NATIONAL
എത്ര പറഞ്ഞിട്ടും കേൾക്കുന്നില്ല... സഹികെട്ടെന്ന് ഭർത്താക്കന്മാർ! ഒടുവിൽ രണ്ടുപേരെയും കൊന്ന് കാട്ടിൽ കുഴിച്ചിട്ടു; സഹോദരങ്ങളുടെ ക്രൂരത
കാവേരി പ്രശ്നം ബംഗളൂരുവില്‍നിന്നുള്ള കെഎസ്ആര്‍ടിസി സര്‍വീസുകള്‍ റദ്ദാക്കി
20 September 2016
കാവേരി നദീജല തര്‍ക്കത്തെത്തുടര്‍ന്നുള്ള സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ചൊവ്വാഴ്ച ബംഗളൂരുവില്‍ നിന്നു കേരളത്തിലേക്കുള്ള സര്‍വീസുകള്‍ കേരള ആര്‍ടിസി റദ്ദാക്കി. അനിഷ്ട സംഭവങ്ങളുണ്ടായില്ലെങ്കില്‍ ബുധനാഴ്ച സ...
കാവേരി ജലതര്‍ക്കവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും; കര്‍ണാടകയില്‍ സുരക്ഷ ശക്തമാക്കി
20 September 2016
കാവേരി ജലതര്‍ക്കവുമായി ബന്ധപ്പെട്ട ഒരു കൂട്ടം ഹര്‍ജികള്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. തമിഴ്നാടിന് പ്രതിദിനം പന്ത്രണ്ടായിരം ക്യുസെക്സ് അധികജലം നല്‍കുന്നതിന്റെ സമയപരിധി ഇന്ന് അവസാനിക്കുന്ന സാഹചര്യത...
നിലയ്ക്കാത്ത വെടിയൊച്ചകള്‍, കാശ്മീരില്‍ പോലീസ് സ്റ്റേഷന് നേരെയും ഭീകരാക്രമണം, അടിക്കു മറുപടി തിരിച്ചടി തന്നെ, ഉറി ഭീകരാക്രമണത്തിന് ഏതു സമയത്തും തിരിച്ചടി നല്‍കുമെന്ന് സൈന്യം
20 September 2016
ഹന്ദ്വാരയിലെ പോലീസ് സ്റ്റേഷന് നേരെ തീവ്രവാദികള്‍ വെടിവെപ്പ് നടത്തി. പോലീസ് തിരിച്ചടിച്ചതോടെ തീവ്രാവദികള്‍ രക്ഷപ്പെടുകയായിരുന്നു. ആക്രമണത്തില്‍ ആളപായമില്ലെന്നും തീവ്രവാദികള്‍ക്കായി മേഖലയില്‍ തിരച്ചില്‍...
കോടതി വിധിക്കെതിരായ ഫെയ്സ്ബുക്ക് പരാമര്‍ശം; മാപ്പപേക്ഷിച്ച് ഹൈക്കോടതി അഭിഭാഷകന് ഹരീഷ് വാസുദേവന്‍
19 September 2016
പത്ത് വയസ്സുകാരിയെ പീഡിപ്പിച്ച കേസുമായി ബന്ധപ്പെട്ട് നടത്തിയ ഫെയ്സ്ബുക്ക് പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് ഹൈക്കോടതി അഭിഭാഷകനായ ഹരീഷ് വാസുദേവന്‍. കേസില്‍ ഹൈക്കോടതയില്‍ നടന്ന വാദത്തെ പറ്റിയും വിധിയ...
ദില്ലി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്ക്ക് നേരെ മഷി ആക്രമണം
19 September 2016
രോഷപ്രകടനം മഷികൊണ്ട്. ദില്ലി ഉപ മുഖ്യമന്ത്രി മനീഷ് സിസോദിയയ്ക്കെതിരെ മഷിയാക്രമണം. തിങ്കളാഴ്ച മാധ്യമങ്ങളോട് സംസാരിക്കവെയാണ് മനീഷ് സിസോദിയയ്ക്ക് നേരെ മഷിയാക്രമണം ഉണ്ടായത്. ദില്ലിയില്‍ ചിക്കുന്ഗുനിയഡെങ...
സ്വാതി കൊലക്കേസ് പ്രതിയുടെ ആത്മഹത്യ; മനുഷ്യാവകാശ കമ്മീഷന് കേസെടുത്തു
19 September 2016
ഇന്‍ഫോസിസ് ജീവനക്കാരി സ്വാതിയെ കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതി രാംകുമാര്‍ ജയിലില്‍ ജീവനൊടുക്കിയ സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് അന്വേഷണം പ്രഖ്യാപിച്ചു. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ ക...
ഉറി ഭീകരാക്രമണം: ആര്‍എസ്എസ് നിലപാട് എന്‍ഡിഎ സര്‍ക്കാരിനെ സ്വാധീനിക്കുമോ
19 September 2016
18 സൈനികര്‍ കൊല്ലപ്പെട്ട ഉറി ഭീകരാക്രമണത്തില്‍ ഇന്ത്യ എന്ത് നടപടിയാകും സ്വീകരിക്കുക എന്നാണ് രാജ്യം ഉറ്റ് നോക്കുന്നത്. തിരിച്ചടി നല്കാന് വന്‍ സമ്മര്‍ദ്ദമാണ് പ്രധാനമന്ത്രിക്ക് നരേന്ദ്ര മോദിക്ക് മേല്‍....
അന്താരാഷ്ട്ര സമിതികളില്‍ നിന്ന് പാക്കിസ്ഥാനെ ഒറ്റപ്പെടുത്താന്‍ ഇന്ത്യ ഒരുങ്ങുന്നു
19 September 2016
ഉറി സൈനികതാവളം ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ അന്താരാഷ്ട്ര സമിതികളില്‍ നിന്ന് പാക്കിസ്ഥാനെ ഒറ്റപ്പെടുത്താന്‍ ഇന്ത്യ ഒരുങ്ങുന്നു. ഭീകരാക്രമണത്തില്‍ പാക് പങ്ക് വ്യക്തമാക്കുന്ന തെളിവുകള്‍ ഇന്ത്യ അന്താരാ...
കൊതുകുകള്‍ ഇല്ലാത്ത ഡെല്‍ഹിക്കായി അണിചേരാന്‍ എല്ലാവരോടും അഭ്യര്‍ത്ഥിച്ച് കേജരിവാള്‍
19 September 2016
ഒത്തുചേരാന്‍ സമയമായി എല്ലാവരും അണിചേരൂ. കൊതുകിനെ തുരത്തൂ. കൊതുകുകള്‍ക്കെതിരായ 'യുദ്ധ'ത്തില്‍ എല്ലാവരും ഒന്നിക്കണമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്. ദില്ലിയില്‍ ചിക്കുന്‍ഗുനിയ ഡ...
ഉറി ഭീകരാക്രമണത്തില്‍ മരിച്ചവരുടെ എണ്ണം പതിനേഴായി ഗുരുതരമായി പരിക്കേറ്റ മുപ്പതോളം ജവാന്മാര് ആശുപത്രിയില്‍
19 September 2016
വടക്കന്‍ കശ്മീരിലെ ഉറി സേനാക്യാമ്പിനു നേരെ നടന്ന ഭീകരാക്രമണത്തില്‍ മരിച്ചവരുടെ എണ്ണം പതിനേഴെന്ന് കരസേന സ്ഥിരീകരിച്ചു. ഗുരുതര പരിക്കേറ്റ മൂന്നു ജവാന്മാര് കൂടി മരിച്ചെന്ന തരത്തില്‍ രാവിലെ വാര്‍ത്ത റിപ...
പാക്കിസ്ഥാന് യുദ്ധത്തിനെങ്കില്‍ ഞങ്ങളും തയ്യാര്‍, പാകിസ്താന് മറുപടിയുമായി ഗുസ്തി താരം വിജേന്ദര്‍ സിംഗ്
19 September 2016
ഉറി ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്ഥാന് യുദ്ധത്തിന് തയ്യാറെടുക്കുകയാണെങ്കില്‍ യുദ്ധത്തിന് ഞങ്ങളും ഒരുക്കമാണെന്ന് ഇന്ത്യന്‍ ഗുസ്തി താരം വിജേന്ദര്‍ സിംഗ്. ഉറിയിലെ ഭീകരാക്രമണത്തില്‍ പതിനേഴു ഭ...
കര്‍ണാടകയിലെ ബസ് കത്തിക്കല്‍; എല്ലാം ചെയ്തത് ബിരിയാണിക്ക് വേണ്ടിയെന്ന് പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍!
19 September 2016
കാവേരി നദീജലതര്‍ക്കത്തില്‍ കര്‍ണാടകയിലുണ്ടായ പ്രക്ഷോഭങ്ങള്‍ കോടിക്കണക്കിന് രൂപയുടെ നഷ്ടമുണ്ടായിരുന്നു. നിരവധി വാഹനങ്ങളും കെട്ടിടങ്ങളും പ്രക്ഷോഭകാരികള്‍ അഗ്നിക്കിരയാക്കി. ഈ പ്രക്ഷോഭങ്ങള്‍ക്കു പിന്നില്‍...
കേരളത്തില്‍ നിന്ന് ബംഗളൂരുവിലേക്ക് കെഎസ്ആര്‍ടിസി ബസുകള്‍ ഇന്ന് സര്‍വീസ് നടത്തില്ല
19 September 2016
കേരളത്തില്‍ നിന്ന് ബംഗളൂരുവിലേക്ക് കെഎസ്ആര്‍ടിസി ബസുകള്‍ ഇന്ന് സര്‍വീസ് നടത്തില്ല. കാവേരി നദീജലതര്‍ക്കത്തില്‍ നാളെ സുപ്രീംകോടതി കേസ് പരിഗണിക്കുന്നതിനാലാണിത്. എന്നാല്‍ ബംഗളൂരുവില്‍നിന്നു കേരളത്തിലേക്കു...
ഉത്തര്‍പ്രദേശില്‍ യുവതിയെ മാനഭംഗപ്പെടുത്തി ട്രെയിനില്‍ നിന്ന് തള്ളിയിട്ടു
19 September 2016
ഉത്തര്‍പ്രദേശില്‍ മുപ്പത്തിയഞ്ചു വയസുകാരിയെ മാനഭംഗപ്പെടുത്തിയ ശേഷം ട്രെയിനില്‍ നിന്നും തള്ളിയിട്ടു. അപകടത്തില്‍ യുവതിക്ക് വലതു കാല് നഷ്ടമായി. ഗുരുതരമായി പരിക്കേറ്റ സ്ത്രീയെ ആശുപത്രിയില്‍ പ്രവേശിപ്പിച...
സ്വാതി വധക്കേസ് പ്രതി രാംകുമാറിനെ പോലീസ് കൊലപ്പെടുത്തിയതെന്ന് അഭിഭാഷകന്
18 September 2016
ഇന്‍ഫോസിസ് ജീവനക്കാരി സ്വാതിയെ കൊലപ്പെടുത്തിയ പ്രതി രാംകുമാറിനെ പോലീസ് കൊലപ്പെടുത്തിയതെന്ന് അഭിഭാഷകന്. രാംകുമാറിന്റെ അഭിഭാഷകനായ രാംരാജാണ് ആരോപണം ഉന്നയിച്ചത്. ആത്മഹത്യാ പ്രവണത പ്രകടിപ്പിച്ചിരുന്ന വ്യക...
'ലിയോ' സിനിമ അനുകരിക്കാൻ നോക്കി; ക്ലാസ് മുറിയിൽ വെടിപൊട്ടി! 10 മിനിറ്റിനിടെ 2 തവണ വെടിയുതിർത്തെന്ന് പോലീസ്: മുത്തശ്ശന്റെ അലമാരയിലെ ആയുധം ക്ലാസ് മുറിയിലെത്തിയ വഴി...
സ്വർണ്ണവിപണിയിൽ വൻ ട്വിസ്റ്റ്: വില കുതിച്ചുയരുന്നതിനിടെ പുതിയ 'ലോഹത്തട്ടിപ്പ്' കണ്ടെത്തി; വിദേശത്തുള്ള സ്വർണ്ണം തിരികെ എത്തിച്ച് റിസർവ് ബാങ്ക്...
കാണാതായത് 30 യുവാക്കളെ..വര്‍ഷങ്ങളോളം കാത്തിരുന്നു കുടുംബങ്ങള്‍.. ഇന്ത്യയ്ക്കെതിരെ ഭീകരപ്രവര്‍ത്തനം നടത്താന്‍ പരിശീലനം നേടുന്നതിനായി പാക്കിസ്ഥാനിലേക്ക് കടന്നവരെന്ന് റിപ്പോർട്ട്..
വിവാഹ പന്തലിലേക്ക് ഇഴഞ്ഞെത്തിയ പാമ്പിന്റെ വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്..അതിഥികൾ ഭയന്ന് മാറി ഓടുന്നു.. എംഎൽഎയുടെ മകളുടെ വിവാഹത്തിന് സംഭവിച്ചത്..
ഇന്ധനടാങ്കര്‍ മറിഞ്ഞു 31 പേര് വെന്തുമരിച്ചു..! രക്ഷപ്പെടാന്‍ വാഹനയാത്രക്കാര്‍ ഹോണ്‍ മുഴക്കി വാഹനങ്ങള്‍ മാറ്റാന്‍ ശ്രമിക്കുന്ന ഭയാനകമായ ദൃശ്യങ്ങൾ..





















