ്ട്...ഭൂമിക്ക് പ്രതിരോധ സംവിധാനങ്ങള്‍ നാസ അടക്കമുള്ളവര്‍ വികസിപ്പിച്ച് കൊണ്ടിരിക്കുകയാണ്...

05 July 2024

ഛിന്നഗ്രഹങ്ങളെ പൊതുവേ മനുഷ്യന്‍ ഭയക്കുന്ന കാര്യമാണ്. അത്തരത്തിലുള്ള വാർത്തകൾ നിരവധി വരാറുണ്ട്. അതുകൊണ്ട് തന്നെ നാസ അടക്കമുള്ളവര്‍ ഭീമാകാരനായ ഛിന്നഗ്രഹങ്ങളെ അത്യന്തം ഗൗരവത്തോടെ നിരീക്ഷിക്കാറുണ്ട്. അപോഫ...

ഒന്നിനു പിറകെ ഒന്നായി... ഛത്തീസ്ഗഡില്‍ കിണറ്റിലിറങ്ങിയ അഞ്ചു പേര്‍ വിഷവാതകം ശ്വസിച്ചു മരിച്ചു...

05 July 2024

ഒന്നിനു പിറകെ ഒന്നായി... ഛത്തീസ്ഗഡില്‍ കിണറ്റിലിറങ്ങിയ അഞ്ചു പേര്‍ വിഷവാതകം ശ്വസിച്ചു മരിച്ചു. ഛത്തീസ്ഗഡിലെ ചമ്പ ജില്ലയിലാണ് സംഭവം. കിണറ്റില്‍ വീണ തടിക്കഷണം എടുക്കാന്‍ ഇറങ്ങിയപ്പോഴാണ് അപകടമുണ്ടായത്.രാ...

നമോ 1 സൂപ്പര്‍ ഹിറ്റ്... വന്‍ജന പങ്കാളിത്തത്തോടെ ആവേശത്തിരമാല തീര്‍ത്ത് മുംബൈയില്‍ ടീം ഇന്ത്യയുടെ വിക്ടറി മാര്‍ച്ച്; വാംഖഡെയില്‍ വീരോചിത സ്വീകരണം; ടി20 വിശ്വ കിരീടത്തില്‍ തൊടാതെ മോദി, കാരണം അവ്യക്തം; പ്രധാനമന്ത്രിക്ക് 'നമോ 1' ജേഴ്സി സമ്മാനിച്ച് ടീം ഇന്ത്യ

05 July 2024

ഇന്ത്യ ലോകകപ്പ് നേടിയതിന്റെ ആവേശത്തിലാണ്. അതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ലോകകപ്പില്‍ തൊടാത്തത് വലിയ ചര്‍ച്ചയാകുകയാണ്. ടി20 ലോകകപ്പ് ജേതാക്കളായ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഇന്നലെ രാവിലെയാണ് നാട്ടില്...

Malayali Vartha Recommends