NATIONAL
ഏതെങ്കിലും സ്ഥലത്ത് ആരെങ്കിലും പാർട്ടിയുടെ പേരിൽ പണം വാങ്ങിയിട്ടുണ്ടെങ്കിൽ അതിന്റെ ഉത്തരവാദിത്വം സംസ്ഥാന അധ്യക്ഷന്‍ മാത്രമായി വരില്ല; ബിജെപിയിൽ ഒരു മുരളീധരൻ മാത്രമല്ല ഉള്ളത്; തുറന്നടിച്ച് ബിജെപി എംഎൽഎ വി. മുരളീധരൻ
ശശികല ജനറല്‍ സെക്രട്ടറിയായി ചുമതലയേറ്റു; അമ്മ തെളിച്ച വഴിയെ താനും നടക്കുമെന്ന് ശശികല, ജയലളിതയ്ക്കും എം.ജി.ആറിനും ആദരാഞ്ജലി അര്‍പ്പിച്ച ശേഷമാണ് പാര്‍ട്ടി നേതൃത്വം ഏറ്റെടുത്തത്
31 December 2016
ശശികല നടരാജന് എ.ഐ.എ.ഡി.എം.കെ ജനറല്‍ സെക്രട്ടറിയായി ചുമതലയേറ്റു. ജയലളിത തെളിച്ച വഴിയെ താനും നടക്കുമെന്ന് ആദ്യ പ്രസംഗത്തില്‍ തന്നെ ശശികല വ്യക്തമാക്കി. എന്നാല്‍ ജയലളിതയുടെ വിയോഗത്തോടെ തമിഴ്നാട് അനാഥമായ...
യുവതിയോട് അപമര്യാദയായി പെരുമാറിയ യുവാവ് 20 മിനിറ്റിന് ശേഷം കുത്തേറ്റു മരിച്ച നിലയില്‍
31 December 2016
23 വയസ്സുകാരന് അഞ്ചു പേരുടെ ആക്രമണത്തില്‍ കുത്തേറ്റു മരിച്ച നിലയില്‍. ഡല്‍ഹി സെന്റര്‍ പട്ടേല്‍ നഗര്‍ പാര്‍ക്കിനു സമീപം ആണ്സുഹൃത്തുമൊത്തു നടന്നു പോവുകയായിരുന്ന യുവതിയെ മോശം കമന്റുകള്‍ പറഞ്ഞതിനെ തുടര്‍...
പണ വായ്പാ നിരക്കുകളില്‍ റിസര്‍വ് ബാങ്ക് ഉടന്‍ കുറവു വരുത്തിയേക്കുമെന്ന് സൂചന
31 December 2016
പണ വായ്പാ നിരക്കുകളില്‍ റിസര്‍വ് ബാങ്ക് ഉടന്‍ കുറവുവരുത്തിയേക്കുമെന്ന് സൂചന. നോട്ട് പിന്‍വലിക്കലോടെ ബാങ്കുകളില്‍ പണലഭ്യത വര്‍ധിച്ചത് നിരക്കുകുറയ്ക്കാന്‍ കാരണമായേക്കുമെന്നാണ് സാമ്പത്തികരംഗത്തെ വിദഗ്ധരു...
ശശികല ജയലളിതയുടെ സ്വവര്‍ഗ ലൈംഗീക ബന്ധത്തിലെ 'തോഴി'? ബ്ലാക്ക് മെയില്‍ ചെയ്തപ്പോള്‍ പോയസ് ഗാര്‍ഡനില്‍ പുറത്താക്കി, ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍
31 December 2016
എഐഎഡിഎംകെ ജനറല്‍ സെക്രട്ടറിയായി ശശികല അധികാരമേറ്റെറുത്തതിനു പിന്നാലെ തമിഴ്നാട്ടില്‍ പുതിയ വിവാദം. മുഖ്യമന്ത്രിയായിരുന്ന ജയലളിതെയേയും ശശികലയേയും തമ്മില്‍ നാളുകളായുള്ള രഹസ്യ സ്വവര്‍ഗ ലൈംഗീക ബന്ധം ഉണ്ടാ...
ബിഹാറിലെ സെന്‍ട്രല്‍ ജയിലില്‍നിന്ന് അഞ്ചു തടവുകാര്‍ ജയില്‍ ചാടി
31 December 2016
ബീഹാറിലെ സെന്‍ട്രല്‍ ജയിലില്‍ നിന്ന് അഞ്ചു തടവുകാര്‍ ജയില്‍ ചാടി. വെള്ളിയാഴ്ച രാത്രിയിലാണ് സംഭവമുണ്ടായത്. ഇവരെ പിടികൂടാന്‍ പോലീസ് അന്വേഷണം ഊര്‍ജിതപ്പെടുത്തി. ഈ വര്‍ഷം ഇതു മൂന്നാം തവണയാണ് ഇത്രയധികം ത...
ഇലക്ട്രിക് ലൈന്‍ വലിക്കാന്‍ സ്ഥലമുടയുടെ മുന്‍കൂര്‍ അനുമതി ആവശ്യമില്ലെന്ന് സുപ്രീം കോടതി
31 December 2016
ഇലക്ട്രിക് പോസ്റ്റ് സ്ഥാപിച്ച് ലൈന്‍ വലിക്കാന്‍ സ്ഥലമുടമയുടെ മുന്‍കൂര്‍ അനുമതി ആവശ്യമില്ലെന്ന് സുപ്രീം കോടതി. ജസ്റ്റിസ് എ കെ സിക്രി, ജസ്റ്റിസ് ആര് ഭാനുമതി എന്നിവരടങ്ങുന്ന ബെഞ്ചാണു സുപ്രധാനമായ വിധി പ്...
അണ്ണാ ഡിഎംകെ ജനറല്‍ സെക്രട്ടറിയായി ശശികല ഇന്നു ചുമതലയേല്‍ക്കും
31 December 2016
അണ്ണാ ഡിഎംകെ ജനറല്‍ സെക്രട്ടറിയായി ശശികല ഇന്നു ചുമതലയേല്‍ക്കും. പാര്‍ട്ടി ആസ്ഥാനത്ത് നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി ഒ. പനീര്‍സെല്‍വം അടക്കമുള്ള നേതാക്കള്‍ പങ്കെടുക്കും. അണ്ണാ ഡിഎംകെയില്‍ ഇനി ശശികല യ...
ഇന്ന് മുതല്‍ എ ടി എമ്മില്‍ നിന്ന് പ്രതി ദിനം 4500 രൂപ പിന്‍വലിക്കാം; ആഴ്ചയില്‍ പരമാവധി 24000 രൂപ
31 December 2016
ജനുവരി ഒന്ന് മുതല്‍ എ ടി എമ്മില്‍ നിന്ന് പ്രതി ദിനം 4500 രൂപ പിന്‍വലിക്കാമെന്ന് ആര് ബി ഐ. അതേസമയം ആഴ്ചയില്‍ പിന്‍വലിക്കാന്‍ അനുവദിച്ചിട്ടുള്ള പരമാവധി തുക 24000 രൂപ തന്നെ. ദിനം പ്രതി 2500 രൂപ പിന്‍വലി...
നോട്ട് പരിഷ്കരണ റിസര്‍വ് ബാങ്ക് യോഗത്തിന്റെ മിനിറ്റ്സ് പുറത്തുവിടണം: കോണ്‍ഗ്രസ്
31 December 2016
നോട്ട് പരിഷ്കരണ തീരുമാനമെടുക്കുന്നതിനായി ചേര്‍ന്ന റിസര്‍വ് ബാങ്ക് യോഗത്തിന്റെ മിനിറ്റ്സ് പുറത്തുവിടണമെന്ന് കോണ്‍ഗ്രസ്. അരമണിക്കൂര്‍ കൊണ്ടെടുത്ത തീരുമാനത്തിന്റെ വിശദാംശങ്ങള്‍ അറിയാന്‍ ജനങ്ങള്‍ക്ക് താ...
അഖിലേഷ് യാദവിനെയും രാംഗോപാല്‍ യാദവിനെയും പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി, ആറു വര്‍ഷത്തേക്കാണ് ഇരുവരെയും പുറത്താക്കിയത്
30 December 2016
സമാജ്വാദി പാര്‍ട്ടി പിളര്‍പ്പിലേക്കു നീങ്ങുന്നുവെന്ന സൂചനകള്‍ ശരിവച്ച് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവിനെയും അദ്ദേഹത്തിന്റെ വിശ്വസ്തനായ രാംഗോപാല്‍ യാദവിനെയും പാര്‍ട്ടിയില്‍നിന്ന് പുറത്താക്കി...
ജനുവരി 6 മുതല്‍ കോണ്‍ഗ്രസ് രാജ്യവ്യാപക പ്രക്ഷോഭം ആരംഭിക്കുന്നു
30 December 2016
നോട്ട് പരിഷ്ക്കരണന്റേയും പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരായ അഴിമതി ആരോപണത്തിന്റേയും പശ്ചാത്തലത്തില്‍ പുതുവര്‍ഷത്തില്‍ കോണ്‍ഗ്രസ് രാജ്യവ്യാപക പ്രക്ഷോഭം സംഘടിപ്പിക്കുന്നു. 2017 ജനുവരി 6 മുതലാണ് വിവിധ...
'എന്റെ സഹപ്രവര്‍ത്തകരെല്ലാം എനിക്കെതിരാണ്. ചില വിദ്യാര്‍ഥികളും; ഇന്ത്യയിലെ ആദ്യ ട്രാന്സ്ജെന്റര് കോളജ് പ്രിന്‍സിപ്പല്‍ രാജിവെച്ചു
30 December 2016
ഇന്ത്യയിലെ ആദ്യ ട്രാന്സ്ജെന്റര് കോളജ് പ്രിന്‍സിപ്പല്‍ മനാബി ബന്ധോപാധ്യായ രാജിവെച്ചു. സ്ഥാപനത്തിലെ ഒരുവിഭാഗം അധ്യാപപകരും വിദ്യാര്‍ഥികളും തന്നോട് സഹകരിക്കുന്നില്ലെന്നു പറഞ്ഞാണ് മനാബി രാജിക്കത്തു നല്...
ഓടുന്ന ട്രെയിനില്‍ നിന്ന് ഗര്‍ഭിണിയെ തള്ളിയിട്ടു കൊല്ലാന്‍ ശ്രമം; കൈപ്പത്തി അറ്റ യുവതി ഗുരുതരാവസ്ഥയില്‍
30 December 2016
ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്ന് ഗര്‍ഭിണിയായ യുവതിയെ തള്ളിയിട്ടു കൊല്ലാന്‍ ശ്രമിച്ചതായി പരാതി. വെസ്റ്റ് ബംഗാളിലെ മാല്‍ഡ ഡിസ്ട്രിക്റ്റിലാണ് സംഭവം. വീഴ്ചയുടെ ആഘാതത്തില്‍ വലതു കൈപ്പത്തി അറ്റ യുവതി ഗുരു...
വേഷവിധാനങ്ങള്‍ ശരിയായില്ല; ട്രെയിനിലെ ലേഡീസ് കംപാര്‍ട്ട്മെന്റില്‍ പെണ്‍വേഷം കെട്ടിയിറക്കിയ മോഷ്ട്ടാവിനെ കൈയ്യോടെ പൊക്കി!
30 December 2016
സ്ത്രീവേഷത്തില്‍ കവര്‍ച്ച നടത്താനെത്തിയ മോഷ്ടാവിനെ വനിതാ കമ്പാര്‍ട്ട്മെന്റില്‍ നിന്നും മുംബൈ സെന്‍ട്രല്‍ റെയില്‍വേ പോലീസ് അറസ്റ്റു ചെയ്തു. മുംബൈ ഭിവാണ്ടി സ്വദേശിയായ അവിനാശ് സരെറാണ് അറസ്റ്റിലായത്. വനി...
ഇന്ത്യയെ കിഴക്കന്‍ അതിര്‍ത്തി വഴി ആക്രമിക്കാന്‍ പാക്കിസ്താന് പദ്ധതിയിട്ടതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്
30 December 2016
പാക്കിസ്ഥാന് രഹസ്യാന്വേഷണ ഏജന്‍സിയായ ഐ.എസ്.ഐ ജമ്മുകശ്മിരിന് പകരം കിഴക്കന്‍ മേഖലയിലൂടെ ഇന്ത്യയെ ആക്രമിക്കുവാന്‍ തയ്യറെടുക്കുന്നതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. മ്യാന്മാര്, തായ്ലന്ഡ് അതിര്‍ത്തിവഴി ...
പട്ടയവിതരണം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ വേഗത്തിലാക്കും; ഇടുക്കിയുടെ പ്രശ്നങ്ങള്‍ക്ക് മുഖ്യ പരിഗണയെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്
പട്ടയവിതരണം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ വേഗത്തിലാക്കും; ഇടുക്കിയുടെ പ്രശ്നങ്ങള്‍ക്ക് മുഖ്യ പരിഗണയെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്
മകന്റെ കാലുകൾക്ക് കരുത്ത് പൂർണ്ണമായി നഷ്ടപ്പെടുന്നതിന് മുൻപ് 'എൽവിഡിസ്' ജീൻ തെറാപ്പി വേണം; വേണ്ടത് 28 കോടിരൂപ... ദുബായ് രാജാവ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ കാരുണ്യം തേടി കുടുംബം...
ഉപതിരഞ്ഞെടുപ്പ്: തിരുവനന്തപുരത്ത് വോട്ടെടുപ്പ് നടക്കുന്ന വാർഡുകളിൽ സെപ്റ്റംബർ 28-ന് പ്രാദേശിക അവധി...
പിണറായിക്കെതിരായ മാസപ്പടി കേസ്: വീണ വിജയന്റെ മൊഴി നേരിട്ടെടുക്കാൻ SIT; ഇഡിയിൽ നിന്നുള്ള മൊഴിപ്പകർപ്പുകൾ തേടും...
ആകാശം ഇടിഞ്ഞ് വീണാലും ആ ആകാശ യാത്ര വിവരങ്ങൾ പുറത്ത് പറയില്ലെന്ന്. ആരാണ് സ്പോൺസറെന്ന് ചോദിച്ച മാധ്യമപ്രവർത്തകരെ ആട്ടിയോടിച്ച് മുഖ്യമന്ത്രി
ഒരു വശത്ത് ശത്രുരാജ്യത്തിനെതിരായ സൈനിക നീക്കം… മറുവശത്ത് മനസ്സിനോട് പോരാടുന്ന നാവികർ..യുഎസ്എസ് എബ്രഹാം ലിങ്കൺ' വിമാനവാഹിനി കപ്പലിന്റെ വ്യൂഹത്തിലെ എട്ട് നാവികസേനാ ഉദ്യോഗസ്ഥർ ആത്മഹത്യയ്ക്ക് ശ്രമിച്ചു




















