NATIONAL
ഏതെങ്കിലും സ്ഥലത്ത് ആരെങ്കിലും പാർട്ടിയുടെ പേരിൽ പണം വാങ്ങിയിട്ടുണ്ടെങ്കിൽ അതിന്റെ ഉത്തരവാദിത്വം സംസ്ഥാന അധ്യക്ഷന്‍ മാത്രമായി വരില്ല; ബിജെപിയിൽ ഒരു മുരളീധരൻ മാത്രമല്ല ഉള്ളത്; തുറന്നടിച്ച് ബിജെപി എംഎൽഎ വി. മുരളീധരൻ
ശശികല നടരാജന് തമിഴ്നാട് മുഖ്യമന്ത്രി സ്ഥാനത്തേക്ക്; പൊങ്കലിനു മുന്‍പ് ആരോഹണത്തിനെപ്പറ്റി ചര്‍ച്ച
03 January 2017
അണ്ണാ ഡിം എം കെ ജനറല്‍ സെക്രട്ടറി ശശികല നടരാജന് പൊങ്കലിനു മുന്‍പ് തമിഴ് നാട് മുഖ്യമന്ത്രിയാകാന്‍ സാധ്യതയുണ്ടെന്ന് സൂചന. ജയലളിതയുടെ മരണശേഷം ഓ പന്നീര്‍ശെല്‍വം മുഖ്യമന്ത്രിയായി അധികാരമേറ്റിരുന്നു. പന്നീ...
പെണ്‍കുട്ടികളെ ഉപദ്രവിച്ച പൂവാലന്മാരെ ബൈക്കില്‍ നിന്നും വലിച്ചിട്ട് കൈകാര്യം ചെയ്ത് ഇന്ത്യന്‍ ഡിസ്കസ് ത്രോ താരം കൃഷ്ണ പൂനിയ
03 January 2017
പുതുവര്‍ഷത്തില്‍ ദിനത്തില്‍ പെണ്‍കുട്ടികളെ ഉപദ്രവിച്ച പൂവാലന്മാരെ കൈകാര്യം ചെയ്ത് ഇന്ത്യന്‍ ഡിസ്കസ് ത്രോ താരം കൃഷ്ണ പൂനിയ. രാജസ്ഥാനിലെ ചുരു ജില്ലയിലാണ് സംഭവം. ബൈക്കിലെത്തിയ പെണ്‍കുട്ടികളെ ശല്യം ചെയ...
മോദി ഇന്ത്യക്കാര്‍ക്ക് സൗജന്യമായി 500 രൂപ റീചാര്‍ജ് നല്കുന്നു
03 January 2017
നോട്ട് നിരോധനം അമ്പത് ദിവസം പിന്നിടുമ്പോള്‍ പ്രധാനമന്ത്രിയുടെ പേരില്‍ സ്പാം സന്ദേശങ്ങള്‍ വാട്സാപ്പിലൂടെ പ്രചരിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യക്കാര്‍ക്ക് സൗജന്യമായി 500 രൂപ റീചാര്‍ജ് നല്ക...
കര്‍ണാടക മന്ത്രി ചിക്മംഗ്ലൂരിലെ റിസോര്‍ട്ടില്‍ മരിച്ച നിലയില്‍
03 January 2017
കര്‍ണാടക സഹകരണ വകുപ്പ് മന്ത്രി മഹാദേവ് പ്രസാദ് അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ചിക്മംഗ്ലൂരിലെ സ്വകാര്യ റിസോര്‍ട്ടിലായിരുന്നു അന്ത്യം. 58 വയസായിരുന്നു. രാവിലെ ഒമ്പത് മണിയോടെ മന്ത്രിയെ വിളിക്കാന്‍ പ...
തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിതയുടെ മരണത്തെ കുറിച്ച് ഗവര്‍ണര്‍ കേന്ദ്ര സര്‍ക്കാരിന് നല്കിയ റിപ്പോര്‍ട്ട് പുറത്ത്
03 January 2017
തമിഴ്നാട് ഗവര്‍ണര്‍ സി വിദ്യാസാഗര്‍ റാവുവാണ് കേന്ദ്ര മന്ത്രാലയത്തിന് റിപ്പോര്‍ട്ട് നല്‍കിയത്. നേരത്തെ അറിയിച്ചിരുന്നതുപോലെ ആരോഗ്യനിലയിലെ പുരോഗതിയെ തുടര്‍ന്ന് ഐസിയുവില്‍ നിന്ന് മാറ്റിയ ശേഷം പിന്നീട് ഹ...
കനത്ത മൂടല്‍മഞ്ഞ് മൂലം ഡല്‍ഹിയില്‍ ഇന്നും ട്രെയിന്‍-വിമാന സര്‍വീസുകള്‍ വൈകും
03 January 2017
കനത്ത മൂടല്‍മഞ്ഞ് മൂലം ഇന്നും ഡല്‍ഹിയില്‍ 13 വിമാനങ്ങളും 50ലേറെ ട്രെയിനുകളും വൈകി സര്‍വീസ് നടത്തുന്നു.രണ്ട് വിമാന സര്‍വീസുകള്‍ റദ്ദാക്കി. പല ട്രെയിന്‍ സര്‍വീസുകള്‍ക്കും സമയമാറ്റം വരുത്തിയിട്ടുണ്ട്. ആറ...
കശ്മീരിലെ ബരാമുള്ളയില്‍ സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ ഒരു ഭീകരന് കൊല്ലപ്പെട്ടു
03 January 2017
ജമ്മു കശ്മീരിലെ ബരാമുള്ളയില്‍ ഭീകരരും സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ ഒരു ഭീകരന് കൊല്ലപ്പെട്ടു!. പെട്രോളിങ് നടത്തിയ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കുനേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഇയാള്ക്കൊപ്പമുണ്ടായിരുന്...
പുതുവര്ഷകോലാഹലത്തിനിടെ ബെംഗളൂരു നഗരത്തില്‍ സ്ത്രീകള്‍ വ്യാപകമായി അപമാനിക്കപ്പെട്ടതായി റിപോര്‍ട്ട്
03 January 2017
ഐ ടി നഗരമായ ബെംഗളൂരുവില്‍ പുതുവര്ഷപ്പുലരിയില് സ്ത്രീകള്‍ വ്യാപകമായി അപമാനിക്കപ്പെട്ടതായി റിപോര്‍ട്ട്. എം ജി റോഡ്, ബ്രിഗേഡ് റോഡ് എന്നിവിടങ്ങളിലാണ് സ്ത്രീകള്‍ക്കെതിരെ അതിക്രമങ്ങള്‍ ഉണ്ടായത്. 'ബാം...
ഉത്തര്‍പ്രദേശില്‍ ആരു ജയിക്കുമെന്നതിന്റെ വ്യക്തമായ തെളിവാണ് ഈ റാലി: പ്രധാനമന്ത്രി നരേന്ദ്ര മോഡി
02 January 2017
നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പായി ലക്നൗവില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പടുകൂറ്റന്‍ റാലി. 2014ലെ പൊതു തിരഞ്ഞെടുപ്പില്‍ പോലും താന്‍ ഇത്തരം ഒരു വലിയ ജനക്കൂട്ടത്തെ കണ്ടിട്ടില്ലെന്ന് പ്രധാനമന്ത്രി പ്ര...
ബംഗളൂരുവിലെ പുതുവത്സരാഘോഷത്തിനിടെ പോലീസിന്റെ കണ്മുന്നില് വെച്ച് സ്ത്രീകള്‍ക്ക് നേരെ ലൈംഗീകാതിക്രമം; ചിത്രങ്ങളെല്ലാം പുറത്ത് വന്നു
02 January 2017
പുതുവത്സര രാവിന്റെ ആഘോഷങ്ങളില്‍ ബംഗളൂരുവില്‍ പല സ്ത്രീകള്‍ക്കും നേരെ ലൈംഗികാതിക്രമങ്ങളും മാനഭംഗ ശ്രമങ്ങളും നടന്നതായി റിപ്പോര്‍ട്ട്. ബംഗളൂരുവിലെ പ്രശസ്തമായ എംജി റോഡിലെ ആഘോഷങ്ങളില്‍ പങ്കെടുത്ത സ്ത്രീകള്‍...
രാഷ്ട്രീയപാര്‍ട്ടികള്‍ വോട്ടിനുവേണ്ടി ജാതിയും മതവും ഉപയോഗിക്കരുതെന്ന് സുപ്രീംകോടതി
02 January 2017
രാഷ്ട്രീയപാര്‍ട്ടികള്‍ വോട്ടിനുവേണ്ടി ജാതിയും മതവും ഉപയോഗിക്കരുതെന്ന് സുപ്രീംകോടതി. ഇനിമുതല്‍ മതം, ജാതി, സമുദായം, ഭാഷ തുടങ്ങിയവയുടെ പേരില്‍ വോട്ട് ചോദിക്കുന്നത് കുറ്റകരമാകും. ഭരണഘടനക്ക് വിധേയമായാണ് രാ...
ലൈംഗിക വീഡിയോ പുറത്തായ സംഭവം; ഗീത ദേവി സിങ് പാര്‍ട്ടിയില്‍ നിന്നും രാജി വെച്ചു
02 January 2017
ലൈംഗിക വീഡിയോ പുറത്തായ സംഭവത്തില്‍ ബിജെപിയുടെ വനിതാ വിഭാഗമായ മഹിളാ മോര്‍ച്ചയുടെ ധന്‍ബാദ് ജില്ലാ പ്രസിഡന്റായി ബിജെപി നോമിനേറ്റ് ചെയ്ത ഗീത ദേവി സിങ് പാര്‍ട്ടിയില്‍ നിന്നും രാജി വെച്ചു. മുതിര്‍ന്ന നേതാക്...
അനുരാഗ് താക്കൂറിനെ ബി.സി.സിഐ അധ്യക്ഷ സ്ഥാനത്തുനിന്ന് സുപ്രീംകോടതി പുറത്താക്കി
02 January 2017
അനുരാഗ് താക്കൂറിനെ ബി.സി.സി.െഎ അധ്യക്ഷ സ്ഥാനത്തുനിന്ന് സുപ്രീംകോടതി പുറത്താക്കി. ലോധ കമ്മിറ്റി റിപ്പോര്‍ട്ട് പ്രകാരമാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. ബി.സി.സി.ഐ സെക്രട്ടറി ബിഷന്‍സിങ് ബേദിയെയും പുറത്...
പുതുവര്‍ഷാഘോഷത്തിനിടെ ബിയര്‍ ബോട്ടില്‍ തലയ്ക്കടിച്ചു പൊട്ടിച്ച യുവാവ് മരിച്ചു
02 January 2017
പുതുവര്‍ഷം ആഘോഷിക്കുന്നതിനിടെ ബിയര്‍ ബോട്ടില്‍ തലയ്ക്കടിച്ച യുവാവ് മരിച്ചു. ഡല്‍ഹിയിലെ ഹൗസ് ഖാസ് പ്രദേശത്താണ് സംഭവം. ലുധിയാന സ്വദേശിയായ ദീപക് ടണ്ഠന് എന്ന യുവ വ്യവസായിയാണ് മരിച്ചത്. ബാറില്‍ മദ്യപിച്ചി...
ബാങ്കുകള്‍ പലിശനിരക്ക് കുറച്ചു, ജനുവരി ഒന്നു മുതല്‍ പലിശനിരക്കുകള്‍ പ്രാബല്യത്തില്‍ വന്നു
02 January 2017
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും യൂണിയന് ബാങ്കും പഞ്ചാബ് നാഷനല്‍ ബാങ്കും വായ്പാ പലിശനിരക്ക് കുറച്ചു. രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്.ബി.ഐ 0.9 ശതമാനവും യൂണിയന് ബാങ്ക് 0.65 ശതമാനവും പഞ്ചാ...
പട്ടയവിതരണം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ വേഗത്തിലാക്കും; ഇടുക്കിയുടെ പ്രശ്നങ്ങള്‍ക്ക് മുഖ്യ പരിഗണയെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്
പട്ടയവിതരണം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ വേഗത്തിലാക്കും; ഇടുക്കിയുടെ പ്രശ്നങ്ങള്‍ക്ക് മുഖ്യ പരിഗണയെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്
മകന്റെ കാലുകൾക്ക് കരുത്ത് പൂർണ്ണമായി നഷ്ടപ്പെടുന്നതിന് മുൻപ് 'എൽവിഡിസ്' ജീൻ തെറാപ്പി വേണം; വേണ്ടത് 28 കോടിരൂപ... ദുബായ് രാജാവ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ കാരുണ്യം തേടി കുടുംബം...
ഉപതിരഞ്ഞെടുപ്പ്: തിരുവനന്തപുരത്ത് വോട്ടെടുപ്പ് നടക്കുന്ന വാർഡുകളിൽ സെപ്റ്റംബർ 28-ന് പ്രാദേശിക അവധി...
പിണറായിക്കെതിരായ മാസപ്പടി കേസ്: വീണ വിജയന്റെ മൊഴി നേരിട്ടെടുക്കാൻ SIT; ഇഡിയിൽ നിന്നുള്ള മൊഴിപ്പകർപ്പുകൾ തേടും...
ആകാശം ഇടിഞ്ഞ് വീണാലും ആ ആകാശ യാത്ര വിവരങ്ങൾ പുറത്ത് പറയില്ലെന്ന്. ആരാണ് സ്പോൺസറെന്ന് ചോദിച്ച മാധ്യമപ്രവർത്തകരെ ആട്ടിയോടിച്ച് മുഖ്യമന്ത്രി
ഒരു വശത്ത് ശത്രുരാജ്യത്തിനെതിരായ സൈനിക നീക്കം… മറുവശത്ത് മനസ്സിനോട് പോരാടുന്ന നാവികർ..യുഎസ്എസ് എബ്രഹാം ലിങ്കൺ' വിമാനവാഹിനി കപ്പലിന്റെ വ്യൂഹത്തിലെ എട്ട് നാവികസേനാ ഉദ്യോഗസ്ഥർ ആത്മഹത്യയ്ക്ക് ശ്രമിച്ചു



















