Widgets Magazine 

27
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

NATIONAL

വിദ്യാര്‍ത്ഥിനിയെ ഹോംസ്‌റ്റേയിലെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സുഹൃത്ത് അറസ്റ്റില്‍

26 SEPTEMBER 2026 10:20 PM ISTമലയാളി വാര്‍ത്ത
ഗോഹട്ടിയില്‍ വിദ്യാര്‍ത്ഥിനിയെ ഹോംസ്‌റ്റേയിലെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ 26കാരനായ ആണ്‍ സുഹൃത്ത് പൊലീസ് കസ്റ്റഡിയില്‍. ഗോഹട്ടി സര്‍വകലാശാലയിലെ 22കാരിയായ സോഷ്യോളജി വിദ്യാര്‍ത്ഥിനി നിമിഷ ഠാക്കൂറാണ് മരിച്ചത്. സംഭവത്തില്‍ യുവതിയുടെ സുഹൃത്തായ ആസിഫ് അലിയെയാണ് പൊലീസ് കസ്റ്റഡിയിലെടുത്ത...

യുപിയില്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ട വോട്ടെടുപ്പ് തുടങ്ങി

27 February 2017

യുപി നിയമസഭാ തെരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ടം വോട്ടെടുപ്പ് തുടങ്ങി.11 ജില്ലകളിലെ 51 നിയമസഭാ മണ്ഡലങ്ങളിലേക്കാണ് ഇന്നു വോട്ടെടുപ്പ് നടക്കുന്നത്. ഇതില്‍ അഞ്ചു ജില്ലകള്‍ നേപ്പാളുമായി അതിര്‍ത്തി പങ്കിടുന്നവയാ...

ഷൂട്ടിങിനിടെ മരിച്ച കന്നട നടന്മാരുടെ പ്രേതം തടാകക്കരയില്‍ അലഞ്ഞ് തിരിഞ്ഞ് നടക്കുന്നുണ്ടെന്ന് നാട്ടുകാര്‍?

26 February 2017

സിനിമയുടെ ഷൂട്ടിങിനിടെ നടന്‍മാര്‍ വീണ് മരിച്ച തടാകത്തില്‍ പ്രേതത്തെ കണ്ടുവെന്ന് നാട്ടുകാര്‍. ഹെലികോപ്റ്ററില്‍ നിന്ന് ചാടുന്ന ഷോട്ട് ചിത്രീകരിക്കുന്നതിനിടെ വീണ് മരിച്ച നടന്‍മാരായ ഉദയ്, അനില്‍ എന്നിവരുട...

പെണ്‍കുട്ടിയാണെങ്കില്‍ ജനിക്കാന്‍ അനുവദിക്കാത്ത ഒരു ഗ്രാമം, നാല്‍പ്പത് വര്‍ഷത്തിന് ശേഷം ഗ്രാമത്തില്‍ ഒരു പെണ്‍കുട്ടിയുടെ വിവാഹം നടക്കുന്നു

26 February 2017

പെണ്‍കുട്ടികള്‍ ജനിക്കുന്നത് അശുഭവും ബാധ്യതയുമാണെന്ന് കരുതി ഗര്‍ഭസ്ഥശിശു പെണ്‍കുട്ടിയാണെന്നറിഞ്ഞാല്‍ ഗര്‍ഭത്തില്‍ വച്ച് തന്നെ അതിനെ നശിപ്പിച്ച് കളയുകയോ ജനിച്ച ഉടന്‍ തന്നെ കൊല്ലുകയോ ചെയ്യുന്ന ഒരു ഗ്രാമ...

പൂനെയില്‍ സൈനിക റിക്രൂട്ട്‌മെന്റ് പരീക്ഷയുടെ ചോദ്യ പേപ്പര്‍ ചോര്‍ന്നതിനെ തുടര്‍ന്ന് പരീക്ഷ റദ്ദാക്കി

26 February 2017

പൂനെയില്‍ സൈനിക റിക്രൂട്ട്‌മെന്റ് പരീക്ഷയുടെ ചോദ്യ പേപ്പര്‍ ചോര്‍ന്ന സംഭവവുമായി ബന്ധപ്പെട്ട് പോലീസ് 18 പേരെ അറസ്റ്റ് ചെയ്തതിനു പിന്നാലെ സൈന്യം പരീക്ഷയും റദ്ദാക്കി. കരസേനയിലെ വിവിധ വിഭാഗങ്ങളിലേക്കുള്ള ...

നോട്ട് അസാധുവാക്കല്‍ പ്രക്രിയ പുര്‍ത്തിയായതായി കേന്ദ്ര ധനകാര്യ മന്ത്രി

26 February 2017

നോട്ട് അസാധുവാക്കല്‍ പ്രക്രിയ ഏറെക്കുറേ പൂര്‍ത്തിയാക്കിയതായി കേന്ദ്ര ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. വളരെ സുഗമമായിത്തന്നെ പുതിയനോട്ടുകളുടെ വിതരണവും പൂര്‍ത്തീകരിക്കാന്‍ സാധിച്ചെന്നും അദ്ദേഹം അറിയിച്...

വാഷിങ് മെഷീനിലെ വെള്ളത്തില്‍വീണ് മൂന്നു വയസ്സുള്ള ഇരട്ടകള്‍ മരിച്ചു

26 February 2017

വാഷിങ്‌മെഷീനിലെ വെള്ളത്തില്‍ വീണ് മൂന്നു വയസ്സുകാരായ ഇരട്ടകള്‍ മരിച്ചു. ശനിയാഴ്ച  വൈകുന്നേരം വടക്കു പടിഞ്ഞാറന്‍ ഡല്‍ഹിയിലെ രോഹിണിയില്‍ അവന്തിക ഹൗസിങ് കോംപ്ലക്‌സിലെ അപ്പാര്‍ട്‌മെന്റിലായിരുന്നു സംഭവമുണ്...

ഉത്തര്‍പ്രദേശില്‍ അഞ്ചാംഘട്ട വോട്ടെടുപ്പ് നാളെ. വിധിയെഴുതുന്നത് 11 ജില്ലകളിലെ 51 മണ്ഡലങ്ങള്‍.

26 February 2017

11 ജില്ലകളിലെ 51 സീറ്റുകളിലേയ്ക്കാണ് തിങ്കളാഴ്ച വോട്ടെടുപ്പ് നടക്കുന്നത്. അഞ്ചാം ഘട്ടത്തില്‍ 608 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത്.ബല്‍റാംപൂര്‍, ഗോണ്ട, ഫൈസാബാദ്, അംബേദ്കര്‍ നഗര്‍, ബഹ്റൈച്ച്‌, ശ്രാവസ...

നിറകണ്ണുകളോടെ നാട്; ജമ്മുകശ്മീരില്‍ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി സൈനികന്‍ ശ്രീജിത്തിന് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി

26 February 2017

ജമ്മുകശ്മീരിലെ ഷോപ്പിയാന്‍ ജില്ലയില്‍ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി സൈനികന്‍ ശ്രീജിത്തിന് നിറകണ്ണുകളോടെ വിട. ഒരു നോക്കുകാണാന്‍ ഒഴുകിയത്തെിയ നാടിന്റെ അന്ത്യാഭിവാദ്യമേറ്റുവാങ്ങിയ ഭൗത...

രാഷ്ട്രപിതാവ് കൊല്ലപ്പെട്ടപ്പോള്‍ മധുരം വിളമ്പിയവരാണ് ആര്‍.എസ്.എസ്സുകാര്‍; പിണറായി വിജയന്‍

25 February 2017

രാജ്യത്ത് മുഴുവന്‍ വര്‍ഗീയത വളര്‍ത്തിക്കൊണ്ടുവരാനാണ് ആര്‍എസ്എസ് ശ്രമം. പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ള രാജ്യത്തിന്റെ ഭരണകര്‍ത്താക്കളെല്ലാം ആര്‍എസ്എസിന്റെ നയം നയപ്പാക്കാന്‍ നിയോഗിക്കപ്പെട്ടവരാണ്...

മനുഷ്യനെ കൊന്ന് തൊലിയുരിച്ച് തിന്നുന്ന ഇരുപതുകാരന്‍; ഇന്ത്യയിലെ നരഭോജിയെ കുറിച്ചറിഞ്ഞ് ഞെട്ടലോടെ ലോകം

25 February 2017

മകന്‍ മനുഷ്യനെ തിന്നുന്നത് കണ്ടെന്ന് ഞെട്ടിയ്ക്കുന്ന വെളിപ്പെടുത്തലുമായി ഒരു അമ്മ. യുപിയിലെ അമാരിയയിലാണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്. തന്റെ മകനൊരു നരഭോജിയാണെന്നും ഒരു കുട്ടിയെ തലയും ശരീരഭാഗങ്ങളും വെട്...

ഉത്തര്‍പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ട പ്രചാരണം ഇന്ന് അവസാനിക്കും

25 February 2017

ഉത്തര്‍പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ട പ്രചാരണം ശനിയാഴ്ച അവസാനിക്കും. 11 ജില്ലകളിലെ 51 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ്. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ അമത്തേി അടക്കമുള്ള പ്രദേശ...

നടിക്കെതിരെയുള്ള അതിക്രമം; പാര്‍ട്ടി ചാനല്‍ പരസ്യമായി മാപ്പു പറയണം

25 February 2017

നടിക്കെതിരെയുണ്ടായ ആക്രമണത്തെ മറ്റു രീതിയില്‍ വ്യാഖ്യാനിച്ച പാര്‍ട്ടി ചാനല്‍ പരസ്യമായി മാപ്പു പറയണമെന്ന് പോളിറ്റ് ബ്യൂറോ അംഗം ബൃന്ദാ കാരാട്ട്. എന്‍ഡി ടിവി വെബ്‌സൈറ്റില്‍ എഴുതിയ ലേഖനത്തിലാണ് പാര്‍ട്ടി ...

ഒളിംപിക്‌സ് മെഡല്‍ ജേതാവ് പിവി സിന്ധു ഇനി ഡെപ്യൂട്ടി കളക്ടര്‍

25 February 2017

ഒളിംപിക്‌സ് വെള്ളി മെഡല്‍ ജേതാവ് പിവി സിന്ധുവിന് ഡെപ്യൂട്ടി കളക്ടര്‍ തസ്തികയില്‍ ജോലി വാഗ്ദാനം ചെയ്ത് ആന്ധ്രാ ഗവണ്‍മെന്റ്. റിയോയിലെ മെഡല്‍ നേട്ടത്തിന് ശേഷം നടത്തിയ സ്വീകരണത്തില്‍ ആന്ധ്രാ മുഖ്യമന്ത്രി ...

സി.ബി.എസ്.ഇ. നിര്‍ദ്ദേശം : സ്‌കൂള്‍ ബസില്‍ സ്പീഡ് ഗവേണറും സിസി.ടിവിയും സ്ഥാപിക്കാന്‍ കര്‍ശന  നിര്‍ബന്ധം

25 February 2017

സ്‌കൂള്‍ ബസില്‍ സ്പീഡ് ഗവേണര്‍  സി.ബി.എസ്.ഇ. നിര്‍ദേശം നല്‍കി. വിദ്യാര്‍ഥികളുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ് തീരുമാനം. സുരക്ഷ സംബന്ധിച്ചു വിവിധ നിര്‍ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ സി.ബി.എസ്.ഇ പുറപ്പെടുവിച്ചു...

ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച സൈനികര്‍ക്ക് അന്ത്യാഞ്ജലി

25 February 2017

ജമ്മു കശ്മീരിലെ ഷോപ്പിയാനില്‍ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച പാലക്കാട് സ്വദേശി ശ്രീജിത്ത് അടക്കം മൂന്നു ജവാന്‍മാര്‍ക്കും രാഷ്ട്രത്തിന്റെ അന്ത്യാഞ്ജലി. കശ്മീരിലെ ബദാമിബാഗ് സൈനിക ക്യാംപില്‍ പൊതുദര്‍...

Malayali Vartha Recommends