NATIONAL
കസ്റ്റഡിയിൽ; കാമുകനെ ഒറ്റി പോലീസ് സ്റ്റേഷനു മുന്നിൽ നിലവിളി... കീർത്തനയെ കുത്തി- മലർത്തി; പിന്നിൽ ട്വിസ്റ്റ്!
ഉത്തര്‍പ്രദേശില്‍ ആരു ജയിക്കുമെന്നതിന്റെ വ്യക്തമായ തെളിവാണ് ഈ റാലി: പ്രധാനമന്ത്രി നരേന്ദ്ര മോഡി
02 January 2017
നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പായി ലക്നൗവില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പടുകൂറ്റന്‍ റാലി. 2014ലെ പൊതു തിരഞ്ഞെടുപ്പില്‍ പോലും താന്‍ ഇത്തരം ഒരു വലിയ ജനക്കൂട്ടത്തെ കണ്ടിട്ടില്ലെന്ന് പ്രധാനമന്ത്രി പ്ര...
ബംഗളൂരുവിലെ പുതുവത്സരാഘോഷത്തിനിടെ പോലീസിന്റെ കണ്മുന്നില് വെച്ച് സ്ത്രീകള്‍ക്ക് നേരെ ലൈംഗീകാതിക്രമം; ചിത്രങ്ങളെല്ലാം പുറത്ത് വന്നു
02 January 2017
പുതുവത്സര രാവിന്റെ ആഘോഷങ്ങളില്‍ ബംഗളൂരുവില്‍ പല സ്ത്രീകള്‍ക്കും നേരെ ലൈംഗികാതിക്രമങ്ങളും മാനഭംഗ ശ്രമങ്ങളും നടന്നതായി റിപ്പോര്‍ട്ട്. ബംഗളൂരുവിലെ പ്രശസ്തമായ എംജി റോഡിലെ ആഘോഷങ്ങളില്‍ പങ്കെടുത്ത സ്ത്രീകള്‍...
രാഷ്ട്രീയപാര്‍ട്ടികള്‍ വോട്ടിനുവേണ്ടി ജാതിയും മതവും ഉപയോഗിക്കരുതെന്ന് സുപ്രീംകോടതി
02 January 2017
രാഷ്ട്രീയപാര്‍ട്ടികള്‍ വോട്ടിനുവേണ്ടി ജാതിയും മതവും ഉപയോഗിക്കരുതെന്ന് സുപ്രീംകോടതി. ഇനിമുതല്‍ മതം, ജാതി, സമുദായം, ഭാഷ തുടങ്ങിയവയുടെ പേരില്‍ വോട്ട് ചോദിക്കുന്നത് കുറ്റകരമാകും. ഭരണഘടനക്ക് വിധേയമായാണ് രാ...
ലൈംഗിക വീഡിയോ പുറത്തായ സംഭവം; ഗീത ദേവി സിങ് പാര്‍ട്ടിയില്‍ നിന്നും രാജി വെച്ചു
02 January 2017
ലൈംഗിക വീഡിയോ പുറത്തായ സംഭവത്തില്‍ ബിജെപിയുടെ വനിതാ വിഭാഗമായ മഹിളാ മോര്‍ച്ചയുടെ ധന്‍ബാദ് ജില്ലാ പ്രസിഡന്റായി ബിജെപി നോമിനേറ്റ് ചെയ്ത ഗീത ദേവി സിങ് പാര്‍ട്ടിയില്‍ നിന്നും രാജി വെച്ചു. മുതിര്‍ന്ന നേതാക്...
അനുരാഗ് താക്കൂറിനെ ബി.സി.സിഐ അധ്യക്ഷ സ്ഥാനത്തുനിന്ന് സുപ്രീംകോടതി പുറത്താക്കി
02 January 2017
അനുരാഗ് താക്കൂറിനെ ബി.സി.സി.െഎ അധ്യക്ഷ സ്ഥാനത്തുനിന്ന് സുപ്രീംകോടതി പുറത്താക്കി. ലോധ കമ്മിറ്റി റിപ്പോര്‍ട്ട് പ്രകാരമാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. ബി.സി.സി.ഐ സെക്രട്ടറി ബിഷന്‍സിങ് ബേദിയെയും പുറത്...
പുതുവര്‍ഷാഘോഷത്തിനിടെ ബിയര്‍ ബോട്ടില്‍ തലയ്ക്കടിച്ചു പൊട്ടിച്ച യുവാവ് മരിച്ചു
02 January 2017
പുതുവര്‍ഷം ആഘോഷിക്കുന്നതിനിടെ ബിയര്‍ ബോട്ടില്‍ തലയ്ക്കടിച്ച യുവാവ് മരിച്ചു. ഡല്‍ഹിയിലെ ഹൗസ് ഖാസ് പ്രദേശത്താണ് സംഭവം. ലുധിയാന സ്വദേശിയായ ദീപക് ടണ്ഠന് എന്ന യുവ വ്യവസായിയാണ് മരിച്ചത്. ബാറില്‍ മദ്യപിച്ചി...
ബാങ്കുകള്‍ പലിശനിരക്ക് കുറച്ചു, ജനുവരി ഒന്നു മുതല്‍ പലിശനിരക്കുകള്‍ പ്രാബല്യത്തില്‍ വന്നു
02 January 2017
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും യൂണിയന് ബാങ്കും പഞ്ചാബ് നാഷനല്‍ ബാങ്കും വായ്പാ പലിശനിരക്ക് കുറച്ചു. രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്.ബി.ഐ 0.9 ശതമാനവും യൂണിയന് ബാങ്ക് 0.65 ശതമാനവും പഞ്ചാ...
പത്താന്‍കോട്ടില്‍ ഭീകരാക്രമണം നടന്നിട്ട് ഇന്ന് ഒരു വര്‍ഷം , മലയാളിയായ നിരഞ്ജന് കൂമാര്‍ അടക്കം എഴ് സൈനികരെയാണ് രാജ്യത്തിന് നഷ്ടമായത്
02 January 2017
പഞ്ചാബിലെ പത്താന്‍കോട്ടില്‍ ഭീകരാക്രമണം നടന്നിട്ട് ഇന്നത്തേക്ക് ഒരു വര്‍ഷം. സൈനിക താവളത്തിലെ സുരക്ഷാവീഴ്ച തുറന്നുകാട്ടിയ ആക്രമണത്തില്‍ മലയാളിയായ നിരഞ്ജന് കുമാര്‍ അടക്കം ഏഴ് സൈനികരെയാണ് രാജ്യത്തിന് നഷ...
നോട്ട് നിരോധനത്തെ കുറിച്ച് ധനമന്ത്രി അറിഞ്ഞിരുന്നോ എന്ന് വെളിപ്പെടുത്താനാകില്ലെന്ന് ആര്.ബി.ഐ
02 January 2017
നോട്ട് നിരോധനത്തെക്കുറിച്ച് ധനമന്ത്രിയുടെയോ സാമ്പത്തിക ഉപദേഷ്ടാവിന്റെയോ അഭിപ്രായം പ്രധാനമന്ത്രി ആരാഞ്ഞിരുന്നോ എന്ന ചോദ്യത്തിന് മറുപടി നല്‍കാനാവില്ലെന്ന് റിസര്‍വ് ബാങ്ക്. വിവരാവകാശ നിയമ പ്രകാരമുള്ള ചോദ...
ജിയോയില്‍ ഇനി മുതല്‍ ദിവസം ഒരു ജിബി മാത്രം; ശേഷം വേഗത 128 കെബിയായി കുറയും
02 January 2017
വെല്‍ക്കം ഓഫര്‍ അവസാനിപ്പിച്ച് റിലയന്‍സ് ജിയോയുടെ പുതിയ അറിയിപ്പ്. ഇതുവരെ ഉപഭോക്താക്കള്‍ക്ക് അണ്‍ലിമിറ്റഡ് ഡാറ്റ, വോയിസ്, വീഡിയോ കോള്‍, മെസേജിങ് ഓഫറുകള്‍ തുടങ്ങിയ എല്ലാം സൗജന്യമായി നല്‍കിയിരുന്ന വെല്‍...
പെട്രോള്‍, ഡീസല്‍ വില വീണ്ടും വര്‍ധന, പെട്രോള്‍ ലിറ്ററിന് 1.29 പൈസയും ഡീസലിന് 97 പൈസയുമാണ് വര്‍ധിപ്പിച്ചത്
01 January 2017
പെട്രോള്‍, ഡീസല്‍ വില വീണ്ടും കൂട്ടി. പെട്രോള്‍ ലിറ്ററിന് 1.29 പൈസയും ഡീസലിന് 97 പൈസയുമാണ് വര്‍ധിപ്പിച്ചത്. ഞായറാഴ്ച അര്‍ധരാത്രിയോടെ പുതുക്കിയ വില നിലവില്‍ വരും. രാജ്യാന്തര വിപണിയിലെ വ്യതിയാനങ്ങള്ക...
ദേശീയ സുരക്ഷാ സേനയുടെ വെബ്സൈറ്റ് ഹാക്ക് ചെയ്തു, മോദിക്കെതിരെ മോശം പരാമര്‍ശവും 'കശ്മീരിനെ സ്വതന്ത്രമാക്കൂ' എന്ന തലക്കെട്ടും പാക്കിസ്ഥാന് അനുകൂല മുദ്രാവാക്യങ്ങളും വെബ്സൈറ്റില്‍
01 January 2017
ദേശീയ സുരക്ഷാ സേനയുടെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്തു. 'കശ്മീരിനെ സ്വതന്ത്രമാക്കൂ' എന്ന തലക്കെട്ടാണ് ഹാക്കര്‍മാര്‍ വെബ്സൈറ്റില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. സംഭവത്തിനു പിന്നില്‍ പാക്കിസ...
കേരളത്തിലെ മണപ്പുറം, മുത്തൂറ്റ്, മുത്തൂറ്റ് ഫിന്‍കോര്‍പ്പ് കമ്പനികളുടെ അത്ര സ്വര്‍ണശേഖരം രാജ്യങ്ങള്‍ക്ക് പോലുമില്ല
01 January 2017
സംസ്ഥാനത്തെ മൂന്ന് വലിയ ഗോള്‍ഡ് ലോണ്‍ കമ്പനികളുടെ വളര്‍ച്ച 195 ടണ്ണില്‍ നിന്ന് രണ്ട് വര്‍ഷത്തിനിടെ 263 ടണ്ണായി ഉയര്‍ന്നുവെന്നാണ് വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിലിന്റെ കണ്ടെത്തല്‍. ഉയര്‍ന്ന സ്വര്‍ണ്ണ നിക്ഷേപമു...
അഖിലേഷ് യാദവ് സമാജ്വാദി പാര്‍ട്ടി ദേശീയ അധ്യക്ഷന്‍; മുലായം സിങ്ങിനെ പാര്‍ട്ടിയുടെ മാര്ഗനിര്ദേശകനാക്കി മാറ്റി
01 January 2017
മുലായം സിങ് യാദവിനെ മാറ്റി അഖിലേഷ് യാദവ് സമാജ്വാദി പാര്‍ട്ടി(എസ്.പി) ദേശീയ അധ്യക്ഷന്‍. മുലായം സിങ്ങിനെ പാര്‍ട്ടിയുടെ മാര്ഗനിര്ദേശകനാക്കി മാറ്റി. മുലായം സിങ്ങിന്റെ ബന്ധുവും അഖിലേഷി ന്റെ അനുയായിയുമായ...
എണ്ണ കമ്പനികള്‍ സബ്സിഡി നിരക്കിലുള്ള പാചകവാതകവില വര്‍ധിപ്പിച്ചു
01 January 2017
എണ്ണ കമ്പനികള്‍ സബ്സിഡി നിരക്കിലുള്ള പാചകവാതകവില വര്‍ധിപ്പിച്ചു. മണ്ണെണ്ണ, വിമാന ഇന്ധനം എന്നിവയുടെ നിരക്കും വര്‍ധിപ്പിച്ചിട്ടുണ്ട്. രണ്ട് രൂപയാണ് പാചകവാതക സിലിണ്ടറൊന്നിന് വര്‍ധിപ്പിച്ചത്. ഇതോടെ ഡല്‍ഹ...
30 കോടി കണ്ണൂരിലേക്ക്; TL 360615 നമ്പറിന് ; അച്ചടിച്ച 90 ലക്ഷം ടിക്കറ്റും വിറ്റഴിച്ചു
മെത്തയിൽ പണം നിരത്തി അഹങ്കാരം കാണിച്ച ഇൻസ്റ്റാ റാണിക്ക് ഒടുവിൽ കള്ളൻ കൊടുത്തത് എട്ടിന്റെ പണി; 118 പവൻ സ്വർണ്ണാഭരണങ്ങളും വജ്രശേഖരവും മോഷണം പോയ്...
പോലീസിനെ ആക്രമിച്ചു കടന്നുകളയാന്‍ ശ്രമിച്ച ലഹരി കടത്ത് സംഘത്തെ സാഹസികമായി പിടികൂടി ഡാന്‍സാഫ് സംഘം... വന്‍ ലഹരി വേട്ട.. ഒരു മാസത്തോളമായി ഈ സംഘത്തിന്റെ നീക്കങ്ങള്‍ നിരീക്ഷിച്ചു വരികയായിരുന്നു...
'നിങ്ങൾക്കിത് ഓർമ്മയുണ്ടോ? ഹിസ്ബുള്ള എന്തായാലും മറക്കാനിടയില്ല...' കൈയിൽ ഒരു പേജർ (ബീപ്പർ) ഉയർത്തിപ്പിടിച്ച് ബെഞ്ചമിൻ നെതന്യാഹു..എല്ലാവരും ഇറങ്ങിയോടി..





















