NATIONAL
രാജ്യത്ത് കഴിഞ്ഞ ആറ് മാസമായി റേഷൻ കാർഡ് ഉപയോഗിച്ച് ഭക്ഷ്യധാന്യങ്ങൾ വാങ്ങാത്ത 1.58 കോടി ഗുണഭോക്താക്കളുടെ റേഷൻ ആനുകൂല്യങ്ങൾ അടുത്ത മാസം മുതൽ മരവിപ്പിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ
പലനാള്‍ കള്ളന്‍ ഒരു നാള്‍ പിടിയില്‍...ആമസോണിനെ കബളിപ്പിച്ച് പണം തട്ടിയ യുവതി പിടിയില്‍
11 May 2017
ഒരേ കള്ളം ചെയ്തത് പിടിക്കപ്പെട്ടില്ലായെന്ന് കരുതി പലനാള്‍ ആവര്‍ത്തിച്ചാല്‍ പിടിക്കപ്പെടും എന്നത് തീര്‍ച്ചയാണ്. ഇകൊഴേ്‌സ് വമ്പന്മാരായ ആമസോണിനെ കബളിപ്പിച്ച് പണം തട്ടിയ യുവതി പിടിയില്‍. പശ്ചിമ ബംഗാള്‍ സ്...
ആരോഗ്യത്തിന് നല്ലതെന്ന് ഭയ്യ പറഞ്ഞു; ഏഴ് വയസുകാരിയുടെ സ്വകാര്യ ഭാഗത്തു വിരല്‍ കുത്തിയിറക്കി എട്ടുവയസുകാരി; സെക്യൂരിറ്റി ജീവനക്കാരന്‍ പൊലീസ് പിടിയില്‍
11 May 2017
ഭയ്യ പലവട്ടം എന്നെ ചെയ്തു. ഞാന്‍ തിരിച്ചും. ഏഴ് വയസുകാരിയുടെ സ്വകാര്യ ഭാഗത്തു വിരല്‍ കുത്തിയിറക്കി എട്ടുവയസുകാരി. താന്‍ എന്താണ് ചെയ്യുന്നത് എന്നത് സംബന്ധിച്ച് വ്യക്തമായ ധാരണയില്ലാത്ത പെണ്‍കുട്ടി, ഭയ്...
ആ വാര്‍ത്ത വായിച്ച് അവതാരക കരഞ്ഞുപോയി... 48 വര്‍ഷങ്ങള്‍ പൂര്‍ത്തിയാകുന്ന ചാനല്‍ പൂട്ടാന്‍ സര്‍ക്കാരിന്റെ നിര്‍ദ്ദേശം
11 May 2017
വാര്‍ത്താവതരണത്തിനിടെ പാര്‍ലമെന്റില്‍ നിന്ന് ഒരു ബ്രേക്കിങ് ന്യൂസ് അവതാരക വായിച്ചത് കരഞ്ഞുകൊണ്ട്. ചാനല്‍ പൂട്ടുന്നുവെന്ന അവസാന ബ്രേക്കിങ് ന്യൂസ് കരഞ്ഞുകൊണ്ട് വായിക്കുന്ന അവതാരകയുടെ വീഡിയോ സോഷ്യല്‍ മീഡ...
ഇനി കോണ്‍ഗ്രസ്സിന്റെ അവസ്ഥ എന്താകും? കോണ്‍ഗ്രസിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ഇനി രമ്യ കൈകാര്യം ചെയ്യും
11 May 2017
ഇനിയെങ്കിലും കോണ്‍ഗ്രസ് ശരിയാകുമോ? സമൂഹമാധ്യമങ്ങളില്‍ കോണ്‍ഗ്രസിന്റെ സാന്നിധ്യം ശക്തമാക്കാനുള്ള ദൗത്യം ഇനി നടി രമ്യക്ക്. ട്വിറ്ററടക്കമുള്ള സോഷ്യല്‍ മീഡിയ സൈറ്റുകളില്‍ സജീവമാണ് എന്നത് തന്നെ രമ്യയുടെ പ്...
കുട്ടിക്കുറ്റവാളിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന മുന്നറിയിപ്പുകള്‍ ഇതൊക്കെ...
11 May 2017
നിര്‍ഭയ കൂട്ടമാനംഭംഗ കേസില്‍ കൊലക്കയറില്‍ നിന്നു രക്ഷപ്പെട്ട കുട്ടിക്കുറ്റവാളി ജയില്‍ മോചിതനായി ദക്ഷിണേന്ത്യയില്‍ പാചകത്തൊഴിലാളിയായി താമസിക്കുന്നു എന്ന വാര്‍ത്ത ഇതിനോടകം എല്ലാവരും അറിഞ്ഞിരുന്നു. ജനം ത...
സോണിയ ഗാന്ധി ആരോഗ്യം വീണ്ടെടുത്തെന്ന് ഡോക്ടര്‍മാര്‍; ഉടന്‍ ആശുപത്രി വിടും
11 May 2017
ഭക്ഷ്യ വിഷബാധയെ തുടര്‍ന്ന് അശുപത്രിയില്‍ പ്രേവേശിപ്പിച്ച കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ ആരോഗ്യനില മെച്ചപ്പെട്ടെന്നും അവര്‍ സാധാരണ നിലയിലേക്ക് തിരിച്ചെത്തിയെന്നും ഗംഗാ റാം ആശുപത്രിയിലെ ഡോക്ടര്‍മാര...
17 കാരന്റെ തലയറുത്തു; പോലീസ് സ്റ്റേഷനിലേക്ക് വലിച്ചെറിഞ്ഞു, ഞെട്ടിപ്പിക്കുന്ന ക്രൂരത സിസിടിവിയില്‍
11 May 2017
പതിനേഴുകാരനെ കൊന്നശേഷം തലയറുത്ത് പോലീസ് സ്റ്റേഷന് മുന്നില്‍ ഉപേക്ഷിച്ചു. ബൈക്കിലെത്തിയ സംഘമാണ് കവറിനുള്ളിലാക്കിയ തല പോലീസ് സ്റ്റേഷനില്‍ വലിച്ചെറിഞ്ഞത്. പുതുച്ചേരി പാതൂര്‍ സ്വദേശി സുവേതനാണ് കൊല്ലപ്പെട്...
ഉമര്‍ ഫയാസ് കൊലപ്പെടുന്നതിന് മുമ്പ് ക്രൂരമര്‍ദ്ദനത്തിന് ഇരയായി
11 May 2017
കശ്മീരില്‍ ഭീകരര്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ യുവ സൈനികന്‍ ഉമര്‍ ഫയാസ് ക്രൂരമര്‍ദനത്തിന് ഇരയായതായി റിപ്പോര്‍ട്ട്. വെടിവെച്ച് കൊല്ലുന്നതിന് മുമ്പ് ഫയാസിന്റെ ശരീരത്തില്‍ നിരവധി തവണ ഭീകരര്‍ തോക്ക് ...
ഉപഭോക്താക്കളെ വീണ്ടും കൊളളയടിക്കാനൊരുങ്ങി എസ്ബിഐ; ജൂണ്‍ മുതല്‍ ഓരോ എടിഎം ഇടപാടിനും 25 രൂപ സര്‍വീസ് ചാര്‍ജ്
11 May 2017
സര്‍വീസ് ചാര്‍ജ് വഴി ഉപഭോക്താവിനെ വീണ്ടും കൊളളയടിക്കാനൊരുങ്ങി എസ്ബിഐ. ജൂണ്‍ ഒന്നുമുതല്‍ ഓരോ എടിഎം ഇടപാടുകള്‍ക്ക് ഇരുപത്തഞ്ച് രൂപ സര്‍വീസ് ചാര്‍ജ് ഈടാക്കാനാണ് എസ്ബിഐയുടെ തീരുമാനമെന്നും റിപ്പോര്‍ട്ട് ചെ...
യുവതിയെ ജീവനോടെ കുഴിച്ചുമൂടി പിന്നെ സംഭവിച്ചത് ഇങ്ങനെ...
11 May 2017
സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് ജീവനോടെ കുഴിച്ചുമൂടിയ പെണ്‍കുട്ടിയെ രണ്ട് മണിക്കൂറിന് ശേഷം രക്ഷിച്ചു. ബീഹാറിലെ ഗോവിന്ദ്പൂര്‍ ഗ്രാമത്തിലാണ് സംഭവം. ഖുശ്ബു ഖതുന്‍ എന്ന 19കാരിയെയാണ് കുഴിച്ചു മൂടിയത്. എന്നാ...
എസ്.പി. നേതാവിന്റെ അനന്തരവന്‍ സബ് ഇന്‍സ്‌പെക്ടറുടെ കരണത്തടിച്ചു
11 May 2017
സമാജ് വാദി പാര്‍ട്ടി നേതാവ് രമേശ് യാദവിന്റെ അനന്തരവന്‍ പോലീസുകാരന്റെ കരണത്തടിച്ചു. പടിഞ്ഞാറന്‍ യു.പിയിലെ ഇറ്റാവയിലാണു സംഭവം. ആശുപത്രിയില്‍ ബഹളമുണ്ടാക്കിയതിനെ തുടര്‍ന്നു കസ്റ്റഡിയിലെടുത്ത മോഹിത് യാദവാണ...
രാജസ്ഥാനില്‍ വിവാഹവേദി തകര്‍ന്ന് 23 പേര്‍ മരിച്ചു, നിരവധി പേര്‍ക്ക് പരിക്ക്
11 May 2017
രാജസ്ഥാനില്‍ വിവാഹവേദി തകര്‍ന്ന് വീണ് 23 പേര്‍ മരിച്ചു. 28 പേര്‍ക്ക് പരിക്കേറ്റു. ഭാരത്പുര്‍ ജില്ലയില്‍ ബുധനാഴ്ച രാത്രിയോടെ ആയിരുന്നു അപകടം. ഭാരത്പുരിലെ അന്നപൂര്‍ണ മാരേജ് ഗാര്‍ഡനിലെ വിവാഹം നടക്കുന്ന ക...
ഭീകരര്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സൈനികനെ വധിക്കുന്നതിനു മുമ്പ് ക്രൂരമായി പീഡിപ്പിച്ചതായി റിപ്പോര്‍ട്ട്
11 May 2017
ഭീകരര്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ യുവ സൈനികനെ വധിക്കുന്നതിനുമുന്‍പു ക്രൂരമായി പീഡിപ്പിച്ചതായി റിപ്പോര്‍ട്ട്. മാരകമായി മര്‍ദിച്ചതിന്റെ ഫലമായി ശരീരത്തില്‍ നിരവധി പരുക്കുകളുണ്ടായിരുന്നു. താടിയിലും...
ടിക്കറ്റ് ബുക്ക് ചെയ്തശേഷം നേരിട്ട് ലഭിക്കുമ്പോൾ പണം നല്‍കിയാല്‍ മതി.
10 May 2017
ഇനി മുതല്‍ ഐആര്‍ടിസി വഴി ഓണ്‍ലൈനായി ബുക്ക് ചെയ്യുന്ന ട്രെയിന്‍ ടിക്കറ്റിന് ക്യാഷ് ഓണ്‍ ഡെലിവറി സംവിധാനം വരുന്നു. ബുക്ക് ചെയ്തശേഷം ടിക്കറ്റ് നേരിട്ട് ലഭിക്കും അപ്പോള്‍ പണം നല്‍കിയാല്‍ മതി. എന്നാൽ ഇതൊ...
കുല്‍ഭൂഷണ്‍ കേസില്‍ വധശിക്ഷാ വിധി നടപ്പിലാക്കുന്നതിനെതിരെ കഴിഞ്ഞ ദിവസം ഇന്ത്യ അന്താരാഷ്ട്ര നീതിന്യായകോടതിയെ സമീപിച്ചത്
10 May 2017
പാകിസ്ഥാന്‍ ചാരവൃത്തി ആരോപിച്ച് വധശിക്ഷയ്ക്ക് വിധിച്ച ഇന്ത്യന്‍ മുന്‍ നാവിക ഉദ്യോഗസ്ഥന്‍ കുല്‍ഭൂഷണ്‍ ജാദവിന്റെ കേസില്‍ മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വെ ഇന്ത്യയ്ക്കു വേണ്ടി ഹാജരാകും. ഹേഗിലെ അന്താരാഷ...
ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും സംരക്ഷകരാണ് കോണ്‍ഗ്രസും രാഹുല്‍ ഗാന്ധിയും; ബി.ജെ.പി സംസ്ഥാന അധ്യഷന്‍ രാജീവ് ചന്ദ്രശേഖര്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ വ്യക്തിപരമായ അധിക്ഷേപങ്ങൾ നടത്തിയത് അംഗീകരിക്കാനാകില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ

























