Widgets Magazine 

27
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സംസ്ഥാനത്തെ 38 തദ്ദേശ സ്വയംഭരണ വാർഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് നാളെ... രാവിലെ ഏഴുമുതൽ വൈകുന്നേരം ആറുമണിവരെയാണ് വോട്ടെടുപ്പ്


ഏ​ഷ്യ​ൻ ഗെ​യിം​സ് അ​ത്‍ല​റ്റി​ക്സ്... പു​രു​ഷ ഷോ​ട്പു​ട്ടി​ൽ ത​ജീ​ന്ദ​പാ​ൽ സി​ങ് ടൂ​റി​ന് വെ​ള്ളി , വ​നി​ത 400 മീ​റ്റ​ർ ഓ​ട്ടത്തിൽ ഇ​ന്ത്യ​യു​ടെ പ്രാ​ചി ചൗ​ധ​രിക്ക് വെ​ങ്ക​ലം


ഇന്ന് ബാങ്കുകൾ പ്രവർത്തിക്കും.... ഉപഭോക്താക്കളുടെ ബുദ്ധിമുട്ടുകൾ ലക്ഷൂകരിക്കുന്നതിനായി ഇന്ന് ബാങ്കുകൾക്ക് പ്രവൃത്തിദിനമാക്കി കേന്ദ്ര ധനമന്ത്രാലയം ഉത്തരവിറക്കി


കേരളത്തിൽ ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... സംസ്ഥാനത്തെ എല്ലാ തീരദേശ ജില്ലകളിലും ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം പ്രഖ്യാപിച്ച റെഡ് അലർട്ട് നിലനിൽക്കുന്നു, തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത


ഒരു ദിവസത്തെ സംസ്ഥാന സന്ദർശനത്തിനായി ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണൻ ഇന്ന് കേരളത്തിലെത്തും...

ഭര്‍തൃവീട്ടുകാരുടെ പീഡനം; യുവതിയുടെ പിതാവിന്റെ യുട്യൂബ് അപേക്ഷയെ തുടര്‍ന്ന് ഇന്ത്യാക്കാരിക്ക് മോചനവുമായി സുഷമാ സ്വരാജ്

21 MARCH 2017 12:37 PM IST
മലയാളി വാര്‍ത്ത

പാകിസ്താനിലേക്ക് വിവാഹം കഴിച്ചയച്ച് ഭര്‍തൃവീട്ടുകാരുടെ പീഡനത്തിന് വിധേയയായ ഇന്ത്യാക്കാരിക്ക് മോചനവുമായി സുഷമാ സ്വരാജ്. യുവതിയുടെ പിതാവിന്റെ യുട്യൂബ് അപേക്ഷയെ തുടര്‍ന്ന് പാകിസ്താനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനോട് യുവതിയുമായി കൂടിക്കാഴ്ച നടത്തി വിവരം നല്‍കാനും ഇന്ത്യയിലേക്ക് സുരക്ഷിതമായി തിരിച്ചുവരാന്‍ അവര്‍ക്ക് സൗകര്യം ഒരുക്കാനും തിങ്കളാഴ്ച സുഷമാ സ്വരാജ് നിര്‍ദേശം നല്‍കി. മൊഹമ്മദീയ ബീഗം എന്ന യുവതിയുടെ കാര്യത്തിലാണ് പിതാവ് യൂ ട്യൂബ് അപേക്ഷ സമര്‍പ്പിച്ചത്. ബന്ധുക്കളുടെ പീഡനത്തിന് വിധേയയായതിനെ തുടര്‍ന്ന് പാകിസ്താനിലേക്ക് വിവാഹം കഴിച്ചയച്ച ഇന്ത്യാക്കാരി ഭര്‍ത്താവിന്റെയും ബന്ധുക്കളുടെയും നിരന്തര പീഡന വിവരം മാതാപിതാക്കളെ വിളിച്ചു പറയുകയായിരുന്നു. തുടര്‍ന്ന് മകളെ പാകിസ്താനിലുള്ള ഭര്‍തൃവീട്ടുകാര്‍ പീഡിപ്പിക്കുന്നതായുള്ള മൊഹമ്മദ് അക്ബര്‍ ഖാന്‍ എന്നയാളുടെ യു ട്യൂബ് സന്ദേശം സുഷമ സ്വീകരിക്കുകയായിരുന്നു.

ഭര്‍ത്താവ് മൊഹമ്മദ് യൂനിസ് പാകിസ്താനില്‍ മറ്റൊരു വിവാഹം കഴിച്ചെന്നും 44 കാരിയായ മൊഹമ്മദീയ ബീഗത്തോട് മോശമായി പെരുമാറുന്നെന്നുമാണ് പരാതി. ഇന്ത്യയില്‍ ജീവനോടെ കാലു കുത്താന്‍ അനുവദിക്കില്ല എന്ന് ഭീഷണിയും മുഴക്കിയെന്നും ശാരീരിക മാനസീക പീഡനങ്ങളെ തുടര്‍ന്ന് മകളുടെ നില തീരെ മോശമാണെന്നും മാതാവ് പറഞ്ഞു. ഹൈദരാബാദുകാരിയായ യുവതി ഒമാനില്‍ വെച്ചാണ് പാകിസ്താന്‍ കാരനുമായി കണ്ടുമുട്ടിയതും വിവാഹിതരായതും. ഒമാനിയാണെന്ന് പറഞ്ഞ് യുവതിയുമായി അടുപ്പത്തിലായ ഇയാള്‍ പാകിസ്താന്‍കാരനാണെന്ന വിവരം മറച്ചു വെയ്ക്കുകയായിരുന്നു എന്ന് യുവതിയുടെ മാതാപിതാക്കള്‍ പറയുന്നു. മൊഹമ്മദ് യൂനിസിനും ബീഗത്തിനുമായി മൂന്ന് പുത്രന്മാരും രണ്ടു പെണ്‍മക്കളുമുണ്ട്. ഇതില്‍ ഏറ്റവും ഇളയ ഒമ്പതു വയസ്സുള്ള കുട്ടി മാത്രം പാകിസ്താനിലും ബാക്കിയുള്ളവര്‍ മുഴുവനും ഒമാനില്‍ പിറന്നവരുമാണ്. 

മസ്‌ക്കറ്റില്‍ മെക്കാനിക്കായ മൊഹമ്മദ് യൂനിസുമായി ടെലിഫോണ്‍ വഴിയായിരുന്നു 1996 ല്‍ വിവാഹം. 12 വര്‍ഷത്തിന് ശേഷമാണ് യൂനിസ് പാകിസ്താന്‍ കാരനാണെന്ന വിവരം ബീഗം മനസ്സിലാക്കുന്നത്. 2012 ലാണ് ബീഗം അവസാനമായി ഇന്ത്യയില്‍ എത്തിയത്. കഴിഞ്ഞ വര്‍ഷം പാസ്പോര്‍ട്ട് കാലാവധി പൂര്‍ത്തിയായ ഹൈദരാബാദ് യുവതിയുടെ പാസ്പോര്‍ട്ട് എത്രയും പെട്ടെന്ന് പുതുക്കി ഇന്ത്യയിലേക്ക് വരാനുള്ള സൗകര്യം ഒരുക്കാനാണ് ഇന്ത്യന്‍ ഹൈക്കമ്മീഷനോട് സുഷമ ആവശ്യപ്പെട്ടിട്ടുള്ളത്.

ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ കൂടിക്കാഴ്ച നടത്തിയതിന് ശേഷം തന്നെ ഭര്‍ത്താവ് മൊഹമ്മദ് യൂനിസ് തന്നെ ക്രൂരമായി മര്‍ദ്ദിച്ചെന്നും ഒരു മുറിയില്‍ പൂട്ടിയിട്ടിരിക്കുകയാണെന്നും യുവതി കഴിഞ്ഞ ദിവസം മാതാവിനെ വിളിച്ചു പറഞ്ഞു. കുട്ടികള്‍ ഒപ്പം വരുന്നെങ്കില്‍ നല്ലത്. എന്നാല്‍ മകള്‍ എത്രയും വേഗം നാട്ടിലെത്തണമെന്നാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്നും മാതാവ് പറയുന്നു. മാര്‍ച്ച് 16 ന് കാര്യങ്ങളുടെ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് സുഷമ ഹൈ കമ്മീഷണര്‍ ഗൗതം ബംബാവാലേ പറഞ്ഞു. സൈക്കിള്‍ മെക്കാനിക്കായ മൊഹമ്മദ് അക്ബര്‍ മകളെ മടക്കി കൊണ്ടുവരാന്‍ സഹായിക്കണന്നെ് ആവശ്യപ്പെട്ട് ജനുവരിയില്‍ സുഷമാ സ്വരാജിന് ഇ മെയില്‍ അയച്ചിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തദ്ദേശ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് 9 ജില്ലകളിലെ തദ്ദേശ സ്ഥാപന പരിധികളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ പ്രാദേശിക അവധി പ്രഖ്യാപിച്ച് ജില്ലാകളക്ടർമാർ  (8 minutes ago)

ഏഷ്യൻ ഗെയിംസ് അത്‌ലറ്റിക്‌സ് .... ഇന്ത്യയ്ക്ക് മെഡൽ പ്രതീക്ഷ നൽകി പുരുഷന്മാരുടെ 400 മീറ്റർ ഹർഡിൽസിൽ സന്തോഷ് കുമാർ തമിഴരസൻ ഫൈനലിൽ...  (30 minutes ago)

സംസ്ഥാനത്തെ 38 തദ്ദേശ സ്വയംഭരണ വാർഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് നാളെ... രാവിലെ ഏഴുമുതൽ വൈകുന്നേരം ആറുമണിവരെയാണ് വോട്ടെടുപ്പ്  (37 minutes ago)

പുതിയ ഗാര്‍ഹിക പാചകവാതക ഉപഭോക്താക്കള്‍ക്ക് 14.2 കിലോഗ്രാമിന് പകരം ലഭിക്കുന്നത് 10 കിലോഗ്രാമിന്റെ കോംപസിറ്റ് ഗ്യാസ് സിലിണ്ടര്‍  (53 minutes ago)

കണ്ണീർക്കാഴ്ചയായി.. എംസി റോഡിൽ കിളിമാനൂരിന് സമീപം കുറവൻകുഴിയിൽ ഓട്ടോറിക്ഷയും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് ഒരു മരണം, രണ്ടു പേർക്ക് പരുക്ക്  (1 hour ago)

മീൻ പിടിക്കുന്നതിനിടെ മോട്ടോർ തറയിലെ പറക്കുഴിക്കുള്ളിൽപെട്ട മത്സ്യത്തൊഴിലാളി പ്രൊപ്പല്ലറിൽ കുടുങ്ങി മുറിവേറ്റ്‌ മരിച്ചു....  (1 hour ago)

  വാക്കു തർക്കത്തിനൊടുവിൽ... മലമ്പുഴയിൽ യുവാവ് രണ്ടാനച്ഛനെ കുത്തികൊലപ്പെടുത്തി, പ്രതിയ്ക്കായി അന്വേഷണം ഊർജ്ജിതമാക്കി  (1 hour ago)

താരത്തിന്റെ ചരിത്രനേട്ടത്തിൽ അതിയായ സന്തോഷവും അഭിമാനവും... ഏഷ്യൻ ഗെയിംസ് ഷൂട്ടിങ്ങിൽ ഇരട്ട മെഡലുകൾ നേടി രാജ്യത്തിന്റെ അഭിമാനമായി മാറിയ കോഴിക്കോട് സ്വദേശിനി വിദർശ കെ. വിനോദിന്റെ വീട് സന്ദർശിച്ച് വയനാട  (2 hours ago)

ദീപാവലി മഹോത്സവത്തോടനുബന്ധിച്ച് യാത്രക്കാരുടെ തിരക്ക് നിയന്ത്രിക്കുന്നതിനായി പ്രത്യേക ഉത്സവകാല ട്രെയിനുകൾ പ്രഖ്യാപിച്ച് ഇന്ത്യൻ റെയിൽവേ  (2 hours ago)

  നിസ്വാര്‍ത്ഥ സേവനത്തെ ആഗോള പ്രസ്ഥാനമാക്കി മാറ്റിയ വ്യക്തിയാണ് മാതാ അമൃതാനന്ദമയി ദേവിയെന്ന് അമിത് ഷാ... അമൃതപുരിയില്‍ മാതാ അമൃതാനന്ദമയി ദേവിയുടെ 73-ാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായുള്ള വിശ്വസേവ ദിനാഘോഷങ  (2 hours ago)

ഏ​ഷ്യ​ൻ ഗെ​യിം​സ് അ​ത്‍ല​റ്റി​ക്സ്... പു​രു​ഷ ഷോ​ട്പു​ട്ടി​ൽ ത​ജീ​ന്ദ​പാ​ൽ സി​ങ് ടൂ​റി​ന് വെ​ള്ളി , വ​നി​ത 400 മീ​റ്റ​ർ ഓ​ട്ടത്തിൽ ഇ​ന്ത്യ​യു​ടെ പ്രാ​ചി ചൗ​ധ​രിക്ക് വെ​ങ്ക​ലം  (2 hours ago)

മസ്‌തിഷ്ക മരണത്തെ തുടർന്ന് അവയവദാനം ... ആറുപേർക്ക് പുതുജീവിതമേകി റിട്ട. റവന്യൂ ഉദ്യോഗസ്ഥൻ രാധാകൃഷ്ണൻ പോറ്റി.....  (2 hours ago)

സെപ്റ്റംബർ 27 മുതൽ അതിവിശിഷ്ട യോഗങ്ങൾ; സാമ്പത്തിക നേട്ടവും തൊഴിൽ വിജയവും വരുന്ന രാശികൾ!  (2 hours ago)

ഇന്ന് ബാങ്കുകൾ പ്രവർത്തിക്കും.... ഉപഭോക്താക്കളുടെ ബുദ്ധിമുട്ടുകൾ ലക്ഷൂകരിക്കുന്നതിനായി ഇന്ന് ബാങ്കുകൾക്ക് പ്രവൃത്തിദിനമാക്കി കേന്ദ്ര ധനമന്ത്രാലയം ഉത്തരവിറക്കി  (3 hours ago)

ധനവിനിയോഗത്തിൽ അതീവ ജാഗ്രത പാലിക്കേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത  (3 hours ago)

Malayali Vartha Recommends