NATIONAL
കുട്ടികളുടെ ആധാർ കാർഡിലെ നിർബന്ധ ബയോമെട്രിക് വിവരങ്ങൾ പുതുക്കുന്നത് ഒരുവർഷത്തേക്കു കൂടി ആധാർ അതോറിറ്റി സൗജന്യമാക്കി
പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത ശിവന്റെ പ്രതിമ ഗിന്നസ് റെക്കോര്‍ഡിലേക്ക്
13 May 2017
പ്രധാനമന്ത്രി നരേന്ദ്രമോഡി അനാവരണം ചെയ്ത ശിവന്റെ പ്രതിമ ഗിന്നസ് റെക്കോര്‍ഡിലേക്ക്. ജഗ്ഗി വാസുദേവിന്റെ ഇഷ ഫൗണ്ടേഷന്‍ കേന്ദജ്രത്തിലാണ് ആദിയോഗി പ്രതിമയാണ് ലോകത്തിലെ ഏറ്റവും വലിയ മുഖപ്രതിമയായി ഗിന്നസ് ബുക...
തമിഴ്‌നാട്ടിൽ കാറും ലോറിയും കൂട്ടിയിടിച്ച് ഏഴു മരണം
13 May 2017
തമിഴ്നാട് കരൂര്‍ ജില്ലയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് ഏഴു മരണം. വേളാങ്കണ്ണിയ്ക്ക് പോയവരാണ് അപകടത്തില്‍പ്പെട്ടത്. 10 വര്‍ഷമായി കേരളത്തില്‍ താമസിക്കുന്ന മഹാരാഷ്ട്ര സ്വദേശികളാണ് മരിച്ചവര്‍. സംഭവത്തില്...
ഫോണിലൂടെ മുത്തലാഖ് ചൊല്ലിയ ഭര്‍ത്താവിനെതിരെ പരാതി നല്‍കാനെത്തിയ യുവതി പോലീസ് സ്‌റ്റേഷനില്‍ ആത്മഹത്യയ്ക്കു ശ്രമിച്ചു
13 May 2017
ഫോണിലൂടെ മുത്തലാഖ് ചൊല്ലിയ ഭര്‍ത്താവിനെതിരെ പരാതി നല്‍കാനെത്തിയ ഭാര്യ പോലീസ് സ്‌റ്റേഷനില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. നഗീന ബീഗം എന്ന യുവതിയാണ് ദേഹത്ത് മണ്ണെണ്ണയൊഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഏറെ നേ...
ഓട്ടോ ഡ്രൈവറെ ചോദ്യം ചെയ്ത യുവതിയോട് താന്‍ കൊലയാളിയും റേപ്പിസ്റ്റുമാണെന്ന് ഡ്രൈവറുടെ ഭീഷണി...
12 May 2017
കഴിഞ്ഞ ദിവസം വൈകുന്നേരം 7.15ന് ഓട്ടോയില്‍ കയറിയ യുവതിക്ക് നേരെ ഓട്ടോ ഡ്രൈവറുടെ ഭീഷണിയെന്ന് പരാതി. താന്‍ പരമ്പര കെലയാളിയും പീഡനവീരനുമാണെന്ന് ഓട്ടോ ഡ്രൈവര്‍ തന്നെ ഭീഷണിപ്പെടുത്തിയെന്നാണ് 25കാരിയുടെ പരാത...
ജസ്റ്റിസ് കര്‍ണന്റെ മാപ്പപേക്ഷ സുപ്രീംകോടതി തള്ളി
12 May 2017
കോടതിയലക്ഷ്യ കേസില്‍ ആറ് മാസത്തെ തടവിന് ശിക്ഷിക്കപ്പെട്ട കൊല്‍ക്കത്ത ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കര്‍ണന്റെ നിരുപാധികമുള്ള മാപ്പപേക്ഷ സുപ്രീംകോടതി തള്ളി. അറസ്റ്റ് ഒഴിവാക്കണമെന്ന കര്‍ണന്റെ ഹര്‍ജി പിന്നീട്...
റോഡില്‍ മനുഷ്യന്‍ കത്തിയമരുന്നു; ദൃശ്യങ്ങള്‍ പകര്‍ത്തി മനുഷ്യത്വമില്ലാത്ത മനുഷ്യര്‍...
12 May 2017
റോഡില്‍ ഒരു മനുഷ്യന്‍ കത്തിയമരുമ്പോള്‍ ആ ജീവന്‍ രക്ഷിക്കാന്‍ ശ്രമിക്കാതെ ദൃശ്യങ്ങളും ചിത്രങ്ങളും പകര്‍ത്തി കാഴ്ചക്കാരായി ആള്‍ക്കൂട്ടം. മഹാരാഷ്ട്രയിലെ ബീഡ് ജില്ലയില്‍ ഇന്നലെ വൈകുന്നേരമാണ് സംഭവം. ബൈക്കു...
എത്ര നുണകള്‍ പറഞ്ഞാലും രക്ഷപ്പെടില്ല; ദൈവത്തെ നിങ്ങള്‍ ഭയക്കണം; കെജ്‌രിവാളിന് കപില്‍ മിശ്രയുടെ അമ്മയുടെ തുറന്ന കത്ത്
12 May 2017
കെജ്‌രിവാള്‍ താങ്കള്‍ക്ക് മാപ്പില്ല. ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് മുന്‍ മന്ത്രിയും എംഎല്‍എയുമായ കപില്‍ മിശ്രയുടെ അമ്മയുടെ തുറന്ന കത്ത്. മുന്‍ ബിജെപി നേതാവുകൂടിയായ അന്നപൂര്‍ണ്ണ മിശ്രയാണ് ...
സ്‌കൂളില്‍ ഉച്ചഭക്ഷണത്തില്‍ കണ്ടെത്തിയത് പാമ്പിന്‍ കുഞ്ഞ്; ഞെട്ടലോടെ അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും
12 May 2017
കുട്ടികള്‍ക്കു നല്‍കുന്ന ഉച്ചഭക്ഷണത്തിലെ അനാസ്ഥയ്ക്കു മറ്റൊരു ഉദാഹരണം കൂടി. ഹരിയാനയിലെ സര്‍ക്കാര്‍ സ്‌കൂളില്‍ കുട്ടികള്‍ക്കു നല്‍കിയ ഉച്ചഭക്ഷണത്തില്‍ പാമ്പിന്‍കുഞ്ഞിനെ കണ്ടെത്തി. ഫരീദാബാദിലെ രാജ്കീയ ഗ...
നാഷനല്‍ ഹെറള്‍ഡ് കേസില്‍ സോണിയക്കും രാഹുലിനും വന്‍ തിരിച്ചടി
12 May 2017
നാഷനല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കും മകന്‍ രാഹുല്‍ ഗാന്ധിക്കും വന്‍ തിരിച്ചടി. ഇരുവര്‍ക്കുമെതിരെ ആദായനികുതി വകുപ്പിന് അന്വേഷണം നടത്താമെന്ന് ഡല്‍ഹി ഹൈക്കോടതി ഉത്തരവിട്ടു. ബിജെ...
ഗാന്ധിജിയുടെ ചെറുമകന്‍ രാഷ്ട്രപതിയാവും; കോണ്‍ഗ്രസും ഇടതു പാര്‍ട്ടികളും പിന്‍തുണയ്ക്കും
12 May 2017
രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ കാലാവധി അവസാനിക്കാനിരിക്കെ, പുതിയ രാഷ്ട്രപതിയ്ക്കായുള്ള ചര്‍ച്ചകള്‍ സജീവമായി. ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎയ്‌ക്കെതിരെ സംയുക്ത സ്ഥാനാര്‍ത്ഥിയെ നിര്‍ത്താനാണ് പ്രതിപക്...
400 പത്രങ്ങളില്‍ ഒന്നാം പേജ് പരസ്യം; 10കോടി മെസേജുകള്‍; മൂന്നാം വാര്‍ഷികം ആഘോഷിക്കാന്‍ മോഡി സര്‍ക്കാര്‍ മുടക്കുന്നത് കോടികള്‍
12 May 2017
മോഡി വീണ്ടും അധികാരമുറപ്പിക്കാനുള്ള ശ്രമത്തില്‍ വമ്പന്‍ പദ്ധതികളുമായി വരുന്നു. എന്‍ഡിഎ സര്‍ക്കാരിന്റെ മൂന്നാം വാര്‍ഷികത്തിന് കോടികള്‍ മുടക്കി വിപുലമായ ആഘോഷ പരിപാടികള്‍ ഒരുക്കാന്‍ ബിജെപി. മെയ് 16 മുതല്...
എ.ടി.എം ഇടപാടുകള്‍ക്ക് സേവന നിരക്ക്; എസ്.ബി.ഐ ഉത്തരവ് പിന്‍വലിച്ചു
12 May 2017
ഓരോ ഇടപാടിനും 25 രൂപ വീതം ഈടാക്കുമെന്ന മുന്‍ ഉത്തരവ് തിരുത്തി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. എ.ടി.എം ഇടപാടുകള്‍ക്കുള്ള നിരക്കുകള്‍ ഏപ്രില്‍ ഒന്നുമുതല്‍ തുടരുന്നവയാണെന്നും യാതൊരു വിധ വര്‍ദ്ധനവില്ലെന്നു...
21 പാട്ടുകളില്‍ നാലെണ്ണം മാത്രം യഥാര്‍ഥത്തില്‍ പാടി; ചുണ്ടനക്കി കബളിപ്പിച്ച ജസ്റ്റിന്‍ ബീബറിനെതിരെ വ്യാപക പ്രതിഷേധം
12 May 2017
21 പാട്ടുകളില്‍ നാലെണ്ണം മാത്രം യഥാര്‍ഥത്തില്‍ പാടുകയും ബാക്കിയുള്ളവ ചുണ്ടനക്കി കബളിപ്പിക്കുകയും ചെയ്ത ജസ്റ്റിന്‍ ബീബറിനെതിരെ ആരാധകരുടെ വ്യാപക പ്രതിഷേധം. ലോകപ്രശസ്ത കനേഡിയന്‍ പാട്ടുകാരന്‍ പാട്ടിനനുസരി...
യുവതി തോക്കുമായി കല്യാണ വേദിയില്‍: വരനു നേരെ തോക്കു ചൂണ്ടി ഭീഷണി വേദിയില്‍ അരങ്ങേറിയത് നാടകീയരംഗങ്ങള്‍...
12 May 2017
ബോളിവുഡ് സിനിമകളില്‍ കണ്ടു പരിചിതമായ നാടകീയ മുഹൂര്‍ത്തങ്ങളാണ് കാന്‍പൂരിലെ കല്യാണ വേദിയില്‍ അരങ്ങേറിയത്. തോക്കുമായി എത്തിയ യുവതിയുടെ നാടകത്തിലൂടെ കല്യാണവും മുടങ്ങി യുവതിക്കു തന്റെ ഭര്‍ത്താവിനെ തിരികെ ല...
പിതാവിന്റെ സ്വഭാവം നല്ലതല്ലെന്ന് അമ്മ; വാടക ഗര്‍ഭത്തില്‍ പിറന്ന കുട്ടിയെ പിതാവിന് കൈമാറുന്നത് കോടതി തടഞ്ഞു
12 May 2017
മൂന്നു വയസ്സുകാരിയെ ഇറാന്‍കാരനായ പിതാവിനു കൈമാറുന്നത് ബോംബെ ഹൈക്കോടതി തടഞ്ഞു. ഇഇയാളുടെ സ്വഭാവം നല്ലതല്ലെന്നു കുഞ്ഞിനെ വാടക ഗര്‍ഭം ധരിച്ച സ്ത്രീ ആരോപിച്ചതിനെ തുടര്‍ന്നാണു നടപടി.തന്റെ മകളെ കണ്ടെത്താന്‍ ...
ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും സംരക്ഷകരാണ് കോണ്‍ഗ്രസും രാഹുല്‍ ഗാന്ധിയും; ബി.ജെ.പി സംസ്ഥാന അധ്യഷന്‍ രാജീവ് ചന്ദ്രശേഖര്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ വ്യക്തിപരമായ അധിക്ഷേപങ്ങൾ നടത്തിയത് അംഗീകരിക്കാനാകില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ

























