Widgets Magazine
24
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

ചരക്കുകപ്പലിനുനേരെ ആക്രമണത്തില്‍ ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു

24 SEPTEMBER 2026 12:07 AM ISTമലയാളി വാര്‍ത്ത
ഇന്ത്യയിലേക്ക് വരുകയായിരുന്ന ചരക്കുകപ്പലിനുനേരെയുണ്ടായ ആക്രമണത്തില്‍ ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു. ഒമാന്‍ തീരത്ത് എം.വി. കേപ് ദാവോ എന്ന കപ്പലിനുനേരെയാണ് ആക്രമണമുണ്ടായതെന്ന് ഫോര്‍വേഡ് സീമെന്‍സ് യൂണിയന്‍ ഓഫ് ഇന്ത്യ (എഫ്എസ്‌യുഐ) അറിയിച്ചു. ഉത്തര്‍ പ്രദേശിലെ ദിയോറിയ സ്വദേശി സുരാജ് യാദവാണ് കൊല്ലപ്പെട...

ആത്മഹത്യ ചെയ്ത വിമുക്ത ഭടന്‍ കോണ്‍ഗ്രസുകാരനായിരുന്നുവെന്ന് വി.കെ സിങ്

03 November 2016

വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ച് ആത്മഹത്യ ചെയ്ത വിമുക്ത ഭടന്‍ രാം കിഷന്‍ ഗ്രേവാള്‍ കോണ്‍ഗ്രസുകാരനാണെന്നും പെന്‍ഷന്‍ കിട്ടാത്തതല്ല ബാങ്കുമായുള്ള പ്രശ്‌നമാണ് ആത്മഹത്യയ്ക്ക് കാ...

ഞങ്ങളെ കഞ്ചാവ് വലിക്കാന്‍ അനുവദിക്കണം, ഇന്ത്യയില്‍ കഞ്ചാവ് നിയമവിധേയമാക്കാന്‍ ആം ആദ്മി പാര്‍ട്ടി പാര്‍ലമെന്റില്‍ ബില്ല് അവതരിപ്പിക്കുന്നു

03 November 2016

രാജ്യത്ത് കഞ്ചാവ് ഉപയോഗത്തിന് അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് ആംആദ്മി പാര്‍ട്ടി എംപി പാര്‍ലമെന്റില്‍ ബില്‍ അവതരിപ്പിക്കാനൊവുങ്ങുന്നു. പഞ്ചാബിലെ പട്യാലയില്‍ നിന്നുള്ള എഎപി എംപിയായ ധരംവീര്‍ ഗാന്ധിയാണ് ക...

പാര്‍ലമെന്റ് അംഗങ്ങള്‍ ഇനി ലക്ഷാധിപതികളാകുന്നു; പ്രതിമാസ ശമ്പളം ഒരുലക്ഷം രൂപ

03 November 2016

പാര്‍ലമെന്റ് അംഗങ്ങള്‍ ഇനി ലക്ഷാധിപതികള്‍. എംപിമാരുടെ മാസശമ്പളം അന്‍പതിനായിരം രൂപയില്‍നിന്ന് ഒരുലക്ഷം രൂപയാക്കുന്നതിനുള്ള ശുപാര്‍ശ പ്രധാനമന്ത്രിയുടെ ഓഫിസ് അംഗീകരിച്ചു. അലവന്‍സുകളുള്‍പ്പെടെ ഇതു മാസം 2,...

കേന്ദ്ര പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍ കാശ്മീരില്‍; സൈനിക ഉദ്യോഗസ്ഥരുമായി ഇന്നു കൂടിക്കാഴ്ച നടത്തും

03 November 2016

അതിര്‍ത്തിയില്‍ പാക് ആക്രമണം തുടരുന്ന സാഹചര്യത്തില്‍ കേന്ദ്ര പ്രതിരോധമന്ത്രി മനോഹര്‍ പരിക്കര്‍ ഉന്നത സൈനിക ഉദ്യോഗസ്ഥരുമായി കാശ്മീരില്‍ കൂടിക്കാഴ്ച നടത്തും. അതിര്‍ത്തിയിലെ സുരക്ഷാസ്ഥിതി വിലയിരുത്താനാണ...

കസ്റ്റഡിയിലെടുത്ത രാഹുല്‍ഗാന്ധിയെ വിട്ടയച്ചു; പൊലീസ് നടപടിയെ ന്യായീകരിച്ച് രാജ്‌നാഥ് സിങ്

02 November 2016

കേന്ദ്രം സമ്മര്‍ദ്ദത്തില്‍. ആത്മഹത്യ ചെയ്ത വിമുക്ത ഭടന്‍ രാം കിഷന്‍ ഗ്രെവാളിന്റെ കുടുംബാംഗങ്ങളെ കാണാന്‍ ആശുപത്രിയിലെത്തിയതിനെ തുടര്‍ന്ന് കസ്റ്റഡിയിലെടുത്ത രാഹുല്‍ ഗാന്ധിയെ പൊലീസ് വിട്ടയച്ചു. ഒരു റാങ്ക...

ഷിതീഷ് നടന്നറിയുന്നു ഇന്ത്യയെ; പിന്നിട്ടത് ആറു സംസ്ഥാനങ്ങള്‍

02 November 2016

ഭാരതത്തിന്റെ വൈവിധ്യമാര്‍ന്ന സംസ്‌ക്കാരം,ഭാഷ,സമൂഹം എന്നിവയെക്കുറിച്ച് പഠിക്കുന്നതിന് കാലിയായ പോക്കറ്റുമായി കാല്‍നടയായി സഞ്ചരിക്കുകയാണ് മധ്യപ്രദേശിലെ ഇന്‍ഡോര്‍ സ്വദേശിയായ ഷിതീഷ് യാത്രിയെന്ന പത്തൊമ്പതുക...

കര്‍ണാടക മുന്‍മുഖ്യമന്ത്രി ബി.എസ് യെഡിയൂരപ്പയും സന്തതസഹചാരിയും ബി.ജെ.പി നേതാവുമായ ശോഭ കരന്തലജെയും വിവാഹിതരായെന്ന് കര്‍ണാടക ജനതാ പക്ഷ പ്രസിഡന്റ് പദ്മനാഭ പ്രസന്ന

02 November 2016

കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ബി.എസ്. യെഡിയൂരപ്പയും സന്തതസഹചാരിയും ബിജെപി നേതാവുമായ ശോഭ കരന്തലജെയും കേരളത്തിലെ ക്ഷേത്രത്തില്‍ രഹസ്യമായി വിവാഹം ചെയ്തതായി ആരോപണം. കര്‍ണാടക ജനതാ പക്ഷ(കെ...

വില്‍പനയില്‍ 33 ശതമാനം വളര്‍ച്ച നേടി റോയല്‍ എന്‍ഫീല്‍ഡ്

02 November 2016

റോയല്‍ എന്‍ഫീല്‍ഡിന്റെ വില്‍പനയില്‍ വന്‍ കുതിപ്പ്. 33 ശതമാനത്തിന്റെ അധിക വളര്‍ച്ചയാണ് ഒക്ടോബര്‍ മാസത്തെ വില്‍പനയില്‍ റോയല്‍ എന്‍ഫീല്‍ഡ് രേഖപ്പെടുത്തിയത്. വാഹന നിര്‍മാതാക്കളുടെ ഉത്സവ സീസണായ കഴിഞ്ഞ മാസം...

ഡല്‍ഹിയിലെ ഷാഹ്ദരയില്‍ വന്‍ തീപിടിത്തം: മൂന്ന് മരണം, പത്തോളം പേര്‍ക്ക് പരിക്ക്

02 November 2016

ഡല്‍ഹിയിലെ ഷാഹാദരയിലുള്ള മോഹന്‍ പാര്‍ക്കിലുള്ള കെട്ടിടത്തിന് തീപിടിത്തം. മൂന്ന് പേര്‍ മരിച്ചു. പത്തോളം പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. അപകടം പുലര്‍ച്ചെ ആയതിനാല്‍ കെട്ടിടത്തില്‍ അധികം ആളുക...

റിയോയിലെ പാരലിമ്പിക്‌സ് മെഡല്‍ ജേതാവിന് പ്രധാനമന്ത്രിയുടെ പാരിതോഷികം നാലു കോടി

02 November 2016

റിയോയിലെ പാരലിമ്പിക്‌സില്‍ വെള്ളി മെഡല്‍ നേടി രാജ്യത്തിന്റെ യശ്ശസുയര്‍ത്തിയ ദീപ മാലികിന് പ്രധാനമന്ത്രിയുടെ പാരിതോഷികം. നാലു കോടി രൂപയാണ് നരേന്ദ്ര മോഡി ദീപമാലികിനു നല്‍കുക. ഹരിയാന ഗോള്‍ഡന്‍ ജൂബിലി ആഘോഷ...

പാക് വെടിവയ്പില്‍ നാലു സ്ത്രീകളും രണ്ടു കുട്ടികളും ഉള്‍പ്പെടെ എട്ടു പേര്‍ മരിച്ചു

02 November 2016

ജമ്മു കാഷ്മീരില്‍ ഇന്ത്യന്‍ അതിര്‍ത്തിഗ്രാമങ്ങളെ ലക്ഷ്യമാക്കി പാക്കിസ്ഥാന്‍ നടത്തിയ ശക്തമായ വെടിവയ്പിലും ഷെല്‍ ആക്രമണത്തിലും രണ്ടു കുട്ടികളുള്‍പ്പെടെ എട്ടു പേര്‍ മരിച്ചു. 22 പേര്‍ക്കു പരിക്കേറ്റിട്ടുണ...

ഇനിയും പതിനാറു പേര്‍ ഇന്ത്യയില്‍ നിന്നുതന്നെ ചാരപ്രവര്‍ത്തി നടത്തുന്നു, മലയാളികളടക്കമുള്ളവരുടെ വിവരങ്ങള്‍ പൊലീസിന് കൈമാറി, പിടിയിലായ പാക് ഹൈക്കമ്മിഷന്‍ ഉദ്യോഗസ്ഥന്‍ മെഹ്മൂദ് നല്‍കിയത് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍

02 November 2016

പാക്ക് ഹൈക്കമ്മിഷന്‍ ഓഫിസിലെ ഉദ്യോഗസ്ഥന്‍ മെഹ്മൂദ് അക്തറിനെയും രാജസ്ഥാന്‍കാരായ മൗലാന റമസാന്‍, സുഭാഷ് ജംഗീര്‍ എന്നിവരെയും കഴിഞ്ഞ ബുധനാഴ്ചയാണു ചാരപ്രവര്‍ത്തനത്തിനു ഡല്‍ഹി പൊലീസ് പിടികൂടിയത്. പടിഞ്ഞാറന്...

എവിടെ രാജ്യസ്‌നേഹികള്‍? എന്റെ മകന്റെ നൊമ്പരം കാണാനും അവനുവേണ്ടി സംസാരിക്കാനും ഇവിടെ ആരുമില്ലേ? സിആര്‍പിഎഫ് ജവാന്റെ ദുരിതത്തില്‍ മനംനൊന്ത ഒരു അമ്മയുടെ ചോദ്യമാണിത്

01 November 2016

എവിടെ രാജ്യസ്‌നേഹികള്‍? എന്റെ മകന്റെ നൊമ്പരം കാണാനും അവനുവേണ്ടി സംസാരിക്കാനും ഇവിടെ ആരുമില്ലേ? രാജ്യത്തിനുവേണ്ടി അതിര്‍ത്തിയില്‍ കാവല്‍ നില്‍ക്കണമെന്ന ആഗ്രഹത്തില്‍ സി ആര്‍ പി എഫില്‍ ചേര്‍ന്ന മകന്റെ ദു...

കണക്ഷന്‍ ഫ്‌ലൈറ്റിനായി കാത്തിരുന്ന യുവതിയെ എയര്‍പോര്‍ട്ടില്‍ വച്ച് കാണാതായി

01 November 2016

കണക്ഷന്‍ ഫ്‌ലൈറ്റിനായി കാത്തിരുന്ന യുവതിയെ രാജീവ് ഗാന്ധി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്നും കാണാതായി. ഭര്‍ത്താവിനൊപ്പമായിരുന്നു യുവതി എയര്‍പോര്‍ട്ടില്‍ എത്തിയത്. ദുബൈയില്‍ അക്കൗണ്ടന്റായി ജോലി ചെ...

കടുവയെ ക്യാമറയില്‍ പകര്‍ത്തുന്ന പ്രധാനമന്ത്രി

01 November 2016

മോഡിയും പുലിമുരുകന് പഠിക്കുന്നോ. കടുവയെ ക്യാമറയില്‍ പകര്‍ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ചൊവ്വാഴ്ച ഛത്തീസ്ഗഡിലെ നന്ദന്‍ വാന്‍ ജംഗിള്‍ സഫാരി സന്ദര്‍ശിക്കാനെത്തിയപ്പോഴാണ് അദ്ദേഹം ക്യാമറ കയ്യിലെടുത്തത്...

Malayali Vartha Recommends