Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

എയര്‍ ഇന്ത്യയോടുള്ള പ്രതിഷേധസൂചകമായി ശിവസേന എംപിയുടെ മണ്ഡലത്തില്‍ ഇന്ന് ബന്ദ്

27 MARCH 2017 11:03 AM IST
മലയാളി വാര്‍ത്ത

എയര്‍ ഇന്ത്യ ഡ്യൂട്ടി മാനേജരെ ചെരിപ്പൂരി കരണത്തടിച്ചെന്ന ആരോപണം നേരിടുന്ന വിവാദ ശിവസേന എംപി രവീന്ദ്ര ഗായ്ക്‌വാദിന്റെ മണ്ഡലമായ ഉസ്മാനാബാദില്‍ ഇന്ന് ബന്ദ്. എയര്‍ ഇന്ത്യയുടെ നടപടിയോടുള്ള പ്രതിഷേധ സൂചകമായാണ് ഇന്ന് ബന്ദ്. ജീവനക്കാര്‍ തന്നെ അപമാനിച്ചെന്നും എയര്‍ ഇന്ത്യയ്‌ക്കെതിരെ കേസു കൊടുക്കുമെന്നും ഗായ്ക്‌വാദ് പറഞ്ഞതിനു പിന്നാലെയാണ് പ്രതിഷേധം. മണ്ഡലത്തില്‍ പലയിടത്തും ശിവസേന പ്രവര്‍ത്തകര്‍ നിര്‍ബന്ധിച്ച് കടകള്‍ അടപ്പിച്ചു. ഗായ്ക്‌വാദിനു പിന്തുണയുമായി തുറോറി ഗ്രാമത്തിലെ സേന പ്രവര്‍ത്തകര്‍ എയര്‍ ഇന്ത്യ ജീവനക്കാരുടെ കോലം കത്തിച്ചിരുന്നു. ഇക്കോണമി ക്ലാസ് മാത്രമുള്ള വിമാനത്തില്‍ ബിസിനസ് ക്ലാസില്‍ യാത്ര ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ടായിരുന്നു എംപി ആദ്യം ഇടഞ്ഞത്.
പുണെയില്‍നിന്ന് ഡല്‍ഹിയില്‍ വിമാനം എത്തിയിട്ടും പ്രതിഷേധിച്ച് ഇറങ്ങാതിരുന്ന ഗായ്ക്‌വാദിനോട്, താന്‍ മേലധികാരികളെ അറിയിക്കുമെന്നു പറഞ്ഞതാണ് 62 വയസ്സുള്ള സുകുമാറിനെ ചെരുപ്പൂരി അടിക്കാന്‍ കാരണം. 25 തവണ അയാളെ ചെരിപ്പുകൊണ്ട് അടിച്ചുവെന്നു ഗായ്ക്‌വാദ് തന്നെ അവകാശപ്പെടുകയും ചെയ്തു. ഇതേതുടര്‍ന്ന്, പല വിമാനക്കമ്പനികളും രവീന്ദ്ര ഗായ്ക്‌വാദിന് വിമാന യാത്ര നിഷേധിച്ചിരുന്നു.

വിവാദസംഭവത്തെപ്പറ്റി മാധ്യമങ്ങളോടു സംസാരിക്കുന്നതിനെ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവ് വിലക്കിയിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. ചെരുപ്പൂരി കരണത്തടിച്ച സംഭവവുമായി ബന്ധപ്പെട്ടു പ്രചരിക്കുന്ന വിഡിയോയെക്കുറിച്ച് അന്വേഷണം നടത്തണമെന്നും എംപി ആവശ്യപ്പെട്ടിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടമടക്കാനാവാതെ....ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് കൊ​ല്ലം സ്വ​ദേ​ശി സ​ലാ​ല​യി​ൽ നി​ര്യാ​ത​നാ​യി..  (22 minutes ago)

രേണു സുധിക്ക് ക്യാൻസർ അവൾക്ക് അത് തന്നെ വേണമെന്ന് എല്ലാം ഉഡായിപ്പെന്ന്..കൃപാസനത്തിൽ പോകുമോ..മാതാവ് കൈവിടില്ലെന്നും  (51 minutes ago)

  പ്രശസ്ത നാടകപ്രവർത്തകനും സംവിധായകനുമായ രാധൻ കണ്ണപുരം അന്തരിച്ചു....  (54 minutes ago)

Minister-Bindu-Krishna പ്രിയദർശിനിപദ്ധതി യാത്രയ്ക്കിടെ സംഭവിച്ചത്  (1 hour ago)

കോട്ടൂരിൽ ബൈക്ക് യാത്രികർക്കു നേരെ കാട്ടാന ആക്രമണം; ഗുരുതര പരിക്ക്  (1 hour ago)

ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി പോലീസ് അന്വേഷിച്ചെത്തിയതിനു പിന്നാലെ കാര്യവട്ടത്ത് അതിഥിത്തൊഴിലാളിയെ വാടകവീട്ടിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി  (1 hour ago)

വയനാടിന്റെ ഹൃദയഭൂമിയായ കാറ്റുകുന്നിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്....  (1 hour ago)

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം.... കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഏഴ് വയസുകാരൻ മരിച്ചു  (2 hours ago)

തമിഴ്‌നാട്ടിലെ ശ്രീപെരുംപുദൂരിലുണ്ടായ ബൈക്കപകടത്തിൽ പരിക്കേറ്റ യുവാവ് മരണത്തിന് കീഴടങ്ങി.... അവയവദാനത്തിലൂടെ പത്തുപേർക്ക് പുതുജീവൻ  (2 hours ago)

  ഫിഫ ലോകകപ്പ് ​ഗ്രൂപ്പ് എഫ് പോരാട്ടം.... ആഫ്രിക്കൻ ടീം ടുണീഷ്യയെ തകർത്ത് ഉജ്ജ്വല വിജയം പിടിച്ച് യൂറോപ്യൻ കരുത്തരായ സ്വീഡൻ  (3 hours ago)

  കേരളത്തിലെ ചരിത്രപ്രസിദ്ധമായ ആയോധനകലയും ഉത്സവവുമായ ഓച്ചിറക്കളി ഇന്ന് തുടക്കമാകുന്നു  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്.... പവന് 1800 രൂപയുടെ വർദ്ധനവ്  (3 hours ago)

സെൻസെക്സ് 1,100 പോയിന്റിലേറെ ഉയർന്നു...  (3 hours ago)

മുട്ടുമടക്കി ട്രംപ്... യുഎസും ഇറാനും സമാധാന കരാറിൽ ധാരണയിലെത്തിയെന്ന് പാകിസ്ഥാൻ, സ്ഥിരീകരിച്ച് ട്രംപ്  (3 hours ago)

വിദേശയാത്രയും ഉയർന്ന പദവിയും; ആർക്കൊക്കെ അനുകൂലം?  (4 hours ago)

Malayali Vartha Recommends