NATIONAL
വിദ്യാര്‍ത്ഥിനിയെ ഹോംസ്റ്റേയിലെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സുഹൃത്ത് അറസ്റ്റില്‍
മലയാളത്തില്‍ സ്റ്റാറ്റസ് എഴുതുന്ന പതിവില്ല, ഏത് ഭാഷയേക്കാളും കഷ്ടപ്പെടുന്നവരുടെ ഹൃദയഭാഷ അറിയാമെന്ന് ഡിവൈഎഫ്ഐ
24 February 2017
സുപ്രീംകോടതി മുന്‍ ജഡ്ജി മര്‍ക്കണ്ഡേയ കഡ്ജു ഡി.വൈ.എഫ്.ഐ നേതാക്കളെ ഇംഗ്ലീഷ് പഠിപ്പിച്ചു എന്നതരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തക്കെതിരെ രൂക്ഷ വിമര്‍ശനവുമായ് ഡി.വൈ.എഫ്.ഐ അഖിലേന്ത്യ ജോയിന്റ് സെക്രട്ടറി രംഗത...
ഭാര്യയുടെ വെട്ടിയെടുത്ത തലയുമായി ഭര്‍ത്താവ് കോടതിയില്‍
24 February 2017
പരപുരുഷ ബന്ധമുണ്ടെന്ന് ആരോപിച്ച് ഭര്‍ത്താവ് ഭാര്യയുടെ വെട്ടിയെടുത്ത തലയുമായി കോടതിയില്‍ ഹാജരായി. ജാര്‍ഘണ്ഡിലെ ഗട്ട്ഷാലയ്ക്ക് സമീപം ഭന്ധ്മുത്ത് ഗ്രാമത്തിലാണ് ദാരുണമായ സംഭവമുണ്ടായിരിക്കുന്നത്.കഴിഞ്ഞ ഞയാ...
251 രൂപയ്ക്ക് സ്മാര്‍ട്ട് ഫോണ്‍ തരുമെന്ന് പറഞ്ഞ മോഹിത് ഗോയല്‍ അറസ്റ്റിലായി
24 February 2017
251 രൂപയ്ക്ക് സ്മാര്‍ട്ട് ഫോണ്‍... എന്ന പ്രഖ്യാപനത്തിലൂടെ ശ്രദ്ധേയനായ വ്യവസായി മോഹിത് ഗോയലിനെ സാമ്പത്തിക തട്ടിപ്പ് കേസില്‍ പോലീസ് അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച അര്‍ധ രാത്രിയാണ് ഗാസിയാബാദ് പോലീസ് ഇയാളെയും...
ഗര്‍ഭിണിയായ സ്ത്രീയുടെ നേരെ ബിജെപി നേതാവിന്റെ കൊടുംക്രൂരത
24 February 2017
പശ്ചിമബംഗാളില്‍ ഗര്‍ഭിണിയായ സ്ത്രീയുടെ നേര്‍ക്ക് ബിജെപി നേതാവിന്റെ കൊടുംക്രൂരത. ഗര്‍ഭിണിയായ സ്ത്രീക്കു നേരെയുണ്ടായ ബിജെപി നേതാവിന്റെ ആക്രമണത്തില്‍ ഗര്‍ഭസ്ഥ ശിശു മരിച്ചു. ബംഗാളിലെ നാദിയ ജില്ലയില്‍ താന്‍...
തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ 69-ാം ജന്മദിനം ഇന്ന്, വിപുലമായ ആഘോഷ പരിപാടികള്‍ക്കൊരുങ്ങി ശശികല, പനീര്‍സെല്‍വം വിഭാഗങ്ങള്‍
24 February 2017
അന്തരിച്ച തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ 69 ാം ജന്മദിനമായ ഇന്നു വിപുലമായ ആഘോഷ പരിപാടികള്‍ക്കൊരുങ്ങി ശശികല, പനീര്‍സെല്‍വം വിഭാഗങ്ങള്‍. പ്രസീഡിയം ചെയര്മാന് സെങ്കോട്ടയന്റെ നേതൃത്വത്തിലാണ് ശശി...
ജമ്മുകാശ്മീരിലുണ്ടായ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി സൈനീകന്റെ മൃതദേഹം നാളെ സംസ്കരിക്കും
24 February 2017
ജമ്മുകശ്മീരിലുണ്ടായ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി സൈനീകന്റെ മൃതദേഹം നാളെ സംസ്കരിക്കും. രാത്രിയോടെ കോയമ്പത്തൂര്‍ വിമാനത്താവളത്തിലെത്തിക്കുന്ന മൃതദേഹം നാളെ പുലര്‍ച്ചെ പാലക്കാട് പരുത്തിപ്പളളിയില...
യുവതിയ്ക്ക് മുകളിലൂടെ കടന്നുപോയത് ഗുഡ്സ് ട്രെയിന്‍; പാളത്തില്‍ അനങ്ങാതെ കിടന്നതിനാല്‍ ജീവന് രക്ഷപ്പെട്ടു!വീഡിയോ കാണാം
24 February 2017
യൂട്യൂബില്‍ ഇപ്പോള്‍ ഈ യുവതിയുടെ അത്ഭുതകരമായ രക്ഷപ്പെടല്‍ വിഡിയോയാണ് തരംഗം. ഇതുവരെ 3 മില്യനോളം ആളുകള്‍ ഇത് കണ്ടുകഴിഞ്ഞു. ഒരു റെയില്‍വേ സ്റ്റേഷനില്‍ നിന്നും പകര്‍ത്തിയ വീഡിയോയില്‍ ഒരു സ്ത്രീ അത്ഭുതകരമ...
വിവിധ സേവനങ്ങള്‍ക്കു സര്‍വീസ് ചാര്‍ജ് ഈടാക്കാന്‍ ബാങ്കുകള്‍ക്ക് അധികാരമുണ്ടെന്ന് റിസര്‍വ് ബാങ്ക്
24 February 2017
വിവിധ സേവനങ്ങള്‍ക്കു ഫീസ് ഈടാക്കാന്‍ ബാങ്കുകള്‍ക്കു സ്വന്തം നിലയില്‍ അധികാരമുണ്ടെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ). സര്‍വീസ് ചാര്‍ജ് ഈടാക്കാനുള്ള അധികാരം ബാങ്കുകള്‍ക്കു നല്കി 2015 ല്‍ ആര്‍ബിഐ...
ഡല്‍ഹിയില്‍ എടിഎമ്മില്‍നിന്ന് വ്യാജനോട്ട് ലഭിച്ച സംഭവത്തില്‍ ഒരാള്‍ പിടിയില്‍
24 February 2017
ദക്ഷിണ ഡല്‍ഹിയിലെ എടിഎമ്മില്‍നിന്ന് 2000 രൂപയുടെ വ്യാജനോട്ട് ലഭിച്ച സംഭവത്തില്‍ ഒരാള്‍ പിടിയിലായി. സംഗം വിഹാറിലെ ടി പോയിന്റിലുള്ള എടിഎമ്മില്‍ പണം നിറച്ച മുഹമ്മദ് ഇഷ (27) എന്നയാളാണ് പിടിയിലായത്. സിസിടി...
ഇന്ത്യന്‍ ബാങ്കിങ് ചരിത്രത്തിലെ ഏറ്റവും വലിയ ലയനം ഏപ്രില്‍ ഒന്നുമുതല്‍ എസ്.ബി.ടി ഇല്ല
24 February 2017
എസ്.ബി.ടി ഉള്‍പ്പെടെ അഞ്ച് അനുബന്ധ ബാങ്കുകള്‍ ഏപ്രില്‍ ഒന്നിന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ലയിക്കും. ഇന്ത്യന്‍ ബാങ്കിങ് ചരിത്രത്തിലെ ഏറ്റവും വലിയ ലയനമാണ് ഇത്. ഇതോടെ ലോകത്തെ ഏറ്റവും വലിയ 50 ബാങ്...
ജയില്‍ അധികാരികള്‍ക്ക് ചിന്നമ്മ തലവേദനയാകുന്നു; ചിന്നമ്മയ്ക്ക് സൗകര്യങ്ങള്‍ പോര കട്ടിലും മെത്തയും ടേബിള്‍ ഫാനും വേണം!!
23 February 2017
കൂടുതല്‍ സൗകര്യങ്ങള്‍ ആവശ്യപ്പെട്ട് വീണ്ടും രംഗത്തെത്തിയിരിക്കുകയാണ് ചിന്നമ്മ. കട്ടിലും മെത്തയും വേണം, അറ്റാച്ച്ഡ് ബാത്ത് റൂം വേണം, ടേബിള്‍ ഫാന്‍ വേണം എന്നിവയാണ് ശശികലയുടെ പുതിയ ആവശ്യങ്ങള്‍. നേരത്തെയു...
തന്റെ മുത്തച്ഛനെ വധിക്കാന്‍ 12-കാരന് 70 കിലോമീറ്ററോളം താണ്ടി ചെന്നു; ഒടുവില്‍ സംഭവിച്ചത്!
23 February 2017
മുംബൈയിലാണ് സംഭവം. തന്റെ മുത്തച്ഛനെ വധിക്കാനായി ഈ പന്ത്രണ്ടുകാരന് 70 കിലോമീറ്ററോളം താണ്ടി ചെന്നു. നല്ലോസപാര എന്ന സ്ഥലത്ത് താമസിക്കുന്ന കുട്ടി കലീന എന്ന സ്ഥലത്തേക്ക് കൊല നടത്തുന്നതിലേക്കായി ഒരു കത്തിയ...
ചെന്നൈയില്‍ ട്രെയിനില്‍ നിന്ന് വീണു മൂന്നു പേര് മരിച്ചു, നാലു പേര്‍ക്ക് പരിക്ക്
23 February 2017
ചെന്നൈ സെന്റ്. തോമസ് മൗണ്ട് സ്റ്റേഷനില്‍ ട്രെയിനില്‍ നിന്ന് വീണു മൂന്നു പേര് മരിച്ചു. നാലു പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ പല്ലാവരത്തെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിച്ചു. വ്യാഴാഴ്ച രാവിലെ ഒന്‍പതിന...
കശ്മീരിലെ ഷോപിയാനില്‍ തീവ്രവാദികളുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ മൂന്നു സൈനികര്‍ കൊല്ലപ്പെട്ടു
23 February 2017
കശ്മീരിലെ ഷോപിയാന്‍ ജില്ലയില്‍ തീവ്രവാദികളുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് സൈനികര്‍ കൊല്ലപ്പെട്ടു. നാലുപേര്‍ക്ക് പരിക്കേറ്റു. ഏറ്റുമുട്ടലിനിടയില്‍ പെട്ട സ്ത്രീയും മരിച്ചതായി പൊലീസ് പറഞ്ഞു. ഷോപിയാനി...
അമ്മയുടെ തല അറുത്തെടുത്ത് പൂജ നടത്തി
23 February 2017
അവതാരപുരുഷന്റെ ബാധ ശരീരത്തില്‍ കയറിയെന്ന് അവകാശപ്പെട്ടാണ് മകന് അമ്മയോട് കൊടുംക്രൂരത കാട്ടിയത്. അറുത്തെടുത്ത തലയുമായി വീടിനുള്ളില്‍ പൂജ നടത്തുന്നത് ശ്രദ്ധയില്‍ പെട്ട നാട്ടുകാര്‍ വിവരം പോലീസിനെ അറിയിക്...
30 കോടി കണ്ണൂരിലേക്ക്; TL 360615 നമ്പറിന് ; അച്ചടിച്ച 90 ലക്ഷം ടിക്കറ്റും വിറ്റഴിച്ചു
മെത്തയിൽ പണം നിരത്തി അഹങ്കാരം കാണിച്ച ഇൻസ്റ്റാ റാണിക്ക് ഒടുവിൽ കള്ളൻ കൊടുത്തത് എട്ടിന്റെ പണി; 118 പവൻ സ്വർണ്ണാഭരണങ്ങളും വജ്രശേഖരവും മോഷണം പോയ്...
പോലീസിനെ ആക്രമിച്ചു കടന്നുകളയാന്‍ ശ്രമിച്ച ലഹരി കടത്ത് സംഘത്തെ സാഹസികമായി പിടികൂടി ഡാന്‍സാഫ് സംഘം... വന്‍ ലഹരി വേട്ട.. ഒരു മാസത്തോളമായി ഈ സംഘത്തിന്റെ നീക്കങ്ങള്‍ നിരീക്ഷിച്ചു വരികയായിരുന്നു...
'നിങ്ങൾക്കിത് ഓർമ്മയുണ്ടോ? ഹിസ്ബുള്ള എന്തായാലും മറക്കാനിടയില്ല...' കൈയിൽ ഒരു പേജർ (ബീപ്പർ) ഉയർത്തിപ്പിടിച്ച് ബെഞ്ചമിൻ നെതന്യാഹു..എല്ലാവരും ഇറങ്ങിയോടി..






















