NATIONAL
ഇന്ത്യൻ സൈനികന്റെ തലയെടുത്ത് യുദ്ധം ഹോർമുസിൽ, കപ്പലുകൾ കൂട്ടിയിടിച്ച് കത്തിക്കുന്നു; ഹൂതികളെ തീർക്കാൻ ഇന്ത്യ നേരിട്ടിറങ്ങും
കാര്യങ്ങള്‍ കൈവിട്ടു പോകുമോ? റംസാനിലും വെള്ളിയാഴ്ചകളിലും മദ്രസകള്‍ക്ക് അവധിയില്ല: അസം സര്‍ക്കാര്‍
30 November 2016
വെള്ളിയാഴ്ചകളിലും റംസാന് മാസത്തിലും സംസ്ഥാനത്തെ മദ്രസകള്‍ക്ക് അവധി നല്‍കാനാവില്ലെന്ന് അസം സര്‍ക്കാര്‍. സര്‍ക്കാരിന്റെ കീഴിലുള്ള മദ്രസകള്‍ക്ക് വെള്ളിയാഴ്ച അവധി നല്‍കാനാവില്ലെന്നാണ് അസം വിദ്യാഭ്യാസ വകു...
ഗേള്‍ഫ്രണ്ടുമായി വീട്ടിലെത്തിയ പ്രൊഫസറെ സഹോദരന് അടിച്ചുകൊന്നു
29 November 2016
ഗേള്‍ഫ്രണ്ടുമായി വീട്ടില്‍ വരുന്നത് പ്രൊഫസറുടെ പതിവാണ്. ഇവര്‍ വീട്ടിലെത്തിക്കഴിഞ്ഞാല്‍ പ്രൊഫസര്‍ വീട്ടിലുള്ള തന്റെ സ്വന്തം സഹോദരനെ പുറത്ത് പറഞ്ഞയയ്ക്കുകയാണ് പതിവ്. ഇത് സ്ഥിരമായപ്പോള്‍ സഹോദരന് ചോദ്യ...
നോട്ട് അസാധുവാക്കിയിട്ട് മൂന്നാഴ്ച: പുതിയ അഞ്ഞൂറ് രൂപ നോട്ടിന്റെ പ്രിന്റിംഗ് നിര്‍ത്തി; നോട്ട് ക്ഷാമം ഉടന്‍ പരിഹരിക്കപ്പെടില്ലെ
29 November 2016
പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉയര്‍ന്ന മൂല്യത്തിലുള്ള ആയിരം, അഞ്ഞൂറ് രൂപ നോട്ടുകള്‍ നിരോധിച്ച് മൂന്ന് ആഴ്ച പിന്നിടുമ്ബോള്‍ പുതിയ അഞ്ഞൂറ് രൂപ നോട്ടുകളുടെ പ്രിന്റിംഗ് ഏകദേശം വച്ചു. നോട്ട് പ്രിന്റ് ചെയ്യു...
ആദായനികുതി നിയമ ഭേദഗതി ബില്‍ പാര്‍ലമെന്റ് പാസാക്കി
29 November 2016
കനത്ത നികുതി അടച്ച് അവിഹിത സമ്പാദ്യത്തില്‍ ഒരു പങ്ക് നിയമവിധേയമാക്കാന്‍ കള്ളപ്പണക്കാര്‍ക്ക് അവസരം നല്കുന്ന ആദായനികുതി നിയമ ഭേദഗതി ബില്‍ പാര്‍ലമെന്റില്‍ പാസാക്കി. ശബ്ദ വോട്ടോടെയാണ് ലോക്സഭയില്‍ ബില്‍ ...
നീക്കങ്ങള്‍ മാറുമോ? പാക് സൈനിക തലവനായി ഖമര്‍ ജാവേദ് ബജ്വ ചുമതലയേറ്റ സാഹചര്യത്തില്‍
29 November 2016
പാകിസ്താന്റെ സൈനിക തലവനായി ലെഫ്റ്റനന്റ് ജനറല്‍ ഖമര്‍ ജാവേദ് ബജ്വ ചുമതലയേറ്റു. ജനറല്‍ റഹീല്‍ ഷെരീഫ് വിരമിച്ച പശ്ചാത്തലത്തിലാണ് സൈനീക പരിശീലന വിഭാഗം മേധാവിയായിരുന്ന ജാവേദ് ബജ്വയെ സൈനിക മേധാവിയായി നിയമിച...
എയര്‍പോര്‍ട്ടുകളിലെ സൗജന്യ പാര്‍ക്കിങ് നിര്‍ത്തലാക്കി; ചാര്‍ജ്ജ് ഇനി ഇ- പേയ്മെന്റ് വഴി
29 November 2016
കറന്‍സി ഇടപാട് നിര്‍ത്തലാക്കി കാര്‍ഡ് ഇടപാടുകള്‍ മുന്‍തൂക്കം നല്കാന് എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ തീരുമാനം. എയര്‍പോര്‍ട്ടുകളിലെ പാര്‍ക്കിങിന് നിരക്കു നല്‍കേണ്ടത് ചൊവ്വാഴ്ച മുതല്‍ ഇ- പേയ്...
ഡല്‍ഹിയില്‍ വിമുക്ത ഭടന്റെ വെടിയേറ്റ് ഒരാള്‍ മരിച്ചു
29 November 2016
ഡല്‍ഹിയില്‍ വിമുക്ത ഭടന്റെ വെടിയേറ്റ് ഒരാള്‍ മരിച്ചു. ഡല്‍ഹിയിലെ ഗുമെന്ഹര ഗ്രാമത്തിലാണ് സംഭവമുണ്ടായത്. സിദ്ധാര്‍ഥ് എന്നയാളാണ് മരിച്ചത്. ചരണ്‍സിംഗ് എന്ന വിമുക്ത ഭടന്റെ തോക്കില്‍ നിന്നാണ് ഇയാള്‍ക്ക് വെ...
കഷ്ടകാലത്തിന് വിട... നിക്ഷേപിച്ച തുക ബാങ്കില്‍ നിന്നും പിന്‍വലിക്കുന്ന കാര്യത്തില്‍ ഇന്നുമുതല്‍ നിയന്ത്രണം ഉണ്ടാകില്ല; എടിഎം വഴി പിന്‍വലിക്കുന്നതിനുള്ള നിയന്ത്രണം തുടരും
29 November 2016
നോട്ട് പ്രതിസന്ധിയില്‍ നിന്നും താത്കാലിക മോചനമുണ്ടാകുന്നു. ബാങ്കുകളില്‍ നിക്ഷേപിച്ചിരുന്ന തുക പിന്‍വലിക്കുന്ന കാര്യത്തില്‍ ഉണ്ടായിരുന്ന നിയന്ത്രണം ഭാഗികമായി ഇന്ന് മുതല്‍ നീക്കം ചെയ്യുമെന്ന് റിസര്‍വ് ബ...
ഇസ്രത് കേസന്വേഷിച്ച ഐപിഎസ് ഓഫീസറുടെ മകള്‍ക്ക് നേരെ അര്‍ദ്ധരാത്രിയില്‍ വീട്ടില്‍ കടന്ന് കയറി ആക്രമണം
29 November 2016
ഇസ്രത് ജഹാന് ഏറ്റുമുട്ടല്‍ കേസ് അന്വേഷിച്ച സിബിഐ സംഘത്തലവന് സതീഷ് വര്‍മയുടെ മകള്‍ക്ക് നേരെ അക്രമം. കഴിഞ്ഞ ദിവസം അര്‍ദ്ധരാത്രിയില്‍ വീട്ടില്‍ കടന്ന് കയറിയ അജ്ഞാതനാണ് ആക്രമണം നടത്തിയത്. സംഭവ സമയത്ത് ക...
നോട്ട് നിരോധനത്തിന് കള്ളപ്പണം തടയുന്നതുമായി ഒരു ബന്ധവുമില്ലെന്ന് അമര്‍ത്യാസെന്‍
29 November 2016
കേന്ദ്ര സര്‍ക്കാരിന്റെ നോട്ട് പരിഷ്ക്കരണ തീരുമാനത്തിനെതിരെ പ്രമുഖ സാമ്ബത്തിക ശാസ്ത്രജ്ഞനനും നൊബേല്‍ സമ്മാന ജേതാവുമായ അമര്ത്യാസന്. ഒരു വിഭാഗം അഴിമതിക്കാര്‍ കള്ളപ്പണം കൈവശം വെക്കുന്നു എന്ന കാരണത്താല്‍...
മദ്യമാണ് വലുതെന്ന് മകന്, 300 രൂപ നല്‍കാത്തതിന് അമ്മക്കു നഷ്ടമായത് സ്വന്തം ജീവന്
29 November 2016
മദ്യം വാങ്ങാന്‍ 300 രൂപ നല്‍കാത്തതിന് മകന് അമ്മയെ കൊലപ്പെടുത്തി. ആന്ധ്രയിലെ കുര്‍ണൂല്‍ ജില്ലയിലെ ദുദ്യാല ഗ്രാമത്തിലാണ് മഹേഷ് എന്ന 28കാരന് അമ്മയെ കൊലപ്പെടുത്തിയത്. ഹൈദരാബാദിലെ ഒരു കോളജില്‍ പാചകക്കാരന...
നരേന്ദ്ര മോഡിയെ വധിക്കാന്‍ പദ്ധതിയിട്ട നാലു അല്‍ ഖായിദ ഭീകരര്‍ പിടിയില്‍, ഒരാള്‍ കൂടി പിടിയിലാകാനുണ്ട്, രാജ്യത്തെ 22 ഉന്നത നേതാക്കളെ വധിക്കാന്‍ ഭീകരര്‍ പദ്ധതിയിട്ടിരുന്നതായി റിപ്പോര്‍ട്ട്
28 November 2016
നരേന്ദ്ര മോഡിയെ വധിക്കാന്‍ പദ്ധതിയിട്ട അല്‍ഖായിദ ബന്ധമുള്ള നാലു ഭീകരര്‍ തമിഴ്നാട്ടില്‍ പിടിയിലായി. കരീം, ആസിഫ് സുല്‍ത്താന്‍ മുഹമ്മദ്, അബ്ബാസ് അലി എന്നിവരെ മധുരയിലും ദാവൂദ് സുലൈമാനെ ചെന്നൈയിലുംനിന്നാണ...
കള്ളന്മാര് പിടിക്കപ്പെടുന്നു... കണക്കില്‍പ്പെടാത്ത പണത്തിന് 50 ശതമാനം നികുതിയും പിടിക്കപ്പെട്ടാല്‍ 85 ശതമാനം നികുതിയും
28 November 2016
കള്ളപ്പണക്കാരെ പിടികൂടുമെന്ന പ്രസ്ഥാവന നിലവില്‍ വരുന്നു. നോട്ട് അസാധുവാക്കലിനുശേഷം കണക്കില്‍പ്പെടാത്ത പണം അക്കൗണ്ടില്‍ നിക്ഷേപിച്ചവര്‍ സ്വമേധയാ ഇക്കാര്യം വെളിപ്പെടുത്തിയാല്‍ 50 ശതമാനം നികുതി നല്കി ബാ...
രണ്ടര ലക്ഷം രൂപയില്‍ താഴെയുള്ള നിക്ഷേപങ്ങളും പരിശോധിക്കാന്‍ നീക്കം, അക്കൗണ്ടിലുള്ള പണത്തിന്റെ 25 ശതമാനം നാല് വര്‍ഷത്തേക്ക് സ്ഥിരനിക്ഷേപമാക്കണം
28 November 2016
രാജ്യത്ത് നോട്ട് അസാധുവാക്കിയതിന് ശേഷമുള്ള രണ്ടര ലക്ഷം രൂപയില്‍ താഴെയുള്ള നിക്ഷേപങ്ങളും പരിശോധിക്കാന്‍ നീക്കം തുടങ്ങി. നോട്ട് അസാധുവാക്കി വന്നപ്പോള്‍ രണ്ടര ലക്ഷത്തിന് മുകളിലുള്ള നിക്ഷേപങ്ങള്‍ മാത്രമേ ...
ഇനി അടുത്ത ലക്ഷ്യം സ്വിസ് കള്ളപ്പണക്കാരെയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി
28 November 2016
സ്വിസ് ബാങ്കുകളില്‍ ഇന്ത്യക്കാരുടെ കള്ളപ്പണ നിക്ഷേപ വിവരം ശേഖരിക്കാന്‍ ഇന്ത്യ ശ്രമം ഊര്‍ജിതമാക്കി. അടുത്ത മാസങ്ങളില്‍ ഇക്കാര്യത്തില്‍ 'കാര്യനിര്‍വഹണ സഹായം' തേടി ഇന്ത്യ സ്വിറ്റ്സര്‍ലന്‍ഡ് സര...
തൽക്കാലം അറസ്റ്റില്ലെന്ന് പോലീസ്, പിടിച്ചെടുത്ത വിദേശപണം തിരികെ വേണമെന്ന് ആന്റോ അഗസ്റ്റിൻ... വിദേശ കറൻസിയുടെ ഉറവിടം തേടി ഇഡിയും ഇൻകം ടാക്സും രംഗത്തേക്ക്?
മാസപ്പടി ഡയറി പുറത്ത്; മുഖ്യമന്ത്രി വി.ഡി. സതീശനും ലിസ്റ്റിൽ; പിണറായിക്കും വീണയ്ക്കും എസ്ഐടി കുരുക്ക് മുറുകുന്നു...
തീവ്ര ന്യൂനമർദ്ദം വിശാഖപട്ടണത്ത് കരകയറി; വടക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ ജാഗ്രത!
ഒരു വശത്ത് ശത്രുരാജ്യത്തിനെതിരായ സൈനിക നീക്കം… മറുവശത്ത് മനസ്സിനോട് പോരാടുന്ന നാവികർ..യുഎസ്എസ് എബ്രഹാം ലിങ്കൺ' വിമാനവാഹിനി കപ്പലിന്റെ വ്യൂഹത്തിലെ എട്ട് നാവികസേനാ ഉദ്യോഗസ്ഥർ ആത്മഹത്യയ്ക്ക് ശ്രമിച്ചു
വമ്പൻ ബോംബിട്ട് ഷോൺ.. പട്ടികയില്‍ മുഖ്യമന്ത്രി വി ഡി സതീശന്റെ പേരും;..ഈ പേജിലെ കണക്കുകൾ പല ചോദ്യങ്ങൾക്കും മറുപടി നൽകുന്നതാണ്..
ഇ ഡിയുടെ നിലപാട് എന്തായിരിക്കും?പരാതിക്കാരനായ ഷോൺ ജോർജ് വെറുതെയിരിക്കുമോ? മാത്യു കുഴൽ നാടൻ ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കളുടെ അടുത്ത നീക്കം എന്തായിരിക്കും?




















