NATIONAL
ഇന്ത്യൻ സൈനികന്റെ തലയെടുത്ത് യുദ്ധം ഹോർമുസിൽ, കപ്പലുകൾ കൂട്ടിയിടിച്ച് കത്തിക്കുന്നു; ഹൂതികളെ തീർക്കാൻ ഇന്ത്യ നേരിട്ടിറങ്ങും
പ്രധാനമന്ത്രി ജന്‍ധന്‍യോജന പദ്ധതി പ്രകാരം തുടങ്ങിയ ബാങ്ക് അക്കൗണ്ടുകള്‍ക്കും നിയന്ത്രണമേര്‍പ്പെടുത്തി; മാസം പിന്‍വലിക്കാവുന്നത് 10,000 രൂപ മാത്രം
30 November 2016
നോട്ടുകള്‍ പിന്‍വലിച്ചതിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധി തുടരുന്നതിനിടെ കര്‍ഷകര്‍ അടക്കമുള്ള സാധാരണക്കാരെ കൂടുതല്‍ ബുദ്ധിമുട്ടിലാക്കി റിസര്‍വ് ബാങ്കിന്റെ പുതിയ തീരുമാനം.പ്രധാനമന്ത്രി ജന്‍ധന്‍യോജന പദ്ധതി ...
നോട്ടുകള്‍ പിന്‍വലിക്കലിന് എന്തിന് നവംബര്‍ എട്ട് തിരഞ്ഞെടുത്തു; ദേശീയമാധ്യമങ്ങളുടെ പുതിയ കണ്ടെത്തല്‍
30 November 2016
പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ അപ്രതീക്ഷിത ഉത്തരവിലൂടെയാണ് രാജ്യത്തെ ഏറ്റവും മൂല്യമുള്ള കറന്‍സികള്‍ ഒരു രാത്രി കൊണ്ട് കടലാസുകള്‍ മാത്രമായി മാറിയത്. അന്ന് മൂതല്‍ ഏകദേശം മൂന്നാഴ്ചയോളമായി രാജ്യത്തെ ജനങ്...
കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ വ്യോമഗതാഗതം തടസപ്പെട്ടു
30 November 2016
കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് രാജ്യ തലസ്ഥാനത്ത് വ്യോമഗതാഗതം തടസപ്പെട്ടു. പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളിലും പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിലും ഡല്‍ഹിയുടെ വിവിധ മേഖലകളിലുമാണ് കനത്ത മൂടല്‍ മഞ്ഞുണ്ടായത്. 11 ഡി...
ഗുരുദ്വാരയില്‍ വച്ച് ക്രിക്കറ്റ് താരം യുവരാജ് സിങ്, നടിയും മോഡലുമായ ഹസല്‍ കീച്ചിനെ ഇന്ന് വരണമാല്യം അണിയിക്കും
30 November 2016
ചണ്ഡിഗഡിലെ ഫത്തേഗര്‍ സാഹിബിലെ ഗുരുദ്വാരയില്‍ വച്ച് ക്രിക്കറ്റ് താരം യുവരാജ് സിങ് നടിയും മോഡലുമായ ഹസല്‍ കീച്ചിനെ വരണമാല്യം അണിയിക്കും. ക്രിക്കറ്റ് മത്സരങ്ങള്‍ തുടങ്ങുന്ന അതേ ആവേശത്തോടെ തന്നെയാണ് യുവരാജ...
നോട്ടെല്ലാം നോട്ടൊട്ട്... ലോക നേതാക്കളെ പിന്തള്ളി മോഡി വീണ്ടും ഒന്നാമത്
30 November 2016
നോട്ട് നിരോധനവുമായി ബന്ധപ്പെട്ട് വലിയ വിമര്‍ശനം നേരിട്ട ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് അന്താരാഷ്ട്ര തലത്തില്‍ അംഗീകാരം കൂടുന്നു. ടൈം മാഗസിന് 2016 ലെ മികച്ച വ്യക്തിത്വമായി നരേന്ദ്രമോഡിയെ തെരഞ്ഞെടുത്തു. ഡ...
മോഡിക്ക് സ്വന്തം അക്കൗണ്ട് വിവരങ്ങള്‍ പുറത്തുവിടാന്‍ ധൈര്യമുണ്ടോ; വെല്ലുവിളിയുമായി മമതാ ബാനര്‍ജി
30 November 2016
പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ വെല്ലുവിളിച്ച് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. മോഡിക്ക് സ്വന്തം അക്കൗണ്ട് വിവരങ്ങള്‍ വെളിപ്പെടുത്താന്‍ ധൈര്യമുണ്ടോയെന്ന് മമത ചോദിച്ചു. ബിജെപി എംഎല്‍എമാരുടെ ബാങ്...
ഒരു രൂപയുടെ ഇന്ത്യന്‍ നോട്ടിന് ഇന്ന് നൂറു വയസ്സ് തികയുന്നു
30 November 2016
ഒരു രൂപയുടെ ഇന്ത്യന്‍ നോട്ടിന് നൂറു വര്‍ഷം തികയുന്നു. 1917 നവംബര്‍ 30നാണ് ആദ്യത്തെ ഒരു രൂപ നോട്ട് ഇറങ്ങിയത്. ആദ്യ ഒരു രൂപ നോട്ടില്‍ ജോര്‍ജ് അഞ്ചാമന് രാജാവിന്റെ പടമാണ് അച്ചടിച്ചിരുന്നത്. 1935 ഏപ്രില്‍...
കൊല്ലം, മലപ്പുറം, മൈസൂര്‍,ചിറ്റൂര്‍ കളക്ട്രേറ്റുകളില്‍ ബോംബ് സ്ഫോടനങ്ങള്‍ നടത്തിയത് അല്‍ഖായിദ അനുഭാവസംഘടനയായ ബേസ് മൂവ്മെന്റിന്റെ പ്രവര്‍ത്തകരാണെന്ന് ദേശീയ അന്വേഷണ ഏജന്‍സി
30 November 2016
കൊല്ലം, മലപ്പുറം, മൈസൂര്‍,ചിറ്റൂര്‍ കളക്ട്രേറ്റുകളില്‍ ബോംബ് സ്ഫോടനങ്ങള്‍ നടത്തിയത് 2015 ജനുവരിയില്‍ രൂപീകരിച്ച അല്‍ഖായിദ അനുഭാവസംഘടനയായ ബേസ് മൂവ്മെന്റിന്റെ പ്രവര്‍ത്തകരാണെന്ന് ദേശീയ അന്വേഷണ ഏജന്‍സ...
പഞ്ചാബിലെ നാഭാ ജയില്‍ ആക്രമണം: അസിസ്റ്റന്റ് ജയില്‍ സൂപ്രണ്ട് ഉള്‍പ്പെടെ മൂന്നു പേര് അറസ്റ്റില്‍
30 November 2016
പഞ്ചാബിലെ നാഭാ ജയില്‍ ആക്രമിച്ച് ഖാലിസ്ഥാന്‍ ഭീകരന് ഹര്‍മിന്ദര്‍ സിങ് മിന്റു (49) ഉള്‍പ്പെടെ ആറു പേരെ മോചിപ്പിച്ച സംഭവത്തില്‍ അസിസ്റ്റന്റ് ജയില്‍ സൂപ്രണ്ട് ഉള്‍പ്പെടെ മൂന്നു പേരെ അറസ്റ്റു ചെയ്തു. അസി...
അനുവാദമില്ലാതെ കുട്ടിയുടെ രണ്ട് വിരലുകള്‍ മുറിച്ചു; ഡോക്ടര്‍ക്ക് നാലര ലക്ഷം പിഴ
30 November 2016
രക്ഷിതാക്കളുടെ അനുമതിയില്ലാതെ മകന്റെ വിരല്‍ മുറിച്ചു മാറ്റിയ സംഭവത്തില്‍ ഡോക്ടര്‍ക്ക് നാലര ലക്ഷം രൂപ പിഴ. രാജസ്ഥാനിലെ സ്വകാര്യ ആശുപത്രിയിലാണ് പ്രായപൂര്‍ത്തിയാവാത്ത ആണ്‍കുട്ടിയുടെ രണ്ട് വിരലുകളാണ് മാതാ...
നോട്ടുപരിഷ്ക്കരണത്തിന് ശേഷമുള്ള മുഴുവന്‍ ബാങ്ക് ഇടപാടുകളുടെ വിവരങ്ങള്‍ ബിജെപി എംപിമാരും എംഎല്‍എ മാരും കൈമാറണമെന്ന് മോഡി; ചുമതല അമിത് ഷായ്ക്ക്
30 November 2016
നോട്ടു പരിഷ്ക്കരണത്തിന് ശേഷമുള്ള എല്ലാവിധ ബാങ്ക് ഇടപാടുകളുടെ വിവരങ്ങള്‍ ബി ജെ പി എം പിമാരും എം എല്‍ എ മാരും കൈമാറണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി. നിരോധനം നടപ്പില്‍ വന്ന നവംബര്‍ എട്ടിനും ഡിസംബര്‍ 3...
കശ്മീരില്‍ സൈനിക ക്യാമ്പിനു നേരെയുണ്ടായ ഭീകരാക്രമണത്തില്‍ ഏഴ് ജവാന്മാര് വീരമൃത്യുവരിച്ചു, നാല് ഭീകരര്‍ സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു
30 November 2016
കശ്മീരിലെ നഗ്രോത സൈനിക ക്യാമ്പിനു നേരെയുണ്ടായ ഭീകരാക്രമണത്തില്‍ ഏഴ് ജവാന്മാര്ക്ക് വീരമൃത്യുവരിച്ചു. ആക്രമണം നടത്തിയ നാല് ഭീകരരെ സൈന്യം വധിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെ അഞ്ചരമണിയോടെയാണു ഭീകരര്‍ ആക്രമണം...
മാതാപിതാക്കള്‍ സ്വന്തമായി നിര്‍മിച്ച വീട്ടില്‍ താമസിക്കാന്‍ മകന് നിയമപരമായ അവകാശമില്ലെന്ന് ഡല്‍ഹി ഹൈക്കോടതി
30 November 2016
മാതാപിതാക്കള്‍ സ്വന്തമായി അധ്വാനിച്ചുണ്ടാക്കിയ വീട്ടില്‍ താമസിക്കാന്‍ മകനു നിയമപരമായ അവകാശമില്ലെന്നു ഡല്‍ഹി ഹൈക്കോടതി. വിവാഹിതനാണെങ്കിലും അല്ലെങ്കിലും മാതാപിതാക്കളുടെ കാരുണ്യത്തിലേ അവര്‍ക്ക് അവിടെ താമ...
സ്ത്രീധനം ലഭിച്ചത് പഴയനോട്ട്: നവവധുവിനെ കൊലപ്പെടുത്തി
30 November 2016
സ്ത്രീധനത്തുക പുതിയ നോട്ടായി കിട്ടാത്തതിനെ തുടര്‍ന്ന് നവവധുവിനെ കൊലപ്പെടുത്തി. ഒഡീഷയിലെ ഗഞ്ചാം ജില്ലയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. പ്രഭാസിനി എന്ന പെണ്‍കുട്ടിയും ലക്ഷ്മി നാഹക്കും തമ്മിലുള്ള വി...
അനാരോഗ്യം: സോണിയ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
30 November 2016
പനി കാരണം കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയെ ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അസുഖം കാരണം കഴിഞ്ഞ ദിവസങ്ങളിലൊന്നും സോണിയാഗാന്ധി ലോക് സഭയില്‍ എത്തിയിരുന്നില്ല. ആരോഗ്യ നിലയില്‍ പുരോഗതിയു...
തൽക്കാലം അറസ്റ്റില്ലെന്ന് പോലീസ്, പിടിച്ചെടുത്ത വിദേശപണം തിരികെ വേണമെന്ന് ആന്റോ അഗസ്റ്റിൻ... വിദേശ കറൻസിയുടെ ഉറവിടം തേടി ഇഡിയും ഇൻകം ടാക്സും രംഗത്തേക്ക്?
മാസപ്പടി ഡയറി പുറത്ത്; മുഖ്യമന്ത്രി വി.ഡി. സതീശനും ലിസ്റ്റിൽ; പിണറായിക്കും വീണയ്ക്കും എസ്ഐടി കുരുക്ക് മുറുകുന്നു...
തീവ്ര ന്യൂനമർദ്ദം വിശാഖപട്ടണത്ത് കരകയറി; വടക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ ജാഗ്രത!
ഒരു വശത്ത് ശത്രുരാജ്യത്തിനെതിരായ സൈനിക നീക്കം… മറുവശത്ത് മനസ്സിനോട് പോരാടുന്ന നാവികർ..യുഎസ്എസ് എബ്രഹാം ലിങ്കൺ' വിമാനവാഹിനി കപ്പലിന്റെ വ്യൂഹത്തിലെ എട്ട് നാവികസേനാ ഉദ്യോഗസ്ഥർ ആത്മഹത്യയ്ക്ക് ശ്രമിച്ചു
വമ്പൻ ബോംബിട്ട് ഷോൺ.. പട്ടികയില്‍ മുഖ്യമന്ത്രി വി ഡി സതീശന്റെ പേരും;..ഈ പേജിലെ കണക്കുകൾ പല ചോദ്യങ്ങൾക്കും മറുപടി നൽകുന്നതാണ്..
ഇ ഡിയുടെ നിലപാട് എന്തായിരിക്കും?പരാതിക്കാരനായ ഷോൺ ജോർജ് വെറുതെയിരിക്കുമോ? മാത്യു കുഴൽ നാടൻ ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കളുടെ അടുത്ത നീക്കം എന്തായിരിക്കും?




















