NATIONAL
വിദ്യാര്‍ത്ഥിനിയെ ഹോംസ്റ്റേയിലെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സുഹൃത്ത് അറസ്റ്റില്‍
ശശികലക്കെതിരെ മറീന ബീച്ചില്‍ സമരം; ഞങ്ങളെ പ്രകോപിപ്പിക്കരുത്; ഞങ്ങള്‍ തോക്കുമായി ഇറങ്ങുമെന്ന് കമല്‍ ഹാസനും
11 February 2017
എഐഎഡിഎംകെ പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ പനീര്‍ശെല്‍വം അനുകൂലികള്‍ ഇന്ന് മറീനാ ബീച്ചില്‍ പ്രതിഷേധയോഗം ചേരും. ശശികലയ്ക്ക് എതിരെ സമരത്തിന് ആഹ്വാനം ചെയ്താണ് യോഗം. ജയലളിതയുടെ മുന്‍ സെക്രട്ടറി വെങ്കിട്ടരാ...
നാലുകാലും രണ്ട് ജനനേന്ദ്രിയവുമായി ജനിച്ച കുഞ്ഞിന്റെ ശസ്ത്രക്രിയ വിജയകരം
11 February 2017
നാലുകാലും രണ്ട് ജനനേന്ദ്രിയവുമായി ജനിച്ച കുഞ്ഞിന് ശസ്ത്രക്രിയ വിജയകരം. ഇനി കുഞ്ഞിന് സാധാരണ ജീവിതത്തിലേക്ക് മടങ്ങാം. അധികമായുണ്ടായിരുന്ന ചലനശേഷിയില്ലാത്ത രണ്ടു കാലും ഒരു ജനനേന്ദ്രിയവും ബംഗളൂരു നാരായണ ഹ...
എന്‍ എ ഐയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍; മലയാളി ഐഎസ് ബന്ധം ഇസ്ലാമിക് റിസേര്‍ച്ച് ഫൗണ്ടേഷന് ജീവനക്കാരനെതിരെ കേസ്
11 February 2017
സക്കീര്‍ നായിക്കിന്റെ ഇസ്ലാമിക് റിസേര്‍ച്ച് ഫൗണ്ടേഷന് ഗസ്റ്റ് റിലേഷന്‍ മാനേജരായ ആര്‍ഷി ഖുറേഷിക്കെതിരെ മലയാളിയെ ഐഎസുമായി കൂട്ടിയിണക്കിയതിന് എന്‍ഐഎ കേസെടുത്തു. കേരളത്തില്‍ നിന്നുള്‍പ്പെടെ നിരവധി യുവാക...
ആര്‍കിടെക്-എന്‍ജീനിയറിങ്ങ് പ്രവേശനത്തിന് ഇനി എകീകൃത പരീക്ഷ
11 February 2017
അടുത്തവര്‍ഷം മുതല്‍ എന്‍ജീനിയറിങ്ങ് ആര്‍കിടെക് പ്രവേശനത്തിന് എകീകൃത പ്രശേന പരീക്ഷ. മാനവവിഭവ ശേഷി വകുപ്പ് എ.ഐ.സി.ടി.ഇയോട് ഇതു സംബന്ധിച്ച് നിയഭേദഗതികള്‍ വരുത്താന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. 2018-2019 അധ്...
ബന്ധുവായ യുവാവിന്റെ ഭാര്യയുമായി അവിഹിത ബന്ധം; പ്രവാസി യുവാവിനെ ബന്ധുക്കള്‍ കൊന്നു കുഴിച്ചുമൂടി
11 February 2017
ബന്ധുവായ യുവാവിന്റെ ഭാര്യയുമായി വിവാഹേതര ബന്ധം ആരോപിച്ച് പ്രവാസി യുവാവിനെ ബന്ധുക്കള്‍ കൊന്ന് കുഴിച്ചു മൂടി. ഹൈദരാബാദിലാണ് സംഭവം. സെയ്ദ് ഇമ്രാന് (35) എന്ന യുവാവാണ് കൊല്ലപ്പെട്ടത്. അബുദാബി നാഷണല്‍ ബാങ്...
അളങ്കനല്ലൂരില്‍ മൂന്നു വര്‍ഷത്തിനുശേഷം നടത്തിയ ജെല്ലിക്കെട്ടില്‍ 47 പേര്‍ക്ക് പരിക്ക്
11 February 2017
മൂന്നു വര്‍ഷത്തിനുശേഷം തമിഴ്നാട്ടിലെ അളങ്കനല്ലൂരില്‍ നടന്ന ജെല്ലിക്കെട്ടില്‍ 47 പേര്‍ക്കു പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വലിയ സുരക്ഷാ ക്രമീകരണങ്ങള്ക്കൊടുവിലാണ് ജെല്ലിക്കെട...
തത്ക്കാലം ശശികല വേണ്ടെന്ന് ഗവര്‍ണര്‍; അഴിമതി കേസുള്ളതിനാല്‍ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിക്കേണ്ടതില്ലെന്നു കേന്ദ്രത്തിന് റിപ്പോര്‍ട്ട്; കേന്ദ്ര സേനയെ വിളിക്കും
11 February 2017
തമിഴ്നാട്ടില്‍ രാഷ്ടീയ വടംവലി തുടരുന്നു. തമിഴ്നാട് മുഖ്യമന്ത്രി പദത്തിനായി ശശികലയും പനീര്‍ശെല്‍വവും തമ്മിലുള്ള അങ്കം മുറുകുകയാണ്. ശശികലയ്ക്കെതിരായ അഴിമതിക്കേസ് സുപ്രീം കോടതിയുടെ പരിഗണനയിലായതിനാല്‍ ...
ഉത്തര്‍പ്രദേശില്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ട വോട്ടെടുപ്പ് തുടങ്ങി
11 February 2017
ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് തുടങ്ങി. പടിഞ്ഞാറന്‍ യുപിയിലെ 73 മണ്ഡലങ്ങളിലാണ് ഇന്നു വോട്ടെടുപ്പ് നടക്കുന്നത്. 2013ല്‍ സാമുദായിക കലാപം അരങ്ങേറിയ മുസാഫര്‍നഗര്‍, ഷംലി ഉള്...
ജഗ്ദല്‍പൂരില്‍ മലയാളി സി ആര് പി എഫ് ജവാന് വെടിയേറ്റു മരിച്ച നിലയില്‍
10 February 2017
ഛത്തീസ്ഗഡിലെ ജഗ്ദല്‍പൂരില്‍ മലയാളി സി ആര് പി എഫ് ജവാനെ വെടിയേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. സി ആര് പി എഫ് കോബ്ര യൂണിറ്റില്‍ അംഗമായ തിരുവനന്തപുരം സ്വദേശി ബിജു കുമാര്‍ ടി എസ് ആണ് മരിച്ചത്. സര്‍വീസ് ത...
എംഎല്‍എമാരെ പാര്‍പ്പിച്ചിരിക്കുന്നത് സിബിഐ അന്വേഷിക്കുന്ന വിവാദ വ്യവസായിയുടെ റിസോട്ടില്‍; നിരാഹാരം കിടന്ന് പ്രതിഷേധിച്ച് എംഎല്‍എമാര്‍
10 February 2017
ഭൂരിപക്ഷം ഉറപ്പിക്കാനായി അണ്ണാഡിഎംകെ എംഎല്‍എമാരെ ശശികല ഒളവില്‍ പാര്‍പ്പിച്ചിരിക്കുന്ന റിസോര്‍ട്ടിനെച്ചൊല്ലി വിവാദം ഉയരുന്നു. ഇവരെ പാര്‍പ്പിച്ചിരിക്കുന്ന മഹാബലിപുരത്തെ റിസോര്‍ട്ട് വിവാദ വ്യവസായി ശങ്കര്‍...
വിമാനത്തില്‍ ബോംബ് ഭീഷണി ഉയര്‍ത്തിയ പ്രതിശ്രുത വധൂവരന്മാരായ മലയാളികള്‍ പിടിയില്‍
10 February 2017
ഒന്നിച്ച് യാത്ര ചെയ്യാന്‍ വേണ്ടി ഇത്രയും സാഹസികത വേണ്ടായുരുന്നുവെന്ന് ഇപ്പോള്‍ തോന്നുന്നുണ്ടാകും. ബംഗളുരുവില്‍ ജോലി ചെയ്തിരുന്ന പ്രണയജോഡികള്‍ വിവാഹ നിശ്ചയത്തിനായി നാട്ടിലേക്ക് വരാന്‍ തീരുമാനിച്ചിരുന്ന...
ഡിഎംകെ എംഎല്‍എമാര്‍ എവിടെയെന്ന് അറിയിക്കണമെന്ന് പൊലീസിനോട് മദ്രാസ് ഹൈക്കോടതി
10 February 2017
അണ്ണാ ഡിഎംകെ എംഎല്‍എമാര്‍ എവിടെയെന്ന് അറിയിക്കണമെന്ന് പോലീസിനോട് മദ്രാസ് ഹൈക്കോടതിയുടെ നിര്‍ദ്ദേശിച്ചു. സിറ്റി പൊലീസ് കമ്മിഷണര്‍ക്കാണ് ഹൈക്കോടതിയുടെ ഈ നിര്‍ദ്ദേശം . എംഎല്‍എമാരുടെ വിവരം തേടി നല്കിയ ഹേ...
ട്രെയിനില്‍ അജ്ഞാതയായ സ്ത്രീയുടെ പക്കല്‍ നിന്നും കുഞ്ഞിനെ രക്ഷിച്ചത് 25-കാരിയായ പെണ്‍കുട്ടി!
10 February 2017
മുംബൈയില്‍ ഒരു കുഞ്ഞിനെ അജ്ഞാതയായ സ്ത്രീയുടെ കൈയ്യില്‍ നിന്നും രക്ഷിക്കാനായത് 25-കാരിയായ മോണിക്ക നാഥ് എന്ന പെണ്‍കുട്ടിയുടെ സമയോചിതമായ ഇടപെടല്‍ മൂലം. കഴിഞ്ഞ ബുധനാഴ്ച മുംബൈയിലെ സി.എസ്.ടി ബൗണ്ട് ട്രെയിനി...
എംഎല്‍എമാരെ കണ്ടവരുണ്ടോ...കേസ് കോടതിയിലേക്ക്..ശശികല ക്യാംപില്‍ കലാപം; 30 എംഎല്‍എമാര്‍ ഉപവാസത്തില്‍
10 February 2017
തമിഴ്നാട്ടിലെ അധികാര പോരാട്ടത്തില്‍ നാടകീയത വര്‍ധിപ്പിച്ച് ശശികല ക്യാംപില്‍ വിള്ളല്‍. രഹസ്യകേന്ദ്രത്തില്‍ താമസിപ്പിച്ചിരിക്കുന്ന നൂറ്റിയിരുപത്തെട്ട് എംഎല്‍എമാരില്‍ 30 പേര് ഉപവാസസമരം ആരംഭിച്ചു. സ്വതന...
പ്രശ്നം സങ്കീര്‍ണ്ണം: ശശികല നല്കിയ എംഎല്‍എമാരുടെ പട്ടികയിലെ ഒപ്പുകള്‍ വ്യാജമെന്ന് പരാതി
10 February 2017
സര്‍ക്കാര്‍ രൂപീകരണത്തിന് അവകാശവാദം ഉന്നയിച്ചുകൊണ്ട് കഴിഞ്ഞ ദിവസം എ ഐ എ ഡി എം കെ നേതാവ് ശശികല നടരാജന് നല്കിയ എംഎല്‍എമാരുടെ പട്ടികയിലെ ചില ഒപ്പുകള്‍ വ്യാജമെന്ന് ആക്ഷേപം. ഇതുസംബന്ധിച്ച പരാതി ഗവര്‍ണര്‍...
30 കോടി കണ്ണൂരിലേക്ക്; TL 360615 നമ്പറിന് ; അച്ചടിച്ച 90 ലക്ഷം ടിക്കറ്റും വിറ്റഴിച്ചു
മെത്തയിൽ പണം നിരത്തി അഹങ്കാരം കാണിച്ച ഇൻസ്റ്റാ റാണിക്ക് ഒടുവിൽ കള്ളൻ കൊടുത്തത് എട്ടിന്റെ പണി; 118 പവൻ സ്വർണ്ണാഭരണങ്ങളും വജ്രശേഖരവും മോഷണം പോയ്...
പോലീസിനെ ആക്രമിച്ചു കടന്നുകളയാന്‍ ശ്രമിച്ച ലഹരി കടത്ത് സംഘത്തെ സാഹസികമായി പിടികൂടി ഡാന്‍സാഫ് സംഘം... വന്‍ ലഹരി വേട്ട.. ഒരു മാസത്തോളമായി ഈ സംഘത്തിന്റെ നീക്കങ്ങള്‍ നിരീക്ഷിച്ചു വരികയായിരുന്നു...
'നിങ്ങൾക്കിത് ഓർമ്മയുണ്ടോ? ഹിസ്ബുള്ള എന്തായാലും മറക്കാനിടയില്ല...' കൈയിൽ ഒരു പേജർ (ബീപ്പർ) ഉയർത്തിപ്പിടിച്ച് ബെഞ്ചമിൻ നെതന്യാഹു..എല്ലാവരും ഇറങ്ങിയോടി..






















