Widgets Magazine 

28
Sep / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരുവനന്തപുരം പേട്ടയിൽ റെയിൽവേ ട്രാക്കിന് സമീപം തീപിടിത്തം; ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു...


കരിങ്കൊടി മാമാങ്കം... അമിത് ഷായെ കരിങ്കൊടി കാണിച്ചതിൽ യുവമോർച്ചക്കാർ ഇളകി, പ്രിയങ്ക ഗാന്ധിക്കും ചെന്നിത്തലയടക്കമുള്ള മന്ത്രിമാർക്കുമെതിരെ കരിങ്കൊടി വീശി യുവമോർച്ചയും ബിജെപിയും


ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപിൽ മലയാളി താരം ആൻസി സോജന് വെള്ളി മെഡൽ...


  വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പ് ഇന്ന് .... രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്... പ്രാദേശിക അവധി പ്രഖ്യാപിച്ചു: സമ്പൂർണ്ണ മദ്യനിരോധനവും ഏർപ്പെടുത്തി, വോട്ടെണ്ണൽ സെപ്റ്റംബർ 29ന്


ഇന്നത്തെ രാശിഫലം: മേടത്തിലേക്ക് ചന്ദ്രന്റെ രാശിമാറ്റം; ഭാഗ്യനേട്ടങ്ങൾ ആർക്കൊക്കെ?

2000 കോടി മയക്കുമരുന്നു കേസില്‍ മമതാ കുല്‍ക്കര്‍ണ്ണിക്കും കാമുകന്‍ വിക്കി ഗോസ്വാമിക്കും എതിരേ ജാമ്യമില്ലാ അറസ്റ്റ് വാറന്റ്

28 MARCH 2017 11:50 AM IST
മലയാളി വാര്‍ത്ത

2000 കോടി മയക്കുമരുന്നു കേസില്‍ മുന്‍ ബോളിവുഡ് സ്വപ്നസുന്ദരി മമതാ കുല്‍ക്കര്‍ണ്ണിക്കും കാമുകന്‍ വിക്കി ഗോസ്വാമിക്കും എതിരേ ജാമ്യമില്ലാ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു. താനെയില്‍ പ്രത്യേക കോടതിയാണ് തിങ്കളാഴ്ച ഇരുവര്‍ക്കുമെതിരേ വാറന്റ് പുറപ്പെടുവിച്ചത്. 

ഇവര്‍ക്കെതിരേ ശക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് കുറ്റപത്രം സമര്‍പ്പിച്ചിട്ടുള്ളത്. നേരത്തേ പ്രതിപട്ടികയില്‍ നിന്നും രണ്ടുപേരെയും ഒഴിവാക്കിയതായിരുന്നു. പിന്നീട് ശക്തമായ തെളിവുകള്‍ കിട്ടുകയായിരുന്നു. മയക്കുമരുന്ന് റാക്കറ്റുമായി ഇവര്‍ക്ക് ഉറ്റ ബന്ധമുണ്ടെന്നതിന് ശക്തമായ തെളിവുകള്‍ ഉണ്ടെന്ന് കോടതിയില്‍ പബഌക്ക് പ്രോസിക്യൂട്ടര്‍ ശിശിര്‍ ഹിരേ വ്യക്തമാക്കി. ഇന്ത്യയില്‍ നിന്നും കെനിയയിലേക്ക് മെതാംഫെറ്റാമിന്‍ ഉള്‍പ്പെടെയുള്ള മയക്കുമരുന്ന് കടത്തുന്ന സംഘം നടത്തുന്നതും പ്രധാനികളും മമതാ കുല്‍ക്കര്‍ണിയും ഗോസ്വാമിയുമാണെന്നാണ് വിചാരണവേളയില്‍ പറഞ്ഞത്. 

കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ടിട്ടുള്ള ജയ് മുഖി, കിഷോര്‍ സിന്‍ഹ രാത്തോഡ്, എന്നിവര്‍ കെനിയയിലെ ഒരു ഹോട്ടലില്‍ യോഗം നടത്തിയതായി തെളിവ് കിട്ടി. ഗോസ്വാമിക്ക് വേണ്ടി അദ്ദേഹത്തിന്റെ സഹായികളായ് ആകാശാ സഹോദരങ്ങള്‍, മമത, മുന്‍ ഫാര്‍മ കമ്പനി ഡയറക്ടര്‍ മനോജ് ജെയ്ന്‍, ജയ് മുഖി, അബ്ദുള്ള എന്നിവര്‍ അവിടെയുണ്ടായിരുന്നു. ഫോണ്‍വിളിയുടെ രേഖകള്‍ ഉള്‍പ്പെടെ ഇതുമായി ബന്ധപ്പെട്ട സാങ്കേതിക തെളിവുകളും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കിട്ടിയിട്ടുണ്ടെന്ന് ഹിരേ കോടതിയില്‍ പറഞ്ഞു. 

മമതയും ഗോസ്വാമിയും താമസിക്കുന്നെന്ന് പറയുന്ന അഡ്രസില്‍ സമയാ സമയത്ത് പോലീസ് എത്തുകയും നാട്ടുകാരുടെ മൊഴിയെടുക്കുകയും ചെയ്യുന്നുണ്ട്. ഗോസ്വാമി ഇപ്പോള്‍ അമേരിക്കന്‍ പോലീസിന്റെ കസ്റ്റഡിയിലാണ്. 2000 കോടി മയക്കുമരുന്നു കേസില്‍ നിന്നും ഒഴിവാക്കിയതിന് പിന്നാലെ ഗോസ്വാമി അമേരിക്കയില്‍ അറസ്റ്റിലാകുകയായിരുന്നു.

ജനുവരിയില്‍ ഗോസ്വാമി, ഇബ്രാഹീം, ഭക്‌തേഷ് ആകാശ, ഗുലാം ഹുസൈന്‍ എന്നിവരെ കെനിയ അമേരിക്കയിലേക്ക് നാടു കടത്തിയിരുന്നു. തുടര്‍ന്ന് 2000 കോടി മയക്കുമരുന്നു കേസില്‍ നിന്നും ഇവരുടെ പേരുകള്‍ താനെ പോലീസ് നീക്കം ചെയ്യുകയുമുണ്ടായി. എന്നാല്‍ കൊളംബിയന്‍ മയക്കുമരുന്നു കടത്തുകാര്‍ എന്ന് കരുതി അമേരിക്കന്‍ ഡ്രഗ് എന്‍ഫോഴ്‌സ്‌മെന്റ് ഏജന്‍സി 2014 നവംബറില്‍ അറസ്റ്റ് ചെയ്യുകയായിരുന്നു. ഹെറോയ്‌നും മെത്താംഫെറ്റാമിനും അടക്കം 98 കിലോയോളം മയക്കുമരുന്നു കപ്പല്‍മാര്‍ഗ്ഗം കടത്താന്‍ ഗൂഡാലോചന നടത്തിയെന്ന് ആരോപിക്കപ്പെട്ടത്. 2014 ഏപ്രിലില്‍ 20 ടണ്‍ മയക്കുമരുന്ന് താനെ െ്രെകംബ്രാഞ്ച് പിടിച്ചെടുത്തിരുന്നു. 

സോളാപൂരിലെ ഒരു ഫാര്‍മസ്യൂട്ടിക്കല്‍ ഫാക്ടറി, താനെ, മുംബൈ എന്നിവിടങ്ങളില്‍ നിന്നും പിടികൂടുകയായിരുന്നു. ഇക്കാര്യത്തില്‍ അന്വേഷണം നടത്തിയ സംഘം ഗോസ്വാമിയ്ക്കും കെനിയന്‍ അന്താരാഷ്ട്ര മയക്കുമരുന്ന് മാഫിയയ്ക്കും പങ്കാളിത്തം കണ്ടെത്തുകയും ചെയ്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അഴിമതിക്കാരോട് യാതൊരുവിധ വിട്ടുവീഴ്ചയുമില്ലാത്ത സമീപനമായിരിക്കും സര്‍ക്കാര്‍ സ്വീകരിക്കുക; അഴിമതിയെന്ന വിപത്ത് തുടച്ചുനീക്കാന്‍ യുവതലമുറയുള്‍പ്പെടെയുള്ളവര്‍ ഒറ്റക്കെട്ടായി മുന്നേറണം; ആഹ്വാനവുമായി ആഭ്യ  (10 minutes ago)

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ വ്യക്തിപരമായ അധിക്ഷേപങ്ങൾ, സർക്കാരിനും ബിജെപിക്കുമെതിരായ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ എന്നിവയാണ് രാഹുലിന്റെ രാഷ്ട്രീയ രീതി; ആഞ്ഞടിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്  (13 minutes ago)

കോടതിയുടെ പരാമർശങ്ങൾ ഉണ്ടായിട്ടും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാതെ അന്വേഷണം നീട്ടിക്കൊണ്ടുപോകുന്ന യു.ഡി.എഫ് സർക്കാരിന്റെ നടപടി പരസ്പര ധാരണയിലുള്ള ഒത്തുകളിയുടെ ഭാഗം; സംസ്ഥാന വ്യാപകമായി ശക്തമായ പ്രതിഷേധ പരിപ  (17 minutes ago)

സർവീസിലിരിക്കെ ഒരു ഉദ്യോഗസ്ഥനെ ബിജെപി ടിക്കറ്റിൽ മത്സരിക്കാനും പിന്നീട് കേന്ദ്രമന്ത്രിയാകാനും പ്രേരിപ്പിക്കുന്ന തരത്തിൽ ഗ്യാനേഷ് കുമാർ സമീപിച്ചുവെന്ന ജിജി തോംസന്റെ വെളിപ്പെടുത്തൽ അതീവ ഗൗരവമുള്ളത്; ആഞ്  (23 minutes ago)

തിരുവനന്തപുരം പേട്ടയില്‍ റെയില്‍വേ ട്രാക്കിന് സമീപം തീപിടിത്തം  (30 minutes ago)

കള്ളക്കടൽ പ്രതിഭാസം ; ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത; ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്  (36 minutes ago)

ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും സംരക്ഷകരാണ് കോണ്‍ഗ്രസും രാഹുല്‍ ഗാന്ധിയും; ബി.ജെ.പി സംസ്ഥാന അധ്യഷന്‍ രാജീവ് ചന്ദ്രശേഖര്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ വ്യക്തിപരമായ അധിക്ഷേപങ്ങൾ നടത്  (46 minutes ago)

തീയില്‍ ചവിട്ടി പിണറായി റിയാസ് തീഹാറില്‍ തീരും ! ജസ്റ്റിസ് ബദറുദ്ദീന്‍ പേടിയില്‍ CPM വീണ പുറത്തിറങ്ങുന്നില്ല കരച്ചില്‍  (47 minutes ago)

കേന്ദ്രമന്ത്രിയെ കരിങ്കൊടി കാണിച്ച സമരം യൂത്ത് കോൺഗ്രസ് അഖിലേന്ത്യാ കമ്മിറ്റിയുടെ പൊതുതീരുമാനം അനുസരിച്ച് ആയിരുന്നു; തെറ്റിദ്ധാരണ പടർത്തുന്ന വാർത്തകളിൽ നിന്നും മാധ്യമങ്ങൾ പിന്മാറണം; മാധ്യമ വാർത്തകൾക്ക  (49 minutes ago)

ബോളിവുഡ് നടി രാകുലുമായി ബന്ധപ്പെട്ട 12 കേന്ദ്രങ്ങളില്‍ റെയ്ഡ്  (52 minutes ago)

നിഷ്പക്ഷത വെടിഞ്ഞാണ് കോടിക്കണക്കിന് വോട്ടര്‍മാരെ കമ്മീഷന്‍ വോട്ടര്‍പട്ടികയില്‍ നിന്ന് നീക്കം ചെയ്തത് ; തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിക്കെതിരായ കോണ്‍ഗ്രസിന്റെ പോരാട്ടം തുടരുമെന്ന് എ.ഐ.സി.സി. ജനറല്‍ സെക  (59 minutes ago)

പ്രമുഖ കണ്ടന്റ് ക്രിയേറ്റര്‍ ജീവനൊടുക്കിയ നിലയില്‍  (1 hour ago)

ഡല്‍ഹിയിലെ രണ്ട് പീഡനങ്ങളില്‍ സ്വമേധയാ കേസെടുത്ത് സുപ്രീം കോടതി  (1 hour ago)

പഞ്ചാബിലെ ലവ്‌ലി സര്‍വ്വകലാശാലയിലെ പ്രശ്നം; മലയാളികളടക്കമുള്ള വിദ്യാര്‍ത്ഥികളെ സംരക്ഷിക്കാൻ മുഖ്യമന്ത്രി ഇടപെടണമെന്ന്‌ സി പി ഐ എം  (1 hour ago)

വിപിൻ ആറ്റ്ലിയുടെ സ്റ്റീവ് ആൻഡ് പോളി ആരംഭം കുറിച്ചു!!!  (1 hour ago)

Malayali Vartha Recommends