Widgets Magazine
23
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

പ്രണയത്തിലായിരുന്നിട്ടും വിവാഹഭ്യര്‍ത്ഥന നിരസിച്ചതിന് ജീവനൊടുക്കി യുവതി

23 SEPTEMBER 2026 06:00 PM ISTമലയാളി വാര്‍ത്ത
ഏറെക്കാലമായി പ്രണയത്തിലായിരുന്നിട്ടും വിവാഹഭ്യര്‍ത്ഥന നിരസിച്ചതിന് ആണ്‍സുഹൃത്തുമായുള്ള വീഡിയോ കോളിനിടെ ജീവനൊടുക്കി യുവതി. നാഗ്പൂരിലാണ് സംഭവം. 34കാരനായ യുവാവ് യുവതിയെ പലപ്പോഴായി ലൈംഗികമായി ഉപദ്രവം ഏല്‍പ്പിച്ചിട്ടുണ്ടെന്നും കല്യാണം കഴിക്കാമെന്ന് വാഗ്ദാനം ചെയ്തിരുന്നെന്നും യുവതിയുടെ ബന്ധുക്കള്‍ ആരോപിച്...

ആകാശയാത്രയിലെ സുരക്ഷാ വീഴ്ചയ്ക്ക് ഇനി ഒരു കോടി വരെ പിഴ നല്‍കാനൊരുങ്ങി ഡി.ജി.സി.എ

25 October 2016

ആകാശ യാത്രയിലെ സുരക്ഷാ പിഴവുകള്‍ക്ക് കടുത്ത ശിക്ഷ നല്‍കാന്‍ തയ്യാറെടുക്കുകയാണ് ഡയറക്‌ട്രേറ്റ് ഓഫ് സിവില്‍ ഏവിയേഷന്‍ (ഡി.ജി.സി.എ). ആകാശയാത്രയിലെ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്ത പൈലറ്റുമാര്‍ക്കും എയര്...

നായയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി കൊന്ന യുവാവ് അറസ്റ്റില്‍; നായയെ ചത്തനിലയില്‍ കണ്ടെത്തിയത് കുറ്റിക്കാട്ടില്‍

25 October 2016

യുവാവിന്റെ ക്രൂരപരാക്രമം.ഹൈദരാബാദില്‍ നായയെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കി കൊന്ന യുവാവ് അറസ്റ്റില്‍. ഹൈദരാബാദ് ശാസ്ത്രിപുരത്ത് നിന്നാണ് അസ്‌ലാം ഖാന്‍ എന്ന 22കാരനെ അറസ്റ്റ് ചെയ്തത്.ദില്ലി സ്...

സോളാര്‍ കേസില്‍ ഉമ്മന്‍ ചാണ്ടിയ്‌ക്കെതിരെ കോടതി വിധി, 1.6 കോടി നല്‍കാന്‍ കോടതി ഉത്തരവ്, വ്യവസായി നല്‍കിയ പരാതിയില്‍ ഉമ്മന്‍ ചാണ്ടി അഞ്ചാം പ്രതിയാണ്

24 October 2016

സോളാര്‍ കേസില്‍ മന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയ്‌ക്കെതിരെ കോടതി ഉത്തരവ്. സോളാര്‍ തട്ടിപ്പ് കേസില്‍ വ്യവസായി നല്‍കിയ പരാതിയില്‍ ഉമ്മന്‍ ചാണ്ടി അഞ്ചാം പ്രതിയാണ്. പലിശ സഹിതം 1.6 കോടി രൂപ നല്‍കാനാണ് കോട...

മുത്തലാഖിനെതിരെ മോഡി; 'മുസ്ലിം സ്ത്രീകളുടെ ജീവിതം നശിപ്പിക്കുന്നത് അനുവദിക്കാനാകില്ല; മുത്തലാഖ് ഹിന്ദുമുസ്ലിം പ്രശ്‌നമല്ല; രാഷ്ട്രീയവല്‍ക്കരിക്കരുത്' 

24 October 2016

രാഷ്ട്രീയല്ല ഇത് ജീവിതപ്രശ്‌നം. മുത്തലാഖിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോഡി. മുത്തലാഖിലൂടെ മുസ്ലിം സ്ത്രീകളുടെ ജീവിതം നശിപ്പിക്കുന്നത് അനുവദിക്കാനാകില്ല. ഇതിനെ രാഷ്ട്രീയ വല്‍ക്കരിക്കരുതെന്നും ഹിന്ദുമു...

മണിപ്പൂര്‍ മുഖ്യമന്ത്രിക്കുനേരെ വധശ്രമം

24 October 2016

മണിപ്പൂര്‍ മുഖ്യമന്ത്രി ഒക്രാം ഇബോബി സിങ്ങിനു നേരെ വധശ്രമം. വെടിവെപ്പില്‍ മുഖ്യമന്ത്രി പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ഇന്ന് രാവിലെ ഉഖ്‌റുല്‍ ജില്ലയില്‍ ആശുപത്രി കെട്ടിടം ഉദ്ഘാടനം ചെയ്യാന്‍ ഉപമുഖ്യമന്ത...

മിസ്റ്റര്‍ ഏഷ്യ; അഥവാ ബംഗലൂരുവിലെ കുടിവെള്ള ടാങ്കര്‍ ഡ്രൈവര്‍

24 October 2016

ആഗ്രഹവും ആത്മസമര്‍പ്പണവും കൂടിച്ചേര്‍ന്നാല്‍ എന്തും നടക്കും. ബംഗലൂരുവില്‍ കുടിവെള്ള ടാങ്കര്‍ െ്രെഡവറായ ബാലകൃഷ്ണ ഇനി വെറും െ്രെഡവറല്ല. ഈ വര്‍ഷത്തെ മിസ്റ്റര്‍ ഏഷ്യ ചാമ്പ്യന്‍പട്ടം കരസ്ഥമാക്കിയിരിക്കുകയാ...

അഖിലേഷിന് പരോക്ഷ വിമര്‍ശനവുമായി മുലായം സിങ്; ശിവ്പാല്‍ യാദവ് ജനങ്ങളുടെ നേതാവ്; അമര്‍ സിങ്ങിനും പിന്തുണ

24 October 2016

ശിവ്പാല്‍ യാദവിനെയും അമര്‍ സിങ്ങിനെയും പിന്തുണച്ചും അഖിലേഷിന് പരോക്ഷ വിമര്‍ശനവുമായി സമാജ്‌വാദി പാര്‍ട്ടി ചീഫ് മുലായം സിങ് യാദവ്. സമാജ്‌വാദി പാര്‍ട്ടിയുടെ ഭാവി നിശ്ചിക്കുന്ന നിര്‍ണായകമായ നിയമസഭാകക്ഷിയോ...

ഇന്ത്യയില്‍ ഉപേക്ഷിക്കപ്പെടുന്നതിലധികവും പെണ്‍കുഞ്ഞുങ്ങള്‍; ആ വസ്തുത വ്യക്തമാക്കുന്നു ബിബിസിയുടെ ഡല്‍ഹി പ്രതിനിധി വരച്ചിടുന്ന നേര്‍കാഴ്ചാചിത്രം

24 October 2016

ഡല്‍ഹിയിലെ ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ ശിശുരോഗവിദഗ്ദ്ധനായ ഡോ. ജീവാശങ്കറുമൊത്ത് ബിബിസി പ്രതിനിധി ആശുപത്രിയുടെ നേഴ്‌സറിയിലേയ്ക്കു ചെന്നത്, ഇക്കഴിഞ്ഞ ബുധനാഴ്ച തെരുവില്‍ നി...

ഇരുട്ടിന്റെ മറവില്‍ പതുങ്ങി സൈന്യം, പുലര്‍ച്ചയോടെ യോഗസ്ഥലം വളഞ്ഞ് മാവോയിസ്റ്റുകളെ കടന്നാക്രമിച്ചു, ഒരു മണിക്കൂര്‍ നീണ്ട പോരാട്ടത്തില്‍ 21 മാവോയിസ്റ്റുകളെ വധിച്ചു

24 October 2016

ആക്രമണങ്ങള്‍ക്കു പദ്ധതിയിടാന്‍ യോഗം ചേര്‍ന്ന ഒഡീഷ അതിര്‍ത്തിയില്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ 19 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. രണ്ടു പൊലീസുകാര്‍ക്ക് പരുക്കേറ്റു. ആന്ധ്രാ-...

രാജീവ് ഗാന്ധി വധക്കേസ് ശിക്ഷാ ഇളവ് തേടി പ്രതി നളിനി വനിതാ കമ്മീഷനെ സമീപിച്ചു

24 October 2016

രാജീവ് ഗാന്ധി വധക്കേസ് പ്രതി നളിനി ശ്രീഹരന്‍ ശിക്ഷാ ഇളവ് തേടി ദേശീയ വനിതാ കമ്മീഷനെ സമീപിച്ചു. 25 വര്‍ഷത്തോളം തടവ് ശിക്ഷ അനുഭവിച്ച് കഴിഞ്ഞ തനിക്ക് ഇക്കാര്യം പരിഗണിച്ച് ജയില്‍മോചനം നല്‍കണമെന്നാണ് നളിനിയ...

ഗോവയിലെ ആകാശത്ത് വിമാനങ്ങള്‍ തമ്മില്‍ കൂട്ടിയിടി ഒഴിവായത് പൈലറ്റിന്റെ സമയോചിത ഇടപെടല്‍

24 October 2016

പൈലറ്റിന്റെ സമയോചിത ഇടപെടല്‍ പറക്കലിനിടെ വിമാനങ്ങള്‍ കൂട്ടിയിടിച്ചുള്ള വന്‍ അപകടം ഒഴിവാക്കി. ശനിയാഴ്ച ഗോവയിലെ ആകാശ പരിതിയിലാണ് വിമാനങ്ങള്‍ അപകടകരമായ രീതിയില്‍ അടുത്തടുത്തെത്തിയത്. സ്‌പൈസ് ജെറ്റിന്റെയു...

വീണ്ടും മിന്നലാക്രമണത്തിനു കളമൊരുങ്ങുന്നു, അതിര്‍ത്തിയില്‍ വീണ്ടും പാക് വെടിവയ്പ്, അതിര്‍ത്തി കടന്നു ശക്തമായി തിരിച്ചടിക്കാന്‍ സൈന്യം ഒരുങ്ങുന്നു

24 October 2016

ജമ്മു കശ്മീര്‍ അതിര്‍ത്തിയില്‍ പാകിസ്താന്‍ വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. ശ്രീനഗറിലെ ആര്‍എസ് പുര സെക്ടറിലുണ്ടായ വെടിവയ്പ്പില്‍ ഒരു ബിഎസ്എഫ് ജവാന്‍ കൊല്ലപ്പെട്ടു. ബിഎസ്എഫ് കോണ്‍സ്റ്റബിള്‍ സുശ...

അതിര്‍ത്തിയില്‍ വീണ്ടും പാക്കിസ്ഥാന്റെ വെടിനിര്‍ത്തല്‍ ലംഘനം; വെടിവയ്പില്‍ ബിഎസ്എഫ് ജവാന്‍ കൊല്ലപ്പെട്ടു

24 October 2016

അതിര്‍ത്തിയില്‍ വീണ്ടും പാക്കിസ്ഥാന്റെ വെടിനിര്‍ത്തല്‍ ലംഘനം. വെടിവയ്പില്‍ ഒരു ബിഎസ്എഫ് ജവാന്‍ കൊല്ലപ്പെട്ടു. ബിഎസ്എഫ് കോണ്‍സ്റ്റബിള്‍ സുശീല്‍ കുമാറാണ് കൊല്ലപ്പെട്ടത്. അഖ്‌നൂര്‍, ആര്‍എസ് പുര മേഖലകളിലാ...

ബിജെപി നേതാവ് വരുണ്‍ ഗാന്ധിയുടേതെന്ന പേരില്‍ നഗ്‌നചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നു; ചിത്രങ്ങള്‍ പുറത്തുവിട്ടത് ദേശീയ ഓണ്‍ലൈന്‍ മാധ്യമം; പുറത്തായത് ലൈംഗികത്തൊഴിലാളി ക്കൊപ്പമുള്ള കിടപ്പറ രംഗങ്ങള്‍

24 October 2016

ബിജെപി എംപിയും കേന്ദ്രമന്ത്രി മേനകാ ഗാന്ധിയുടെ മകനുമായ വരുണ്‍ ഗാന്ധിയുടേതെന്ന പേരില്‍ നഗ്‌നചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നു.ദേശീയ ഓണ്‍ലൈന്‍ മാധ്യമമായ നാരദന്യൂസിന്റെ ഇംഗ്ലീഷ് വെബ്‌സൈറ്റാണ്...

ബിഎസ്എഫ് ജവാന് വീരമൃത്യു; കരയില്ലെന്ന് അമ്മ

24 October 2016

ന്യൂദല്‍ഹി: പാക്ക് വെടിവെപ്പില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ബിഎസ്എഫ് ജവാന് വീരമൃത്യു. ശനിയാഴ്ച ജമ്മുവിലെ കത്വ ജില്ലയിലുണ്ടായ വെടിവെപ്പില്‍ പരിക്കേറ്റ ഗുര്‍നാം സിങ് (26) ആണ് മരിച്ചത്. നുഴഞ്ഞുകയറ്റം...

Malayali Vartha Recommends