NATIONAL
ചരക്കുകപ്പലിനുനേരെ ആക്രമണത്തില്‍ ഇന്ത്യന്‍ നാവികന് കൊല്ലപ്പെട്ടു
പ്രകൃതി വാതകം മോഷ്ടിച്ചതിന് മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസിന് 10000 കോടി രൂപ കേന്ദ്രസര്‍ക്കാര്‍ പിഴ ചുമത്തി
05 November 2016
ഒഎന്‍ജിസിയുടെ എണ്ണ ചോര്‍ത്തിയതിന് മുകേഷ് അംബാനി ഗ്രൂപ്പിന്റെ റിലയന്‍സ് ഇന്‍ഡസ്ട്രീസിന് 10000 കോടി രൂപ പിഴ സര്‍ക്കാര്‍ വിധിച്ചു. റിലയന്‍സിനും സഹകമ്പനിയായ ബിപി ആന്‍ഡ് നിക്കോയ്ക്കുമാണ് 155 കോടി ഡോളര്‍ സര...
വായുമലിനീകരണം രൂക്ഷമാകുന്നു: ഡല്‍ഹിയില്‍ 1700 പ്രൈമറി സ്കൂളുകള്‍ക്ക് ഇന്ന് അവധി
05 November 2016
വായു മലിനീകരണം മൂലം ഡല്‍ഹിയില്‍ ഇന്ന് 1700 പ്രൈമറി സ്കൂളുകള്‍ക്ക് സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചു. മൂന്ന് നഗരസഭകളിലെ സ്കൂളുകള്‍ക്കാണ് അവധി പ്രഖ്യാപിച്ചത്.തെക്കന്‍ ഡല്‍ഹി നഗരസഭ, വടക്കന്‍ ഡല്‍ഹി നഗരസഭ...
എട്ടുവയസുകാരിയെ ആക്രമിച്ചുകൊന്ന നരഭോജിയായ പുലിയെ നാട്ടുകാര്‍ ജീവനോടെ പെട്രോളൊഴിച്ച് കത്തിച്ചുകൊന്നു
05 November 2016
എട്ടുവയസുകാരിയെ ആക്രമിച്ചുകൊന്ന പുലിയെ നാട്ടുകാര്‍ പെട്രോളൊഴിച്ചു ജീവനോടെ കത്തിച്ചു. ഗുജറാത്തിലെ സൂറത്തിലെ ഉമര്‍പാദയിലുള്ള വാദി ഫാലിയ ഗ്രാമത്തിലാണ് സംഭവം. പ്രാഥമിക കൃത്യം നിര്‍വഹിക്കാന്‍ വീടിനു പുറത്...
ഗുജറാത്തില്‍ എട്ടുവയസുകാരിയെ കൊന്ന പുലിയെ നാട്ടുകാര്‍ പെട്രോള്‍ ഒഴിച്ചു കത്തിച്ചു
05 November 2016
ഗുജറാത്തില്‍ എട്ടുവയസുകാരിയെ കൊന്ന പുലിയെ നാട്ടുകാര്‍ പെട്രോള്‍ ഒഴിച്ചു കത്തിച്ചു. സൂറത്തിലെ ഉമര്‍പാദയിലുള്ള വാദി ഫാലിയ ഗ്രാമത്തിലാണ് സംഭവം. വീടിനു പുറത്തിറങ്ങിയ എട്ടു വയസ്സുകാരിയെ കൊന്ന പുലിയെയാണ് ന...
രാജ്കോട്ടില്‍ വാഹനാപകടത്തില്‍ 14 മരണം
05 November 2016
ഗുജറാത്തിലെ രാജ്കോട്ടില്‍ വാഹനാപകടത്തില്‍ 14 മരണം. രാജ്കോട്ടിനടുത്ത് ബഗോദര ഹൈവേയിലാണ് അപകടം. ട്രക്കും വാനും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല. ...
ജയലളിതയുടെ രോഗം പൂര്‍ണമായി ഭേദമായതായി ആശുപത്രി അധികൃതര്‍; മൂന്നു ദിവസത്തിനകം മുറിയിലേക്ക് മാറ്റുമെന്നും മൂന്നാഴ്ചക്കകം വീട്ടിലേക്ക് മടങ്ങുമെന്നും സൂചന
05 November 2016
ജയലളിതയുടെ രോഗം പൂര്‍ണമായി ഭേദമായതായി അപ്പോളോ ആശുപത്രി അധികൃതര്‍ . ചികിത്സ അവസാനിച്ചെന്നും കാര്യങ്ങള്‍ തിരിച്ചറിയാനുള്ള ശേഷിയിലേക്ക് എത്തിയെന്നും വീട്ടിലേക്ക് മടങ്ങുന്ന കാര്യം തീരുമാനിക്കേണ്ടത് അവരാണെ...
മോഡിയുടെ ചിത്രമുള്ള വസ്ത്രം ധരിച്ച രാഖി സാവന്തിനെതിരെ എഫ്.ഐ.ആര്
04 November 2016
ജെയ്പൂര്‍: പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ചിത്രം വസ്ത്രത്തില്‍ തുന്നിയ നടി രാഖി സാവന്തിനെതിരെ എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തു. രാജസ്ഥാനിലെ കാങ്ക്രോലി പോലീസ് സ്റ്റേഷനിലാണ് എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തത്...
കാമുകന്റെ സഹോദരന് അപമാനിക്കാന്‍ ശ്രമിച്ചെന്ന് സീരിയല്‍ നടി; പീഡനശ്രമമുണ്ടായത് കാമുകന്റെ മരണശേഷമെന്നും പരാതി
04 November 2016
കാമുകന്റെ സഹോദരന് അപമാനിക്കാന്‍ ശ്രമിച്ചെന്ന പരാതിയുമായി ഇരുപത്തിരണ്ടു വയസുകാരിയായ സീരിയല്‍ നടി. കന്നഡയിലെ റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയയായശേഷം സീരിയല്‍ രംഗത്തെത്തിയ നടിയാണ് കാമുകന്റെ സഹോദരനെതിരേ പരാത...
അമ്മയ്ക്കൊപ്പം ഉറങ്ങുകയായിരുന്ന പിഞ്ചുകുഞ്ഞിനെ തട്ടിക്കൊണ്ടുപോയി രണ്ടു മണിക്കൂറോളം പീഡിപ്പിച്ചു
04 November 2016
ഡല്‍ഹിയിലെ വികാസ് പുരിയില്‍ അമ്മയ്ക്കൊപ്പം ഉറങ്ങുകയായിരുന്ന പിഞ്ചുകുഞ്ഞിനെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു. പതിനൊന്നു മാസം പ്രായമുള്ള പെണ്‍കുട്ടിയാണ് 36 കാരനായ നിര്‍മ്മാണത്തൊഴിലാളി രണ്ടു മണിക്കൂറോളം പ...
ചെന്നൈവാസികള്‍ വീടുകല്‍ ഉയര്‍ത്തുന്നു, കഴിഞ്ഞ വര്‍ഷത്തെ പേമാരിയിലെ നാശ നഷ്ടങ്ങള്‍ മറക്കാതെ നിവാസികള്‍
04 November 2016
നൂറു വര്‍ഷത്തിനിടയിലുണ്ടായ ഏറ്റവും വലിയ പ്രകൃതിക്ഷോഭമായിരുന്നു കഴിഞ്ഞ വര്‍ഷം ചെന്നൈയിലുണ്ടായിരുന്നത്. കഴിഞ്ഞ വര്‍ഷം പെയ്ത കനത്ത മഴ വിതച്ച നാശനഷ്ടത്തിന്റെ ഓര്‍മ്മയിലാണ് ചെന്നൈ നിവാസികളിപ്പോഴും. മുന്‍ അ...
തമിഴ് മക്കളുടെ പ്രാര്‍ത്ഥന ദൈവം കേട്ടു, ജയലളിത ഉടന്‍ ഭരണത്തില്‍ തിരിച്ചുവരും, ഡോക്ടര്‍മാര്‍ ജയലളിതയെ രക്ഷിച്ചത് ഇങ്ങനെ
04 November 2016
തമിഴ്നാട് ജനങ്ങളുടെ പ്രാര്‍ത്ഥന ദേവം സ്വീകരിച്ചു. അവരുടെ പ്രിയ മുഖ്യമന്ത്രി ജയലളിത ഉടന്ഭരണത്തില് തിരുച്ചുവരുമെന്ന് റിപ്പോര്‍ട്ട്. ജയലളിതയെ ഉടന്‍ റൂമിലേക്ക് മാറ്റുമെന്ന് അവരെ ചികിത്സിക്കുന്ന പ്രമഖ ഡ...
ഈ നിയമം വേണോ, മകന് ജനിക്കാത്തതില്‍ നടുറോഡില്‍ ഭാര്യയെ ഭര്‍ത്താവ് മുത്തലാഖ് ചൊല്ലി
04 November 2016
പ്രസവത്തില്‍ ആണ്‍കുട്ടിക്ക് ജന്മം നല്‍കിയില്ലെന്നതിന്റെ പേരില്‍ യുവതിയെ നടുറോഡില്‍വച്ച് മുത്തലാക്ക് ചൊല്ലി ഒരു മുസഌം യുവാവിന്റെ വിവാഹമോചന പ്രഖ്യാപനം. മൂന്നാം തലാഖ് ചൊല്ലി ഭാര്യയില്‍ നിന്ന് വിവാഹമോചനം ...
സിമി പ്രവര്‍ത്തകരെ വെടിവച്ചുകൊന്ന സംഭവത്തില്‍ മധ്യപ്രദേശ് മുഖ്യമന്ത്രി ജുഡീഷല്‍ അന്വേഷണത്തിന് ഉത്തരവിട്ടു
04 November 2016
ഭോപ്പാല്‍ ജയിലില്‍നിന്ന് രക്ഷപ്പെട്ട സിമി പ്രവര്‍ത്തകരെ വെടിവച്ചുകൊന്ന സംഭവത്തില്‍ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന് ജുഡീഷല്‍ അന്വേഷണത്തിന് ഉത്തരവിട്ടു. റിട്ടയേര്‍ഡ് ജസ്റ്റീസ് എസ്.കെ. പാണ...
അതിര്‍ത്തികളിലെ നുഴഞ്ഞു കയറ്റത്തിലും വെടിവയ്പ്പിലും വലയുന്നത് ഗ്രാമവാസികള്‍, സജ്ജമാക്കിയിരിക്കുന്നത് ആശുപത്രികളിലെ അത്യാഹിത വിഭാഗം മാത്രം, ഭീകരാക്രമണത്തിന്റെ ദുരിതമനുഭവിക്കുന്ന മുന്നൂറില്‍ പരം ഗ്രാമങ്ങള്‍
04 November 2016
അതിര്‍ത്തി വഴിയുള്ള പാകിസ്ഥാന് ഭീകരരുടെ നുഴഞ്ഞു കയറ്റത്തിലും സൈന്യം നടത്തുന്ന പ്രത്യാക്രമണത്തിലും വലയുന്നത് പ്രദേശവാസികള്‍. അതിര്‍ത്തിപ്രദേശങ്ങളില്‍ താമസിക്കുന്ന മുന്നൂറില്‍ പരം ഗ്രാമങ്ങളിലാണ് പാക് ഭ...
ആണ് കുഞ്ഞു ജനിക്കാത്തതിന്റെ പേരില്‍ ഭര്‍ത്താവ് ഭാര്യയെ നടുറോഡില്‍ നിര്‍ത്തി തലാഖ് ചൊല്ലി
03 November 2016
ആണ് കുഞ്ഞ് മാത്രം ജനിച്ചാല്‍ മതിയെന്ന് കരുതുന്നവര്‍ ഇപ്പോഴും ഉണ്ടോ? ഉണ്ട് എന്നാണ് ഈ സംഭവത്തില്‍ വ്യക്തമാകുന്നത്. ആണ് കുഞ്ഞ് ജനിക്കാത്തതിന്റെ പേരില്‍ ഭര്‍ത്താവ് ഭാര്യയെ നടുറോഡില്‍ നിര്‍ത്തി തലാഖ് ചൊല...
'എൽ നിനോ' പ്രതിഭാസത്തിന്റെ ഫലമായി ആഗോളതലത്തിൽ നാലര ലക്ഷത്തിലധികം ആളുകളുടെ ജീവൻ നഷ്ടപ്പെടുമെന്ന് മുന്നറിയിപ്പ്; ഇന്ത്യയിൽ 15,670 മരണങ്ങൾ സംഭവിക്കും..?
പിണറായിയെയും റിയാസിനെയും പൂട്ടാൻ എസ്.പി വിക്രമന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം; ഇഡി കത്തിലെ ഹവാല ഇടപാടുകളും ക്രൈംബ്രാഞ്ച് അന്വേഷിക്കും...
രക്ഷകാ എന്റെ പാപഭാരമെല്ലാം... തച്ചങ്കരിക്ക് അറംപറ്റി ആ പണി ! ജാമ്യം വേണം സാറേയെന്ന് കരച്ചില്;വ്യാഴാഴ്ച സംഭവിക്കുന്നത്
കായിക വകുപ്പ് മന്ത്രി ഒജെ ജനീഷിനെതിരെ രൂക്ഷവിമർശനവുമായി മുതിർന്ന സിപിഎം നേതാവ് എംഎം മണി.. ഈ പണി ചെയ്യാൻ അറിയില്ലെങ്കിൽ രാജിവച്ച് വീട്ടിലിരിക്കണമെന്നും വിമർശനം..






















