NATIONAL
ദീർഘകാല വൈദ്യുതി കരാർ റദ്ദാക്കിയതിനെതിരെ കേരളസർക്കാർ സമർപ്പിച്ച ഹർജി തിങ്കളാഴ്ച സുപ്രീംകോടതി പരിഗണനയിൽ...
നോട്ട് പ്രതിസന്ധിയെ തുടര്‍ന്ന് ഇന്നുമുതല്‍ കേരളത്തിലേക്ക് 500 രൂപയുടെ കൂടുതല്‍ നോട്ടുകള്‍
19 December 2016
കറന്‍സി നോട്ട് നിരോധനത്തെത്തുടര്‍ന്നുണ്ടായ പ്രതിസന്ധി പരിഹരിക്കാന്‍ 500 രൂപയുടെ കൂടുതല്‍ നോട്ടുകള്‍ കേരളത്തില്‍ എത്തുന്നു. റിസര്‍വ് ബാങ്ക് മേഖലാ ഓഫിസിന്റെ അഭ്യര്‍ഥനപ്രകാരമാണു നടപടി. ഇന്നു മുതല്‍ 500 ര...
സുരക്ഷാസൈനികര്‍ സോഷ്യല്‍ മീഡിയയില്‍ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്താല്‍ നിയമനടപടി
19 December 2016
സുരക്ഷാഭടന്മാര് നവമാധ്യമം ഉപയോഗിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ കൂടുതല്‍ നിയന്ത്രണം കൊണ്ടുവന്നു. കേന്ദ്ര സേനകളുടെ പ്രവര്‍ത്തനങ്ങളും രഹസ്യമായി സൂക്ഷിക്കേണ്ട വിവരങ്ങളും പ്രസിദ്ധീകരിച്ചാല്‍ കടുത്ത നിയമ...
തീയറ്ററല്ല രാജ്യസ്നേഹത്തിന്റെ അളവുകോല്‍: തെലുങ്ക് സൂപ്പര്‍ സ്റ്റാര്‍
19 December 2016
തീയറ്ററുകളിലെ നിര്‍ബന്ധിത ദേശീയ ഗാനാലാപനത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി തെലുങ്ക് സൂപ്പര്‍താരവും ജനസേനാ പാര്‍ട്ടി അദ്ധ്യക്ഷനുമായ പവന് കല്യാണ്‍. ദേശീയ ഗാനം തിയ്യേറ്ററുകളില്‍ കേള്‍പ്പിച്ച് ദേശസ്നേഹം കാ...
വിവാഹത്തട്ടിപ്പ് നടത്തി പണം തട്ടിയ നോയിഡ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു
18 December 2016
വിവാഹത്തട്ടിപ്പ് നടത്തി പണം തട്ടിയ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. 11 പുരുഷന്മാരെ വിവാഹം കഴിച്ച നോയിഡ സ്ത്രീയെ കേരള-നോയിഡ പോലീസ് സംയുക്തമായി പിടികൂടി. 26കാരിയായ മേഖ ഭാര്‍ഗവിന്റെ ഇരയായവരില്‍ ഭൂരിപക്ഷവ...
തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ മരണത്തെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് ശശികല പുഷ്പ സുപ്രീംകോടതിയില്‍
18 December 2016
തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ മരണത്തെക്കുറിച്ച് അന്വേഷിക്കണമെന്ന ആവശ്യവുമായി എം.പി. ശശികല പുഷ്പ സുപ്രീംകോടതിയില്‍. എ.ഐ.എ.ഡി.എം.കെയില്‍ നിന്ന് പുറത്താക്കപ്പെട്ട എം.പി. ശശികല സി.ബി.ഐ അല്ലെങ്കില്‍ ജ...
രാജ്യത്തിന് പുതിയ കര, വ്യോമസേന മേധാവികള്‍: ലെഫ്റ്റനന്റ് ജനറല്‍ ബിപിന്‍ റാവത്ത് കരസേന മേധാവി
18 December 2016
രാജ്യത്തിന് പുതിയ കര, വ്യോമസേന മേധാവികള്‍. ലെഫ്റ്റനന്റ് ജനറല്‍ ബിപിന്‍ റാവത്തിനെ കരസേന മേധാവിയായും എയര്‍ മാര്‍ഷല്‍ ബി.എസ്. ധനോവയെ വ്യോമസേന മേധാവിയായും നിയമിച്ചു. ഡിസംബര്‍ 31ന് ഇരു മേധാവികളും സ്ഥാനമേ...
തൊഴിലാളികള്‍ക്ക് കാറുകള്‍ സമ്മാനിച്ച വജ്രവ്യാപാരി അവരുടെ പി.എഫ് അടച്ചില്ല
18 December 2016
ദീപാവലി സമ്മാനമായി തൊഴിലാളികള്‍ക്ക് നൂറു കണക്കിന് കാറുകളും ഫ്ളാറ്റും സ്വര്‍ണ നാണയങ്ങളും സമ്മാനിച്ച് ശ്രദ്ധനേടിയ സൂറത്തിലെ വജ്ര വ്യാപാരിക്ക് അവരുടെ പി.എഫ് വിഹിതം അടച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി അധിക...
ബിജെപി നേതാവും സംഘവും യുവതിയെ 36 മണിക്കൂര്‍ ബലാത്സംഗം ചെയ്ത സംഭവത്തില്‍ കേസെടുത്തില്ല
18 December 2016
ബിജെപി നേതാവും അഞ്ചു കൂട്ടാളികളും ആദിവാസി പെണ്‍കുട്ടിയെ 36 മണിക്കൂര്‍ കൂട്ട ബലാത്സംഗം ചെയ്തു. ബെയ്തുല്‍ ജില്ലയിലെ അംലയിലാണ് നടുക്കുന്ന സംഭവം ഉണ്ടായത്. വ്യാഴാഴ്ച്ച അര്‍ധരാത്രി വീട്ടില്‍ അതിക്രമിച്ച കയറ...
7 മാസം പ്രായമുള്ള കുഞ്ഞിന്റെ വയറിനുള്ളില്‍ ഭ്രൂണം ; ആശങ്കയോടെ മാതാപിതാക്കള്‍
18 December 2016
കുഞ്ഞിന്റെ നിര്‍ത്താതെയുള്ള കരച്ചിലില്‍ പരിഭ്രാന്തരായ അച്ഛനമ്മമാര്‍ അവളെ ആശുപത്രിയിലെത്തിച്ചപ്പോഴാണ് ഞെട്ടിക്കുന്ന വിവരം ഡോക്ടര്‍മാര്‍ വെളിപ്പെടുത്തിയത്. ഏഴുമാസം പ്രായമുള്ള കുഞ്ഞിന്റെ വയറിനുള്ളില്‍ ഒര...
2700 കോടിയുടെ 8000 കിലോ സ്വര്‍ണമാണ് ഹൈദരാബാദില്‍ പിടിച്ചെടുത്തതെന്ന് എന്‍ഫോഴ്സ്മെന്റ്
18 December 2016
നോട്ടു പരിഷ്ക്കരണത്തിനു പിന്നാലെ ഹൈദരാബാദില്‍നിന്നു മാത്രം പഴയ നോട്ടുകള്‍ക്കൊപ്പം പിടിച്ചെടുത്തത് 2700 കോടിയുടെ സ്വര്‍ണബിസ്കറ്റുകളാണെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. 8000 കിലോ സ്വര്‍ണമാണ് നവംബര...
ജവാന് അയല്‍വാസിയെ വെടിവെച്ചു കൊലപ്പെടുത്തി; സംഭവം മോട്ടോര്‍ സൈക്കിള്‍ പാര്‍ക്കിംഗിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെ
18 December 2016
ഉത്തര്‍ പ്രദേശിലെ ശഹജഹാംപൂരില് ഇന്തോ ടിബറ്റന്‍ സേനയിലെ സൈനികന് അയല്‍വാസിയെ വെടിവെച്ച് കൊലപ്പെടുത്തി. ചോട്ടി കൊയ്ലാര ഗ്രാമത്തിലെ മൂപ്പതുകാരനായ യാദവ് ആണ് കൊല്ലപ്പെട്ടത്. ഇയാളുടെ സഹോദരി പരിക്കേറ്റ് ചി...
സഹകരണ ബാങ്കുകള്‍ ശേഖരിച്ച പണം എല്ലാം മാറി നല്‍കും; ഇനി മുതല്‍ ഉള്ള നിക്ഷേപങ്ങള്‍ക്കും കെവൈസി ബാധകമാക്കും
18 December 2016
ഗ്രാമങ്ങളുടെ അടിത്തറ തകര്‍ന്നപ്പോള്‍ കേന്ദ്രസര്‍ക്കാറിന് മനം മാറ്റം. സഹകരണ ബാങ്കുകള്‍ക്കുമേല്‍ ഏര്‍പ്പെടുത്തിയ കര്‍ക്കശ നിബന്ധനകളില്‍ ഇളവു നല്കാന് കേന്ദ്ര ധനകാര്യ മന്ത്രാലയവും ആര്‍ബിഐയും ഒരുങ്ങുന്ന...
ഡല്‍ഹിയില്‍ പതിനഞ്ചുകാരിയെ കൂട്ടബലാത്സംഗം ചെയ്തു; ഒറ്റ രാത്രിയില്‍ അഞ്ച് മണിക്കൂറിലധികം ക്രൂരപീഡനം
18 December 2016
കാര്‍ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന അമ്മാവനെയും കുടുംബത്തെയും സന്ദര്‍ശിക്കാന്‍ രാജ്യതലസ്ഥാനത്തെത്തിയ 15 കാരിയെ മൂന്ന് പേര് ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തതായി പരാതി. ഡല്‍ഹിയിലെ ന്യൂ അശ...
2016ല്‍ കശ്മീരില്‍ വീരമൃത്യുവരിച്ചത് 87 ജവാന്മാര്, 2008ന് ശേഷം ഏറ്റവും കൂടുതല്‍
18 December 2016
ശ്രീനഗറിന് സമീപം പാംമ്പോറില്‍ സൈനിക വ്യൂഹത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ ശനിയാഴ്ച മൂന്ന് സൈനികര്‍ കൂടി കൊല്ലപ്പെട്ടതോടെ കശ്മീരില്‍ ഈ വര്‍ഷം കൊല്ലപ്പെട്ട സൈനികരുടെ എണ്ണം 87 ആയി.2008ന് ശേഷം ഏറ്റവും കൂട...
ഇന്ധനമടിക്കാന്‍ കൈയില്‍ പണവും കാര്‍ഡും വേണ്ട, ആധാര്‍ നമ്പര്‍ മാത്രം മതി
18 December 2016
ഇന്ധനമടിക്കാന്‍ വണ്ടിയുമായി പമ്പില്‍ ചെല്ലുമ്പോള്‍ പണമോ കാര്‍ഡോ മൊബൈല്‍ ഫോണോ കൈയില്‍ കരുതണമെന്നില്ല, ആധാര്‍ നമ്പര്‍ ഓര്‍ത്തിരുന്നാല്‍ മാത്രം മതി. ഇന്ധനമടിക്കുമ്പോള്‍ പണം നല്‍കുന്നത് എളുപ്പമാക്കാന്‍ ആധ...
പിണറായിക്കെതിരായ മാസപ്പടി കേസ്: വീണ വിജയന്റെ മൊഴി നേരിട്ടെടുക്കാൻ SIT; ഇഡിയിൽ നിന്നുള്ള മൊഴിപ്പകർപ്പുകൾ തേടും...
ആകാശം ഇടിഞ്ഞ് വീണാലും ആ ആകാശ യാത്ര വിവരങ്ങൾ പുറത്ത് പറയില്ലെന്ന്. ആരാണ് സ്പോൺസറെന്ന് ചോദിച്ച മാധ്യമപ്രവർത്തകരെ ആട്ടിയോടിച്ച് മുഖ്യമന്ത്രി
തൽക്കാലം അറസ്റ്റില്ലെന്ന് പോലീസ്, പിടിച്ചെടുത്ത വിദേശപണം തിരികെ വേണമെന്ന് ആന്റോ അഗസ്റ്റിൻ... വിദേശ കറൻസിയുടെ ഉറവിടം തേടി ഇഡിയും ഇൻകം ടാക്സും രംഗത്തേക്ക്?
മാസപ്പടി ഡയറി പുറത്ത്; മുഖ്യമന്ത്രി വി.ഡി. സതീശനും ലിസ്റ്റിൽ; പിണറായിക്കും വീണയ്ക്കും എസ്ഐടി കുരുക്ക് മുറുകുന്നു...
തീവ്ര ന്യൂനമർദ്ദം വിശാഖപട്ടണത്ത് കരകയറി; വടക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ ജാഗ്രത!
ഒരു വശത്ത് ശത്രുരാജ്യത്തിനെതിരായ സൈനിക നീക്കം… മറുവശത്ത് മനസ്സിനോട് പോരാടുന്ന നാവികർ..യുഎസ്എസ് എബ്രഹാം ലിങ്കൺ' വിമാനവാഹിനി കപ്പലിന്റെ വ്യൂഹത്തിലെ എട്ട് നാവികസേനാ ഉദ്യോഗസ്ഥർ ആത്മഹത്യയ്ക്ക് ശ്രമിച്ചു
വമ്പൻ ബോംബിട്ട് ഷോൺ.. പട്ടികയില്‍ മുഖ്യമന്ത്രി വി ഡി സതീശന്റെ പേരും;..ഈ പേജിലെ കണക്കുകൾ പല ചോദ്യങ്ങൾക്കും മറുപടി നൽകുന്നതാണ്..



















