Widgets Magazine 

26
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

NATIONAL

വിദ്യാര്‍ത്ഥിനിയെ ഹോംസ്‌റ്റേയിലെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സുഹൃത്ത് അറസ്റ്റില്‍

26 SEPTEMBER 2026 10:20 PM ISTമലയാളി വാര്‍ത്ത
ഗോഹട്ടിയില്‍ വിദ്യാര്‍ത്ഥിനിയെ ഹോംസ്‌റ്റേയിലെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ 26കാരനായ ആണ്‍ സുഹൃത്ത് പൊലീസ് കസ്റ്റഡിയില്‍. ഗോഹട്ടി സര്‍വകലാശാലയിലെ 22കാരിയായ സോഷ്യോളജി വിദ്യാര്‍ത്ഥിനി നിമിഷ ഠാക്കൂറാണ് മരിച്ചത്. സംഭവത്തില്‍ യുവതിയുടെ സുഹൃത്തായ ആസിഫ് അലിയെയാണ് പൊലീസ് കസ്റ്റഡിയിലെടുത്ത...

ഇത് മണിക്കൂറുകൾക്കുള്ളിൽ വിജയം കണ്ട ഒരു വിദ്യാർത്ഥി സമരത്തിന്റെ നേർ പതിപ്പ്. തിരുവനന്തപുരം ബേക്കറി ജംക്ഷനിൽ പ്രവർത്തിച്ചിരുന്ന ബീവറേജ് ഔട്ട് ലെറ്റ് പെൺകുട്ടികൾ മാത്രം പഠിക്കുന്ന സ്ക്കൂളിനടുത്തേക്ക് മാറ്റിയതിൽ പ്രതിഷേധിച്ച് വിദ്യാർത്ഥിനികളുടെ പ്രതിഷേധം.

02 February 2017

ഇത് മണിക്കൂറുകൾക്കുള്ളിൽ വിജയം കണ്ട ഒരു വിദ്യാർത്ഥി സമരത്തിന്റെ നേർ പതിപ്പ്. തിരുവനന്തപുരം ബേക്കറി ജംക്ഷനിൽ പ്രവർത്തിച്ചിരുന്ന ബീവറേജ് ഔട്ട് ലെറ്റാണ് പെൺകുട്ടികൾ മാത്രം പഠിക്കുന്ന ഹോളി ഏഞ്ചൽസ് സ്‌കൂളി...

കാന്‍പൂരില്‍ പണി നടന്നുകൊണ്ടിരുന്ന കെട്ടിടം തകര്‍ന്നുവീണ് ഏഴു പേര്‍ മരിച്ചു, മുപ്പതോളം പേര്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതായി സൂചന

02 February 2017

കാന്‍പൂരില്‍ പണി നടന്നുകൊണ്ടിരുന്ന കെട്ടിടം തകര്‍ന്നുവീണ് ഏഴു തൊഴിലാളികള്‍ മരിച്ചു. നിരവധി പേര്‍ക്കു പരുക്കേറ്റു. ജാജ്‌മോയില്‍ കാന്‍പുര്‍ വികസന അതോറിറ്റി കോളനിയില്‍ പണിതുകൊണ്ടിരുന്ന ഏഴുനില കെട്ടിടത്തി...

സുനില്‍ ജോഷി വധക്കേസ്: വിവാദ സന്യാസി സാധ്വി പ്രഗ്യാസിംഗ് ഉള്‍പ്പെടെ ഏഴു പേര്‍ കുറ്റക്കാരാണെന്ന് കോടതി

02 February 2017

ആര്‍എസ്എസ് പ്രചാരകനായ സുനില്‍ ജോഷി വധക്കേസില്‍ വിവാദ ഹിന്ദു സന്യാസി സാധ്വി പ്രഗ്യാസിംഗ് ഠാക്കൂറുള്‍പ്പെടെ ഏഴുപേര്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. മധ്യപ്രദേശ് മാള്‍വ ദേവാസ് കോടതിയാണ് പ്രതികള്‍ കുറ്...

ആന്ധ്ര-ഒഡീഷ  അതിര്‍ത്തിയിലുണ്ടായ കുഴിബോംബ് സ്‌ഫോടനത്തില്‍ അഞ്ച് മരണം

02 February 2017

ആന്ധ്ര-ഒഡീഷ അതിര്‍ത്തിയിലുണ്ടായ കുഴിബോംബ് സ്‌ഫോടനത്തില്‍ അഞ്ച് പൊലീസുകാര്‍ കൊല്ലപ്പെട്ടു. ഇരുപത് പേര്‍ക്ക് പരുക്കേറ്റു. ഒഡീഷയിലെ കൊറാപുട് ജില്ലയില്‍ മൊഗര്‍ഗുമ ഗ്രാമത്തില്‍ വെകുന്നേരം 5.45നാണ് സ്‌ഫോടനം...

അടിസ്ഥാന സൗകര്യ വികസനത്തിന് 3,96,135 കോടി.. വികസനത്തിന്റെ ഫലം എല്ലാവരിലും എത്തിക്കും.. യുവാക്കളെ ശാക്തീകരിക്കാന്‍ പ്രത്യേക പദ്ധതികള്‍.. കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും..സര്‍ക്കാരിന്‍റെ ലക്ഷ്യം 'ടെക്' ഇന്ത്യ...

01 February 2017

50 ലക്ഷം മുതല്‍ 1 കോടി വരെ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് 10 ശതമാനം സര്‍ചാര്‍ജ്ജ്. വാർഷിക വരുമാനം 2.5 ലക്ഷം വരെ നികുതിയില്ല. 2.5 ലക്ഷം മുതൽ 5 ലക്ഷം വരെയുള്ള നികുതി പത്ത് ശതമാനത്തിൽ നിന്ന് 5 ശതമാനമാക്കി...

മോഡി സര്‍ക്കാരിന്റെ മൂന്നാമത്തെ സമ്പൂര്‍ണ്ണ പൊതുബജറ്റില്‍ മൂന്നുലക്ഷം വരെ വരുമാനമുള്ളവര്‍ക്കു ആദായ നികുതി ഒഴിവാക്കി

01 February 2017

മൂന്നു ലക്ഷം രൂപവരെ വരുമാനമുള്ളവരുടെ ആദായനികുതി ഒഴിവാക്കിയും ധനികര്‍ക്ക് സര്‍ച്ചാര്‍ജ് ഏര്‍പ്പെടുത്തിയും മോഡി സര്‍ക്കാരിന്റെ മൂന്നാമത്തെ സമ്പൂര്‍ണ പൊതുബജറ്റ്. മൂന്നുലക്ഷം രൂപ വരെ വരുമാനമുള്ളവര്‍ക്കു ന...

റെയില്‍വേ സുരക്ഷയ്ക്കായി ഒരു ലക്ഷം കോടി രൂപ; ഇടിക്കറ്റിന് സര്‍വീസ് ചാര്‍ജ് ഇല്ല

01 February 2017

റെയില്‍വേ സുരക്ഷയ്ക്കായി ഒരു ലക്ഷം കോടി രൂപ ബജറ്റില്‍ നീക്കിവെച്ചു. പാത നവീകരണം, പാലങ്ങള്‍ ബലപ്പെടുത്തല്‍ എന്നിവയാക്കായിരിക്കും പണം പ്രധാനമായും ചെലവഴിക്കുക. ഓണ്‍ലൈന്‍ വഴിയുള്ള ടിക്കറ്റ് ബുക്കിങ്ങിന് ഈ...

ബജറ്റ് പ്രധാനപ്രഖ്യാപനങ്ങള്‍

01 February 2017

ബജറ്റ് പ്രധാനപ്രഖ്യാപനങ്ങള്‍2017-18ലേക്കുള്ള ബജറ്റ് ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി പാര്‍ലമെന്റില്‍ അവതരിപ്പിച്ച് തുടങ്ങി. അന്തരിച്ച ഇ.അഹമ്മദിന് ആദാരാഞ്ജലി അര്‍പ്പിച്ച ശേഷമാണ് ബജറ്റ് അവതരിപ്പിക്കാന്‍ തുടങ...

കാത്തിരുപ്പ് ഇനിയും നീളും... മോദി സര്‍ക്കാരിന്റെ മൂന്നാം സമ്പൂര്‍ണ ബജറ്റിലും കേരളത്തിന് നിരാശ; കേരളത്തിന് ഇത്തവണയും എയിംസില്ല

01 February 2017

പതിവുപോലെ ഇത്തവണയും കേരളത്തിന് അവഗണന. ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിനായുള്ള (എയിംസ്) കേരളത്തിന്റെ കാത്തിരിപ്പു നീളും. ഇത്തവണത്തെ ബജറ്റില്‍ കേരളത്തിന് എയിംസ് ഉണ്ടാകുമെന്ന് പ്രത...

പ്രതിപക്ഷ ബഹളത്തിനിടയിൽ ബഡ്‌ജറ്റവതരണം... നോട്ടുപിന്‍വലിക്കല്‍ ധീരമായ തീരുമാനമെന്ന് ധനമന്ത്രി; ബജറ്റ് മാറ്റണമെന്ന പ്രതിപക്ഷ അഭ്യര്‍ത്ഥന തള്ളിക്കളഞ്ഞു

01 February 2017

മുന്‍കേന്ദ്രമന്ത്രിയും ലോക് സഭാംഗവുമായ ഇ അഹമ്മദിന്റെ മരണത്തെ തുടര്‍ന്ന് അനിശ്ചിതത്വത്തിലായ ബജറ്റ് അവതരണത്തിന് പച്ചക്കൊടി. ഇ അഹമ്മദ് എംപിയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തിയ ശേഷം ബജറ്റ് അവതരിപ്പ...

പ്രതിഷേധങ്ങള്‍ക്കിടെ അരുണ്‍ജയ്റ്റ്‌ലി ബജറ്റ് അവതരണം തുടങ്ങി, പണപ്പെരുപ്പം നിയന്ത്രിക്കാനായെന്നും രാജ്യത്തിന്റെ വളര്‍ച്ചാ നിരക്ക് ഉയര്‍ത്താനായെന്നും ജയ്റ്റ്‌ലി

01 February 2017

പ്രതിഷേധങ്ങള്‍ക്കിടെ അരുണ്‍ജയ്റ്റ്‌ലി ബജറ്റ് അവതരണം തുടങ്ങി. പണപ്പെരുപ്പം നിയന്ത്രിക്കാനായെന്നും രാജ്യത്തിന്റെ വളര്‍ച്ചാ നിരക്ക് ഉയര്‍ത്താനായെന്നും ബജറ്റ്. നോട്ട് അസാധുവാക്കലുമായി സഹകരിച്ച ജനത്തിന് നന...

അനുശോചനം രേഖപ്പെടുത്തിയ ശേഷം ബജറ്റ് അവതരിപ്പിച്ചേക്കുമെന്ന് സൂചന

01 February 2017

മുസ്ലിം ലീഗ് പാര്‍ലമെന്റ് അംഗം ഇ. അഹമ്മദിന്റെ നിര്യാണത്തെ തുടര്‍ന്ന് കേന്ദ്ര ബജറ്റ് ഇന്ന് മാറ്റിവെക്കാന്‍ സാധ്യത ഇല്ല. ധനമന്ത്രി അരുണ്‍ ജെയ്റ്റലി ബജറ്റ് അവതരണത്തിന് തയ്യാറായി ബജറ്റ് ബ്രീഫ്‌കെയ്‌സുമായി...

ബജറ്റ് അവതരണത്തിന് മുമ്പേ പാചക വാതക വില വര്‍ദ്ധിപ്പിച്ചു

01 February 2017

രാജ്യത്ത് പാചക വാതക വില കുത്തനെ വര്‍ധിപ്പിച്ചു. സബ്ഡിഡി ഉള്ള സിലിണ്ടറുകള്‍ക്കും ഇല്ലാത്തതിനും വില വര്‍ധിപ്പിച്ചിട്ടുണ്ട്. സബ്‌സിഡിയില്ലാത്ത സിലിണ്ടറിന് 69.50 രൂപയും. സബ്‌സിഡിയുള്ള സിലിണ്ടറിന് 65.91 ര...

ഫെബ്രുവരി 28 ന് രാജ്യവ്യാപകമായി ബാങ്ക് പണിമുടക്ക്

01 February 2017

പൊതുമേഖല, സ്വകാര്യ, ഗ്രാമീണ, സഹകരണ ബാങ്കുകളിലെ ജീവനക്കാരും ഓഫിസര്‍മാരും ഫെബ്രുവരി 28 ന് രാജ്യവ്യാപകമായി പണിമുടക്കും. ബാങ്ക് വായ്പകള്‍ തിരിച്ചുപിടിക്കാനുള്ള നടപടികള്‍ ആരംഭിക്കുക, നോട്ടു നിരോധനത്തെത്തുട...

ജഡ്ജി കലക്കി...വിവാഹമോചനത്തിനെത്തിയ ദമ്പതിമാരെ ഒടിഞ്ഞ പെന്‍സിലുകൊണ്ട് ഒന്നിപ്പിച്ചു

31 January 2017

വിവാഹമോചനങ്ങളുടെ കാലമാണിപ്പോള്‍. പണ്ടൊക്കേ വിവാഹമോചനം എന്നു കേള്‍ക്കുമ്പോള്‍ കുടുംബക്കാര്‍ക്കും ബന്ധുക്കള്‍ക്കുമൊക്കെ ഒരു ഞെട്ടലാണ്. എന്നാല്‍ ഇപ്പോള്‍ അങ്ങനെയല്ല സ്ഥിതി. ഭര്‍ത്താവിന് അല്ലെങ്കില്‍ ഭാര്...

Malayali Vartha Recommends