Widgets Magazine 

25
Sep / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

NATIONAL

ഇന്ത്യൻ സൈനികന്റെ തലയെടുത്ത് യുദ്ധം ഹോർമുസിൽ, കപ്പലുകൾ കൂട്ടിയിടിച്ച് കത്തിക്കുന്നു; ഹൂതികളെ തീർക്കാൻ ഇന്ത്യ നേരിട്ടിറങ്ങും

24 SEPTEMBER 2026 11:01 PM ISTമലയാളി വാര്‍ത്ത
  ഇന്ത്യൻ സൈനികന്റെ  തലയെടുത്ത്  യുദ്ധം ഹോർമുസിൽ,  കപ്പലുകൾ കൂട്ടിയിടിച്ച് കത്തിക്കുന്നു; ഹൂതികളെ തീർക്കാൻ ഇന്ത്യ നേരിട്ടിറങ്ങും     ...

റെയില്‍വേയും ഡിജിറ്റലിലേയ്ക്ക്‌ 

02 December 2016

റെയില്‍വേയും കറന്‍സി രഹിത ഇടപാടിലേക്ക് മാറുന്നു. ഡിസംബര്‍ 31 ഓടു കൂടി രാജ്യത്തെ 12,000 ട്രെയിന്‍ ടിക്കറ്റ് കൗണ്ടറുകളില്‍ ഡിജിറ്റല്‍ പണമിടപാട് സാധ്യമാകും. ഇതിന്റെ ആദ്യപടിയായി ടിക്കറ്റ് കൗണ്ടറുകളില്‍ സൈ...

നോട്ടിനും സ്വര്‍ണത്തിനും പിന്നാലെ സര്‍ക്കാര്‍ ഓഫീസുകളിലും മോദി സര്‍ക്കാര്‍, ഇനി ലക്ഷ്യം 'ജെം സര്‍ജിക്കല്‍ സ്‌ട്രൈക്ക് '

02 December 2016

നോട്ടിനും സ്വര്‍ണത്തിനും പിന്നാലെ സര്‍ക്കാര്‍  ഓഫീസുകളിലും മോദി സര്‍ക്കാര്‍ പിടിമുറുക്കുന്നു. എല്ലാ സര്‍ക്കാര്‍ പര്‍ച്ചെയ്‌സുകളും സര്‍ക്കാര്‍ നിയന്ത്രിത ഓണ്‍ലൈന്‍ വഴിയാക്കുന്ന 'ജെം' (ഗവണ്‍മെ...

രാജ്യത്ത് അടിയന്തരാവസ്ഥക്ക് സമാനമായ സ്ഥിതിയോ എന്ന് മമത, സൈന്യവും മുഖ്യമന്ത്രിയും നേര്‍ക്ക് നേര്‍

02 December 2016

പശ്ചിമ ബംഗാളിലെ ടോള്‍ ബൂത്തുകളില്‍ സൈന്യം നിലയുറപ്പിച്ചതിനെ തുടര്‍ന്ന് കേന്ദ്രവുമായി കൊമ്പ് കോര്‍ത്ത് മമതാ ബാനര്‍ജി. പശ്ചിമബംഗാളിലൂടെ കടന്നുപോകുന്ന രണ്ട് ദേശീയ പാതകളിലേയും ടോള്‍ ബൂത്തുകളിലാണ് സൈന്യത്ത...

ദേശീയഗാനം കോടതികളില്‍ നിര്‍ബന്ധമാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീം കോടതി തള്ളി

02 December 2016

കോടതികളില്‍ ദേശീയ ഗാനം നിര്‍ബന്ധമാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സമര്‍പ്പിക്കപ്പെട്ട ഹര്‍ജി സുപ്രീം കോടതി തള്ളി. ഹര്‍ജിക്കാരന്‍ ശരിയായ രീതിയില്‍ അപേക്ഷ നല്‍കിയില്ലെന്ന കാരണം പറഞ്ഞാണ് കോടതി ഹര്‍ജി തള്ള...

ഭൂചലനങ്ങള്‍ തുടര്‍ച്ചയായി; ഉത്തരാഖണ്ഡിലേത് 5.2 രേഖപ്പെടുത്തി

02 December 2016

ഭൂവല്‍ക്കത്തിലെ ചലനങ്ങള്‍ തുടര്‍ച്ചയായി ഉണ്ടാകുന്നതിലെ ആശങ്ക ശാസ്ത്രജ്ഞര്‍ പങ്കുവയ്ക്കുന്നതിനിടെ ഇന്ത്യ - നേപ്പാള്‍ അതിര്‍ത്തിയില്‍ റിച്ചര്‍ സ്‌കെയിലില്‍ 5.2 രേഖപ്പെടുത്തിയ ഭൂചലനമുണ്ടായി. ഇതിനെ തുടര്‍...

നോട്ട് പ്രതിസന്ധി; പ്രശ്‌നപരിഹാരം മൂന്നാഴ്ച്ച കൊണ്ട് നടത്താനാകില്ല, ജനങ്ങള്‍ ഒന്നോ രണ്ടോ ആഴ്ച കൂടി കാത്തിരിക്കണം: അരുണ്‍ ജെയ്റ്റ്‌ലി

02 December 2016

നോട്ട് നിരോധനത്തെ തുടര്‍ന്നുള്ള ജനങ്ങളുടെ ബുദ്ധിമുട്ടുകള്‍ക്ക് അവസാനമില്ല. പ്രശ്‌നപരിഹാരത്തിനായി ഇനിയും കാത്തിരിക്കേണ്ടി വരുമെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. ഈ ബുദ്ധിമുട്ട് ഒന്നോ രണ്ടോ ആഴ്ച...

റിലയന്‍സിന്റെ പുതിയ ഒരുക്കങ്ങളും കേന്ദ്രസര്‍ക്കാരിന്റെ പ്രഖ്യാപനങ്ങളും തമ്മില്‍ പൊരുത്തമേറെ..!

02 December 2016

റിലയന്‍സ് ജിയോയുടെ പുതിയ പ്രഖ്യാപനങ്ങള്‍ വീണ്ടും ചര്‍ച്ചയാകുന്നു.  കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തികപ്രഖ്യാപനങ്ങളും ഇതിന് മുന്‍കൂട്ടി തയറാക്കിയെന്ന് സംശയം  ബലപ്പെടുത്തുന്നതുമായ നീക്കങ്ങളാണ് റിലയന്‍സിന...

ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ക്കു പകരം ആധാര്‍ അധിഷ്ഠിതമായി പണം കൈമാറാവുന്ന സംവിധാനം ഉടന്‍

02 December 2016

രാജ്യത്തെ കറന്‍സി രഹിത സമ്പദ്‌വ്യവസ്ഥയാക്കി മാറ്റാനുള്ള ശ്രമങ്ങളുടെ ഭാഗമായി ആധാര്‍ അധിഷ്ഠിതമായി പണം കൈമാറാവുന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ തയ്യാറാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമം തുടങ്ങി. ക്രെഡിറ്റ്, ഡെബിറ...

ജിഎസ്എടി നിര്‍ണായക കൗണ്‍സില്‍ യോഗം ഇന്ന് ആരംഭിക്കും

02 December 2016

നോട്ട് അസാധുവാക്കിയതിന് ശേഷമുള്ള സാഹചര്യത്തില്‍ ചരക്ക് സേവന നികുതിക്കായുള്ള നിര്‍ണായക കൗണ്‍സില്‍ യോഗം ഇന്ന് ആരംഭിക്കും. ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ അസാധുവാക്കിയ ശേഷമുള്ള സാമ്പത്തിക സ്ഥിത...

ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്റെ ഡെവലപ്പിംഗ് മെമ്പര്‍ അസോസിയേഷന്‍ അവാര്‍ഡ് ഇന്ത്യക്ക്

02 December 2016

ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്റെ ഡെവലപ്പിംഗ് മെമ്പര്‍ അസോസിയേഷന്‍ അവാര്‍ഡ് ഓള്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ഫെഡറേഷനു (എഐഎഫ്എഫ്) ലഭിച്ചു. വ്യാഴാഴ്ച അബുദാബിയില്‍ നടന്ന ചടങ്ങില്‍ ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേ...

ജിയോ ഫ്രീ ഓഫര്‍ എന്ത് കൊണ്ട് മാര്‍ച്ച് 31വരെ നീട്ടി കാരണങ്ങള്‍ ഇതാണ്

02 December 2016

എല്ലാം ബിസിനസ് തന്ത്രം തന്നെ. എല്ലാവരും കെട്ടുകെട്ടും.എന്തിനാണ് റിലയന്‍സ് തങ്ങളുടെ ഫ്രീ ഓഫര്‍ മൂന്നുമാസം കൂടി നീട്ടിയത് എന്ന ചോദ്യം ടെലികോം വിഭാഗങ്ങളില്‍ ഉണ്ടാക്കിയിട്ടുണ്ട് ഇത് സംബന്ധിച്ച് ടെലികോം വൃ...

നോട്ടു നിരോധനം: ഹര്‍ജികള്‍ ഇന്ന് സുപ്രീം കോടതി പരിഗണനയില്‍

02 December 2016

നോട്ടുകള്‍ അസാധുവാക്കിയ കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിന്റെ ഭരണഘടനാ സാധുത പരിശോധിക്കണമെന്നത് ഉള്‍പ്പെടെയുള്ള ഹര്‍ജികള്‍ ഇന്നു സുപ്രീം കോടതി പരിഗണിക്കും. ചീഫ് ജസ്റ്റിസ് ടി.എസ്. താക്കൂര്‍ അധ്യക്ഷനായ ബെഞ...

സ്‌കൂളില്‍ നിന്ന് കുട്ടികളെ കാണാതായെന്ന അഭ്യൂഹത്തെ തുടര്‍ന്ന് അമ്മ ആത്മഹത്യക്ക് ശ്രമിച്ചു

02 December 2016

കുട്ടികളെ തട്ടിയെടുക്കുന്ന സംഘങ്ങള്‍ സജീവം എന്ന പ്രചരണ അഭ്യൂഹങ്ങള്‍ക്കിടെ കോഴിക്കോട് അമൃത സ്‌കൂളിലെ രണ്ട് കുട്ടികളെ കാണാതായത് പരിഭ്രാന്തിക്കിടയാക്കി. സ്‌കൂളില്‍ നിന്ന് വീട്ടിലേക്ക് പോകുന്ന സ്ഥിരം വണ്ട...

ശ്രദ്ധിക്കാന്‍: ഇന്നു മുതല്‍ ദേശീയപാതകളില്‍ വീണ്ടും ടോള്‍, ഇന്ധനത്തിനും വിമാന ടിക്കറ്റിനും പഴയ 500 രൂപ ഇന്നു കൂടി മാത്രം

02 December 2016

ദേശീയ പാതകളില്‍ ടോള്‍ ഈടാക്കുന്നത് ഇന്ന് അര്‍ധരാത്രിക്കുശേഷം പുനരാരംഭിക്കും. കേന്ദ്ര ഗതാഗത മന്ത്രാലയം പുറത്തിറക്കിയ ഫാസ്ടാഗുകള്‍ വാങ്ങുന്നതിനും 200 രൂപയില്‍ കൂടുതലായുള്ള ടോള്‍ നല്‍കാനും അസാധുവായ 500 ര...

'നാഡ' ചുഴലിക്കാറ്റ് ദുര്‍ബലമായേക്കും, കേരളത്തില്‍ നേരിയ മഴക്ക് സാധ്യത

02 December 2016

തമിഴ്‌നാട് തീരത്തു കനത്ത മഴ പെയ്യാന്‍ കാരണമായ 'നാഡ' ചുഴലിക്കാറ്റ് കേരളത്തിന്റെ ചില ഭാഗങ്ങളിലും വെള്ളി, ശനി ദിവസങ്ങളില്‍ മഴയെത്തിക്കും. ശക്തി കുറഞ്ഞ് ന്യൂനമര്‍ദമായി മാറിയെങ്കിലും ചെന്നൈയ്ക്കു...

Malayali Vartha Recommends